?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

 

“അച്ഛാ…………….ഇനി നിങ്ങളെ ഞാൻ അങ്ങനെ വിളിക്കില്ല,…..നിങ്ങളുമായിട്ട് എനിക്കൊരു ബന്ധവും ഇല്ല……ഇനി മോളെ എന്നും വിളിച്ചു ദയവു ചെയ്ത് എന്റെ പിന്നാലെ വരരുത്….പ്ലീസ്………..നിങ്ങൾക്കിനി ഒരു മോളെ ഉള്ളൂ…………..സൂര്യ എന്ന പേര് മനസിൽ നിന്നും മയചെയ്ക്ക് ……….. എന്റെ കുഞ്ഞിനെ കാണണോ എന്നെ കാണാനോ ഒന്നും പറഞ്ഞു വന്നേക്കരുത് …”

 

“മോളെ ഞാൻ ” അയാൾ പറഞ്ഞു തുടങ്ങിയതും സൂര്യ മതി എന്ന രീതിയിൽ കൈ കൂപ്പി ……….

 

“കാലു പിടിച്ചു പറഞ്ഞതല്ലേ നിങ്ങളോട് ഞങ്ങളൊക്കെ……….എന്നിട്ടും………….തീർന്നു ഇതോടെ തീർന്നു…….നിങ്ങളുമായിട്ടുള്ള എല്ലാ ബന്ധവും…………….”

 

“കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ഇപ്പൊ ഇറങ്ങണം ഇവിടുന്ന്………….”തന്റെ ശൗര്യ ഭാവം മുഴുവൻ പുറത്തെടുത്തുകൊണ്ട് അവൾ അയാൾക്ക് നേരെ ചീറി…………

 

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അയാൾ തല കുനിച്ചുകൊണ്ടു തന്നെ അവിടെ നിന്നും പുറത്തേക്ക് നടന്നു……..പിന്നാലെ സാരിത്തലപ്പ് കൊണ്ട് വായ പൊത്തി അവളുടെ അമ്മയും………ഇതിനൊക്കെ കാരണക്കാരിയായി എന്ന തോന്നലിൽ കരഞ്ഞുകൊണ്ട് ആര്യയും അവരുടെ പുറകെ ഓടി………

 

ശിവകുമാർ അവിടുന്ന് പോയതും,പിന്നാലെ സി ഐ യും പുറത്തേക്കിറങ്ങി……….അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന അഖിയും അയാളുടെ പിന്നാലെ പുറത്തേക്കിറങ്ങിയതും….

 

“സാർ”

 

“എസ്…..”

 

“സാറെ….അവനെ അങ്ങനെ വിടാൻ പറ്റുമോ………………”

 

“എഡോ……………വെറുതെ ഇതിന്റെ പിന്നാലെ നടന്നിട്ട് കാര്യമില്ല……എല്ലാ പഴുതും അടച്ചിട്ടാ അവർ ഈ കൊലപാതകം നടത്തിയത്…..തമിഴനാട് പോലീസ് 6 മാസവും ഞങ്ങൾ 4 മാസവും അന്വേഷിച്ചു…ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല,,,,പിന്നെ വലിയ ശിലാപുരുഷനൊന്നും അല്ലാലോ തട്ടിപോയത്…..വാളെടുത്തവൻ വാളാൽ …അത്കൊണ്ട് ഈ കേസ് ഞാനും ഇവിടെ വിടുകയാണ് …താൻ വൈകീട്ട് വന്നു ആ മിസ്സിംഗ് പരാതി അങ്ങ് പിൻവലിച്ചെക്ക്………………”

 

“സാറെ അപ്പൊ ആ പിള്ളേരെ കിഡ്നാപ്പ് ചെയ്തെന്ന് പറഞ്ഞതോ….”അഖി ആകാംഷയോടെ ചോദിച്ചു

 

“കിഡ്നാപ്പോ ………….

 

ആ… സാറല്ലേ പറഞ്ഞത് ആ രണ്ടു പിള്ളേരെ അഭി കിഡ്നാപ് ചെയ്‌തെന്ന്….

 

നെറ്റി ചുളിച്ചു സംശയ ബാവത്തിൽ തന്നോട് ചോദിച്ച ചോദ്യം കേട്ട് സി ഐ പുഞ്ചിരിച്ചു കൊണ്ട് അഖിയുടെ തോളിൽ രണ്ടു തട്ട് തട്ടി…

 

“എടൊ….ഞാൻ ഇത്രയും നേരം പറഞ്ഞതൊന്നും നിനക്ക് മനസിലായില്ലേ….ഞാനും താനും ഒക്കെ പൊട്ടനാ….അല്ല പൊട്ടനായ നമ്മളെ അവൻ മണ്ടനാക്കി….ഒക്കെ അവരുടെ പ്ലാനിങ് ആയിരുന്നു…

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.