?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

അത് അവർക്ക് ഫീൽ ആയെന്ന് തോന്നിയതുകൊണ്ട്…ഞാൻ പെട്ടെന്ന് വിഷയം മാറ്റി

 

“എന്തായാലും കഴിഞ്ഞത് കഴിഞ്ഞു….എന്താ നിന്റെ വീട്ടിലെ സീൻ “ശോക ഭാവത്തിൽ നിൽക്കുന്ന നവനീതിനെ നോക്കി ഞാൻ ചോദിച്ചു…

 

“വീട്ടിലേക്ക് വന്നാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്നാ അച്ഛൻ വിളിച്ചപ്പോ പറഞ്ഞെ………അമ്മയും ചേച്ചിയും ഒക്കെ കുറെ തെറി വിളിച്ചു………….ചേച്ചി ഒന്നയഞ്ഞിട്ടുണ്ട്……..ബാക്കി എല്ലാവരും കുറച്ചു സീനാ…….”

 

“അത് സാരല്ല കുറച്ചങ്ങോട്ട് എത്തുമ്പോ റെഡി ആയിക്കോളും………..”

 

“എന്താ നിന്റെ വീട്ടിലെ അവസ്ഥ…………”ദിവ്യയെ നോക്കി ആദി ചോദിച്ചു

 

“ദയവ് ചെയ്തു ഇനി അങ്ങോട്ട് വരരുതെന്ന് പറഞ്ഞു………….അവർക്കിങ്ങാനൊരു മകളില്ലെന്നു കരുതിക്കോളാമെന്ന് പറഞ്ഞു……….”അതും പറഞ്ഞു അവളൊന്നു വിതുമ്പി……………

 

“ഏയ്………..അതൊന്നും സീനാക്കണ്ട….അതൊക്കെ നമുക് ശെരിയാക്കാം………….അതിനൊക്കെ പറ്റിയ പദ്ധതി നമുക്ക് പ്ലാൻ ചെയ്യാം…………..ഇപ്പൊ തല്ക്കാലം എന്റെ വീട്ടിലേക്ക് പോകാം…….വാ അവരെ വണ്ടിക്കകത്തേക്ക് കയറാൻ ക്ഷണിച്ചു കൊണ്ട് ആദി പറഞ്ഞു….

 

അവർ വണ്ടിക്കകത് കയറി ഞാൻ കയറാൻ നോക്കിയതും………..

 

“ഠപ്പേ” എന്റെ പുറം പൊളിയുന്ന രീതിയിൽ ഒരു അടി കിട്ടി………..

 

“അമ്മേ ……………”എന്നും വിളിച്ചു ഞാൻ തിരിഞ്ഞു നോക്കിയതും

 

“എന്താടാ പട്ടി നിനക്ക് തിരിച്ചു തല്ലണോ …………….തല്ലേടാ …………..എടാ തല്ലാൻ ………….”കണ്ണീരിൽ കുതിർന്ന കണ്ണ് തുടച്ചു കൊണ്ട് ശ്രീ എന്റെ നേരെ ചീറി……………..

 

“ദേ……….പെണ്ണെ………..എനിക്ക് നൊന്തു കേട്ടോ…………എന്റെ ദേഹം നൊന്താൽ എനിക്ക് ………….”ഞാൻ പറഞ്ഞു മുഴുവിപ്പിച്ചില്ല

 

അപ്പോയെക്കും വീണ്ടും മുഷ്ടിചുരുട്ടി അവൾ എന്നെ തലങ്ങും വിലങ്ങും ഇടിച്ചുകൊണ്ടിരുന്നു…………..

 

“തല്ലേടാ…..എടാ….തല്ലാൻ…..തിരിച്ചു തല്ലാൻ……………….”എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ട് വീണ്ടും വീണ്ടും എന്നെ തല്ലി കൊണ്ടിരുന്നു………കൂടെ കരയുന്നും  ഉണ്ട് പാവം……ഇത്രയും കാലം വിളിക്കാത്തതിലും ഒക്കെയുള്ള ദേഷ്യവും പരിഭവവും ആണ് ഇങ്ങനെ തീർക്കുന്നത് …………പക്ഷെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് മനസ്സിലായതും………….ഞാൻ ആ രണ്ടുകയ്യിലും കയറി പിടിച്ചു…………

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.