?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2625

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?

Author : ADM

{PREVIOUS PARTS}

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … 

 

 

” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”

 

“അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു

 

“മ്മ് ………ന്താ …മ്മെ ……..”

 

“അമ്മയല്ലടാ …..ഇത് ഞാനാ ”

 

“ആര്” …… ഉറക്കത്തിൽ തന്നെ കമിന്ന്  കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ………..തിരിഞ്ഞു കിടന്ന മാത്രയിൽ ആ ശബ്ദം ഞാൻ ഒന്നൂടെ റീവൈൻഡ് ചെയ്തു …….തലയിലെ ന്യൂറോസ് ഒരു നിമിഷം കൊണ്ട് ആ ശബ്ദത്തെ ഡീകോഡ് ചെയ്ത് എന്റെ മനസിലേക്ക് ഉത്തരം തന്നു

 

“നിന്റെ ചേട്ടത്തി ……….”

 

….ഒറ്റ സെക്കൻഡിൽ ഞാൻ നേരെ എഴുനേറ്റിരുന്നു ………

ദേ നിക്കണു കുളിച്ചു തലയിൽ തോർത്തും ചുറ്റി നെറ്റിയിൽ സിന്ദൂരം ചാർത്തി ഒരു ചുരിദാറും ഇട്ട്  കയ്യിൽ ചായ ക്കപ്പുമായി ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന സൂര്യേച്ചി ….

 

ഞാനും ആ മുഖത്തോട്ട് തന്നെ നോക്കി നിന്ന് ……നീയെന്താടി ഇങ്ങനെ നോക്കുന്നെ എന്ന മട്ടിൽ …(ജോജി JPG )

 

“ദേ” എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചായക്കപ്പ് എനിക്ക് നേരെ നീട്ടി …

 

“അണ്ണാ …….തണ്ണി………” എന്ന് പറയുന്ന ഹലോ മൂവിയിലെ സീൻ ആണ് എനിക്ക് ഓര്മ വന്നത് …… ഉറക്ക പിച്ച് വിട്ടുമാറാത്തത് കൊണ്ട് ഒന്നും അങ്ങട് വ്യെക്തമാവുന്നുമില്ല …

Updated: March 1, 2022 — 8:46 pm

436 Comments

  1. dey e kadha verevalleduthum ezhuthunnundo? illel pi l ezhuthikko allel vallavanmmarum ninte kadhayum pokkum.sookshichal dukhikkenda

  2. ലാലാ ബായ്

    പൊളിച്ചു മോനെ അടിപൊളി

  3. Story kidu annu
    Next part ennu varum

  4. Story nice..good twist..❤️❤️❤️❤️❤️?

    1. കഥ….. എടോ താൻ… എന്താടോ JDM ഞാൻ പറയുന്നേ പൊളിച്ചടുക്കി എന്നൊക്കെ പറയാവോ…?? കഴിഞ്ഞ പാർട്ടിൽ നായ്ക ആയ ആര്യ പെട്ടെന്ന് വില്ലത്തി ആയപ്പോ എന്തോ… അഹ്.. ഇനി അവളെ നമ്മക് വേണ്ട കേട്ടല്ലോ!!…. ഇതും അപേക്ഷ ആണ്. പിന്നെ സൂര്യ അവളോട് ഒരു വെറുപ്പ് തോന്നിയെങ്കിലും ഇപ്പോ അത് മാറി. ഇനിയും അത് വേറുപിലേക്കു പോകാതെ ഇരിക്കട്ടെ അവൻ ചെയ്തതും മോശം ആണ് മാപ്പ് പറഞ്ഞാലും തീരില്ല. ഓ താൻ വല്ലാത്ത ഒറു ഇതിലാണല്ലോടോ കൊണ്ട് എത്തിച്ചേ. ശോ ഒറക്കവും പോയി. ഏതായാലും എഴുത്ത് സൂപ്പർ ഓരോ ഡൈലോഗ്സ്നും തരുന്ന ഒരു ഫീൽ വയ്ക്കുമ്പോ ദേ…. ❤ ഇവിടെ കിട്ടിയിട്ടുണ്ട്. എടോ മറക്കണ്ട എന്തേലും മാർഗ്ഗം ഉണ്ടങ്കിൽ ആ ആര്യയെ അവനു കൊടുക്കണ്ട അവള് പോട്ടെ ശവം.

      അപ്പോ ഇനിയും കാണാം എന്നുള്ള പ്രതീക്ഷയോടെ

      സസ്നേഹം

      വേടൻ ❤

      1. വേടാ …ഇഷ്ടപ്പെട്ടതിൽ സന്തോഷം……….സൂര്യയെ ഇഷ്ടപ്പെട്ടു തുടങ്ങിയതിൽ സന്തോഷം…………..ആര്യയെ വെറുതല്ലോ അതിലും സന്തോഷം………….കഥ ഇനിയും കിടക്കുകയല്ലേ….എന്തൊക്കെ എങ്ങനെയൊക്കെ മാറിമറിയുമെന്നൊക്കെ നമുക്ക് നോക്കാം………….ശിവരാത്രി ഉറക്കം ഇല്ലാത്ത രാത്രി ആയതുകൊണ്ടാ ഇന്നലെ ഇട്ടത് ..ഒരുവെടിക്ക് രണ്ടു പക്ഷി…………എങ്ങനെയുണ്ടെന്റെ ഫുദ്ധി ???

        ???

  5. മർവീലസ് adm

  6. Orupaad ishtam aayi… Oru characternod deshyam thonniyenkil pinneed athu maarukayum cheyyunna reethiyil ulla avatharanam. Aadhyam deshyam thonniyath Suryayod pinne Abhiyod last ellam balance aaya pole.

    Next partne vendi full waiting ❤️

    Adhikam tamasikkathe adutha part tarane bro…

    1. triteya …ഇഷ്ടപ്പെട്ടതിൽ സന്തോഷം….മാന്യമായ വിശകലനത്തിന് നന്ദി …എന്റെ എല്ലാ പാർട്ടിലും ബ്രോയുടെ കമന്റ് കണ്ടിട്ടുണ്ട്…താങ്ക്യൂ പിന്നെ എല്ലാം ബാലൻസ് ആയി എന്ന് പറയരുത്…………ഇപ്പൊ അഭിയോട് വെറുപ്പായില്ലെ ………….അതേപോലെ അവർ തമ്മിൽ തെറ്റിയില്ലെ ………….കഥ ബാക്കി എന്താവുമെന്ന് നോക്കാം ???

      ???

      1. Abhiyod verupp undarunnu. Bt avn athinulla shiksha swayam ettu vaanghi. Athu kond tanne aa veruppum illathe aayi. Pinne Lahari moolam ennath okke verum njayeekaranam aanu. Abnte ullile visham tanna cheytath. Lehaari dhairyam nalki enn maatram. Bt anyway cheytathnu kitti. Waiting for the next part ?

        1. ബാക്കി വരട്ടെ നമുക്ക് നോക്കാം എന്താവുമെന്ന്

  7. ഏവൂരാൻ

    ചോദിക്കുന്നതു കൊണ്ട് ഒന്നും തോന്നല്ലു… തോന്നിയാലും കുഴപ്പം ഇല്ല…

    ഈ ടീം ആണോ സ്വന്തം പെങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ, അതും തെറ്റിദരിച്ചു ആ സിറ്റുവേഷൻ കണ്ട് പറഞ്ഞപ്പോൾ (ബസിൽ ഉള്ള ) സ്വന്തം ടീച്ചറെ അതും ടീച്ചർസ് റൂമിൽ വെച്ചു തല്ലിയത്…

    വെറും മദ്യത്തിന്റെ മറയിൽ ഒരു പെണ്ണിന്റെ മാനത്തിനു വില പറഞ്ഞപ്പോൾ, അതും സ്വന്തം ടീച്ചറെ.. അതും iv ക്കു വെള്ളം അടിച്ചു പൊക്കി എന്നും പറഞ്ഞു……

    ഒരു ടീച്ചർക്കു ഒരു സ്റ്റുഡന്റിനോട് ഇഷ്ടം തോന്നില്ല… തോന്നിയാൽ തന്നെ അത്രയും വിദ്യാഭ്യാസം ഉള്ള ആൾ ഒത്തിരി ആലോചിച്ചു എടുത്ത തീരുമാനം ആകും ആ പ്രേമം, അതു സ്വന്തം അനിയത്തിക്കു വേണ്ടി വേണ്ടാന്ന് വെക്കുക…

    ഇനി അവനു ഒരു തെറ്റ് പറ്റി ഇത്ര ജെനുവിൻ
    ആയ അവൻ അതു തിരുത്താൻ നോക്കിയില്ല കാല് പിടിച്ചു മാപ്പ് പറയാനും കല്യാണം മുടക്കാനും നോക്കി, അവർക്കു ഒരു ജീവിതം കൊടുക്കാൻ ശ്രെമിച്ചില്ല സൂര്യയോട് ചോദിച്ചില്ല… പിന്നെ ആര്യയോട് പറഞ്ഞില്ല

    അസാദ്യ സ്റ്റോറി നല്ല റൈറ്റിങ്…. ബ്രോ ഉദ്ദേശിച്ചത് അല്ല ഇനി വരാൻ പോകുന്നത് ചിലപ്പോൾ സൂപ്പർ ആകും ബട്ട്‌ ഒരു പന്തികേട്… ദെഹിക്കുന്നില്ല.. ചിലപ്പോൾ എന്റെ തോന്നൽ ആകും..

    അവൻ ചിലപ്പോൾ സൂര്യയെ കെട്ടും ആയിരിക്കും…. അവന്റെ ചേട്ടനും ആര്യയെ പോലെ ഈ കാര്യം അറിയായിരിക്കും… അവൻ അല്ലെ ചാകും…

    എന്തൊക്കെയോ പറയണം എന്ന് ഉണ്ട് ആകെ ശോകം ആണ്… പെണ്ണിന്റെ മാനത്തെ കളങ്ക പെടുത്തുന്നത് എന്ന് വിഷമം തന്നെ ആണ്..

    1. ഏവൂരാനേ ……..ആദ്യം തന്നെ താങ്കളുടെ വിശകലനത്തിനും കംമെന്റിനും നന്ദി ……. അതെ നിങ്ങൾ പറഞ്ഞതൊക്കെ 100 % കറക്റ്റ് ആണ് ….അനിയത്തിയെ പറ്റി പറഞ്ഞതിന് മിസ്സിനെ തല്ലിയ അതെ ആൾ തന്നെ ആണ് ഇവിടെ റേപ്പ് ചെയ്തിരിക്കുന്നത് അതും വെള്ളമടിച്ചു പൊക്കിയതിനു ……..അവൻ ആരോടും അത് പറഞ്ഞില്ല …ഇതൊക്കെ സത്യം ആണ് ഇങ്ങനെയൊക്കെ ആയെക്കൂടാ എന്നില്ലല്ലോ………..ഇതിനപ്പുറം നമ്മുടെ സമൂഹത്തിൽ നടക്കുന്നത് നമ്മൾ കാണുന്നില്ലേ…………അതെ ഇങ്ങനെയും നടക്കാം ……..

      പിന്നെ അവൻ സൂര്യയെ കെട്ടാം എന്നൊക്കെ പറയുന്നതും ഒക്കെ ഉണ്ടായിരുന്നു…..ഞാൻ അത് മനപ്പൂർവം ഒഴിവാക്കിയതാണ്…..കാരണം അങ്ങനെയൊക്കെ അഭി സൂര്യയോട് പറഞ്ഞിരുന്നേൽ ഞാൻ അടുത്ത പാർട്ടിലേക്ക് ഉദ്ദേശിച്ച പോയിന്റ് ഉൾകൊള്ളാൻ കുറച്ചു ടിഫിക്കൽറ്റി ആവും സൊ….ഇങ്ങനെ തന്നെ മതിയെന്ന് തീരുമാനിച്ചു …..പിന്നെ അഭി കഥയിലെ നായകൻ അല്ലല്ലോ ………വില്ലൻ അല്ലെ ഇപ്പൊ …നമുക്ക് നോക്കാം ഇനി എന്താവുമെന്ന്

      ???

  8. മൂന്നാമത്തെ പാർട്ട്‌ വായിച്ചുതീർത്തപ്പോൾ വളരെ disappoinment തോന്നി. മറ്റു രണ്ടു പാർട്ടുകൾ വായിച്ചപ്പോൾ തോന്നിയ പുതുമ മൂന്നാമത്തെ പാർട്ടിന്റെ അവസാനത്തിൽ നഷ്ടപ്പെട്ടതുപോലെ തോന്നി. ഇനിയങ്ങോട്ട് ഒരു cliche കഥയായിരിക്കുമെന്ന എന്റെ തോന്നലിനെ തകിടം മറിച്ചുകൊണ്ട് നല്ല രീതിയിൽ തന്നെ ഈ പാർട്ട്‌ അവസാനിപ്പിച്ചു. അതു വരെ ഒരു വില്ലൻ പരിവേഷമുള്ള സൂര്യ എന്ന കഥാപാത്രത്തോട് ഒരു അനുകമ്പ കലർന്ന സ്നേഹം തോന്നുന്നു. അടുത്ത പാർട്ടിൽ നായകനെ വെള്ള പൂശികൊണ്ട് ചെയ്ത തെറ്റ് കേവലം ലഹരിയുടേതാണെന്ന പതിവ് പല്ലവി ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു

    1. asna ps …അമ്പലപ്പടി………ഞാൻ നിന്നെക്കൊണ്ട് പറഞ്ഞു കമന്റ് ഇടിച്ചതാണെന് ഇവിടെ ആർക്കും മനസിലായിട്ടില്ലാന് തോന്നുന്നു ??? നമുക്ക് നോക്കാടി

      ???

  9. ചേട്ടോ
    എന്തുപറയണം എന്ന് അറിയുന്നില്ല. ആകെ കൂടെ ഒരു കിളി പാറിയ അവസ്ഥ ആണ് ഇപ്പോൾ. ഒരു കമ്ന്റ്റിലൂടെ പറയാൻ സാധിക്കുന്നതല്ല ഇപ്പോൾ ഉള്ള കാര്യങ്ങൾ വളരെ മനോഹരം ആയിരുന്നു ഈ ഭാഗം
    ഒരിക്കലും പ്രതീക്ഷിച്ചില്ല.
    ” പിന്നെ പറയാൻ ഉള്ളത് വായിക്കുന്നത് 10 ആളുകൾ മാത്രം ആണ് എങ്കിലും നിങ്ങൾ തുടരണം കാരണം നിങ്ങളുടെ കഥയെ ഇഷ്ടമായത് കൊണ്ട് മാത്രം ആണ് അത് വായിക്കുന്നത്. അപ്പോൾ അവരെ വിഷമിപ്കാതിരിക്കേണ്ടത് നിങ്ങളുടെ കടമ ആണ് ?”
    അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം കഴിയുന്നതും നേരത്തെ തരാൻ ന്നൊക്കണമ് ??

    1. ടോമണ്ണ ..താങ്ക്യൂ ………ഇഷ്ടപ്പെട്ടതിൽ സന്തോഷം ……………..അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല…..ഞാൻ വിചാരിച്ചത്ര കമന്റ് കിട്ടിയില്ലേൽ ഞാൻ നിർത്തി പോവും ???.

      ???

  10. ജിത്തു ജിതിൻ

    ആഹാ… അടിപൊളി സ്റ്റോറി ആണ് ബ്രോ… ❤❤ ഒരു രക്ഷയും ഇല്ല ??
    എന്തായാലും നല്ല സ്ഥലത്ത് ആണ് നിർത്തിയത് … ഇനി ഇപ്പൊ അടുത്ത പാർട്ട്‌ വരുന്നത് വരെ കാത്തിരിക്കണമല്ലോ…
    എന്തായാലും കഥ വേറെ ലെവൽ ആണ് ???keep writing broh❤??

    1. താങ്ക്യൂ ബ്രോ..ഇഷ്ടപ്പെട്ടതിൽ സന്തോഷം ………………..അടുത്ത പാർട്ട് സെറ്റാക്കാം ???

  11. °~?അശ്വിൻ?~°

    //ആരെയൊക്കെയാണ് ശെരിക്കും ഈ കഥയിൽ പ്രേമിക്കുന്നത് ,,ഓർ ആരാണ് നടൻ ,,ആരാണ് നടി ,,,ആരാണ് വില്ലൻ ,,,ആരാണ് വില്ലത്തി…//

    ഇതിനു എന്താ മറുപടി പറയുക, കഴിഞ്ഞ പാർട്ട് വരെ സൂര്യ ആരുന്നു വില്ലത്തി, പക്ഷെ ഇപ്പോ നേരെ തിരിഞ്ഞല്ലോ കഥ. അവൻ ചെയ്തത് ഒട്ടും സ്വികാര്യമല്ല. അവൻ ചെയ്ത തെറ്റ് ഏട്ടനോടും ആര്യയോടും ഏറ്റു പറയാമായിരുന്നു…??
    ഇനി അവന്റെ ലൈഫ് എന്താകുമെന്ന് കണ്ടറിയാം…?

    Story Kollaamm….?❤️

    1. അശ്വിൻ ബ്രോ….പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളൂ ………..ഒക്കെ നമുക്ക് ശെരിയാക്കി എടുക്കാം ബ്രോ ???

  12. ഓഹ് കിടിലം.. വായിച്ചു വായിച്ചു അവസാനം നല്ല സ്ഥലത്താ നിർത്തിയെ ഇനി Wait ചെയ്യണ്ടേ ?

  13. Kollam bro continue nalla reedhy aan ezhuthin. Full support

  14. Itre aya stitiku eni avane veetil kettola lo… Appo nere avan Divya❤ de adth povum aiyirikkum.. Allenkil valla koolie pannikum potte..

  15. ദശമൂലം ദാമു

    Bro അടിപൊളി bro
    4 പാർട്ടുകളും കിടുക്കി
    നല്ല flow ഉണ്ട് എഴുത്തിന് 51 pages വായിച്ചു തീർന്നത് അറിഞ്ഞേ ഇല്ല.ഇപ്പൊ അഭിക്ക് കിട്ടിയത് അവൻ കിട്ടേണ്ടത് തന്നെ ആണ് (അവൻ ചെയ്തത് വെച്ചു നോക്കുമ്പോൾ) but ആര്യ അവൾ ചെയ്തത്…..ഒരു ചോദ്യ ചിന്ഹം ആണ്
    Any way ഇവരുടെ പ്രശ്നത്തിന്റെ കാരണം ഇതായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല പക്ഷെ ഈ പാർട്ടിൽ അവളോട് ചെയ്തതിന് എനിക്ക് ഇത് വേണം എന്ന് അഭി പറഞ്ഞപ്പോ ആ സംഭവം ചെറുതായിട്ട് ഒന്ന് മനസ്സിൽ strike ചെയ്തേ ആയിന്നു എന്നാലും sure അല്ലാരുന്ന്.but twistum പൊളിച്ചു

    ഇനി അവന്റെ ലൈഫിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം….
    Waiting for the next part(അധികം വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു )

    With love?
    ദാമു

    1. ദാമു ………..ഇഷ്ടപ്പെട്ടതിൽ സന്തോഷം ..എന്റെ അഭിപ്രായത്തിൽ അഭിക്ക് കിട്ടിയതൊന്നും പോരാ …അമ്മാതിരി പരിപാടിയല്ല അവൻ കാണിച്ചത് ……….ആര്യയെന്ന ചോദ്യചിഹ്നം എന്തിനാണെന്ന് അടുത്ത പാർട്ടിൽ മനസിലാവും … വിചാരിക്കാത്ത കിട്ടുന്നതല്ലേ ഒരു ത്രില്ല് …എല്ലാരും വിചാരിക്കുന്നത് ഇട്ടാൽ പോയില്ലേ …..ഇനി എന്തൊക്കെ വരാൻ കിടക്കുന്നു ..നമ്മുക്ക് സെറ്റാക്കാം ???

  16. WTF! ഈ കഥ വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ഇപ്പോൾ ? റേപ്പിസ്റ്റായ നായകന്റെ ഊള സെന്റിമെൻസ് ആണല്ലോ ഇത്രേം ദിവസമായി വായിച്ചുകൊണ്ടിരുന്നത് എന്നോർക്കുമ്പോൾ തന്നെ ???
    കുറ്റബോധം മലർ എന്നൊക്കെ പറഞ്ഞ് ഇനി ഒരു നന്മമരമാക്കി പ്രതിഷ്ടിക്കാം അവനെ –

    1. താങ്കൾ വായിക്കാതിരിക്കുന്നതായിരുന്നു നല്ലത്…ഇത്രയും ദിവസം ഞാൻ അവനെ പൊക്കിയടിച്ചിട്ടും ഇല്ല….സെന്റിമെന്റ കാണിച്ചിട്ടും ഇല്ല…..ആകെ ചെയ്തത് അവന്റെ പോയിന്റ് ഓഫ് വ്യൂയിലൂടെ കൊണ്ടുപോയി എന്നാണ്….അതുകൊണ്ടാണല്ലോ താങ്കൾ ഉൾപ്പെടുന്നവർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയാത്ത…….എല്ലാവര്ക്കും ഉൾക്കൊള്ളുന്നത് എഴുതിയാൽ ഇതേ നിങ്ങൾ പറയും ക്‌ളീഷേ എന്ന്..ഒന്ന് മാറ്റിപ്പിടിച്ചപ്പോൾ ദേ ഇങ്ങനെ…….കഥയല്ലേ……..എന്തും സംഭവിക്കാം……ചിലപ്പോ …അല്ലെങ്കിൽ വേണ്ട ബാക്കി കണ്ടറിഞ്ഞാൽ മതി (അടുത്ത പാർട്ട് ആവശ്യമുണ്ടെങ്കിൽ മാത്രം വായിച്ചാൽ മതി,,ഇതിലും സീൻ ആയിരിക്കും….പിന്നെ പറഞ്ഞില്ല കേട്ടില്ല എന്ന് പറയരുത് ) ..its unpredictable ???

  17. കഥ ഇപ്പൊ വായിച്ചു തീർന്നിട്ടെ ഉള്ളോ …. എന്താ പറയാ മനസിൽ ആകെ കൂടി ഒരു തീ പിടിച്ച പോലെ ??

    വളരെ സന്തോഷത്തോടെ ആണ് ഈ കഥ വായിച്ചു തുടങ്ങിയത് പക്ഷെ …..

    എന്തോ ആഭി അങ്ങനെ ചെയ്യും എന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല ….തുടകത്തിലെ 3 പാർട്ടിൽ നിന്നും ഞാൻ മനസിലാക്കിയ അഭിയുടെ charactor അങ്ങനെ ചെയ്യും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല ????

    ഇതിപ്പോ മനസിൽ ഉണ്ടാക്കി വെച്ച ആഭി എന്ന നായകനെ എന്റെ മമനസിന്‌ ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല?? എന്നാലും നായകൻ എന്ന ചിന്ത വരുമ്പോൾ ഇതിപ്പോ കൈയിചിട്ട് ഇറക്കാൻ8 മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്‌ഥ….

    ഞാൻ എങ്ങനെ ഇവനെ നായകനായി കാണും ..??

    സംഭവം forced sex / rape വലിയ കാര്യം ആക്കി എടുക്കാതെ ഡെറ്റോൾ ഇട്ട് കുളിച്ച് അത് ചെയ്ത പന്നിയെ അവൾ തന്നെ വെട്ടി കൊല്ലണം എന്ന ഒരു mind സെറ്റ് ഉള്ള ആൾ ആണ് ഞാൻ …. അങ്ങനെ ഉള്ളപ്പോ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ മാനസിക നില യൊക്കെ വെച്ച് നോക്കുമ്പോൾ ഒരു സ്ത്രീയോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റ് ആണ് അഭി ചെയ്തത്….
    ശെരിക്കും പറഞ്ഞ ഇവനും ഗോവിന്ദ ചാമിയും തമ്മിൽ ഉള്ള വ്യത്യാസം എന്താ atleast ഇവനു നല്ളൊരു കുടുംബം ഉള്ളത് അല്ലെ ???….

    മദ്യത്തിന്റെ പേരിൽ എങ്ങനെ ഇവനെ ന്യായീകരിക്കും ?? ഒരു നേരത്തെ കൈയബദ്ധം എന്നു പറഞ്ഞാൽ അവിടെ തീരുമോ???

    ഇനി ആണ് എന്റെ ചോദ്യം അല്ല ആശങ്ക എങ്ങനെ ആണ് ഇവൻ ചെയ്ത ആ തെറ്റ് തിരുത്താൻ പോവുന്നത് ?? തലവേദനയ്ക്ക് ഒരു താൽകാലിക മരുന്നു തേക്കുന്ന പോലെ അവനെ കൊണ്ട് കെട്ടിക്കാമായിരുന്നു but ഇപ്പൊ അത് പറ്റില്ല …. ആത്മഹത്യ ?? അതും പറ്റില്ല ??

    സൂര്യയുടെ മാനസിക സങ്കർഷം ആലോചിക്കാൻ കൂടി പറ്റുമോ ??

    അതുപോലെ അഭി ഒരുനിമിഷത്തെ കൈപ്പിഴ കൊണ്ട് ചെയ്തു പോയ തെറ്റ്‌ ആ തെറ്റിന് അവനു കൊടുക്കേണ്ടി വരുന്നത് അവന്റെ ജീവിതം തന്നെ ആണെന്ന് ഉള്ളത് ഓർക്കാൻ പോലും പറ്റാത്ത അവസ്ഥ ???

    എന്തായാലും കഥയും തന്റെ എഴുത്തും ഒരു രക്ഷയും ഇല്ല കേട്ടോ ♥️♥️♥️♥️♥️♥️♥️
    കൊറേ നേരം എന്നനെ ഇരുത്തി ചിന്തിപ്പിച്ചു♥️♥️♥️

    എന്നി അഭിയുടെ ജീവിതം എന്താവും എന്നു അറിയാൻ കാത്തിരിക്കുന്നു ♥️♥️♥️

    സ്നേഹത്തോടെ ♥️♥️♥️♥️

    1. “തലവേദനയ്ക്ക് ഒരു താൽകാലിക മരുന്നു തേക്കുന്ന പോലെ അവനെ കൊണ്ട് കെട്ടിക്കാമായിരുന്നു”

      ഊഫ് ഭയങ്കരം തന്നെ ? റേപ്പ് ചെയ്തയാളുടെ കൂടെ കെട്ടിച് വിടുന്നതാണല്ലോ ഇതിനുള്ള പരിഹാരം ? കഷ്ടം!

      1. ക്ലീൻ ഷെ സ്റ്റോറിയിൽ അങ്ങനെ അല്ലെ ഉണ്ടാവുന്നത് ആദ്യം വെറുക്കും ലാസ്റ്റ് സ്നേഹിക്കും …. ആ ഒരു concept വെച്ചു പറഞ്ഞതാണ് …..

        1. teetottallar …കഴിഞ്ഞ 3 പാർട്ടിലെ അഭി ഇങ്ങനെ ചെയ്യില്ല എന്ന് നിങ്ങൾ കരുതിയിരുന്നില്ല….അപ്പൊ അങ്ങനെ മാറ്റിയത് എന്റെ കഴിവല്ലേ …………വിശ്വസിക്കണം വിശ്വസിച്ചേ പറ്റൂ …ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ് അഭി ചെയ്തത്……….അല്ല എന്നും അവൻ മാന്യനാണെന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല….അങ്ങനെ കരുതിയത് നിങ്ങൾ പ്രേക്ഷകാരല്ലേ ………

          മദ്യത്തിന്റെ പേരിൽ ആര് ന്യായീകരിച്ചു………..ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല…അവൻ ഇതിലെ ഹീറോ അല്ല….മറിച്ചു വില്ലനായ ഹീറോ ആണ്…ജസ്റ്റ് അവന്റെ പോയിന്റ് ഓഫ് വ്യൂയിലൂടെ കൊണ്ടുപോയി എന്ന് മാത്രം…അവനെ ഹീറോ ആയി കണ്ടതും അങ്ങനെ കരുതിയതും നിങ്ങളുടെ തെറ്റ്??? …ആസ് എ റൈറ്റർ അങ്ങനെ നിങ്ങളെ കൊണ്ട് ചിന്തിപ്പിച്ചതിൽ ഞാൻ വിജയിച്ചു എന്ന് പറയാം …..

          കാത്തിരിക്കൂ …നമുക്ക് നോക്കാം എന്താവുമെന്ന് ???

  18. കൊയപ്പൻ

    (അവൻ ചെയ്തത് ഒരികലും ക്ഷമിക്കാൻ പറ്റാത്ത തെറ്റ് തന്നെ ആണ്…..

    അവൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ,
    അവൻ അനുഭവിക്കേണ്ടത് ഇത് തന്നെയാണ്…
    സ്വന്തം എന്ന് പറയാൻ ഇപ്പൊൾ ആരുമില്ല….
    “ഇത് എൻ്റെ ഒരു അഭിപ്രായം ആൺ”)
    തന്തൊന്നി, തെമ്മാടി, പെണ്ണ് പിടുതകാരൻ ,….. Etc അങ്ങനെ കുറെ പേര് അവന് ഇപ്പൊൾ സ്വന്തം….

    “ഒരു കണക്കിന് എല്ലാവരുടെയും വെറുപ്പ് പിടിച്ച് വാങ്ങുന്നത് നല്ലതാണ്…
    താൻ മരിച്ചാൽ തന്നേ ഓർത്ത് ആരും സങ്കട പെടില്ലല്ലോ…. ”

    പക്ഷേ ഞാൻ ഒരു കാര്യം പറയട്ടെ….
    ഈ കഥയിൽ ഏറ്റവും നല്ല മനസ്സും സ്നേഹിക്കാൻ അറിയുന്നതും ഇവനാണ്….
    കാരണം; അവൻ ചെയ്തത് പോയ തെറ്റിനെ കുറിച്ച് സങ്കടപ്പെടുന്നു ….

    [ഈ എഴുതിയത് ശേരിയാണോ എന്ന് അറിയില്ല….മനസ്സിലുള്ളത് എങ്ങനെ എഴുതാം എന്നും അറിയില്ല…. ദയവ് ചെയ്ത് പറ്റുമെങ്കിൽ പെട്ടെന്ന് ഇതിൻ്റെ ബാക്കി ഭാഗം പെട്ടെന്ന് തരണം ….
    ഈ കഥയുടെ ബാക്കി ഭാഗതിന് വേണ്ടി കാത്തു നിൽക്കും എന്ന് koyappan

    1. But angane arnnegil avaante thettu eetu parayan ulla ethrayo time undarnnile. Ennitt svandam eettane kond kettichu le, if had a regret he should have revealed himself. Aniyathiye engilum ozhivakkarnnile, angane engilum Avan cheyda thettinu avanu svayam sikshikkarnnile. Idonnum cheyyand end regret.

    2. ബ്രോ ഞാൻ ഇടയിൽ കേറി സംസാരിച്ചു എന്നു തോന്നരുത് ട്ടോ ☺️

      // പക്ഷേ ഞാൻ ഒരു കാര്യം പറയട്ടെ….
      ഈ കഥയിൽ ഏറ്റവും നല്ല മനസ്സും സ്നേഹിക്കാൻ അറിയുന്നതും ഇവനാണ്….
      കാരണം; അവൻ ചെയ്തത് പോയ തെറ്റിനെ കുറിച്ച് സങ്കടപ്പെടുന്നു //

      ഈ പാർട്ടിനു മുമ്പ് വരെ ഇത് 90% ശെരി ആണ് എന്നാൽ ഇപ്പോൾ ഈ അവസ്ഥ ആണോ

      കുറ്റബോധം ഉണ്ടായാൽ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആവോ??? ???
      സൂര്യക്ക് പകരം അവന്റെ പെങ്ങൾ ആണെങ്കിൽ അഭി അവനെ കൊല്ലില്ലേ ??

      അത് പോലെ നല്ല മനസ് ആണെങ്കിൽ അവൻ ചെയ്ത തെറ്റിന് ഒന്നുകിൽ നിയമപരമായി ശിക്ഷ വാങ്ങണമായിരുന്നു , അത് അല്ലെങ്കിൽ ആ ബ്രോ പറഞ്ഞ പോലെ എല്ലാവരോടും കുറ്റം ഏറ്റുപറയണം ആയിരുന്നു ?? അവൻ ഇത്രകാലം അത് ഉള്ളിൽ വെച്ച്കൊണ്ട് നടന്നിലെ ?? അത് എന്തുകൊണ്ടാ അവനു തന്നെ അറിയാം ഈ തെറ്റിന് അവന്റെ അമ്മ പെങ്ങൾ ആര്യ എല്ലാവരും അവനെ വെറുപ്പോടെ മത്രെമേ കാണുകയുള്ളോ എന്നു…. അല്ലെ????
      മാത്രം അല്ല അവൻ ഇതൊന്നും നഷ്ടപ്പെടെരുത് എന്നും ആഗ്രഹിച്ചിരുന്നിലെ ???

    3. കൊയപ്പാ ……….ഒരു കുഴപ്പവും ഇല്ല..കാരണം ഇതേപോലെയുള്ള വ്യെക്തിപരമായ അഭിപ്രായങ്ങളെയാണ് ഞാൻ പ്രദീക്ഷിക്കുന്നത്…………….. താങ്കളുടെ അഭിപ്രായം ഇട്ടതിനു നന്ദി ……..കഥ ബാക്കി കിടക്കുകയല്ലേ …….നമുക്ക് നോക്കാം എന്താവുമെന്ന് …………ഇനിയും ഒരുപാട് ട്വിസ്റ്റുകളോടെ മുൻപോട്ട് പോകാൻ പറ്റുമെന്ന് വിചാരിക്കുന്നു

      ???

      1. കൊയപ്പൻ

        കോയപ്പനല്ലെ ചെറിയ കുതിതിരിപ് ഉണ്ടാക്കണ്ടേ ….?????

  19. Statutory warning idan kaanicha aa manass?
    Kadha oru raksha illa bro next partnaayi katta waiting??

  20. നല്ല എഴുത്തു , ഒഴുക്ക്. Superb ?
    എന്നാലുംഅങ്ങോട്ട് കണക്ട് ആകുന്നില്ല. ഇങ്ങനത്തെ സംഭവം (അവനെ അത്രയ്ക്കറിയാവുന്ന) ‘അമ്മ പോലും അവിശ്വസിച്ചു എന്നു വിശ്വസിക്കാൻ ആവുന്നില്ല.
    ഇങ്ങനത്തെ സംഭവങ്ങൾ കുറെ നടക്കുന്നത് കൊണ്ടാണോ ഇതേ മൂഡിൽ ഉള്ള കഥകൾ?

    1. അതിനു വേണ്ടി അല്ലെ ചേട്ടത്തിയുടെ വീട്ടിൽ ഈ സിറ്റുവേഷൻ സെറ്റ് ചെയ്തത്…അവരുടെ മുൻപിൽ വെച്ചു അമ്മക്കിതല്ലാതെ വേറെ എന്താ ഒരു വഴി …………..

  21. ?????♥️♥️♥️♥️

  22. തിരുമണ്ടൻ ?

    Avan cheythath odukkathe thett thanne aan avan kittiyathil oru kuzhappom illa ennalum thudakkam thott vaayichittum ego moolam ulla vazhakk aanenn vicharichu but oru forceful sexine kurichu manassil polum vicharichilla?thyr

    1. എനിക്ക് പറയാൻ ഉള്ളത് ഇവിടത്തെ കമന്റിൽ ഉണ്ട്. അടുത്ത പാർട്ട്‌ എപ്പോൾ എഴുതി തീരും

    2. മനസ്സിൽ കരുതിയ കാര്യം ഇട്ടാൽ നിങ്ങൾ പറയും ക്‌ളീഷേ എന്ന്…അല്ലാത്തത് ഇട്ടാൽ പറയും പ്രദീക്ഷിച്ചില്ല എന്ന് …മടുത്തു എനിക്കീ ജീവിതം…………???

      എല്ലാവരും പോകുന്ന വഴിയിലൂടെ പോകാതെ നമുക്ക് വേറെ വഴിയിലൂടെ പോകാം അതല്ലേ ഹീറോയിസം

      നമുക് സെറ്റാക്കാം ???

  23. തിരുമണ്ടൻ ?

    Bro adutha part pettann tharo

  24. നല്ലവനായ ഉണ്ണി

    ശെരിക്കും ശിവരാത്രി ആക്കി തന്ന് ഇന്നത്തെ ഉറക്കം പോയി ?… എന്നാലും എന്തൊക്കെയാടെ ഈ എഴുതി വെച്ചേക്കുന്നേ.ഈ idea ഒക്കെ എവിടുന്ന് വരുന്നു…. അവനു കിട്ടേണ്ടത് തന്നെ കിട്ടി… പക്ഷെ ആര്യ ഓസ്കാർ കൊടുക്കേണ്ട മൊതലാ അത്…. ന്യായീകരണം ഇല്ലാതെ തെറ്റ്, അർഹിച്ച ശിക്ഷ…. പക്ഷെ ഒറ്റ ചോദ്യം ഇതൊക്കെ തന്നെ ആണോ ശെരിക്കും സംഭവിച്ചത് ? എന്തോ ഇത് ഇവിടേം കൊണ്ട് ഒന്നും അവസാനിക്കില്ല എന്ന് ഒരു തോന്നൽ. ??
    കാത്തിരിക്കുന്നു…. അധികം വൈകാതെ അടുത്ത പാർട്ട് വരും എന്ന് പ്രേതിക്ഷയോടെ

    1. നല്ലവനായ ഉണ്ണി ………ഇന്നലത്തെ ഉറക്കം പോയതിനു സങ്കടപ്പെടുകയാണോ വേണ്ടേ…..സന്തോഷിച്ചാട്ടെ ??? ഐഡിയസ് ഒക്കെ ഒരു ഒഴുക്കിനു ഇങ്ങു വരുന്നതാണ് ബായ് ………..ആര്യയ്ക്ക് ഒരു ഓസ്കാർ തന്നെ നമുക്ക് കൊടുത്തേക്കാം …………ഇതൊക്കെ തന്നെയാണ് സംഭവിച്ചത്………ഇനിയും ഒരുപാട് സംഭവിക്കാൻ കിടക്കുന്നു…യു തിങ് ദിസ് ഈസ് എ ബിഗിനിംഗ് ???

      നമുക്ക് സെറ്റാക്കാം …???

Comments are closed.