?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

കൂടെ നടക്കുന്ന രണ്ടെണ്ണം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഞങ്ങൾ കല്യാണം കഴിച്ചു എന്നറിഞ്ഞാൽ എങ്ങനെ ഉണ്ടാവും……നല്ല രസണ്ടാവും………..

 

അവർ രണ്ടാളും പുറത്തേക്കിറങ്ങി……ദിവ്യ ആണേൽ എനിക്കും ആദിക്കും മുഖം തരാതെ തായെട്ടെക്ക് തന്നെ നോക്കി നിന്ന്…..ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞ ആളോട് തന്നെ അവന്റെ സുഹൃത്തുമായിട്ടുള്ള കല്യാണം നടത്തി തരണം എന്ന് പറഞ്ഞതിലെ ജാള്യത ആ മുഖത്തില്ലാതില്ല….

 

 

“എന്തിനാ ഇപ്പൊ ഇങ് പൊന്നെ…..ആ വഴിക്ക് തന്നെ അങ്ങ് പോയിക്കൂടായിരുന്നോ…………”ആദി ചോദിച്ചു

 

നവനീത്: “അളിയാ ………….ക്ഷമിക്കണം എന്നെ പറയാനുള്ളൂ………പറ്റിപ്പോയി……വേറെ ഒരു വഴിയും ഇല്ലായിരുന്നു….അതാ റായ്‌ക്കുരാമായണം അവളേം കൂട്ടി പോയി രജിസ്റ്റർ ചെയ്തത്….. ഇത് നിന്റെ കാലാ…..ഇത് പിടിച്ചുകൊണ്ട് ഞാൻ പറയാ എങ്ങനേലും ഒന്ന് ഈ പ്രേശ്നത്തിൽ നിന്നും ഊരിത്തരണം ………” തന്റെ ഇടത്തെ കൈ ഉയർത്തി അതിൽ വലത്തേ കൈ കൊണ്ട് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു നിർത്തി….

 

അതുകൂടി കേട്ടതോടെ ആദി അത്രയും നേരം പിടിച്ചുവെച്ച മസിൽ ലൂസായി അവനോടും ചിരിച്ചു പോയി…..കൂടെ ഞാനും…..

 

“എന്നാലും ഇതെങ്ങനെ സാധിച്ചു….ഒരു ക്ലൂ പോലും തന്നില്ലല്ലോടാ സാമദ്രോഹി …………എനിക്കപ്പോയെ തോന്നി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന്…….എന്നാലും ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ”

 

“ഇതെങ്ങനെ സെറ്റായതെന്നറിയുമോ നിനക്ക്………ഈ ചകിരിത്തലയൻ ഞാൻ പോയ സമയത് അതും പറഞ്ഞു ഇവളെ സമാധാനിപ്പിച്ചു സമാധാനിപ്പിച്ചു അവസാനം ദേ ഇവളുടെ സമാധാനം ഇവനെടുത്തു…..” തായെക്ക് തന്നെ നിൽക്കുന്ന ദിവ്യയെ ചൂണ്ടി ഞാൻ പറഞ്ഞതും ആ  തല കുനിച്ച നിൽപ്പിൽ തന്നെ അവളൊന്നു ചൂളി  കണ്ണിറുക്കി പിടിച്ചു…………

 

“പിന്നെ എന്നാത്തിനാ ഇവര് മോങ്ങുന്നത്……….”

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.