?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

 

അഭി റൂമിൽ നിന്നിറങ്ങി പോയതും എല്ലാവരും ഒരേ നിൽപ്പ് തുടർന്ന്…. കേട്ടതിൽ ഒന്നും ഒരു വ്യെക്തത അവർക്ക് കിട്ടിയില്ലേലും ഒന്ന് അവർക്ക് മനസിലായിരുന്നു…

 

“ശിവകുമാർ അഭിയെ കൊല്ലാൻ ആളെ അയച്ചിരുന്നു… അയാളെ പക്ഷെ ആദി അങ്ങ് കാലാപുരിക്ക് അയച്ചു… കാരണം ആർക്കും മനസിലായില്ലെങ്കിലും ഉത്തരം ഇതാണ്…

 

പക്ഷെ കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യ നേരെ ശിവകുമാറിന്റെ അടുത്തേക്ക് നടന്നു….

 

അയാൾ അവളുടെ നോട്ടം താങ്ങാൻ ആവാതെ തലകുനിച്ചു തന്നെ നിന്നു… എല്ലാവരും ഇവരെ തന്നെ നോക്കി നിന്നു…. എന്താ സംഭവിക്കുന്നതെന്നറിയാൻ…..

 

“ഞാൻ കേട്ടത് സത്യമാണോ അച്ഛാ…. അച്ഛൻ അഭിയെ കൊല്ലാൻ ആളെ അയച്ചോ…?”

 

അയാൾ ഒന്നും സംസാരിക്കാൻ ആവാതെ തലകുനിച്ചു തന്നെ നിന്നു…

 

“അച്ഛാ…. അച്ഛനോടാ…. അച്ഛൻ അവനെ കൊല്ലാൻ ആളെ അയച്ചോ എന്നു….”

 

തല കുനിച്ചു നിന്ന അയാൾ കുറ്റം ഏറ്റ പോലെ തലയാട്ടി….

 

അത് കണ്ടതും അമ്മ വീണ്ടും ബെഡിലേക്ക് ഇരുന്നു പോയി…

 

ആര്യയും തന്റെ അച്ഛൻ ചെയ്ത കാര്യം ഓർത്തു ലജ്ജിച്ചു തല തിരിച്ചു..

 

കുഞ്ഞിനേയും എടുത്ത് നിൽക്കുന്ന ശ്രീയുടെ തോളിലേക്ക് അമ്മു തലപ്പൂയ്തി…

 

അയാളുടെ ഭാര്യയും അപമാനത്താൽ തലകുനിച്ചു

 

അഖിക്കും അതൊരു അപമാനം പോലെ തോന്നിയെങ്കിലും… സൂര്യയോടുള്ള ദേഷ്യം അവനെ അത് പുറത്തു കാണിക്കാൻ സമ്മതിച്ചില്ല…

 

“ചെ… അവൾ പുച്ഛത്തോടെ മുഖം തിരിച്ചു…

 

സംഗടം കൊണ്ടും വിഷമം കൊണ്ട് ചുവന്നു തടിച്ചിരുന്ന സൂര്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് അവിടെ ഉള്ളവർ കണ്ടു…

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.