?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2623

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?

Author : ADM

{PREVIOUS PARTS}

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … 

 

 

” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”

 

“അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു

 

“മ്മ് ………ന്താ …മ്മെ ……..”

 

“അമ്മയല്ലടാ …..ഇത് ഞാനാ ”

 

“ആര്” …… ഉറക്കത്തിൽ തന്നെ കമിന്ന്  കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ………..തിരിഞ്ഞു കിടന്ന മാത്രയിൽ ആ ശബ്ദം ഞാൻ ഒന്നൂടെ റീവൈൻഡ് ചെയ്തു …….തലയിലെ ന്യൂറോസ് ഒരു നിമിഷം കൊണ്ട് ആ ശബ്ദത്തെ ഡീകോഡ് ചെയ്ത് എന്റെ മനസിലേക്ക് ഉത്തരം തന്നു

 

“നിന്റെ ചേട്ടത്തി ……….”

 

….ഒറ്റ സെക്കൻഡിൽ ഞാൻ നേരെ എഴുനേറ്റിരുന്നു ………

ദേ നിക്കണു കുളിച്ചു തലയിൽ തോർത്തും ചുറ്റി നെറ്റിയിൽ സിന്ദൂരം ചാർത്തി ഒരു ചുരിദാറും ഇട്ട്  കയ്യിൽ ചായ ക്കപ്പുമായി ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന സൂര്യേച്ചി ….

 

ഞാനും ആ മുഖത്തോട്ട് തന്നെ നോക്കി നിന്ന് ……നീയെന്താടി ഇങ്ങനെ നോക്കുന്നെ എന്ന മട്ടിൽ …(ജോജി JPG )

 

“ദേ” എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചായക്കപ്പ് എനിക്ക് നേരെ നീട്ടി …

 

“അണ്ണാ …….തണ്ണി………” എന്ന് പറയുന്ന ഹലോ മൂവിയിലെ സീൻ ആണ് എനിക്ക് ഓര്മ വന്നത് …… ഉറക്ക പിച്ച് വിട്ടുമാറാത്തത് കൊണ്ട് ഒന്നും അങ്ങട് വ്യെക്തമാവുന്നുമില്ല …

Updated: March 1, 2022 — 8:46 pm

436 Comments

  1. ക്ലൈമാക്സ്‌ ഡിലീറ്റ് ചെയ്യ്തോ വായിച്ചോണ്ട് ഇരിക്കുവാരുന്നു
    ???‍♂️

    1. മണവാളൻ

      Mass ഐറ്റം on the way

  2. മണവാളൻ

    അളിയാ നീ ക്ലൈമാക്സ്‌ ഡിലീറ്റ് ആക്കിയോ

  3. ഉണ്ണിയേട്ടൻ

    മികച്ച തീരുമാനം ബ്രോ
    Hats off ??

  4. ചേച്ചിയെ ബലാത്സംഗം ചെയ്തിട്ട് അനിയത്തിയേ പ്രേമിക്കുന്ന നായകൻ വെറും വില്ലനാണ്

  5. ഇനി ഒരു മണിക്കൂർ….

    1. Atheee??

  6. നീ ഉണ്ടാക്കിയ ഊരാക്കുടുക്ക് നീ തന്നെ അഴിച്ചിട്ട് പോയ മതിട്ടാ….
    ❤❤❤❤?

  7. നിയോഗത്തിലെ റോഷന്റെ വേറൊരു വേർഷൻ.

  8. ? കൊതിയൻ ?

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌

  9. അടുത്ത പാർട്ട്‌ നാളെ കൃത്യം 6.30നു… എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണം ട്ടോ… ♥️♥️♥️

    1. ❤️?♥️

    2. Mrng 6.30 alle

    3. ഉറപ്പാണോ

    4. സാത്താൻ

      ?1 hour left

  10. ❤️❤️?

  11. Kollendathayrnnu …. Next part no compromise Kanathil Etto✌️

  12. Bro ee week indako

    1. എഴുതി കഴിഞ്ഞാൽ ചിലപ്പോ ഫ്രൈഡേ ♥️♥️

  13. ❤️❤️❤️

  14. Nthelm update indo bro. Enthoram aay ezhuthi…

    1. പൊന്നു കിടാങ്ങളെ… മൊത്തായിട്ട് കുടുങ്ങി കിടക്കാണ്…. എങ്ങനെ കൊണ്ടോകുമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല…. ഇവരെ കൂട്ടിച്ചർക്കാൻ ഉള്ള ലൂപ് ഹോൾ കഴിഞ്ഞ പാർട്ടിലെ ലോജിക്ഉ വെച്ണ്ടാക്കാൻ പറ്റണില്ല….

      ഇനി സ്വന്തമായി ഒരു ലൂപ് ഹോൾ വേറെ രീതിയിൽ ഉണ്ടാക്കി എടുക്കണം അല്ല എടുത്തോണ്ടിരിക്കാണ്,…..

      എന്നാലും 50പേജ് ആയി?… നിങ്ങൾ വലിയ സംഭവമാണെന്ന് കരുതി ഇരിക്കല്ലേ… ഇതൊരു നോർമൽ പാർട്ട്‌ ആയിരിക്കും…

      ഞാനോ ഇത്രയും എഴുതിയെന്നുള്ള അവസ്ഥയിലായി… പെട്ടുപോയി ബാലകൃഷ്ണാ…. ??

      1. നീലത്താമര

        ഒരു satisfaction കിട്ടിയിട്ട് publish ചെയ്താൽ മതി. ഇല്ലെങ്കിൽ ഇത് വരെ നല്ലത് പറഞ്ഞവർ തന്നെ അത് തിരുത്തി പറയും. also included me?
        .ലൂപ് ഹോൾ കിട്ടിയില്ലെങ്കിൽ ചാത്തന്മാർ കൊണ്ട് തരും. don’t worry??

        1. നീലത്താമാരെ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ഇതൊക്കെ കാണുമ്പോൾ ഈ വാളിൽ നിന്ന് തരുന്ന പ്രോത്സാഹനത്തിന് നന്നി…

          കഴിഞ്ഞ പാർട്ടുകളെ പോലെ ഒരു ട്വിസ്റ്റി പാർട്ട്‌ ഒന്നും ആയിരിക്കില്ല…

          എന്നാലവും വിധം ഞാൻ നന്നാക്കാൻ നോക്കുന്നുണ്ട്….

      2. നീലത്താമര

        50 പേജ്?

      3. ബ്രോ ടെൻഷൻ ആവാതെ എഴുതി തന്നാൽ മതി ഫുൾ സാറ്റിസ്ഫാക്ഷൻ കിട്ടുന്നത് വരെ ഞങ്ങൾ w8 ചെയ്യാം

      4. Bro k set aayi nn feel chyyumba idu….

        And 50 pages is ???❤️❤️

  15. സഞ്ജയ്‌ പരമേശ്വരൻ

    ഈ കഥ വായിക്കാൻ ഇത്രയും വൈകിയതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു

  16. സഞ്ജയ്‌ പരമേശ്വരൻ

    ഈ ഒരു part ഓടെ കഥ വേറെ ലെവൽ ആയി bro….. കിടിലൻ

  17. ariyate avan kettilla pakaram avane manassilakunna oral undu avale kettum 90% chance aale nerathe kanichu climax hint

  18. Bro enthayi adutha part adutha week veroo

  19. Super story bro ?❤️ waiting for next part

    1. വിമർശകൻ

      ഇതൊരു കോണകത്തിലെ ട്വിസ്റ്റ്‌ ആയല്ലോ.. ആരുടെ കൂടെ നിൽക്കും ???

  20. സൂര്യയോട് ചെയ്യ്ത്തത് ഒരിക്കലും ശരിയായില്ല പക്ഷേ തിരിച്ച് ആര്യ ചെയ്യ്ത്തത് വളരെ അധികം കൂടിപ്പോയി അനിയനോട് പക വീട്ടാൻ ചേട്ടനെ വിവാഹം കഴിച്ച സൂര്യയും തെറ്റ് ചെയ്യുന്നു ഇനിയാണ് അഭി ശരിക്കും ആണായിട്ട് ജീവിക്കേണ്ടത് ആര്യക്ക് മുന്നിൽ തലയുയർത്തി ജീവിക്കണം വിശ്വാസവഞ്ചന കാണിച്ചവളുടെ കണ്ണിര് കണ്ടാൽ പോലും മനസ്സലിയരുത് അവളാണ് ശരിക്കും വില്ലത്തി

  21. വഴക്കാളി

    എന്റെ പൊന്നു ബ്രോ ഇന്നാണ് ഈ കഥ വായിക്കുന്നത് സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤

  22. ethaaayalum sthiram cliche allalo..ath thanne ee kathayude oru adipoli factor aan.. eee katha vallaaathe ishtaamaayi…waiting for next part

  23. പച്ചാളം ഭാസി

    Super

  24. ആദിപരം

    അവസാനം ആയപ്പഴാ ഒരു ആശ്വാസം തോന്നിയെ
    twist പൊളിച്ചു.

Comments are closed.