?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 6 ?[ADM] 1699

 

“ഇതാ ഇപ്പൊ രസായെ…. എല്ലാം കൂടി ഒറ്റയടിക്ക് പറഞ്ഞാൽ അതിന്റെ ത്രില്ല് പോവില്ലേ…. സാറിന് എല്ലാം വഴിയെ മനസിലാവും…” എനിക്ക് ജന്മനാ കിട്ടിയ അതെ അഹങ്കാരത്തിൽ തലയുയർത്തി തന്നെ ഞാൻ പറഞ്ഞു….

 

അത് കേട്ട് ആദിയോട് ചിരിച്ചു പോയി… സി ഐ യും ചിരിച്ചു….

 

ചുറ്റും നിന്ന് പൊട്ടൻ പൂവെടി കാണുന്ന പോലെ എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട്…. അതിൽ ഒരാൾക്ക് കൂടി ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ മനസിലായി….

 

വേറെ ആർക്കും അല്ല… ശിവകുമാറിന്… അയാൾക്ക് ഇതൊരു പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു….

 

ഞാൻ അയാളെ നോക്കി… “ഞാൻ കുറച്ചു മുൻപ് പറഞ്ഞില്ലേ തന്നോട് നന്നി പറയാനുള്ള അവകാശം എനിക്കില്ലെന്ന്… അത് ഉള്ള ആളു പറയുമെന്ന്….ഇനി അത് വൈകിക്കേണ്ട ആദി പറയെടാ….”വിജയീ ഭാവം മുഖത്തു വെച്ചു കൊണ്ട് ഞാൻ ആധിയോട് പറഞ്ഞു…

 

അവൻ അതെ നിൽപ്പിൽ തന്നെ അയാളോട് ഒരു “താങ്ക്സ് “പറഞ്ഞു

 

“പിന്നെ തന്റെ ചെയ്തിക്ക് ഒരു  പണി ഞാൻ തരുന്നുണ്ട് …..ഇപ്പോഴല്ല പിന്നെ”

 

അതും പറഞ്ഞു ഞങ്ങൾ പുറത്തോട്ടിറങ്ങാൻ നോക്കി… വീണ്ടും ഒരിക്കൽ കൂടി എല്ലാവരെയും ഞാൻ തിരിഞ്ഞു നോക്കി…

 

എല്ലാവരും അതെ നിൽപ്പാണ്…. പക്ഷെ കരച്ചിലൊക്കെ നിന്നിട്ടുണ്ട്… ഈ സംഭവം പൂർണമായി വ്യെക്തമായിട്ടുണ്ടാവില്ല…. ആ മനസിലായിക്കോളും….

 

ഞാൻ മുഖത്തു ഒരു പുച്ഛ ഭാവം വെച്ചുകൊണ്ട് ആദിയുടെ ഒപ്പം പുറത്തോട്ടിറങ്ങി തയെക്ക് നടന്നു…

 

************************************************************************

Updated: May 14, 2022 — 3:24 pm

261 Comments

  1. വിശാഖ്

    ADM March 30, 2022 at 12:20 pm
    ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️
    ??????????????

  2. മീശ മാധവൻ

    കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?

    കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )

    ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
    മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..

    പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
    എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.

    അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????

    1. മീശ മാധവൻ

      sheda comment itta shtalam mari poyi

  3. ഇന്ന് ഉണ്ടാവോ

  4. Satyam paranjal hero kku kooduthal match sree aan ennu thonunnu

  5. ഇന്ന് രാത്രി 7.30 ക്കു വരും… എല്ലാരും വായിച്ചു നോക്കി അഭിപ്രായം പറയണം ട്ടോ ♥️♥️♥️

    1. ഉറപ്പായും ?

    2. മണവാളൻ

      ?? വേഗം താടാ

  6. മച്ചാനെ ബാക്കി ഈ ആഴ്ച ഉണ്ടാകുവോ?

    1. തരട്ടെ…..?

  7. Next part enna bro ☺️

    1. 40പേജ് ആയി… നീങ്ങുന്നില്ല…. കുറച്ചൂടെ കഴിയട്ടെ♥️♥️♥️

      1. Next week kittumo

        1. ഈ വീക്ക് കിട്ടും ♥️♥️♥️

      2. 40 മതി. ബാക്കി അടുത്ത ആഴ്ച്ച ?

        1. അമ്പട പുളുസു…… ?

Comments are closed.