?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

തയെക്ക് നടന്ന ഞാൻ അധിയുടെ മുഖത്തേക്ക് നോക്കി… ശെരിക്കും ഒരു ഹീറോ യുടെ ചിത്രം ആണ് അവനു എന്റെ മനസ്സിൽ…

 

അല്ലാതെ പിന്നെ…. സ്വന്തം അച്ഛനെ കൊന്നവനെ നേരിട്ട് നിന്നു തീർക്കാൻ പറ്റി… അതും നരകിപ്പിച്ചിട്ട്… തലക്കടിച്ചു ബോധം കെടുത്തി പട്ടിണിക്കിട്ടു കൊന്നു…. ഹ്മ്മ്….. അവനാണ് ശെരിക്കും ആണ് കുട്ടി… അവന്റെ ഫ്രണ്ട് ആയത് ശെരിക്കും എന്റെ ഭാഗ്യം ആണ്…

 

“എവിടെ മറ്റേ രണ്ടെണ്ണം…” അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന എന്നെ ചൂളി നോക്കിക്കൊണ്ട് അവൻ ചോദിച്ചു…

 

“വാനിലുണ്ട്… രണ്ടെണ്ണവും നല്ല കരച്ചിലിലാ…. ഒന്നും വേണ്ടായിരുന്നു എന്നും പറഞ്ഞു…. കുറ്റബോധം ആണ്…”

 

പിന്നെ ഉണ്ടാവില്ലേ… തോന്നിവാസം കാണിച്ചിട്ട്…. ഞാൻ അങ്ങാനും ആയിരുന്നേൽ……ബാക്കി അവൻ മുഴുവിപ്പിച്ചില്ല…..

 

രണ്ടു ദിവസം മുൻപേ അറിഞ്ഞിരുന്നേൽ തല്ലി ക്കൊന്നേനെ ഞാൻ രണ്ടിനേം….. കൂടെ നടന്ന എന്നോട് പോലും…….. എല്ലാം മറച്ചു പിടിച്ചിട്ട് അവസാനം ദേ ഇങ്ങനെ……. പല്ലിറുമ്പി കൊണ്ട് ആദി പറഞ്ഞു… ആ വിജയീ ഭാവം മാറി മുഖത്തു ദേഷ്യ ഭാവം…. ഇനി ഇവനും ചേട്ടത്തിയെ പോലെ സൈക്കോ ആണോ…..ഏയ്

 

അല്ല… എനി ഞാൻ ആയിരിക്കുമോ ശെരിക്കും സൈക്കോ…. ഏയ്….. ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചുകൊണ്ട് പുറത്തെ പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന വാനിനെ ലക്ഷ്യമാക്കി നടന്നു…

 

അവൻ നേരെ പോയി വാനിന്റെ സ്ലൈഡിങ് ഡോർ തുറന്നു…………തുറന്നതും എനിക്ക് ചിരി പൊട്ടി

 

രണ്ടും കൂടി കരഞ്ഞു മെഴുകി ഇരിക്കുകയാണ്………..കയ്യിൽ ഉള്ള മാലയും ബൊക്കെയും ഉണങ്ങിത്തുടങ്ങിയിരുന്നു………..ഡോർ തുറന്ന ഞങ്ങളെ കണ്ടതും രണ്ടാളുടേം മുഖത്തു  ഈറനണിഞ്ഞ ഒരു പുഞ്ചിരി വിടർന്നു……..

 

“നോക്കിയേഡാ  പുതുജോഡികളുടെ നാണം………” സ്ലൈഡിങ് ഡോർ തുറന്നു അതെ നിൽപ്പ് നിൽക്കുന്ന ആധിയെ നോക്കി ഞാൻ പറഞ്ഞു…..അവരുടെ അവസ്ഥ കണ്ടിട്ടെന്നോണം ആദി ചിരിക്കണോ അല്ലെങ്കിൽ ദേഷ്യപ്പെടണോ എന്ത് ചെയ്യണമെന്നറിയാതെ നിന്നു………….

 

ഞാനും അവനും മുഖത്തോടു മുഖം നോക്കി………..എനിക്കാണേൽ ചിരിയോട്ടു അടക്കാനും പറ്റുന്നില്ല……അവനാണേൽ ഇത്രയും കാലം അവനോടൊന്നും പറയാതെ ഇവർ രണ്ടു പേരും ഈ പ്രണയം ഒളിപ്പിച്ചു നടന്നതിന്റെ ദേഷ്യവും ഉണ്ട് അതെ സമയം ചിരിയും വരുന്നുണ്ട്………

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.