?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2623

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?

Author : ADM

{PREVIOUS PARTS}

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … 

 

 

” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”

 

“അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു

 

“മ്മ് ………ന്താ …മ്മെ ……..”

 

“അമ്മയല്ലടാ …..ഇത് ഞാനാ ”

 

“ആര്” …… ഉറക്കത്തിൽ തന്നെ കമിന്ന്  കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ………..തിരിഞ്ഞു കിടന്ന മാത്രയിൽ ആ ശബ്ദം ഞാൻ ഒന്നൂടെ റീവൈൻഡ് ചെയ്തു …….തലയിലെ ന്യൂറോസ് ഒരു നിമിഷം കൊണ്ട് ആ ശബ്ദത്തെ ഡീകോഡ് ചെയ്ത് എന്റെ മനസിലേക്ക് ഉത്തരം തന്നു

 

“നിന്റെ ചേട്ടത്തി ……….”

 

….ഒറ്റ സെക്കൻഡിൽ ഞാൻ നേരെ എഴുനേറ്റിരുന്നു ………

ദേ നിക്കണു കുളിച്ചു തലയിൽ തോർത്തും ചുറ്റി നെറ്റിയിൽ സിന്ദൂരം ചാർത്തി ഒരു ചുരിദാറും ഇട്ട്  കയ്യിൽ ചായ ക്കപ്പുമായി ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന സൂര്യേച്ചി ….

 

ഞാനും ആ മുഖത്തോട്ട് തന്നെ നോക്കി നിന്ന് ……നീയെന്താടി ഇങ്ങനെ നോക്കുന്നെ എന്ന മട്ടിൽ …(ജോജി JPG )

 

“ദേ” എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചായക്കപ്പ് എനിക്ക് നേരെ നീട്ടി …

 

“അണ്ണാ …….തണ്ണി………” എന്ന് പറയുന്ന ഹലോ മൂവിയിലെ സീൻ ആണ് എനിക്ക് ഓര്മ വന്നത് …… ഉറക്ക പിച്ച് വിട്ടുമാറാത്തത് കൊണ്ട് ഒന്നും അങ്ങട് വ്യെക്തമാവുന്നുമില്ല …

Updated: March 1, 2022 — 8:46 pm

436 Comments

  1. ഈ പോക്ക് കുഴപ്പമില്ല. ചില സ്ഥലത്തിൽ കുറച്ചു over reaction ഉണ്ട്. But adjust ചെയ്യാം.എത്രയും പെട്ടന്ന് അടുത്ത part പോന്നോട്ടെ

  2. ബാക്കി വേഗം വേണം

  3. Ore poli….

    1. Mone super ayitt und entha parayuka ചെയ്ത tettine അവൻ സിക്ഷിക്കേണ്ടെ സൂര്യ അണ് ഇത് നേരെ തിരിച്ച് ആയി പോയി ഒരു പെണ്ണിൻ്റെ ജീവിതം അവൻ നശിപ്പിച്ചു അത് അവൻ ചെയ്തത് chettetheram അണ് പകരം വിട്ടേണ്ടെ suryaum എന്തായാലും നിർത്തരുത് തുടരുക

  4. 50പേജ് തന്നതിന് നന്ദി.rape seen പ്രതിഷിച്ചില്ല. അത് വേണ്ടായിരുന്നു തോന്നുന്നു.ഈ കല്യാണവും ഒഴിവാക്കാമായിരുന്നു.

    അടുത്ത ഭാഗം ഇതിലും മനോഹരമാവട്ടെ?

    1. ennal pinne ee kadhayum eyuthandaayirunnu………..athum oyivaakkaamayirunnu

  5. ഉണ്ണിയേട്ടൻ

    തകർത്തു ബ്രോ
    വെയ്റ്റിംഗ് ഫോർ next പാർട്ട്‌

    1. മായാവി ✔️

      50 പേജ് ഉള്ളത് ഒരു 100 പേജ് ആക്കി തരണം എന്നാണ് എൻ്റെ ഒരു ഇത്
      ആ ഇതിലൂടെ കഥ പോകുമ്പോൾ ആണ് ഒരു ഇത് ഉണ്ടാവുക
      കഥ ഒരു ഇത് ആയിട്ടുണ്ട്
      അടുത്ത ഒരു ഇതിനായി കാത്തിരിക്കുന്നു

  6. Ara villan ennu chodichal ????bro ♥️

  7. Arhathappettathu chekanu kitty bhodichu… Ballatha seythalle aa seythan cheythathu…. Alla pinne… Nice writing sahooo…. Awaiting for the next part…

  8. കൊള്ളാം…. തകർത്തിട്ടുണ്ട്….❤❤❤
    Waiting for the next part

  9. ത്രില്ലടുപിച്ച് മനുഷ്യനെ കൊല്ലുവാണല്ലോ നിങ്ങൾ….
    എന്നാലും പൊളിച്ചു….
    പ്രതീക്ഷിച്ചില്ലാ ഇതായിരിക്കും സംഭവം എന്ന്….
    ഒരു വശത്ത് സങ്കടം ഒണ്ട് അവൻ ഇങ്ങനെ ചെയ്തൂന്ന്….
    ഇനി എന്തൊക്കെ നടക്കുമെന്ന് കണ്ടു തന്നെയറിയാം….

    Waiting for the next part

    With Love Jaya Shankar

  10. ദശമൂലം ദാമു

    ??
    Keep going bro

  11. Good Story.. But, never expected him to rape the teacher.. Couldn’t digest it..

  12. ◥ H?ART??SS ◤

    കൊള്ളാം ബ്രോ തികച്ചും വത്യസ്ഥമായ ഒരു കഥാ ശൈലി follow ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്ത് എല്ലാം twist തന്ന് ഞെട്ടിക്കുവാണല്ലോ keep going bro❤️❤️❤️അടുത്ത part ഉടൻ എഴുതി ഇടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ??❤️

  13. Ethrem pettenne aduthath ide brooo❤️❤️

  14. അടുത്ത പാർട്ട്‌ എന്ന് വരും ഡേറ്റ് പറ bro katta waiting aanu

  15. പ്രകാശൻ

    കൊള്ളാം…അടുത്ത ഭാഗം കൂടുതൽ വൈകിപ്പിക്കല്ലേ..ട്ടോ..

    1. പ്രകാശൻ

      ത്രില്ലടിച്ചിരിക്കാണ്

  16. ഞാൻ വായിച്ചതിൽ കഥകളിൽ നിന്നും തികച്ചു വ്യത്യസ്തമായ ഒരു കഥയായി തുടക്കം മുതലേ അനുഭവപ്പെട്ടിരുന്നു സൂര്യയുടെ വ്യൂ പോയിന്റിൽ നിന്നും ഒരു ഭാഗം പ്രതീക്ഷിക്കുന്നു അവസാനത്തേക്ക് അടുക്കുമ്പോൾ പ്പേട്ടന്റെ കഥകൾ പോലെ ആയി തീരുമോ എന്ന് ഞാൻ ഭയനിരുന്നു എങ്കിലും ആശ്വാസമായി ഇനിയും ട്വിസ്റ്റ്‌കൾ പ്രതീക്ഷിക്കുന്നു ഏതൊരു വായനക്കാരന്റെ ഭാവനകൾക്കും അപ്പുറത്തെ നിന്ന് എഴുതാൻ സാധിക്കട്ടെ എന്ന ആശംസകളോടെ അഭിയെ നായകൻ ആക്കുന്നതിൽ താല്പല്യം ഇല്ലെങ്കിൽ കൂടി അവന്റെ ബാക്കി ജീവിതം കുറച്ച് കാട്ടി തരണം സൂര്യയോട് സഹതാപത്തിന്റെ പേരിലല്ലാതെയൊരു സ്നേഹം കടന്ന് പിടിച്ചിട്ടുണ്ട് അവളെ നായിക കഥാപാത്രമാകുമെന്ന് വിചാരികുന്നു സസ്നേഹം സ്നേഹം മാത്രം ? Iam_Sk

    1. “എന്റെ ടീച്ചർ അഥവാ എന്റെ ഏട്ടത്തിയമ്മ” നായകൻ ഇല്ലാത്ത നായിക പ്രാധാന്യം മാത്രം ഉള്ള മഴയായി മാറുമോ എന്ന ഒരു ഭീതി

    2. പേട്ടന്റെ കഥകളോ …അതെന്തൊന്ന് …………സൂര്യയുടെ പോയിന്റ് ഓഫ് വീട് എഴുതണമെന്നുണ്ടായിരുന്നു….പക്ഷെ പിന്നെ ആ ശ്രമം ഉപേക്ഷിച്ചു,,അത് എഴുതിയാൽ ബാക്കി പോവും…….നായകൻ ഇനി ഇല്ല….അവസാനം കഥയുടെ അവസാന ഭാഗത്തു ഒരു നല്ല മാസ്സ് എൻട്രി കൊടുക്കും …അതോടെ കഥ തീരും

      സസൂര്യയോട് ഉള്ള വെറുപ്പ് മാറി ഒരു സ്നേഹം തോന്നുക എന്നത് തന്നെ ആയിരുന്നു ഈ പാർട്ടിന്റെ മുഖ്യ ലക്‌ഷ്യം
      ???

  17. തരാദാസ്

    Ooohhh… poli mahnn…

  18. എന്താപ്പോ ഇവടെ ഇണ്ടായേ…. ആരാ പടക്കം പൊട്ടിച്ചേ ??

    നല്ല കഥയാ ബ്രോ…
    തീർത്തും വ്യത്യസ്ത്തം….

    തെറ്റ് കാരനായ നായകന്റെ ഭാഗത്ത് നിന്നും പറഞ്ഞ പോലേ… ശരിക്കും അവന്റെ ഭാഗത്ത് നിന്നും പറഞ്ഞതിനാൽ തന്നെ ചെറിയ വിഷമമൊക്കെ തോന്നി…

    പക്ഷെ കഥ സൂര്യയുടെ ഭാഗത്ത് നിന്നും ആണെങ്കിൽ അവനോട് ഈ ദേഷ്യം തോന്നുമായിരുന്നു…

    എല്ലാവർക്കും അവരവരുടേതായ ഭാഗങ്ങൾ കാണും… അത് പോലെ കുന്ന് കൂട്ടി വച്ച സ്നേഹം എല്ലാം വെറുപ്പാകാൻ ഒരു നിമിഷം തന്നെ ധാരാളം…. ദേ ഇത് പോലെ..

    തുടരുക…

    സ്നേഹം ???

    1. //എന്താപ്പോ ഇവടെ ഇണ്ടായേ…. ആരാ പടക്കം പൊട്ടിച്ചേ //

      ADM bro, demon king angane ella sthalathum comment idaarilla, ningalude story ethra mikachath aan enn ee oru comment kond manassilaakaam….everyone is waiting…so plz meke ith fast…

      and better to change hero..ithuvare avante point-off view il paranju enn karuthi avan hero aakanm enn illallo…oru thettiddaranayude peril teacher angane paranjappo, teachere adicha avan,madya lahariyil avante ullil ullath enthaano ath purath vannu…ellam cheyitha shesham pattippoyi enn parayunnath athra valiya kaaryam onnum alla…avann thett thiruthaan kure samayam kittiyathum aan…last day aval vilichitt ennnil ninn entho ningal marach pidikkunnund enn paranjapoyum avann parayaamaayirunnu…

      write what’s there in ur mind…and make it fast

      and demon bro….ningalum pettenn ezhuthi thaa…

      1. sinu…..thankyou

    2. ഡികെ …വളരെ സന്തോഷം…ഈ കഥയ്ക്ക് നല്ലൊരു കമ്മന്റ് ഇട്ടതിനു …….താങ്കൾ പറഞ്ഞത് ശരിയാണ്..ഇത്രയും നാൾ അഭിയുടെ പോയിന്റ് ഓഫ് വ്യൂയിലൂടെ കഥ കൊണ്ടുവന്നത് കൊണ്ടാണ് വായിക്കുന്നവർക്ക് നല്ല ഫീൽ കിട്ടുന്നത്……നേരെ മരിച്ചു സൂര്യയുടെ പോയിന്റിലൂടെ വന്നിരുന്നേൽ ഈ നിലയിലോട്ട് ഞാൻ വിചാരിച്ച പോലെ എത്തില്ലായിരുന്നു ……………സൊ …ഒക്കെ കൂടി ആലോചിച്ചപ്പോൾ ഇങ്ങനെ മതിയെന്ന് തോന്നി …

      അതെ ഒരു നിമിഷം മതി….അതേപോലെ ആ വെറുപ്പ് അലിഞ്ഞു സ്നേഹം ആവാനും ഒരു നിമിഷം മതി ……?
      ???

      1. Angane orr snheam prethishikunu

  19. Bro , ഇത് ഇപ്പ ആകെ കൺ്യൂഷൻ അയല്ലോ
    ഇപ്പൊ ആര നടി ടീച്ചർ അന്നോ അതോ അനിയത്തിയോ . പക്ഷെ കഥ പോളി ആണ് കേട്ടോ ഒരു രക്ഷ ഇല്ല . കഥ ഈ ഫ്ലോ ഇല് തന്നേ പോണ്ണം 50 പേജ് തീർന്നത് അറിഞ്ഞില്ല . അടുത്ത പാർട്ട് വേഗം ഇടണം വെയിറ്റിംഗ് ആണ് …..support indavum അവസാനം വരേ

    1. പിന്നെ ഒരു കാരിയം പറയാൻ വിട്ട് പോയി . ടീച്ചറിനെ കാമുകി ആക്കിയാൽ പൊളിക്കും എൻ്റെ ചെറിയ ഒരു അഭിപ്രായം ആണ് . എനിട്ട് അവരുടെ സ്നേഹ നിമിഷം …. കുറച്ച് റോമൻസ് കൂട്ടി ഇട്ടോ….. എൻ്റെ മാത്രം അഭിപ്രായം ആണ്…?????

      1. ടീച്ചറിനെ കാമുകി ആക്കണോ……അത്രയ്ക്ക് വേണോ…അപ്പൊ ചേട്ടനോ …നമുക്ക് ആര്യാക്കിട്ടു തന്നെ കോട്ടാം
        ???……

  20. Bro ee kadha ethu pole munnottu potte enikku orupadu eshttamy ningalude kadha

  21. Kadha vayikkane ariyu abhiprayam parayaan onnum ariyilla . Kadha vaayichu manasil thonunna excitement thanne aan ippozhum “what next”…. Nxt part pettann kittum enn predheekshikkunnu

  22. Vilanum abiyan heroyum abiyan ini aan katha aarambikunat?

  23. എന്റെ ഹൃദയം തകർന്നു bro.
    I’m dead

    1. oh my god
      ???

  24. Bro next part ennu varum marupadi tharathe pookaruth

    1. ???
      …pokkonam….date paranjitt aa datinu thannillenkil…enne kurishil kettanalle

      1. Theerchayaayum athu sambhavikkuka thanne cheyum balaka
        But
        Machan ee kadhayude bhakki ennu varoonnu para vallapozhume nalla storys ithupole vannu keroolu ithil angana vanna pinna athu vanno nnu ingana nookki irippayirikkum pani eppolum nooki nookki enta phone vare enne praakana stagil ethi onnnu paranjattekka poo bay numma paavolle man

  25. ദൈവത്തേ ഓർത്ത് അടുത്ത ഭാഗം എഴുതരുത്….?
    വെറുതെ വെറുപ്പിക്കാനായി ? ഇതുപോലുള്ള കഥകളുമായി ചിലർ വരുന്നതാണ് കഥകൾ തന്നെ വായിക്കാനുള്ള മൂഡ് കളയുന്നത് ….

    ഇനി തന്നോട് ആരെങ്കിലും വായിക്കാൻ പറഞ്ഞോ എന്നുള്ള ചോദ്യം സ്വാഭാവികമായും ഉയരും, അതുകൊണ്ട് പറയുകയാണ് ആർക്കും മുൻകൂട്ടി കഥയിൽ എന്താണെന്ന് അറിയില്ലല്ലോ?

    അതുകൊണ്ടുതന്നെ അടുത്ത ഭാഗങ്ങൾ മുതൽ വായിക്കാതെ ശ്രദ്ധിക്കാം ??????

    1. ദശമൂലം ദാമു

      താൻ വായിക്കണ്ടടോ…തനിക്ക് പറ്റിയ ഒരു ജോർണറിൽ കഥ നീ തന്നെ എഴുതി ഇട്.അല്ലാണ്ട് ഒരാൾ എഴുതിയതിനെ കുറ്റം പറയല്ല വേണ്ടേ..

      ഈ പറയുന്ന നീ ഒന്നും ഒരു essay പോലും മര്യാദക്ക് എഴുതുമോ… ഒരു എഴുത്തുകാരൻ കഥ എഴുതാൻ എന്തോരം struggle എടുക്കുണ്ടെന്ന് നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല..
      So ഇത് പോലുള്ള ഊ### കമന്റ് ഒഴിവാക്ക…
      തനിക്ക് പറ്റിയില്ലേൽ വായിക്കണ്ട mr…

      1. ദാമു …അരുത് ദാമു…അരുത്…………..സംസ്കാരം കൊണ്ട് കളിക്കുന്ന ആളാണ് അണ്ണൻ ………..മുൻപ് kk യിൽ ഒരു ഇൻസെക്‌ട്‌ ക്യാറ്റഗറിയിലെ ഒരു കംമെന്റിൽനു ഇതേ ഐഡിയിൽ നിന്നും വന്ന കമന്റ് ഞാൻ ഓർക്കുന്നു…..

        ആ ആളാ ഇവിടെ വന്നിട്ട് നല്ല പിള്ള കളിക്കുന്നത് ?

      2. ഞാൻ ഇവിടെ കഥകൾ എഴുതിയിട്ടുണ്ട്… പിന്നെ അഭിപ്രായം പറഞ്ഞത് കഥാകാരനോടാണ് നിങ്ങളോട് അല്ല ….

    2. ഗഫൂർക്കാ ദോസ്ത്

      .……………………..……………………………………….

    3. എനിക്കും അത് തന്നെയാണ് പറയാനുള്ളത്……..താങ്കൾ വായന നിർത്തിക്കോളൂ …എന്റെ കഥ എങ്ങനെ കൊണ്ടുപോകണമെന്ന് എന്റെ തീരുമാനം ആണ് ……..ഇതുപോലുള്ള സ്റ്റോറി മാത്രം വായിക്കാത്ത അണ്ണനെ ഞാൻ നമിക്കുന്നു ………..ആ തെറിവിളിക്കു പകരം ആ ഇമോജി ഇട്ടത് നന്നായി…പകരം തെറിയായിരുന്നേൽ…നല്ല ഒന്നൊന്നര ഭരണിപ്പാട്ട് ഞാൻ ഇവിടെ പാടിയേനെ ???
      പിന്നെ റേപ്പ് സീൻ പകുതിയിലല്ലേ വന്നത് …അവിടെ വെച്ച് നിർത്താതെ മുഴുവനും വായിച്ചിട്ടു ഈ കമന്റ് ഇട്ട നിന്നെ എന്ത് പറയാനാ

      1. എനിക്ക് തെറി വിളിക്കാൻ വട്ടൊന്നുമില്ല..ം പിന്നെ ആ ഇമോജി ദേഷ്യം പ്രകടിപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചത്.

        പിന്നെ കഥ അബദ്ധത്തിൽ വായിച്ചതാണെന്നും , ഇനി ആവർത്തിക്കുകയില്ലെന്നും പറഞ്ഞു കഴിഞ്ഞു…

        അതുകൊണ്ടുതന്നെ ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു…

Comments are closed.