?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

പക്ഷെ തന്റെ അനിയൻ ഉണ്ടല്ലോ…. അതോരൊന്നൊന്നര സാധനം ആണ്…. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഹീറോ….. അല്ല…. വില്ലൻ… നല്ല അസ്സൽ വില്ലൻ….”

 

“പിന്നെ തനിക്കൊക്കെ കുറെ ഡൗഗ്ട് ഉണ്ടെന്നറിയാആം വൈകാതെ എല്ലാത്തിനും ഉത്തരം കിട്ടും അത് ഞാൻ പറഞ്ഞറിയുന്നതിലും നല്ല ഫീൽ നേരിട്ട് കാണുമ്പോൾ കിട്ടും അപ്പോൾ എല്ലാം മനസിലാവും ….”

 

അപ്പൊ ശെരി കാണാം… എന്നും പറഞ്ഞു സി ഐ അവിടെ നിന്നും നടന്നകന്നു….

 

അയാൾ നടന്നകലുന്നതും നോക്കി നിൽക്കുന്ന അഖിയെ മറികടന്നു ശ്രീ റൂമിൽ നിന്ന് തായാട്ടേക്കോടി…..

 

റൂമിലേക്ക് തിരിച്ചു കയറിയ അഖി കാണുന്നത് കുഞ്ഞിനെ എടുത്ത് തോളിലിട്ടുറക്കുന്ന അമ്മുവിനെയും… കട്ടിലിൽ ഇരുന്നു തല കുനിച്ചു ഇരുന്നു കരയുന്ന അമ്മയെയും… ജനാവാതിലിലൂടെ പുറത്തേക്ക് നോക്കി വിഷാദ്ധ ബാവത്തിൽ ഇരിക്കുന്ന സൂര്യയെയും ആണ്….

 

അവൻ നേരെ സൂര്യയുടെ അടുത്തേക്ക് നടന്നു….

 

“പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ അല്ലെ…. കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുന്നത് വരെയാണ് നിനക്ക് ഈ വീട്ടിലുള്ള സ്ഥാനം…. അത് കഴിഞ്ഞാൽ ഇറങ്ങിക്കോളണം…കുഞ്ഞിനെ ഞാൻ കേസ് നടത്തി വാങ്ങിക്കോളാം…ആരോടൊക്കെ എന്തൊക്കെ പറയാനുണ്ടോ അതൊക്കെ പറഞ്ഞു എടുക്കാനുള്ളതൊക്കെ എടുത്തു ഇറങ്ങിക്കോളണം…”യാധൊരുവിധ ഡയാദക്ഷണ്യവും ഇല്ലാതെ അവൻ പറഞ്ഞു നിർത്തി..

 

പുറത്തേക്കുള്ള നോട്ടം മാറ്റാതെ തന്നെ…പൊട്ടിവന്ന കരച്ചിലിനെ ചുണ്ടുരണ്ടും കൂട്ടിപ്പിടിച്ചു ബ്ലോക്ക്‌ ചെയ്തുകൊണ്ടവൾ  തലയാട്ടി….മറുതൊന്നും പറയാൻ ആവാതെ നിശബ്ദത അവിടെ അടിയന്തരാവസ്ഥ നിലനിർത്തി…..പക്ഷെ  അതിനെ ബേധിച്ചു കൊണ്ട് അവളുടെ കണ്ണുനീർ തായാട്ടോഴുകി ആർക്കും ഞങ്ങളെ തടയാനാവില്ല എന്ന പോലെ……..

 

******************************************************

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.