?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2623

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?

Author : ADM

{PREVIOUS PARTS}

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … 

 

 

” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”

 

“അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു

 

“മ്മ് ………ന്താ …മ്മെ ……..”

 

“അമ്മയല്ലടാ …..ഇത് ഞാനാ ”

 

“ആര്” …… ഉറക്കത്തിൽ തന്നെ കമിന്ന്  കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ………..തിരിഞ്ഞു കിടന്ന മാത്രയിൽ ആ ശബ്ദം ഞാൻ ഒന്നൂടെ റീവൈൻഡ് ചെയ്തു …….തലയിലെ ന്യൂറോസ് ഒരു നിമിഷം കൊണ്ട് ആ ശബ്ദത്തെ ഡീകോഡ് ചെയ്ത് എന്റെ മനസിലേക്ക് ഉത്തരം തന്നു

 

“നിന്റെ ചേട്ടത്തി ……….”

 

….ഒറ്റ സെക്കൻഡിൽ ഞാൻ നേരെ എഴുനേറ്റിരുന്നു ………

ദേ നിക്കണു കുളിച്ചു തലയിൽ തോർത്തും ചുറ്റി നെറ്റിയിൽ സിന്ദൂരം ചാർത്തി ഒരു ചുരിദാറും ഇട്ട്  കയ്യിൽ ചായ ക്കപ്പുമായി ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന സൂര്യേച്ചി ….

 

ഞാനും ആ മുഖത്തോട്ട് തന്നെ നോക്കി നിന്ന് ……നീയെന്താടി ഇങ്ങനെ നോക്കുന്നെ എന്ന മട്ടിൽ …(ജോജി JPG )

 

“ദേ” എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചായക്കപ്പ് എനിക്ക് നേരെ നീട്ടി …

 

“അണ്ണാ …….തണ്ണി………” എന്ന് പറയുന്ന ഹലോ മൂവിയിലെ സീൻ ആണ് എനിക്ക് ഓര്മ വന്നത് …… ഉറക്ക പിച്ച് വിട്ടുമാറാത്തത് കൊണ്ട് ഒന്നും അങ്ങട് വ്യെക്തമാവുന്നുമില്ല …

Updated: March 1, 2022 — 8:46 pm

436 Comments

  1. ꧁❥ത്രയംബകേശ്വർ❥꧂

    ഇമ്മാതിരി _ന്തയില്ലാത്ത പരുപാടി കാണിച്ചിട്ട് മാപ്പ് കോപ്പ്……? ട്വിസ്റ്റ് പോളി..❤️❤️

    1. എന്താ ചെയ്യാ… നമ്മുടെ നാട് ഇങ്ങനെ ആയാൽ..

  2. എന്ത് തന്നെ പറഞ്ഞാലും അവൻ തെറ്റ്‌ കാരൻ ആണ് അവൻ ശിക്ഷ അർഹിക്കുന്നു… അവനോട് ഇഷ്ടം ആണ് എന്നു പറഞ്ഞു അതിനു അവൻ കാണിച്ചത്….. വളരെ മോശം….

    1. ആണല്ലേ…

  3. Adipolii? ADM
    Twisted climax❤ ?
    Waiting for what happened appose life?

    Much love ❤ ADM

    Karma ?

  4. ❤️❤️❤️? ❤️❤️❤️?

  5. ❤️❤️❤️ ❤️❤️❤️

  6. Orurkshayum illa
    Orray poli

  7. അടിപൊളി എന്നല്ലാതെ വേറെ എന്താ പറയണ്ടേ, അടുത്ത ഭാഗം വേഗം ഇടൂ

  8. നല്ലവനായ ഉണ്ണി

    Yes, i fear this is the beginning of something. കൊറച്ചു ട്വിസ്റ്റ്‌ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്. ഒന്നും ഞാൻ പറയുന്നില്ല എല്ലാം അങ്ങേയുടെ ഇങ്കിതത്തിനു വീട്ടിരിക്കുന്നു. ഞാൻ വിചാരിച്ച പോലെ എന്തേലും വന്നാൽ അത് part 5ന്റെ കംമെന്റിൽ പറയാം.

    1. നല്ലവനായ ഉണ്ണി

      എന്റെ കോമീറ്റിനു റീപ്ലേ ഇട്ടപ്പോ അതിനു റീപ്ലേ ആയിറ്റി തന്നതാ ഇത് ഇത് എങ്ങനാ ഇവിടെ വന്നേ ????

    2. നല്ലവനായ ഉണ്ണി… നമ്മുടെ കഥയ്ക്ക് ഒരുപാട് കമെന്റുകൾ ഇടുന്നത് കാണുന്നുണ്ട്… സന്തോഷം ഉണ്ട് ട്ടോ… എഴുതി കഴിഞ്ഞു വായിച്ചിട്ട് ഇതാണ് ഞാൻ വിചാരിച്ച ട്വിസ്റ്റ്‌ എന്നു പറയരുത്…

      ഞാൻ ഇടുന്ന ട്വിസ്റ്റും… നിങ്ങളുടെ മനസിലുള്ള മൂന്നാല് കാര്യങ്ങളും സെപ്പറേറ്റ് ആയി ഇടണം…. നമുക്ക് നോക്കാം കറക്റ്റ് ആണോ എന്ന്

      1. നല്ലവനായ ഉണ്ണി

        തീർച്ചയായും അടുത്ത പാർട്ട് വന്നിട് എന്റെ മനസ്സിൽ ഉള്ളത് ഞാൻ ഇടാം … ഇല്ല എന്റെ മനസ്സിൽ ഇല്ലാതെ ഒരു ട്വിസ്റ്റ്‌ ആണ് വരുന്നതെങ്കിൽ ഞാൻ തീർച്ചയായും അത് എടുത്ത് പറഞ്ഞു congratulate ചെയ്യും. കാരണം വായനക്കാരുടെ പ്രേതിക്ഷകൾക് അപ്പുറത്തേക്ക് ഒരു കഥയെ കൊണ്ടുപോകാൻ കഴിഞ്ഞാൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ നീ ഒരു സംഭവം ആണ്…

  9. നല്ലവനായ ഉണ്ണി

    എന്റെ പൊന്നാടവേ കുരു ഉള്ളവന്മാർ പൊട്ടിക്കട്ടെടാവ്വേ… ? ഞാൻ ഈ കഥക്ക് ഒരു 3-4 ട്വിസ്റ്റുകൾ ഇപ്പോൾ തന്നെ മനസ്സിൽ കണ്ട് വെച്ചിട്ടുണ്ട് അതിൽ ഇതാണ് അടുത്ത ഭാഗത്തിൽ വരുന്നതെന്ന് കാത്തിരിക്കുന്നു… അതൊന്നും അല്ലാതെ ഒരു മാരക ട്വിസ്റ്റ്‌ കൊണ്ടുവന്ന് കിളി പറത്താൻ പറ്റുമെങ്കിൽ, നീ വേറെ ലെവൽ അടവ്വേ

  10. ❤️❤️❤️

  11. ഇമ്മാതൊരു വെടിക്കെട്ട് ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല, ഞെട്ടിച്ചുകളഞ്ഞു ?????

    1. ഞെട്ടിയല്ലേ ?

  12. സ്റ്റുഡന്റിനെ പിടിച്ചു കിസ്സ് ചെയ്യാമെങ്കിൽ…. പിന്നെ അവനും ചെയാം… അല്ലെ പിന്നെ…

    1. മണവാളൻ

      അവനു കിട്ടിയത് അങ്ങ് തിരിച്ച് കൊടുത്താൽ പോരെ , അതിനെന്തിന ഒരു പെണ്ണിൻ്റെ ചാരിത്ര്യം നശിപ്പിക്കുന്നത്

      1. മണവാളൻ പറഞ്ഞതാണ് കറക്റ്റ്…

  13. ദിവ്യ ❤ സൂര്യ ❤
    കാത്തിരിക്കുന്നു അടുത്ത ട്വിസ്റ്റ്‌ ❤
    ഇഷ്ടം മാത്രം

  14. വേട്ടക്കാരൻ

    ഒരുരക്ഷയുമില്ല ബ്രോ,കിടിലം ഈ പാർട്ടും.വമ്പൻ ട്വിസ്റ്റാണല്ലോ….?കാത്തിരുന്നു കാണാം..സൂപ്പർ

  15. ബ്രോ പതിവ് പോലെ ഈ ഭാഗവും സൂപ്പർ. വള്ളം അടിച്ചു teacherinodu കാണിച്ചത് തെറ്റ്. പിന്നെ അവള് kanichathinodu 100% യോജിപ്പ്, കാമുകൻ എന്ന് നിലക്ക് അവൻ ലോക തോൽവി ആണ് (ദിവ്യ,ടീച്ചർ). ഇനി അര്യ അവൻ്റെ മുൻപിൽ വേറെ ലൗ chyethu കാണിക്കുമോ??. എന്തായാലും ട്വിസ്റിൽ ആണ് നിർത്തിയേക്കുന്നത്. അടുത്ത parthinayi കാത്തിരിക്കുന്നു…

    1. Super story bro..

    2. രാവനാ… ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… അതെ തെറ്റാണു… തോൽവി ആണല്ലേ അത് തന്നെയാ എനിക്കും വേണ്ടത്..
      എന്റെ സിവനെ,….വേറെ ലവ് ചെയ്യുമോ… തമ്പുരാനറിയാം…. ?

      1. ദിവ്യക്ക് ഇതിലിൽ ഒരു പങ്ക് ഉണ്ടോ..??

        1. ശെരിയാണല്ലോ… ഇനി ദിവ്യക്ക് ഇതിൽ പങ്കുണ്ടോ… അല്ലെങ്കിൽ അസമയത് സൂര്യ മിസ്സ്‌ എങ്ങനെയാ പിന്നെ റൂമിന്റെ പുറത്തെത്തിയത്…

          അണ്ണൻ മാസ്സ് ആണുട്ടോ.. കണ്ടുപിടിച്ചു കളഞ്ഞല്ലോ ?

    3. മണവാളൻ

      ആര്യ മിക്കവാറും മറ്റെ സീനിയറിൻ്റെ ഒപ്പം പോകും ?

      1. സാധ്യത ഇല്ലാതില്ല…. ?

  16. മീശ മാധവൻ

    ആദ്യം തന്നെ പറയട്ടെ, പോളപ്പൻ സാധനം ??ഒരു രക്ഷയും ഇല്ല.. കഴിഞ്ഞിട്ട പാട്ടിന്റെ അതെ വാവേലെങ്ത്ന്. വെടികെട്ടു തന്നെ ആയിര്നു .

    ഇന്നലെ വായിച്ചതാ , ഇന്നാ കമന്റ്‌ ഇടുന്നെ ?. അതിനു സോറി ?.

    പിന്നേ നമ്മുടെ അഭി ചെയ്തത് കുറച്ചു ക്രൽ ആയിട്ട് തോന്നി, വൈ വൈ വൈ ?.ബട്ട്‌ ആര്യ തിരിച്ചു പകരം ചോദിച്ചത് ഇഷ്ടായില്ല എനിക്ക് (note:അവളുടെ പകരം ചോയ്ക്കൾ ) ആ കൊഴപ്പിലാ നമ്മടെ കഥ നായകൻ നാളെ പ്രവർത്തി ചെയ്തത് കൊണ്ട് ? ഇത് തന്നെ ധാരാളം. ബട്ട്‌ എനിക്ക് ഇത് വരെ സൂര്യ മിസ്സിന്റെ സ്വഭാവം ഒന്നും മനസിലായിട്ടില്ല. ഇടക് സൈക്കോ ഇടക് പാവം ?‍?.

    പിന്നെ നീ കഴിഞ്ഞ പാർട്ടിൽ എന്നോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എത്തി തരാ റുക്‌മിനിക്കൊക്കെ സുഖ, മൂന്ന് മകൾ ?? പിന്നേ പണ്ടത്തെ ജോലി എല്ലാം വിട്ട് ?. എല്ലാവരും വീട്ടി ഇരിക്കുന്നത് കൊണ്ട് എങ്ങനെ കാകാനാ ?ഇപ്പോ പണി എടുത്ത് ജീവിക്കാനു ?.

    ഇനി നീ അടുത്ത പാർട്ട്‌ വേഗം ഇട്ടിലെങ്കി ഞാൻ പുരുഷുനെ കൊണ്ട് വെടിവെപ്പിക്കും.ഞാൻ നിനക്ക് ലൈക്‌ കിട്ടാൻ വേണ്ടി ആർക്കൊക്കെ ഷെയർ ചെയ്തുനോ ?. അതിന്റെ നന്ദി ആയിട്ടെങ്കിലും പെട്ടന്ന് ഇടോ ? pleach? അല്ലെങ്കിൽ പുരുഷു ????

    1. മീശ മാധവൻ

      ഇപ്പോഴാ മറ്റേ കമന്റ്‌ കണ്ടേ, whaaaat അഭി നായകൻ അല്ലന്നോ ? നീ വല്ല സിനിമ എഴുതാൻ പോടെ ?നല്ല കളക്ഷൻ കിട്ടും ?

    2. മാധവേട്ടാ ??റുക്‌മിനി ചേച്ചിയോട് ആന്വേക്ഷണം പറയണം.. മൂന്നു മക്കളോ.. ? അപ്പൊ മാധവനു കക്കാൻ മാത്രം അല്ല വേറെയും പരുപാടി ഒക്കെ അറിയാം ല്ലേ ??… ക്രൂൽ അല്ലാതെ പിന്നെ… അമ്മാതിരി തോന്നിവാസം അല്ലെ ചെയ്തത് അടുത്ത പാർട്ടൊക്കെ സെറ്റാക്കാം ബ്രോ… നന്ദി കൊണ്ട് പേപ്പർ നിറയില്ലല്ലോ… എനിക്ക് പെട്ടെന്ന് ഇത് എഴുതി തീർക്കണം എന്നുണ്ട്… പക്ഷെ സാഹചര്യം അനുകൂലമല്ല… എന്താ ചെയ്യാൻ

      അഭി നായകനാണോ വില്ലാനാണോ അല്ലയോ എന്നൊക്കെ വഴിയെ അറിയാം…..

  17. Bro bakkikku katta waiting
    Poli man poli

  18. ഇതിപ്പൊ അവന്റെ ചേട്ടൻ സൂര്യയെ കെട്ടിയില്ലേ
    ഇനീപ്പോ അവനും സൂര്യയും എങ്ങനെ ഒന്നിക്കാനാ
    സൂര്യയുമായിട്ട് അവന്റെ ചേട്ടന്റെ ഫസ്റ്റ് നൈറ്റും മറ്റും ഒക്കെ കഴിഞ്ഞുകാണും
    സ്വന്തം ചേട്ടനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയെ അവൻ ഇനി എങ്ങനെ കെട്ടാനാ

    ടീച്ചറിനെ നായിക ആയി കാണാനാ ആഗ്രഹം
    പക്ഷെ എങ്ങനെ നടക്കും എന്നാണ്

    ആര്യ ചെയ്തത് മറ്റേടത്തെ പരിപാടി ആയിപ്പോയി
    അവൾക്ക് സത്യം അറിയുമെങ്കിൽ വീട്ടുകാരോട് പറയാമായിരുന്നു അല്ലാതെ റേപ്പ് ചെയ്തു എന്ന് കള്ളം കാണിക്കുക അല്ല വേണ്ടാത്

    അവനോട് ഒരു അക്ഷരം പോലും ചോദിക്കാതെ അവന്റെ ചേട്ടനും അമ്മയും അവനെ തല്ലിയത് ലോജിക്കൽ ആയിട്ട് തോന്നിയില്ല

    എങ്ങനേലും സൂര്യയെ അവന്റെ നായിക ആക്കണേ ബ്രോ ?

    1. മീശ മാധവൻ

      നമക് അവന്റെ ചേട്ടനെ തട്ടിയാലോ ?

      1. അങ്ങനെ ആയാൽ വേറെ ഒരു ഓപ്ഷൻ ഇല്ലാത്തോണ്ട് സൂര്യ അവനെ ചൂസ് ചെയ്തത് പോലെ ആകും
        അവൾക്ക് ഇവൻ മതി എന്ന നിലക്ക് ചൂസ് ചെയ്യണം അപ്പോഴല്ലേ ശരിക്കും റൊമാൻസ് ആകൂ ?

    2. അവനുമായി ലൈങ്കിക ബന്ധത്തിൽ ഏർപ്പെട്ട മിസ്സിനെ ചേട്ടൻ കെട്ടിയില്ലേ…. അപ്പൊ തിരിച്ചു കേട്ടുന്നതിനു എന്താ കുഴപ്പം… കഥ മതി… എത്തിക്സ് ഉള്ള കഥ തിങ്ക് വേണ്ട… ഒരക്ഷരം ചോദിക്കാൻ പറ്റിയ സമയവും സാഹചര്യവും സ്ഥലവും അല്ലാലോ….

      അവന്റെ നായിക തന്നെ ആക്കിയെടുക്കാം ബ്രോ… ക്ലൈമാക്സിലോട്ട് എത്തട്ടെ

      1. അത് ചേട്ടൻ അറിയാതെ കെട്ടിയതല്ലേ
        അറിയുമെങ്കിൽ ചേട്ടൻ കെട്ടില്ലായിരുന്നല്ലോ
        പക്ഷെ ഇവന്റെ കാര്യം അങ്ങനെ അല്ലല്ലോ
        ഇവന് അറിയാം ചേട്ടൻ സൂര്യയെ കല്യാണം കഴിച്ചിട്ടുണ്ട് എന്നും അവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാകും എന്നും ?

        അപ്പൊ പ്രശ്നം എന്താ എന്ന് വെച്ചാ ഇവർ എല്ലാം ഒരു വീട്ടിൽ താമസിക്കുന്നവർ അല്ലെ
        അതും പരസ്പരം കാണുന്നവരും
        ചേട്ടന്റെ ഭാര്യയായി സൂര്യയെ കാണുമ്പോ ഇവൻ അനുഭവിക്കുന്ന വീർപ്പുമുട്ടും
        ഇനി ഭാവിയിൽ ഇവന്റെ കൂടെ സൂര്യയെ കാണുകയാണേൽ ചേട്ടൻ അനുഭവിക്കുന്ന വീർപ്പുമുട്ടും.
        ഓർത്തിട്ട് തന്നെ തലപെരുക്കുന്നു ?‍??‍?

        1. ചേട്ടനെ നമുക്കങ് തട്ടിയാലോ… അപ്പൊ സോൾവ് ആവൂലെ

  19. Super ayitude bro

  20. Poli ഒരു രക്ഷയും ഇല്ല അടുത്ത part ഉടനെ തെരണേ pls ?????????

  21. Bro ? waiting for nxt part .
    Thanne peedippichavante chettane arelum kallyanam kazhikko ?

    1. യെസ് കഴിക്കും……..കയിച്ചല്ലോ ആൾറെഡി ???

  22. ?✨N! gHTL?vER✨?

    ഒരുപാട് ഇഷ്ടം ഉള്ള കഥ ആണ് bro❤️?..അടാർ വൈബ് ഉള്ള സ്റ്റോറി… Next പാർട്ടിന് വേണ്ടി ഒത്തിരി പ്രതീക്ഷിക്കുന്നു.. ?❤️.. സ്നേഹത്തോടെ ?❤️

  23. കുറച്ച് ക്ലീശ്ശേ ആയിരിക്കും എന്നാലും വേണ്ടില്ല സൂര്യ ye അഭി കല്യാണം കഴിക്കണം.അവൻ്റെ ചേട്ടനെ അങ്ങ് തട്ടി കള അണ്ണാ ???

    1. നോക്കട്ടെ ….നമുക്കാലോചിക്കാം ????

  24. അറക്കളം പീലി

    കഥ ഫുള്ളും ട്വിസ്റ്റ്‌ ആണല്ലോ മോനെ. എന്തായാലും നന്നായിട്ടുണ്ട് അടുത്ത പാർടിനു വേണ്ടി വെയ്റ്റിംഗ്
    ❤❤❤❤

Comments are closed.