“പിന്നെ വീട്ടുകാരെ പറ്റിച്ചു വേറെ നാട്ടിൽ പോയി രജിസ്റ്റർ മാര്യേജ് ചെയ്ത ഇവർ പിന്നെ ഡാൻസ് കളിക്കണോ …….. വീട്ടുകാരെ ചതിച്ചല്ലോ എന്ന അപരാതത്തെ ഓർത്തപ്പോൾ രണ്ടാൾക്കും സങ്കടം……ചെറ്റ”
ഞാൻ തടിയനെ നോക്കി പറഞ്ഞു…..
“എന്നാലും നീ ആള് കോള്ളാലോടി ……………..എന്നിട്ട് എന്നോട് തന്നെ കല്യാണം നടത്തി തരാൻ പറഞ്ഞതോർക്കുമ്പോഴാ………..” ചിരി അടക്കിപ്പിടിച്ചു ഞാൻ പറഞ്ഞു
“അഭീ………………………”അവളുടെ സ്ഥിരം പല്ലവിയിൽ എന്നെ നീട്ടി വിളിച്ചു….പക്ഷെ ഇപ്പ്രാവശ്യം ഞാൻ കളിയാക്കിയതിലുള്ള വിഷമത്തിലായിരുന്നെന്ന് മാത്രം……
“ഒന്നും മനപ്പൂർവ്വമല്ലെടാ…….ഒന്നും ഇല്ലാതായ സമയത് ആരൊക്കെയോ ഉണ്ടെന്ന് തോന്നിപ്പോയി……അങ്ങനെ
പിന്നെ വീട്ടിൽ വേറെ കല്യാണക്കാര്യം ആലോചിച്ചു തുടങ്ങിയപ്പോൾ വേറെ വഴി ഒന്നും മനസ്സിൽ വന്നില്ല……അതോണ്ടാ അന്ന് നിന്നെ വിളിച്ചത്,………..”
“എന്നിട്ട് ഇപ്പൊ എന്തായി……………വീട്ടിൽ അറിയാതെ പോയി കല്യാണം കഴിച്ചിട്ട് ഇപ്പൊ പിന്നെ എന്ത് ഉണ്ടാക്കാനാ കിടന്നു മോങ്ങുന്നേ………..ഇനി ഈ ജന്മത്തിൽ അവർ നിങ്ങളെ അടുപ്പിക്കൂല………..”
ഞാൻ പറഞ്ഞത് കേട്ട് ഉത്തരമില്ലാതെ അവർ തല തായ്തി……..
“ഒന്നും ഇല്ലാതാവുമ്പോയെ അതിന്റെ വില അറിയൂ…………….ഏതെങ്കിലും വഴിയിലൂടെ അവരെ സമ്മതിപ്പിച്ചൂടായിരുന്നോ……………ഇപ്പൊ വിചാരിക്കും ഒറ്റക് ആണ് ………എല്ലാം അങ്ങ് മലമറിക്കാമെന്ന്…………ഒക്കെ വെറും വിചാരമാണ്……….ഇനിയങ്ങോട്ട് അത് മനസിലാവും …………അനുഭവം ഗുരു ……….” അവരെ കല്യാണം കഴിക്കാൻ സഹായിച്ച ഞാൻ …….അനുമോദിക്കേണ്ട ഞാൻ തന്നെ അവരെ കുറ്റപ്പെടുത്തി…..വേറെ ഒന്നും കൊണ്ടല്ല ഉറ്റവരെയും ഉടയവരെയും ഒറ്റയടിക്ക് നഷ്ടപ്പെട്ടാലുണ്ടാവുന്ന മാനസികാവസ്ഥ അതി ഭീകരം ആണ്……….
❤
ADM March 30, 2022 at 12:20 pm
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
??????????????
കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?
കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )
ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..
പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.
അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????
sheda comment itta shtalam mari poyi
ഇന്ന് ഉണ്ടാവോ
Satyam paranjal hero kku kooduthal match sree aan ennu thonunnu
ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️
ഉറപ്പായും ?
?? വേഗം താടാ
മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?
തരട്ടെ…..?
Next part enna bro ☺️
40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️
Next week kittumo
ഈ വീക്ക് കിട്ടും ♥️♥️♥️
40 മതി. ബാക്കി അടുത്ത ആഴ്ച്ച ?
അമ്പട പുളുസു…… ?
??