?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2623

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?

Author : ADM

{PREVIOUS PARTS}

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … 

 

 

” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”

 

“അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു

 

“മ്മ് ………ന്താ …മ്മെ ……..”

 

“അമ്മയല്ലടാ …..ഇത് ഞാനാ ”

 

“ആര്” …… ഉറക്കത്തിൽ തന്നെ കമിന്ന്  കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ………..തിരിഞ്ഞു കിടന്ന മാത്രയിൽ ആ ശബ്ദം ഞാൻ ഒന്നൂടെ റീവൈൻഡ് ചെയ്തു …….തലയിലെ ന്യൂറോസ് ഒരു നിമിഷം കൊണ്ട് ആ ശബ്ദത്തെ ഡീകോഡ് ചെയ്ത് എന്റെ മനസിലേക്ക് ഉത്തരം തന്നു

 

“നിന്റെ ചേട്ടത്തി ……….”

 

….ഒറ്റ സെക്കൻഡിൽ ഞാൻ നേരെ എഴുനേറ്റിരുന്നു ………

ദേ നിക്കണു കുളിച്ചു തലയിൽ തോർത്തും ചുറ്റി നെറ്റിയിൽ സിന്ദൂരം ചാർത്തി ഒരു ചുരിദാറും ഇട്ട്  കയ്യിൽ ചായ ക്കപ്പുമായി ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന സൂര്യേച്ചി ….

 

ഞാനും ആ മുഖത്തോട്ട് തന്നെ നോക്കി നിന്ന് ……നീയെന്താടി ഇങ്ങനെ നോക്കുന്നെ എന്ന മട്ടിൽ …(ജോജി JPG )

 

“ദേ” എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചായക്കപ്പ് എനിക്ക് നേരെ നീട്ടി …

 

“അണ്ണാ …….തണ്ണി………” എന്ന് പറയുന്ന ഹലോ മൂവിയിലെ സീൻ ആണ് എനിക്ക് ഓര്മ വന്നത് …… ഉറക്ക പിച്ച് വിട്ടുമാറാത്തത് കൊണ്ട് ഒന്നും അങ്ങട് വ്യെക്തമാവുന്നുമില്ല …

Updated: March 1, 2022 — 8:46 pm

436 Comments

  1. മായാവി ✔️

    അടുത്ത ഭാഗത്തിൽ അഭി സ്വപ്നം കണ്ടത് ആണെന്ന് പറയരുത് ?
    ചില കഥകളുണ്ട് അടി കിട്ടി വടി ആവാൻ നേരത്ത് സ്വപ്നത്തില് നിന്ന് ഉണരുന്ന ഒരു സീൻ ആ സ്ഥിരം സാധനം ഇവിടെ ഉണ്ടാവരുത് എന്ന് മാത്രം പറഞ്ഞ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഭി സ്വപ്നം കണ്ടതാണെന്ന് പറയില്ല… വേറെ ആരെങ്കിലും സ്വപ്നം കണ്ടതാണെന് പറയാം ??ഐഡിയ എപ്പടി

  2. ബ്രോ സൂപ്പർ വേറെ ലെവൽ ഐറ്റം ബാക്കി പെട്ടന്ന് തരൂലേ ❤️

  3. @ADM

    “ഞാൻ വിചാരിച്ചത്ര ലൈകും കമന്റും കിട്ടിയില്ലെങ്കിൽ അറിയാലോ , അടുത്ത പാർട്ട് പിന്നെ ഞാൻ എഴുതില്ല”

    അവശ്യം ഉള്ളത് കിട്ടി എന്ന് കരുതുന്നു??
    അടുത്ത part ഇതിലും ഗംഭീരം ആയ് പോന്നോട്ടെ❣️
    എന്നാലും അഭിയുടെ ഭാഗത്തിന് ഇങ്ങനെ ഒരു ചെയ്തിയും പ്രധീക്ഷിച്ചില്ല ആര്യയുടെ ഭാഗത്തുന്ന് അങ്ങനെ ഒരു ചതിയും പ്രദ്ധീക്ഷിച്ചില്ല?.
    ഇനി ഇപ്പൊ അഭിനെ താങ്ങിപിടിക്കാൻ മറ്റെ കുഞ്ഞമ്മെടെ മോൾ ഒരാള് ഉണ്ടല്ലോ – (ഒണ്ടാർന്നോ) അവൾ വരുന്നു കരുതുന്നു??

    എന്നാലും കിടിലോസ്കി part തന്നെ ഒരു രക്ഷയും indaayilla ❤️❤️❤️
    അടുത്ത ഭാഗത്തിന് വേണ്ടി കണ്ണിൽ മണ്ണണ്ണ
    ഒയിച്ചു കാത്തിരിക്കുന്നു??

    1. Muvattupuzhakkaaran

      വായിക്കാന്‍ wait cheyyippikkunna ഒരു ടച്ച് ond eeh കഥയ്ക്ക്‌ athkond nirtharuth please

      1. നിർത്താതെ പിന്നെ… ഇതേയുതി തീർത്തിട്ട് വേണം എനിക്ക് ജോലിയിൽ ഒന്നൂടെ കോൺസെൻട്രേറ്റ് ചെയ്യാൻ… ജീവിക്കണ്ടേ മോനുസേ ???

    2. തൃലോക്

      ചതി അല്ല പ്രതികാരം,പക ??

      എന്തായാലും എനിക്കങ് ഇഷ്ടപ്പെട്ടു…??????

      1. @തൃലോക്

        പ്രതികാരം അത് തന്നെ
        നേരത്തെ കമൻ്റ് ഇട്ടപ്പൊ ആ വാക്ക് ഓർമ വന്നില്ല എന്ത് ചെയ്യാനാ ഇംഗ്ലീഷ് il മാത്രം ഞാൻ ഒരു killadi ???.

        എന്നാലും e പക മനസ്സിൽ വച്ചിട്ടല്ലെ അവൾ 5 കുട്ടികൾ വേണോന്നു ഒകെ പരഞ്ഞെയ് വല്ലാത്തജാതി പഹയത്തി തന്നെ?

        1. അമലു… കഥ ഒന്നൂടെ വ്യെക്തമായി വായിക്കൂ.. തങ്ങൾ മനസിലാക്കിയതിൽ എവിടെയോ ഒരു മിസ്റ്റക്ക് ഉണ്ട് ♥️♥️

      2. പ്രതികാരവും പകയും ഒക്കെ മാറി സ്നേഹ സമ്പന്നമായ ഒരു ക്ലൈമാക്സിലോട്ട് എത്താൻ നമുക്ക് പ്രാർത്ഥിക്കാം… സ്നേഹം കൊണ്ടല്ലേ മറ്റുള്ളവരെ തോൽപ്പിക്കാൻ കഴിയൂ…

    3. ആവശ്യത്തിലധികം എന്നൊരിക്കലും പറയാൻ പറ്റില്ല…. ഈ കമ്മെന്റുകളൊക്കെ എനിക്ക് നൽകുന്നൊരു വെപ്രാളം ഉണ്ട് . ചിലപ്പോ ആ വെപ്രാളം കൊണ്ട് അടുത്ത പാർട്ട്‌ പെട്ടെന്ന് റെഡി ആവും..
      എടാ ഞാൻ മനസ്സിൽ കാണുന്നത് നിങ്ങളൊക്കെ പ്രെഡിക്റ്റ ചെയ്യുവാണല്ലോ… ഞാൻ ഇനി എന്ത് ചെയ്യും മല്ലയ്യ ??

  4. തൃലോക്

    എജ്ജാതി പാർട്ട് ?????

    ആര്യ ആള് വിചാരിച്ച പോലെ അല്ലാട്ടാ….

    ഞെരിപ്പൊട് ആണ് ഐറ്റം ??⚡⚡

    തകർത്തു അളിയാ ???

    1. തൃലോക് അണ്ണാ… ഇതൊന്നും അല്ല… വലിയൊരു കമന്റ്‌ ഞാൻ പ്രദീക്ഷിച്ചു… ന്നാലും സാരല്ല… വായിച്ചല്ലോ ?

      1. തൃലോക്

        വലിച്ചു നീട്ടി എഴുതാൻ അറിയില്ലെടാ… അല്ലെങ്കിൽ അതിന് മുതിരാറില്ല…????

        സ്നേഹം മാത്രം ❤️❤️

  5. എന്തൊരു ട്വിസ്റ്റ്‌ ആണ് മച്ചാനെ. എനിക്ക് സങ്കടം വന്നു. എല്ലാത്തിനെയും എന്റെ കയ്യിൽ കിട്ടും നോക്കിക്കോ.

    1. കയ്യിൽ കിട്ടിയാൽ ഒന്നും നോക്കണ്ട… തല്ലി കൊന്നേക്ക്… ?

  6. Next part fast aaak w8 ng

  7. സൂപ്പർ കഥ കൊള്ളാം ഞാൻ ആദ്യം അയി ഇന്നലെ ആണ് വായിച്ചത് നാലാം പാർട്ട്‌ കണ്ടു തുടങ്ങി പിന്നെ പിന്നെ നിർത്തി ആദ്യം മുതൽ വായിച്ചു സൂപ്പർ ആണ് ബ്രോ അടുത്ത പാർട്ട്‌ വേഗം ഇടണേമംഗളം നേരുന്നു ബ്രോ

    1. പാപ്പാ… ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഒക്കെ സെറ്റ് ആക്കാം…

      മംഗളം നേരാണോ ഞാനെന്താ കല്യാണം കഴിക്കാൻ പോവാണോ… ??

      1. തൃലോക്

        അത് മംഗലം ആണ് മണ്ടാ…

        നീ ഇംഗ്ലീഷ് മീഡിയം ആണല്ലേ…????

        1. ഓഹ് ആണോ… ഞാൻ ഈ ഇംഗ്ലീഷ് മീഡിയം പേടിച്ചോണ്ടാ…
          Malayalam, i dnt like it… ഇന്ക് ഇഷ്ടല്ല മലയാളം….

          ഒന്നാമത് അതിൽ ഒരു അക്ഷരം ഇണ്ടല്ലോ ർർ ന്നു പറയുന്ന.. ബ്ളാഹ്

  8. ഹരികൃഷ്ണൻ

    ഇവിടെ പറയാമോ എന്നറിയില്ല.. ആരോടെങ്കിലും പറഞ്ഞില്ലേൽ എനിക്കൊട്ടും സമാധാനം കിട്ടത്തും ഇല്ല… വേണി മിസ്സ്‌… എനിക്കൊത്തിരി ഇഷ്ടമുള്ള കഥ ആയിരുന്നു.. എന്റെ ജീവിതത്തിനോട് ഒത്തിരി സാമ്യം ഉള്ളതുകൊണ്ടാവാം.
    പക്ഷേ, KK യിൽ നിന്നും വേണിമിസ്സ് remove ആയി. അതിന്റെ full സ്റ്റോറി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ…..??

    1. അറക്കളം പീലി

      വേണി മാത്രമല്ല അർജുൻദേവിന്റെ എല്ലാ സ്റ്റോറീസും മിസ്സിംഗ്‌ ആണ്. എന്നാലും വല്ലാത്ത ചെയ്‌ത്തായിപ്പോയി

  9. വളരെ ആകസ്മികമായാണ് കഥകൾകായൊരിടം എന്ന ഈ സൈറ്റ് എന്റെ ശ്രദ്ധയിൽ പെടുന്നത്. മറ്റു പ്രത്യേക കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഈ കഥ വായിക്കാൻ. എന്നാല്‌ എന്റെ ധാരണകളെ എല്ലാം തെറ്റിച്ചു കൊണ്ട് ഗംഭീരമായൊരു തുടക്കം തന്നെയായിരുന്നു കഥാകാരൻ എനിക്കായി കാത്തുവെച്ചത്. ആദ്യത്തെ പർട്ടിൽ തുടങ്ങി വെച്ച പ്രേക്ഷക ആകാംക്ഷയെ ഇതാ ഇതുവരെ എത്തിച്ചു നിർത്താൻ ഒരു കഥാകാരന് കഴിയുക എന്നത് ഏറെ പ്രശംസനീയം തന്നെയാണ്. ഓരോ കഥാപാത്രങ്ങളും കഥയിൽ അവരുടെ റോളുകൾ വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ തരം പ്രേക്ഷകർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് കഥയുടെ ആഖ്യാനരീതി പോലും. അമ്മയും മക്കളും തമ്മിലുള്ള സ്നേഹവും, ലഹരി നശിപ്പിക്കുന്ന ജീവിതവും, കോളജിലെ രസ നിമിഷങ്ങളും, സുഹൃത്ത് ബന്ധവും തുടങ്ങി പരിചിതമായ പല സന്ദർഭങ്ങളും കോർത്തിണക്കി കൊണ്ട് കഥ പുരോ ഗമികുമ്പോൾ നമ്മളുടെ ഓരോരുത്തരുടെയും പ്രതീക്ഷയും ഒപ്പം കൂടുകയാണ്.. എഴുത്തിനെ സ്നേഹിക്കുന്ന ഈ കഥാകരനോടുള്ള വിശ്വാസം മാത്രം മതി അടുത്ത പാർട്ടിനായി കാത്തിരിക്കാൻ.

    1. അനുശ്രീ…. ഇഷ്ടപ്പെട്ടതിൽ സന്തോഷം തുടക്കം മുതലുള്ള കുരിയസിറ്റി നിലനിർത്താൻ പറ്റുമോ എന്നു ഞാൻ ഭയന്നിരുന്നു… പക്ഷെ നിലവിലെ കമെന്റുകൾ വായിക്കുമ്പോൾ അത് പൂർണമായും നിലനിർത്താൻ പറ്റി എന്നു ഞാൻ വിശ്വസിക്കുന്നു… റോളുകളും, കഥാപാത്രങ്ങളും, കോളേജ് ലൈഫും, ലഹരി നശിപ്പിക്കുന്ന ജീവിതവും എല്ലാം എന്റെ ജീവിതത്തിന്റെ പല സന്ദർഭങ്ങളിൽ നിന്നും ഇളക്കിയെടുത്തു കോർത്തിനക്കിയതാണ്…

      അടുത്ത പാർട്ടൊക്കെ സെറ്റാക്കാം

  10. നീലത്താമര

    സൂര്യക്ക് അഭിയോടുള്ള ഇഷ്ട്ടകേടും വെറുപ്പും പിന്നെ അവനോടുള്ള ചെയ്തികളും ഒക്കെ കണ്ടപ്പോൾ എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്തായിരിക്കും എന്നാണ് ആദ്യം കരുതിയത്(അങ്ങനെയായിരിക്കണേ എന്ന് ആഗ്രഹിച്ചു) പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിപോയി സംഭവിച്ചത്.? സൂര്യയുടെ ഭാഗത്ത് തെറ്റില്ല എന്നൊന്നും ഒരിക്കലും പറയില്ല. എന്നാലും ഞായികരിക്കാവുന്ന തെറ്റ് മാത്രമേ സൂര്യ ചെയ്തിട്ടുള്ളൂ. പിന്നെ ആര്യയുടെ പ്രവർത്തി ശെരിയണോ തെറ്റാണോ എന്ന് എനിക്ക് പറയാൻ കഴിയുന്നില്ല. പക്ഷെ അവളുടെ ഉദ്ദേശം ശെരിയാണ്. എന്താണോ അഭിക്ക് കിട്ടേണ്ടിയിരുന്നത് അത് തന്നെയാണ് അവന് കിട്ടിയത്. സുര്യയോട് ചെയ്തതിന് ആര്യയിൽ നിന്ന് കിട്ടി എന്ന് മാത്രം…?
    പിന്നെ ഒരു സംശയം അഭി തന്നെയാണോ ഈ കഥയിൽ നായകൻ? എന്തൊക്കെ പ്രായശ്ചിത്തം ചെയ്താലും എത്ര പശ്ചാത്തപിച്ചാലും അവൻ ചെയ്ത തെറ്റ് തിരുത്താൻ കഴിയുമോ…? അവന്റെ ചേട്ടന് അവനോട് പൊറുക്കാൻ കഴിയുമോ…? അതും ചേട്ടന്റെ ഭാര്യകൂടി ആണ് ആര്യ എന്ന് ഓർക്കണം. അവന്റെ അമ്മ അനിയത്തി ഇവർക്ക് ഒക്കെ അവനോട് പൊറുക്കാൻ കഴിയുമോ…?
    അതോ ഇനി ഇതൊന്നും അല്ലാതെ നമ്മൾ കാണാത്ത/അറിയാത്ത മറ്റെന്തെങ്കിലും സത്യം ഉണ്ടോവുമോ…? എല്ലാം അഭിയുടെ തെറ്റിദ്ധാരണയാണോ.? അഭിക്ക് നായക വേഷം തിരിച്ചു കൊടുക്കാൻ ഇനി കഴിയുമോ…? എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരും ഭാഗങ്ങൾ തരും എന്ന് പ്രതീക്ഷിക്കുന്നു.❣️❣️❣️
    ഇടയ്ക്ക് വരുന്ന അക്ഷരത്തെറ്റുകൾ ഒഴിച്ചു നിർത്തിയാൽ എല്ലാം അടിപൊളി.?
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.?
    .God Bless You ???

    1. നീലത്താമര

      എനിക്ക് എന്തോ ഒരു ടെൻഷൻ പോലെ കിടന്നിട്ട് ആണെങ്കിൽ ഉറക്കവും വരുന്നില്ല…
      .ആ അഭിയെ എങ്ങനെയെങ്കിലും ഒരു നല്ലവനായ ഉണ്ണിയാക്കിയെടുക്കണേ…?

      .ലോജിക്കിനെയൊക്കെ അങ്ങ് കുത്തി കൊന്നേക്ക് ആ തെണ്ടിയെ എനിക്ക് പണ്ടേ ഇഷ്ട്ടമല്ല…??

      1. മണവാളൻ

        നീലത്താമരേ , എനിക്കും ഇതേ അവസ്ഥ ആയിരുന്നു , ഇന്നലെ കിടന്നിട്ട് ടെൻഷൻ കാരണം ഉറങ്ങാൻ പട്ടുന്നുണ്ടായില്ല ?.

        അതിനു ഒരു കാരണം ഉണ്ട് , അതാണ് ADM BRILLIANCE ??

        1. മണവാള… എന്റെ കഥ വായിച്ചിട്ട് ഉറക്കം പോയെന്നോ… ഇതൊക്കെ കേക്കുമ്പോ ഒരു മനസുഗം…

          ADM ബ്രില്യൺസോ… ശോ.. നിക്ക് വയ്യ

      2. സത്യം കാരണം കഥാകൃത്തുകൾ നമ്മളെ(readersനെ) വളരെയധികം tenstion അടിപ്പിച്ചു കൊണ്ടേയിരിക്കും….

        ഈ ADM bro നമ്മളെ psycho ആക്കാൻ ഒടുക്കത്തെ കഴിവ… ഇനി അടുത്തത് എന്തൊക്കെ സംഭവിക്കും എന്ന് പറഞ്ഞു കൊണ്ട്…

        ഇത് കാരണം ഞാൻ കഴിഞ്ഞ രാത്രി എനിക്ക് ഉറക്കമേ വന്നില്ല….????

        1. ഫർഹാൻ ബ്രോ…യെസ്… ഞാൻ നിങ്ങളെയൊക്കെ ഒരു സൈക്കോ ആക്കും… യു നോ why…

          Because iam ആ സൈക്കോ… ??

      3. ꧁❥ത്രയംബകേശ്വർ❥꧂

        കൊന്ന് കളയാം ?

        1. കൊല്ലാനോ…. എന്തൊരു ദുഷ്ടനാടോ താൻ… പൊക്കോണം

      4. ഉറക്കം വരുന്നില്ലേ… ഇപ്പോയെ ഉറക്കം പോയോ ??.. അപ്പൊ ബാക്കിക്കോക്കെ എന്താവും അവസ്‌ഥ.. അവനെ നല്ലവനായ ഉണ്ണിയാക്കി എടുക്കാൻ ഉള്ള ഡ്യൂട്ടി ഇപ്പൊ ആർക്ക് കൊടുക്കുമെന്നാ…ഇവിടെ ഒരു നല്ലവനായ ഉണ്ണി ഉണ്ട് ആൾക്ക് കൊടുത്താലോ…?

        നീളത്തമരാ യുടെ മനസിലുള്ള കാര്യങ്ങളും അടുത്ത പാർട്ട്‌ വായിച്ചിട്ട് വരുന്ന കാര്യങ്ങളും ഒക്കെ അടുത്ത പാർട്ടിൽ കമന്റ്‌ ഇടണേ…

    2. നീലതാമരെ ചെറു ചിരി ചുണ്ടിൽ തൂകിയോ???…

      ആദ്യം തന്നെ ഇത്രയും വലിയ കംമെന്റിനു നന്നി… തെറ്റിദ്ധാരണ പോലെ കൊടുത്താൽ അത് സ്ഥിരം ക്‌ളീഷേ ആവില്ലേ… അത് കൊണ്ടാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു റീസൺ തന്നെ കൊടുത്തത്… അഭിയാണോ നായകൻനല്ല ചോദ്യം? ആണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്… അടുത്ത പാർട്ടോടുകൂടി നിങ്ങൾക്ക് ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടുമായിരിക്കും എന്നു കരുതുന്നു അറിയില്ല എന്താവുമെന്ന് . ഞാൻ ആ ചോദ്യം ചോദിച്ചത് ഇപ്പോഴത്തെ നിങ്ങളുടെയൊക്കെ മനസിലെ അഭിയുടെ റോൾ അറിയാൻ വേണ്ടി ആണ്..
      അവൻ ചെയ്ത തെറ്റിന്റെ വ്യാപ്തി വളരെ വലുതാണ്…. ഒരു തരത്തിലും അതിനെ ന്യായീകരിക്കാൻ കഴിയില്ല…

      തെറ്റു തിരുത്താൻ ആവുമോ..? പൊറുക്കാൻ കഴിയുമോ…? ഒന്നും അറിയില്ല…

      മറ്റെന്തെങ്കിലും സത്യം ഉണ്ടാവുമോ അറിയില്ല… നായക വേഷം തിരിച്ചുകൊടുത്തു അവരെ ഒരുമിപ്പിക്കണം എന്നാണ് എന്റെയും ആഗ്രഹം… എന്താവുമെന്നൊക്കെ കണ്ടറിയാം
      അക്ഷരത്തെറ്റ് നോക്കാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം… നെക്സ്റ്റ് പാർട്ടിൽ സെറ്റാക്കാം

  11. Nice ? expecting soon next part
    വ്യത്സ്തമായൊരു സമീപനം

    1. വ്യത്യസ്തമായ ഒരിത് അല്ലെ രതീഷേ.. ?

  12. “ആരെയൊക്കെയാണ് ശെരിക്കും ഈ കഥയിൽ പ്രേമിക്കുന്നത് ,,ഓർ ആരാണ് നടൻ ,,ആരാണ് നടി ,,,ആരാണ് വില്ലൻ ,,,ആരാണ് വില്ലത്തി….നല്ല അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു”…
    Nice qstn??
    ആർക്കും പെട്ടെന്നൊരു ഉത്തരം പറയാൻ പറ്റാത്തൊരു ചോദ്യം…??
    ഒരു കാര്യം ഒറപ്പിച്ച് പറയാൻ പറ്റ്വോ എന്ന അറിയില്ല പക്ഷേ നായകൻ നമ്മട ചെക്കൻ തന്നെയാണ്…
    സൂര്യയുടെ കാര്യം ഒന്നും പറയാൻ പറ്റില്ല she is a real psyco??..just kidding??..
    പക്ഷേ ഇത്രേം നേരം കണ്ട സ്വഭാവം വെച്ച് ഒന്നും ഒരപ്പിക്കൻ പറ്റത്തില്ല..??
    ബാക്കി എല്ലാരുടെയും ദേഷ്യം സ്നേഹം കൊണ്ട..?
    Anyway എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എന്ന് മാത്രം…
    എൻ്റെ ഒരു doubt അല്ല എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ..അഭി സൂര്യയോട് ചെയ്തത് kk-യിൽ ഒള്ള “ഗൗരിയെട്ടത്തി” എന്ന കഥയിൽ ഒണ്ടോ എന്നൊരു doubt ഒന്ന് clear ആക്കണെ broo..

    1. Just ആ theme same ആണെന്ന് തോന്നി

      1. ചെ… ചെ…. അത്രയ്ക്കും ചെറ്റയാണ് ഞാൻ എന്ന് തോന്നുന്നുണ്ടോ… മറ്റുള്ളവരുടെ തീം ഒക്കെ മോഷ്ടിക്കാൻ ???

    2. ജിത്തു ബ്രോ…. ആണല്ലേ ചെക്കൻ തന്നെയാണല്ലേ നടൻ… സൂര്യാ മിസ്സ്‌ സൈക്കോ യോ… എന്തൊരു ദുഷ്ടനാടോ താൻ… അതെ സ്നേഹം കൊണ്ടാണ്… കണ്ടുപിടിച്ചു കളഞ്ഞല്ലോ… തിരിച്ചു ആ സ്നേഹം കൊണ്ട് ഇപ്പോയുള്ള വെറുപ്പിനെ തോൽപ്പിക്കാൻ അഭിക്ക് പറ്റുമോ… കാത്തിരുന്നു കാണുക.. തിങ്കൾ മുതൽ വെള്ളിവരെ കൃത്യം 7.30നു നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റിൽ.. ??

  13. Poli man oru rekshayum ella ??

  14. ഉണ്ണിക്കുട്ടൻ

    മച്ചാനെ സൂപ്പർ.. പഹയാ വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി…

    1. എന്റെ പഹയാ.. എന്താ ചെയ്യാ… വേറെ വഴി ഇല്ലാത്തോണ്ടാ ??

  15. സൂപ്പർ…. ഒരു രക്ഷയുമില്ല മോനെ ????
    അടുത്ത part വേഗം പോരട്ടെ…… ??

  16. പലരും ആര്യയെ കുറ്റപ്പെടുത്തുന്നത് കണ്ട്..but swantham ചേച്ചിയെ നശിപ്പിച്ചവനെ നാണംകെദുത്തി അതേ അവള് ചെയ്തുള്ളൂ….
    #ജസ്റ്റീസ് for Arya ???

    By the by Mr.ADM ee ആര്യ ഇപ്പൊ single ആണോ…????

    1. ആര്യ ഇപ്പൊ സിംഗിളാണോ എന്നറിയില്ല… അന്നിറങ്ങിയതാ ഞാൻ ആ വീട്ടീന്ന്.. എന്തായോ എന്തോ… അണ്ണന് വേണേൽ ഫോൺ നമ്പർ തരാം…. അണ്ണൻ മുട്ടി നോക്ക്..

      അവളെന്നോട് ചെയ്ത ചെയ്ത്തിനു ഇങ്ങനെയെങ്കിലും അവൾക്കൊരു പണി കിട്ടട്ടെ… ചേട്ടനെ കേട്ടുന്നതിലും വലിയ പണി എനിക്ക് കൊടുക്കാൻ പറ്റില്ല ???

  17. ????? ????? ⓿⓿❼

    Adipoli next part vegam tharanne?❤

    1. Next part eppala bro

  18. Super adutta partu vegam tharane

  19. മണവാളൻ

    ഇതിൽ “തെറ്റ് ചെയ്യാത്തത് ആയി ആരുമില്ല ഗോപു……!” ശെരിയാണ് ഇതിലെ പ്രധാനപെട്ട എല്ലാ കഥാപാത്രങ്ങളും തെറ്റ് ചെയ്തിട്ടുണ്ട്.

    ആദ്യം സൂര്യ , തൻ്റെ വിദ്യാർഥിയെ തെറ്റിദ്ധാരണ മൂലം തല്ലിയതും പിന്നീട് സത്യം അറിഞ്ഞപ്പോൾ മാപ്പ് പറഞ്ഞതും (മാപ്പ് പറഞ്ഞത് തെറ്റല്ല അതിനു ശേഷം നടന്നത് ആണ് തെറ്റ്) പിനീട് അവൻ പ്രതികരിച്ചപ്പോൾ സൂര്യ അവനെ ഇഷ്ടം ആണെന്നും പറഞ്ഞു കിസ്സ് ചെയ്തതും തെറ്റാണ് , പക്ഷെ സമയവും സന്ദർഭവും സാഹകര്യവും സൂര്യ തിരഞ്ഞെടുത്തതിൽ 100% തെറ്റിപ്പോയി.

    പിന്നെ തൻ്റെ തെറ്റ് ഏറ്റു പറഞ്ഞപ്പോൾ അഭി കുറച് over ആയി ആണ് റിയക്ട് ചെയ്തത് , അവർ അവൻ ബസ്സിൽ വെച്ച് ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ടപ്പോൾ സ്വാഭാവികം ആയും തോന്നുന്നത് സൂര്യക്കും തോന്നി , പിന്നെ അത് അവൻ്റെ സഹോദരി ആണെന്ന് അറിഞ്ഞപ്പോൾ മാപ്പ് പറഞ്ഞു അന്നേരം തൻ്റെ സഹോദരിയെ പറ്റി അനാവശ്യം പറയുന്നോ എന്ന് ചോദിച്ച് ആണ് അവൻ സൂര്യയെ അടിക്കുന്നത്, അവരുടെ സംശയത്തിൽ എന്ത് അനാവശ്യം ആണ് ഉള്ളത്. ഒരു പെണ്ണ് മറ്റൊരു പെണ്ണിൻ്റെ അസുരക്ഷിതത്വം കണ്ടപ്പോൾ പ്രതികരിച്ചു അത്രേ ഒള്ളു. ഇവിടെ തെറ്റു കാരൻ അഭി ആണ്.

    പിന്നെ ആര്യ , അവള് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു , വെറും തരം താഴ്ന്ന ഒരു പ്രവർത്തി ആയിരുന്നു അത്. തൂക്കിൽ ഏറ്റാൻ പോകുന്നവൻ്റെ വരെ ഭാഗം കോടതി കേക്കാർ ഉണ്ട് , ആര്യ ആദ്യം അവനുമായി ഒന്ന് സംസാരിക്കണം ആയിരുന്നു . (നഷ്ടമായത് ഒന്നും തിരിച്ചെടുക്കാൻ സാധിക്കില്ല എന്നിരുന്നാലും ഒന്ന് സംസാരിക്കാനായി ക്ഷമ വേണമായിരുന്നു) . അവൻ ചെയ്തതിനെ ന്യായീകരിക്കുകയല്ല അവൻ ചെയ്തത് 100% തന്ത ഇല്ലായിമ ആണ്, പക്ഷെ മദ്യത്തിൻ്റെ പുറത്ത് ചെയ്തതിനെ അവൻ ധാരാളം തവണ ക്ഷമ ചോദിച്ചിട്ടുണ്ട് . സൂര്യ ചെയ്ത തെറ്റിനെ അവൻ ക്ഷമിച്ച പോലെ സുര്യക്കും വേണമെങ്കിൽ ക്ഷമിക്കാമായിരുന്ന് .

    Any way the story is amazing and twisty.

    ഞാൻ ഇവിടെ പറഞ്ഞ കാര്യങ്ങള് ഒരു വിമർശനം ആയി ആരും കണക്കാക്കരുത് ഇത് തികച്ചും എൻ്റെ ചില അഭിപ്രായം മാത്രം ആണ്.
    ഇത് കഥാകാരനെ വിമർശിച്ചത് ആയിട്ടും കണക്കാക്കരുത് , ADM മ്മടെ സ്വന്തം മച്ചാനാ ?

    പിന്നെ തുടക്കം മുതൽ ഇവിടം വരെ വെത്യസ്ഥം ആയ കഥാ മുത്തങ്ങളിലൂടെ ആണ് ഈ കഥ സഞ്ചരിച്ചത് , ഇതുപോലെ ഉള്ള കഥകളിൽ വരാറുള്ള ക്ലീഷെ പരുപാടി ഒന്നും തന്നെ വരുത്താതെ ആണ് ADM മച്ചാൻ അവതരിപ്പിച്ചത്

    Way of writing and the way of presentation is amazing.

    And Also the storyline fantastic.

    സ്നേഹത്തോടെ
    മണവാളൻ

    1. മണവാളാ എന്തൂട്ടാണ് ഇത്രയും വലിയ കംമെന്റിനു മറുപടി ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല
      ശെരിയാണ് സൂര്യമിസ്സും,, ആര്യയും കുറ്റക്കാരിയാണ്… അഭി ഒരു ദ്രോഹിയും

      താങ്കളുടെ എല്ലാവിധ സംശയങ്ങളും, ആഗ്രഹങ്ങളും അടുത്ത പാർട്ടിലൂടെ ഒരുമിപ്പിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു… ബൈ ദുബായ്… ചിലപ്പോ അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആയിരിക്കും… അറിയില്ല എന്താവുമെന്ന്

      1. മണവാളൻ

        I’m waiting………. (Kaththibgm. Mp3)?

      2. Climax oo ? പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനെ ഒന്നും പറയല്ലേ
        അല്ലെങ്കിൽ തന്നെ ഇപ്പൊ നല്ല സ്റ്റോറികൾ വളരെ കുറച്ചേ വരുന്നുള്ളൂ.
        കുറച്ചൂടെ part തന്നുടെ?

        1. മണവാളൻ

          @amalu ഇത് പോലുള്ള വേറെ കഥ ഇതുണ്ട്

        2. പറ്റിക്കാൻ വേണ്ടി പറയാതെ കാര്യമായിട്ട് പറഞ്ഞാലോ ???‍♀️?‍♀️?‍♀️

  20. അടുത്ത part എത്രയും വേഗം കിട്ടിയെങ്കിൽ കൊള്ളാം എന്ന് തോന്നുന്നു ♥️

  21. P C കുട്ടൻപിള്ള

    Mr , ADM കഥയൊക്കെ നന്നായിട്ടുണ്ട്
    നിങ്ങളുടെ കഥാനായകൻ അപ്പുവിന് എതിരെ rape ന് ഞങൾ പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ടിയാനെ കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

    1. ഓഹ് മൈ ഗോഡ്… Sir ഈ കഥ തീരുന്നിടം വരെ ഞങ്ങൾ ഈ നായകന് വേണ്ടി സുപ്രീം കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം എടുത്തിട്ടുണ്ട്…

      സാർ സഹകരിക്കണം

      1. P C കുട്ടൻപിള്ള

        ഗുഡാലോചനക്ക് തന്നെയും പോക്കേണ്ടതാ പിന്നേ വേണ്ടാന്നു വെച്ചിട്ടാ, കഥ കഴിഞ്ഞു മര്യാദക്ക് വന്നു കീഴടങ്ങിക്കോളാൻ അവനോട് പറഞ്ഞേക്ക്….

        1. തീർച്ചയായും…. കഥ എഴുതിക്കയിഞ്ഞാൽ പറ്റുമെങ്കിൽ സാർ തന്നെ അവനെ ഇവിടുന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോണം…. I repeat…. “സാറിനെ കൊണ്ട് പറ്റുമെങ്കിൽ…”

          ചാരമാണെന് കരുതണ്ട…. ഇനി അങ്ങോട്ട് അഭിയുടെ വിളയാ…. അല്ലെങ്കിൽ വേണ്ട…. സാറിന് റിലീസിന് മുൻപേ fir ഇടാനല്ലേ…

  22. പ്രവീൺ അലക്സ്‌

    ❤❤❤❤❤❤??

  23. പ്രകാശൻ

    ഏറെ വായനപ്രീതി നേടിയ ഒരു കഥ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്തതായി കണ്ടു….ഒരിക്കലും അങ്ങനൊരു തീരുമാനമെടുക്കുന്നതിനു മുമ്പ് വായനക്കാരെ അറിയിക്കാണ്ടെ ചെയ്യരുത്..
    ഇതൊരു അപേക്ഷയാണ്..

    1. മണവാളൻ

      ഏത് കഥ ആണ്

      1. പ്രകാശൻ

        KK yilullathaa..Ente docterootty pinne palarum kadha publish cheyyunnath nirthaanulla orukkathilaanu..

        1. മണവാളൻ

          അത് ശെരിയാണ് ഇന്ന് നോക്കിയിട്ട് ഒന്നും കാണുന്നില്ല

    2. അത് കറക്ട്. എന്താണ് കാരണമെന്നുപോലും വ്യക്തമാക്കാതെ പാർട്ടുകൾ അപ്പാടെ തന്നെ റിമൂവ് ചെയ്തിരിക്കുന്നു. അടുത്ത പാർട്ടുകൾക്കായി അക്ഷമരായിരിക്കുന്നവരോടുള്ള കൊടുംചതിയായിപ്പോയി.

  24. പിന്നെ ബ്രോ കഥ നല്ലത് ആയി പോകുന്നു ❣️❣️❣️❣️❣️❣️ അടുത്ത പാർട്ടിന് ആയി വെയ്റ്റിംഗ്… ❣️❣️❣️❣️❣️

Comments are closed.