?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2625

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?

Author : ADM

{PREVIOUS PARTS}

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … 

 

 

” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”

 

“അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു

 

“മ്മ് ………ന്താ …മ്മെ ……..”

 

“അമ്മയല്ലടാ …..ഇത് ഞാനാ ”

 

“ആര്” …… ഉറക്കത്തിൽ തന്നെ കമിന്ന്  കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ………..തിരിഞ്ഞു കിടന്ന മാത്രയിൽ ആ ശബ്ദം ഞാൻ ഒന്നൂടെ റീവൈൻഡ് ചെയ്തു …….തലയിലെ ന്യൂറോസ് ഒരു നിമിഷം കൊണ്ട് ആ ശബ്ദത്തെ ഡീകോഡ് ചെയ്ത് എന്റെ മനസിലേക്ക് ഉത്തരം തന്നു

 

“നിന്റെ ചേട്ടത്തി ……….”

 

….ഒറ്റ സെക്കൻഡിൽ ഞാൻ നേരെ എഴുനേറ്റിരുന്നു ………

ദേ നിക്കണു കുളിച്ചു തലയിൽ തോർത്തും ചുറ്റി നെറ്റിയിൽ സിന്ദൂരം ചാർത്തി ഒരു ചുരിദാറും ഇട്ട്  കയ്യിൽ ചായ ക്കപ്പുമായി ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന സൂര്യേച്ചി ….

 

ഞാനും ആ മുഖത്തോട്ട് തന്നെ നോക്കി നിന്ന് ……നീയെന്താടി ഇങ്ങനെ നോക്കുന്നെ എന്ന മട്ടിൽ …(ജോജി JPG )

 

“ദേ” എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചായക്കപ്പ് എനിക്ക് നേരെ നീട്ടി …

 

“അണ്ണാ …….തണ്ണി………” എന്ന് പറയുന്ന ഹലോ മൂവിയിലെ സീൻ ആണ് എനിക്ക് ഓര്മ വന്നത് …… ഉറക്ക പിച്ച് വിട്ടുമാറാത്തത് കൊണ്ട് ഒന്നും അങ്ങട് വ്യെക്തമാവുന്നുമില്ല …

Updated: March 1, 2022 — 8:46 pm

436 Comments

  1. superb!!!!!! hats off!!!!
    anxiously waiting for next part.
    Pakuthiyl nirthi pokaruthe. its my humble request.

    Thaks

  2. Manikuttide chettayi....

    Inganathanne pokatte woowww superb aayatund athum last scenes okke sherikkum live aayi kandathu pole.. Suryechide kannile kannuneerum ellam, avaravarude vashathunnunnu nokkiyal avarorutharum sherikalanu ninte vilayiruthal aparam nice man wait cheyyunnu adutha bagathinayi

  3. Aa kittendathu kittitund saryilla pennu pidikkan poyitalle

  4. Chetta ഇതുവരെ എല്ലാം അവൻ്റെ swapnamakkiyekk. എനിക്ക് വയ്യ ടെൻഷൻ അടിക്കാൻ പ്ലീസ്…..??

  5. ADM
    അഭി നശിപ്പിച്ച സൂര്യ ഒന്നും അറിയാത്ത അഖിലിന്റെ മുന്നിൽ കഴുത്തു നീട്ടി കൊടുത്തത് സ്വഭാവ മഹിമയുള്ള ഒരു പെണ്ണിനും ചേരുന്നതല്ല. മദ്യ ലഹരിയിൽ ചെയ്ത തെറ്റ് തിരുത്താൻ അഭി തന്റെ മനസ്സിൽ കരുതിയതാണ്.എന്നാൽ ഒന്നും ചെയ്യാനുള്ള സമയം അഭിക്ക് ലഭിച്ചില്ല എന്നത് മറന്നു കൂട. അഭിയെ ഒരു വില്ലൻ ആയി കാണാൻ കഴിയുന്നില്ല. ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു. വെയിറ്റ് ആൻഡ് സീ?????

    1. പെണ്ണിന് മാത്രം മതിയോ സ്വഭാവ മഹിമ. അവളോട് അങ്ങനെ ചെയ്തിട്ട് അവളുട അനിയത്തിയെ പ്രമിക്കുന അവൻ സ്വഭാവം നല്ല ഉള്ള ആൾ അല്ലെ

  6. വളരെ നല്ല ഒരു ത്രില്ലിംഗ് മോഡിൽ ആണ് കഥ പോവുന്നത്.ഉക്രൈൻ റഷ്യ ആക്രമിച്ച പോലെ നാലുപാടും നിന്നുള്ള ആക്രമണം.ഇനി അതിന്റെ ചെറുത്തു നിൽപ്പാണ് കാണേണ്ടത്.such a wonderful story just continue man…

  7. Njan ee sitile adhikam kadhakal onnum vazhikar illa…..akapade vallare churukkam kadhakal mathram ethi nokkunna oru aalu aanu njan….

    Aparajithan aanu njn ettavum ishta pettu vazhikunna story….but avide fiction mathrame ullu….

    But this is a damn real story, and you have done a great job bro. 2 day munne aanu njn ee kadha vazhich thudangunnath Nalla oru depth ulla storyline aayitt aanu enik feel cheythath,palarkum Pala interpretation undavum but I think you have the right path for this story.

    Surya avalle enik orupad angu ishtam aayi, oralle polum ithil villan parivesham kodukan enik sadhikunnilla..Arya avalle enganne aanu kuttam parayan sadhikka chechiyil ninnum arinja karyam or vere ethellum source koode aval arinja karyam athu avalle kond avan oru mosham kadha pathram aanu ennu chindhichittundel enganne avalle kuttam parayum…

    Anyway bro enik ee kadha vallathe ishtam aayi, aparajithante ee Break ithu pole ulla Nalla kadhakal kond enne pole ulla vazhanakarkk ennum santhosham mathram tharunnathannu keep going bro

  8. നല്ല കഥ. സൂപ്പർ

  9. Superb. ഒരിക്കലും പ്രദീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ ആയിപോയി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    ????

  10. Onnum parayanilla bro twist adichu mind out ayi poyi adipoli ayittundu abhi ye oru value ulla vanai ellarum istapedunna behumanikkunna alakki thirike konduvaram ennagrahikkunnu ellam brode kaiyilanu kuduthual twist kalkkayi waiting. late akkale ennorapeksha mathram

  11. തരാദാസ്

    ഇറങ്ങി പോകുന്നതിനു മുന്നേ ആകെ വിഷമിച്ചു നിന്നതു ചേട്ടത്തി മാത്രമാണ്…അതല്ലേ യഥാർത്ഥ സ്നേഹം …? എല്ലാവരും എല്ലാം അറിയുന്നു… ചേട്ടത്തി പറയുന്നു അവരുടെ past… അവസാനം ചേട്ടത്തി അവനെ കെട്ടണം… ഹൗ sweet….

  12. തരാദാസ്

    ദേവിയെ എന്തൊരു twist, എന്തൊരു twist…. നമ്മുടെ പയ്യന്റെ ബാക്കി കഥ അല്പം heroic ആക്കിയാൽ പൊളിക്കും… ഇപ്പോഴത്തെ image അല്പം മോശം അല്ലെ… എല്ലാം നഷ്ടപ്പെട്ടപ്പോൾ ഉള്ള അവന്റെ ആ പുഞ്ചിരി it’s reflecting an awesome image in my mind.

  13. plz Abhiye villain akkruth……….abiyum divya yyum ann cherendath………………………….avn bodham varumpol surya bedil nude aayit kidakunu…..agne pokunath alley nallath

    1. Divya alla bro Arya annu……………igne kadaha poknm enn aan entym agrhaam

  14. sherikkum paranjal orupaad kondupokaan pattunna oru story aanu . adipoli twist…

    thing is … suryakku abhiyod ulla ishtam avale psycho aakunnu.. athee psycho swabhavam ini aryayod undaakumo…

    ithokke arinjittum divya avane koode kondu pokumarikkum…

    nd last… navaneeth oru shady character aayi feel cheyyunnu .. dnt knw y .

  15. മാക്സിമം എല്ലാ കമ്മെന്റുകൾക്കും റിപ്ലൈ ഒക്കെ ഇടുന്നുണ്ട്… ഇപ്പൊ നിങ്ങളുടെ മനസിലുള്ള ഇവരുടെയൊക്കെ ഇമേജ് എന്താണെന്ന് അറിയാൻ വേണ്ടി ആണ് നടനെയും മറ്റും ഒക്കെ ചോദിച്ചത്….
    എന്നാലല്ലേ മുന്നോട്ടു പോകാൻ ഒരു ത്രില്ല് ഉള്ളൂ….

    ഇനി ചിലപ്പോ കുറച്ചു ദിവസത്തേക്ക് എന്റെ അപ്ഡേറ്റ് ഒന്നും ണ്ടാവില്ല…… ഗോവൻ തീരം വഴി കൊല്ലം, കോട്ടയം,കരുനാഗപ്പള്ളി via ദുബായ് എക്സ്പോയ്ക്ക് ഒന്ന് പോണം… ?

    അപ്പൊ അടുത്ത പാർട്ട്‌ ഒരു ന്യൂക്ലിയർ ബോംബ് തന്നെ ആകാൻ എല്ലാരും പ്രാർത്ഥിക്കുക..നിങ്ങളുടെ അടുത്ത പാർട്ടിലെ പ്രധീക്ഷകൾ എന്തൊക്കെയാണെന്ന് പങ്കുവെക്കുക… എന്നാലല്ലേ അതിനു മുകളിൽ എനിക്കെഴുതാൻ പറ്റൂ…
    അത് കൂടാതെ മറ്റൊരു കയുരിയോസിറ്റി ഞാൻ ഇവിടെ ഇടുകയാണ്…. ക്ലൈമാക്സ്‌ പാർട്ടിന്റെ ത്രെഡ് ഞാൻ കഴിഞ്ഞ നാലു പാർട്ടുകളിൽ ഒരിടത്തു ഇട്ടിട്ടുണ്ട്… കണ്ടുപിടിക്കാൻ പറ്റുന്നന്നവർ കണ്ടുപിടിക്ക്… Take it as a challenge

    കമെന്റുകൾ തുടരുക… അതാണ്‌ എന്റെ ഊർജം,……

    ലേറ്റസ്റ്റ്അ പ്ഡേറ്റ് എബൌട്ട്‌ നെക്സ്റ്റ് പാർട്ട്‌??

    5 പേജസ് കംപ്ലീറ്റഡ് ♥️♥️♥️

    1. Enikk manasilayi njan aarudum parayunilla athinte thrill povum njan oohichath sheriyanekil climax kili poya item aayirikumalo

      Villanum naandha heroyum nandhaa?

    2. കോഴിക്കള്ളൻ

      എടാ ദുഷ്ടാ എന്തൊരു പോക്കാണിന്ത് കഴിഞ്ഞ പാർട്ടിൽ ഞാൻ കുറെ പ്രെഡിക്ഷന്സ് മനസ്സിൽ കണ്ടിരുന്നു ….ഇപ്പൊ ദേ അതിലെ 1% പോലും ചിന്തിക്കാത്ത തരത്തിലേക്ക് ഈ പാർട്ട് എത്തിയിരിക്കുന്നു ……….. നല്ല എഴുത്തു ……….ഒന്നും പറയാനില്ല ,ചോദിക്കുന്നത് ശരിയല്ല ന്നാലും അടുത്ത പാർട്ട് എപ്പോ വരുമെന്ന് ഒരു ക്ലൂ തരാമോ ?

    3. നീലത്താമര

      ത്രെഡ് ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കാര്യം ഉറപ്പായി. ഞാൻ തെറ്റ് ചെയ്തു എന്നൊരു തോന്നൽ മാത്രമാണ് അവനുള്ളത്. അല്ലാതെ അവൻ അത് ചെയ്തോ ഇല്ലയോ എന്ന ഉറപ്പ് അവനില്ല… അല്ലെങ്കിൽ അവൻ ശ്രീ കുട്ടിയുടെ അടുത്ത് “”….ഉത്തരമില്ലാത്ത ഒരു ചോദ്യത്തിനാണ് നീ കാരണങ്ങൾ കണ്ടുപിടിക്കുന്നത് …..ആ ചോദ്യത്തിന്റെ ഉത്തരം കണ്ടു പിടിക്കുന്ന സമയം ഞാൻ പഴയ ആപ്പുവായി നിങ്ങളുടെയൊക്കെ മുന്നിൽ വരും …അതുവരെ എന്നോടൊന്നും ചോദിക്കരുത് ……….” ഇങ്ങനെ പറയേണ്ട കാര്യമില്ലല്ലോ…
      അന്ന് എന്താണ് സംഭവിച്ചത് എന്ന് ശെരിക്കും ക്ലിയർ ആയിട്ടില്ല… മദ്യം തലയ്ക്ക് പിടിച്ച അവസ്ഥയിലുള്ള അഭിയുടെ ഭാഗത്ത് നിന്നുമാണ് ആ സംഭവം നമ്മൾ കാണുന്നത്. ചോര തുള്ളികൾ കണ്ടു എന്ന് പറയുന്നുണ്ട്, പിറ്റേന്ന് ആര്യ അവനോട് ചേച്ചിക്ക് പീരിയഡ് ആയി എന്നും പറയുന്നുണ്ട് So സത്യം എന്താണ് എന്ന് അറിയണമെങ്കിൽ സൂര്യയുടെ പോയിന്റ് ഓഫ് വ്യൂവിൽ കാര്യങ്ങൾ കാണണം.
      എന്തൊക്കെയോ എവിടേക്കെയോ ഒരു തകരാർ പോലെ തോന്നുന്നില്ലേ…???

      1. എന്റെ പൊന്നോ ഇത്രക്കും ചിന്തിച്ചോ ?? ഇങ്ങനെ ഒക്കെ ആയിരുന്നേൽ എത്ര സന്തോഷം ????

      2. മണവാളൻ

        നീലത്താമര പറഞ്ഞ കാര്യങ്ങൾ എനിക്കും തോന്നിയിരുന്നു, ഒരു പക്ഷെ മദ്യ ലഹരിയിൽ ആയിരുന്ന അഭിക്ക് അന്ന് സംഭവിച്ചത് എന്ത് എന്ന് അറിയില്ല ചിലപ്പോൾ പീരിയഡ്‌സ് സമയത്ത് സാധാരണ യുള്ള ബ്ലീഡിംഗ് കണ്ടിട്ടാവാം അവൻ അത് മറ്റൊരു രീതിയിൽ അത് ചിന്തിച്ചതും കുറ്റബോധം തോന്നിയതും. ഇനി അഥവാ അങ്ങനെ സംഭവിച്ചത് കൊണ്ട് സത്യം മറക്കണം എന്ന രീതിയിൽ ആകുമോ
        അടുത്ത ദിവസം സൂര്യക് പീരീഡ്‌ ആയത് ആണ് ആര്യയോട് പറഞ്ഞത്.

        പിന്നേ അവൻ ശ്രീ കുട്ടിയോട് പറഞ്ഞതും ഒരു ത്രെഡ് ആണ്, എന്നിരുന്നാലും അവൻ അന്ന് സംഭവിച്ചത് ബോധ്യം ഉണ്ടാവണം.

        ഇനി അവൻ സൂര്യയുടെ കാര്യത്തിൽ
        നിരപരാധി ആണെന്ന് തെളിഞ്ഞാലും മറ്റൊരു തരത്തിൽ ആര്യ യുടെ കാട്ടിക്കൂട്ടലിൽ അവനെ എല്ലാരും തെറ്റുകാരൻ ആയി അല്ലെ കാണുന്നത്.
        ഇനി ഇത് എല്ലാരും കൂടി ചേർന്ന് അവനെ ഒരു പണി കൊടുക്കുകയാണോ എന്നും അറിയില്ല, കണ്ടറിയാം.

    4. കരുനാഗപ്പള്ളി യിൽ വന്നാൽ paranjaal മതി

  16. പ്രവാസി

    അഭി മദ്യത്തിൽ ആയിരുന്നെന്നു പറഞ്ഞു… എന്ത് നടന്നു എന്ന് അറിയില്ല അവന്റെ ഉപപോക മനസ്സിൽ തോന്നിയതാ ചെയ്തു എന്ന്… എന്നാൽ അവൻ എഴുനെല്കുമ്പോൾ കണ്ടത് സൂര്യ മിസ്സ്‌ ഫുൾ നേക്കേട് ആയി കിടക്കുന്നതും… അവൻ ഉറപ്പിച്ചു തെറ്റ് ചെയ്തു എന്ന്.. ഇല്ലാ എന്ന് സൂര്യ മിസ്സ്‌ (ഏടത്തി )ക് അറിയാം ഒന്നും ഉണ്ടായില്ല എന്ന് അതാണ് ആ കണ്ണീർ… ആര്യ ഒരു പക്ഷെ അവൻ ആ റൂമിൽ നിന്നും ഇറങ്ങി പോകുന്നത് കണ്ടിരിക്കാം റൂമിൽ നോക്കിയപ്പോ ചേച്ചി ന്യാക്നയായി ഇരിക്കുന്നു ആലോചനയിൽ ആണ്.. അവള് തന്നെ തീരുമാനിച്ചു എല്ലാം.. Any way അഭി ആര്യ അവസാനം ഒന്നാകും.. ???ഏടത്തി നടത്തും ഓരുടെ മംഗലം… ??

    1. ഇത്രയൊക്കെ ചിന്തിക്കേണ്ട ആവശ്യം ഇല്ലല്ലോ. ?കഥ ഒന്ന് മനസ്സിരുത്തി വായിച്ചാൽ ആര്യ എങ്ങനെ അറിഞ്ഞെന്നു മനസിലാവും…
      പക്ഷെ പറഞ്ഞ ഐഡിയ കൊള്ളാം… ഏത് രീതിയിൽ അവരെ ഒന്നിപ്പിക്കാം എന്നാണ് ഞാൻ ആലോചിക്കുന്നത് ??

    2. എൻ്റെ സംശയം

      // അഭി മദ്യത്തിൽ ആയിരുന്നെന്നു പറഞ്ഞു… എന്ത് നടന്നു എന്ന് അറിയില്ല അവന്റെ ഉപപോക മനസ്സിൽ തോന്നിയതാ ചെയ്തു എന്ന്… എന്നാൽ അവൻ എഴുനെല്കുമ്പോൾ കണ്ടത് സൂര്യ മിസ്സ്‌ ഫുൾ നേക്കേട് ആയി കിടക്കുന്നതും… അവൻ ഉറപ്പിച്ചു തെറ്റ് ചെയ്തു എന്ന്.. ഇല്ലാ എന്ന് സൂര്യ മിസ്സ്‌ (ഏടത്തി )ക് അറിയാം ഒന്നും ഉണ്ടായില്ല എന്ന് അതാണ് ആ കണ്ണീർ… //

      ഒടുവിൽ വിയർപ്പിൽ കുളിച്ച ദേഹത്തോട്ട് ടി ഷർട്ടും,ട്രാക് പാന്റും എടുത്തിട്ട് പുറത്തേക്കിറങ്ങുമ്പോഴും പൂർണ നഗ്നയായി ജീവച്ഛവം പോലെ കട്ടിലിൽ കിടക്കുന്ന മിസ്സിനോട് എനിക്ക് ഒരുതരത്തിലുള്ള ദയയും തോന്നിയില്ല ……..ആദ്യ രതിവേഴ്ചയുടെ തെളിവായി ചോരത്തുള്ളികൾ ആ ബെഡിൽ ഉണ്ടായിരുന്നു ……പോകാൻ നേരം ഒന്ന് നോക്കിയപ്പോഴും കണ്ണിൽ നിന്നും കണ്ണീർ വരുന്നതല്ലാതെ മുഖത്തു ഒരു തരത്തിലുള്ള ഭാവബേദവും ഉണ്ടായിരുന്നില്ല…………
      Pg 39 first paragraph.
      This paragraph clearly mentions what has happened there at that time.

  17. ഒരു രക്ഷേം ഇല്ലാത്ത feeling ?❤️ബാക്കി കഴിയാവുന്നതും വേംഗം നോക്ക് ✨️

    1. ഒക്കെ സെറ്റാക്കാം….

  18. //കൂടാതെ ജസ്റ്റ് കമന്റ് ദാറ്റ് : ആരെയൊക്കെയാണ് ശെരിക്കും ഈ കഥയിൽ പ്രേമിക്കുന്നത്//

    സൂര്യയും അഖിലും തമ്മിൽ പരസ്പരം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം & ലാസ്റ്റ് പാർട്ട് വായിച്ചപ്പോ സൂര്യയ്ക്ക് അഭിയോട് sympathy ഇല്ലെ എന്ന് ഒരു സംശയം…??

    //ഓർ ആരാണ് നടൻ ,,ആരാണ് നടി ,,,ആരാണ് വില്ലൻ ,,,ആരാണ് വില്ലത്തി….നല്ല അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു//

    ചെക്കൻ വീട്ടുകാരും പെണ്ണ് വീട്ടുകാരും ഒന്നായാ സ്ഥിതിക്ക് വില്ലൻ അഭി തന്നെ… ഇനിയായിരിക്കും അവൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന വില്ലൻ സട കുടഞ്ഞ് എഴുന്നേൽക്കാൻ പോകുന്നത്??
    വീട്ടിൽ നിന്ന് പുറത്തായ അഭി കള്ളിനും കഞ്ചാവിനും അടിമയായി, ഒരു പക്കാ ക്രിമിനൽ ആകുന്നു….(ഒരു ബോംബ്)
    തൻ്റെ ജീവിതം കുട്ടിച്ചോർ ആക്കിയ അര്യക്കെതിരെ പ്രതികാരം ചെയ്യാൻ അവൻ വരുന്നു…(രണ്ട് ബോംബ്)
    അവിടെ ആര്യയെ രക്ഷിക്കാൻ നമ്മുടെ നായകൻ വരുന്നു….(മൂന്ന് ബോംബ്)
    അവസാനം അഭിയെ കൊന്ന് ആര്യയെ നായകൻ രക്ഷിക്കുന്നു…..(ചറപറാ ബോംബ്)
    അവസാനം ആര്യയും നായകനും ഒന്നാകുന്നു…..
    കഥ അവസാനിക്കുന്നു….
    ശുഭം!!!

    ഈ പാർട്ടും അടിപൊളി ആയിരുന്നു, especially ആ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല… ഇതിലും അപ്രതീക്ഷിത ട്വിസ്റ്റും ആയ് എത്രയും വേഗം അടുത്ത പാർട്ട് ഇടാൻ സാധിക്കട്ടെ?
    .
    .
    .
    .
    .
    .
    NB:- ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് ഒപ്പം പീഎല്ലിൽ കൂടി പോസ്റ്റ് ചെയ്താൽ ഭാവിയിൽ എന്തെങ്കിലും ഒരു ഗുണം ഉണ്ടാകും….

    1. സൂര്യ അഖിലിനെ സ്നേഹിക്കുന്നുണ്ട്… എന്നു വെച്ചു അഭിയെ ഇഷ്ടമല്ലാതാവണം എന്നില്ല… ?
      എടാ ഭയങ്കര… ഞാൻ എഴുതാൻ വിചാരിച്ചത് നീ എങ്ങനെ മനസിലാക്കി… ഇനി അത് മാറ്റി എഴുതേണ്ടി വരുമല്ലോ… അണ്ണൻ ആളൊരു കില്ലാടി തന്നെ…. ട്വിസ്റ്റ്‌ ഒന്നും ഇല്ലാതെ ഒരു മാസ്സ് മസാല ഇറക്കിയാലോ എന്നാണെന്റെ ആലോചന ??

      അങ്ങനെ ഇതൊന്നും വിറ്റു പ്രതിഫലം വെടിക്കേണ്ട ഗതികേട് എനിക്കിതുവരെ ഇല്ല… കഥയെയുത് ഇപ്പൊ എന്റെ ഒരു ഹോബി മാത്രം ആണ്….

    2. കൊയപ്പൻ

      //ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് ഒപ്പം പീഎല്ലിൽ കൂടി പോസ്റ്റ് ചെയ്താൽ ഭാവിയിൽ എന്തെങ്കിലും ഒരു ഗുണം ഉണ്ടാകും….//

      Ee website aano
      Name PL aano

  19. വേട്ടക്കാരൻ

    ADM ബ്രോ,ചുമ്മാ… കമെന്റ് തന്നില്ലേൽ ഞാൻ ഇനി അടുത്ത പാർട്ട് തരില്ലയെന്നുപറഞ്ഞപോലെ…ഞങ്ങളുടെ കുഞ്ഞു കമെന്റിനും മറുപിടി പ്രതീക്ഷിക്കുന്നു.താങ്കളെ പോലെയുള്ളവരുടെ മറുപിടി ഞങ്ങൾക്ക് സ്വർഗം പോലെയാണ്….

    1. സ്വർഗോ എന്തുവാടെ appo comment therathappo നരകം ആണോ

    2. വേട്ടക്കാരൻ…. എന്നെ ഇവന്മാരുടെയൊക്കെ മുന്നിൽ നാണം കെടുത്തല്ലേ…… സ്വർഗം തേങ്ങാക്കൊലയാണ് ?

  20. Bro adipoli next part pettann aayikotte

  21. ആഹഹാ what എ nice revenge aa പെണ്ണിന് ഈ ചെക്കനെ അങ്ങ് തീർത്ത പോരെ brutally or no mercily അങ്ങനെ എന്തേലും sho ഇത്രേം velya karyokke cheyyanarnnho ?ippo ആ പെണ്ണിന്റെ ഭാവി അല്ലെ പോണേ അവൾക്ക് തന്നെ അല്ലെ ചീത്തപ്പേരു.ithokke thinkande ??

    1. ശോ വേണ്ടായിരുന്നു…. ഈ കഥ തന്നെ എഴുതണ്ടാർന്നു ??

  22. മർത്യൻ

    പ്രീയ ADM ഇവിടെ ഒന്നാവേണ്ടത് സൂര്യയും അഭിയുമാണ്, സൂര്യയെ സൈക്കോയാക്കുന്നത് അഭിയോടുള്ള പ്രണയമാണ്, ബട്ട്‌ എഴുത്തുകാരന് തീരുമാനിക്കാം എന്ത് വേണമെന്ന് അതുകൊണ്ടു താങ്കൾ തുടരുക നിങ്ങളുടെ ഭാഷയിൽ ???

    1. സൂര്യക്ക് ഇപ്പൊ അഭിയേക്കാൾ ഏറെ ഇഷ്ടം അഖിലിനെ ആണെന്ന് അവള് തന്നെ പറഞ്ഞിട്ടുണ്ട്. So, എങ്ങനെ സൂര്യയും അഭിയും ഒന്ന് ആകും? അവിഹിതം കുത്തികെറ്റാനാണോ??

      1. ?simple aayt mattavane ang kill cheyyam

        1. അത് തന്നെയാ എന്റെയും ആലോചന… ബട്ട്‌ എങ്ങനെ തട്ടുമെന്നാ സ്വന്തം ചേട്ടനല്ലേ …. ഒരു പിടിയും ഇല്ല

      2. ഏട്ടനെ ഇഷ്ടമാണെന്ന്പ റഞ്ഞത് വില്ലേണോടാണെന്ന് ഓർമ വേണം… ഇനി ഇപ്പൊ അവൾക്ക് രണ്ടാളേം ഇഷ്ടായിരിക്കുമോ…. രണ്ടാളും കൂടി ഇവളെ കെട്ടേണ്ടി വരുമോ…. സിവനേ ??‍♀️?‍♀️?‍♀️

    2. കറക്റ്റ് ഞാൻ കാത്തിരുന്ന കമന്റ്‌ മർത്യൻ ഇട്ടിരിക്കുന്നു … അഭിയോടുള്ള സ്നേഹം ആണ് സൂര്യയെ സൈക്കോ ആക്കുന്നത്… ഇനി ആ സൈക്കോ എങ്ങനെ അനിയത്തിക്ക് അവനെ കൊടുക്കുമെന്നാ എന്റെ ചിന്ത ?‍♀️

      1. Kodukkanammen oru nirbandhomillalo bro?

  23. ◥ മൃത്യുഞ്ജയൻ ◤

    ഒരു രെക്ഷേം എല്ലാ twist തന്ന് തന്ന് ഞങ്ങൾ തട്ടി പോവാതെ ഡെബ്ബം രക്ഷിക്കട്ടെ
    ക്ലിഷെ കഥകളിൽ നിന്ന് ഞങ്ങളെ രക്ഷിച്ച രവണനാണ് നീ.സൂര്യയും അഭിയും തമ്മിൽ കാര്യമായ എന്തോ ഉടക്ക് ഉണ്ടെന്ന് പ്രതീക്ഷിച്ചിരുന്നു പശേ ഇജ്ജാതി പണി ആണെന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല??ohh gaad കഥ ഒരിക്കലും predict ചെയ്യാൻ പറ്റാത്ത രീതിയിൽ എഴുതി ഞങ്ങളെ എല്ലാം മുള്ളിൻ്റെ മോളിൽ കേറ്റി നിർത്തിയിട്ട് പോയ കാലാ നിന്നെ ഉറുമ്പ് കടിക്കട്ടെ ??
    എത്രയും പെട്ടെന്ന് തന്നെ അടുത്ത part ഇതിലും പോളി ആയിട്ട് എഴുതാൻ എൻ്റെ ചാത്തന്മാർ നിന്നെ അനുഗ്രഹിക്കട്ടെ?

    With love❤️
    ◥ മൃത്യുഞ്ജയൻ ◤

    1. ഉറുമ്പോ…. എന്നിട്ട് വേണം ഉറുമ്പിനു വട്ടാവാൻ ?

  24. Machane powli kadha nalla feel ille ann bakki pettan tharan nikkttta❤️❤️

  25. കൊള്ളാം. ഈ പാർട്ട് വായിക്കുന്നതിനു മുൻപ് എനിക്കൊരു expectation ഉണ്ടായിരുന്നു. കഥ എങ്ങോട്ടാണ് പോകുന്നത് എന്ന്. സൂര്യയോട് അഭി എന്തോ തെറ്റു ചെയ്തു എന്നറിയമായിരുന്ന്. അത് ഒരിക്കലും accept ചെയ്യാൻ പറ്റുന്നത് അല്ല എന്നും അറിയാം. But അഭിയുടെ character development ഒക്കെ കണ്ടപ്പോ സത്യമായും ഇങ്ങിനെ ഒന്നാകും എന്നു തോന്നില്ല. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അതിനു ശേഷം കഥ കൊണ്ടുപോയതും ഞെട്ടിച്ചു. നല്ല twist ആയിരുന്നു. നിങ്ങൾ മുത്താണ്. ഒരു സ്ഥിരം ക്ലിഷെ കഥ പോലെ എനിക്ക് തോന്നുന്നില്ല. പിന്നെ പറഞ്ഞ പോലെ ഇവിടെ ഇപ്പൊ ആരാ നായകൻ, വില്ലൻ, വില്ലത്തി, സൈക്കോ എന്നൊന്നും പറയാൻ പറ്റുന്നില്ല. എല്ലാം മുതലാളിയുടെ ഇഷ്ടം. എനിക്ക് വായിക്കാനല്ലെ അറിയൂ.?
    എന്തായാലും മുതലാളി അങ്ങ് എഴുതൂ. കട്ട സപ്പോർട്ട് പിറകിൽ ഉണ്ട്. അടുത്ത ഭാഗത്തിനായി സ്നേഹത്തോടെ കാത്തിരിക്കുന്നു. അധികം വൈകാതെ തരണേ ദുഷ്ടാ. ഒരുമാതിരി end ഇൽ കൊണ്ട് നിർത്തിയിരിക്കകയാണ്.???

    1. അതികം വൈകാതെ തരണമെന്നാണ് ആഗ്രഹം..നോക്കട്ടെ… അണ്ണൻ പറഞ്ഞ സ്ഥിതിക്ക് അങ്ങ് തള്ളിക്കളയാൻ ആവില്ല… ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ ?‍♀️?‍♀️

Comments are closed.