?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2623

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?

Author : ADM

{PREVIOUS PARTS}

 

മുകളിലെ ? കൊടുക്കാൻ മറക്കല്ലെട്ട ………… ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക …അഭിപ്രായങ്ങൾ പങ്കുവെക്കുക … ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കായിരുന്നു … 

 

 

” അപ്പൂസേ …………..അപ്പൂസേ …………………എണീക്കെടാ”

 

“അപ്പൂസേ……………………………………………” ആരോ ഞാൻ പുതച്ച പുതപ്പിൽ പിടിച്ചു വലിക്കുന്നതോടൊപ്പം ചില ശബ്ദങ്ങളും എന്റെ ചെവിയിൽ പതിഞ്ഞു

 

“മ്മ് ………ന്താ …മ്മെ ……..”

 

“അമ്മയല്ലടാ …..ഇത് ഞാനാ ”

 

“ആര്” …… ഉറക്കത്തിൽ തന്നെ കമിന്ന്  കിടന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ………..തിരിഞ്ഞു കിടന്ന മാത്രയിൽ ആ ശബ്ദം ഞാൻ ഒന്നൂടെ റീവൈൻഡ് ചെയ്തു …….തലയിലെ ന്യൂറോസ് ഒരു നിമിഷം കൊണ്ട് ആ ശബ്ദത്തെ ഡീകോഡ് ചെയ്ത് എന്റെ മനസിലേക്ക് ഉത്തരം തന്നു

 

“നിന്റെ ചേട്ടത്തി ……….”

 

….ഒറ്റ സെക്കൻഡിൽ ഞാൻ നേരെ എഴുനേറ്റിരുന്നു ………

ദേ നിക്കണു കുളിച്ചു തലയിൽ തോർത്തും ചുറ്റി നെറ്റിയിൽ സിന്ദൂരം ചാർത്തി ഒരു ചുരിദാറും ഇട്ട്  കയ്യിൽ ചായ ക്കപ്പുമായി ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിക്കുന്ന സൂര്യേച്ചി ….

 

ഞാനും ആ മുഖത്തോട്ട് തന്നെ നോക്കി നിന്ന് ……നീയെന്താടി ഇങ്ങനെ നോക്കുന്നെ എന്ന മട്ടിൽ …(ജോജി JPG )

 

“ദേ” എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചായക്കപ്പ് എനിക്ക് നേരെ നീട്ടി …

 

“അണ്ണാ …….തണ്ണി………” എന്ന് പറയുന്ന ഹലോ മൂവിയിലെ സീൻ ആണ് എനിക്ക് ഓര്മ വന്നത് …… ഉറക്ക പിച്ച് വിട്ടുമാറാത്തത് കൊണ്ട് ഒന്നും അങ്ങട് വ്യെക്തമാവുന്നുമില്ല …

Updated: March 1, 2022 — 8:46 pm

436 Comments

  1. ആഞ്ജനേയദാസ്

    സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ലിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു……

    പക്ഷേ ഈ ഭാഗത്ത് ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല…..

    എന്തായാലും അടിപൊളിയായി…

    1. ആഞ്ജനേയദാസ്

      List അല്ല twist ആണ്…..

    2. താങ്ക്യൂ ………ട്വിസ്റ്റ് പിടികിട്ടിയിരുന്നു ല്ലേ ………….???

  2. ?????

  3. Full seen aanallo
    Oro partilum villain nayakan nayika okke maary maary barna pole thonnunnu
    Ee abhi enna character ithrem okke chythittanallo avan ithokke kittunnath enn ariyumbo oru ???

    1. ജെകെ ബ്രോ………..സീൻ ഒക്കെ നമുക്ക് മാറ്റാം ???

      1. സൂര്യയോട് ചെയ്യ്ത്തത് ഒരിക്കലും ശരിയായില്ല പക്ഷേ തിരിച്ച് ആര്യ ചെയ്യ്ത്തത് വളരെ അധികം കൂടിപ്പോയി അനിയനോട് പക വീട്ടാൻ ചേട്ടനെ വിവാഹം കഴിച്ച സൂര്യയും തെറ്റ് ചെയ്യുന്നു ഇനിയാണ് അഭി ശരിക്കും ആണായിട്ട് ജീവിക്കേണ്ടത് ആര്യക്ക് മുന്നിൽ തലയുയർത്തി ജീവിക്കണം വിശ്വാസവഞ്ചന കാണിച്ചവളുടെ കണ്ണിര് കണ്ടാൽ പോലും മനസ്സലിയരുത് അവളാണ് ശരിക്കും വില്ലത്തി

  4. ❤❤❤❤❤
    ❤️❤️❤️❤️❤️
    ❤️❤️❤️❤️❤️
    ഡാ നീ പറഞ്ഞപോലെ തന്നെ അടുത്ത പാർട്ടിൽ കിണ്ണം കാച്ചിയ സാധനം തന്നെ തന്നല്ലോ

    1. വാക്കാണ് സത്യം ..ഇപ്പൊ മനസിലായില്ലേ ഞാൻ സത്യം മാത്രമേ പറയൂന്ന ?? ………….???

    1. സൂപ്പർ പൊളിച്ചു വീണ്ടും എഴുതുക???❤️❤️❤️???

  5. Bro pwoli❤️❤️❤️❤️
    adutha part nayyit waiting

  6. Bro
    Ishtapettu.
    Nalla nadi yude aryakku thanne.

  7. Kollam.. Madhyam kudich ingane cheyuo… Athoke over alle.. Villain abi thanneyan.. Onn thurann paranjenkil ithra prashnam undakuo.. Aa chettante jeevitjam thakarthu.. Ini onnum nokkanda valla naadum vitto illel valla vandikkadiyilum keratte..

  8. ആദ്യം ആയിട്ട് ആണെന്ന് തോന്നുന്നു ബ്രോയുടെ കഥക്ക് കമന്റ്‌ ഇടുന്നത് ഞാൻ.. എന്തായാലും ഇനീം വൈകിപ്പിക്കണ്ട എന്ന് കരുതി.. ആദ്യം തൊട്ട് സീൻ ഒന്നും ഇല്ലായിരുന്നു.. നല്ല രീതിക്ക് പോയി, പക്ഷെ കഴിഞ്ഞ പാർട്ട്‌…

    ..കഴിഞ്ഞ പാർട്ടിൽ ഇവന്റെ റിയാക്ഷന് ഇച്ചിരി ഓവർ ആയിട്ട് തോന്നിയായിരുന്നു.. ഐ മീൻ സൂര്യയെ തല്ലിയത്.. കാരണം അനിയത്തെ ശല്യം ചെയ്യുന്നതായിട്ട് അല്ലെങ്കിൽ ഒരു പെൺകുട്ടിയെ ശല്യം ചെയ്തത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞെ.. അതിനു അവൻ റിയാക്ട ചെയ്തത് നല്ല ഓവർ ആയിരുന്നു.. അങ്ങനെ തോന്നി.. കമന്റ്‌ ഇടാൻ മറന്നു പോയി..

    ബട്ട്‌ ഈ പാർട്ട്‌ തകർത്തു വാരി.. ഒരുപാട് ഇഷ്ടപ്പെട്ടു.. പക്ഷെ ആര്യയെ വെറുത്തു പോയി.. ഫുൾ റീസൺ എന്താണെന്നു അറിയാതെ അവള് കൊടുത്ത പണി അത് ഒരുപാട് ഒരുപാട് കൂടി പോയി.. ശെരിയാ തെറ്റ് തന്നെ, പക്ഷെ അതിനു അവനെ അങ്ങനെ ശിക്ഷിക്കേണ്ട കാര്യം ഇല്ലായിരുന്നു.. ഇനി അവസാനം അവര് ഒന്നിക്കുവാണേൽ തന്നെ.. പെട്ടെന്ന് ഒന്നും ഒന്നിപ്പിക്കരുത്.. ഇവന് കിട്ടിയ തല്ലിനും.. അനിയത്തിയുടെ വെറുപ്പ്‌,അമ്മയുടെ തല്ല്.. ആര്യയുടെ വിജയിച്ച മുഖം ഒക്കെ കൂടി.. അവക്കിട് നല്ല ഒരു പണി കൊടുത്തിട്ട് വേണം ഇനി പ്രേമിക്കുവാണേൽ പ്രേമിക്കാൻ.. ഇനി അവര് ഒന്നിച്ചില്ലേലും നൊ പ്രോബ്ലം..

    ..നമക്ക് ദിവ്യയെ മതി, ഇവനെ ജീവന് തുല്യം ഇഷ്ട്ടം അവക്ക് അല്ലെ..??

    അപ്പൊ കിടുക്കി ബ്രോ.. ❤️❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Nalla sense , oru Pennine rape cheydavante support cheyyunno. Verude alla naadu nannavathad. Idonnum pora! Avan nallavan ayirunnu engil thettu cheydadu thirutharnnile, allavarude munnilum eetu parayan ulla dayryam kanikkanam aarnnu. Atleast svandam veetularude munnil engilum, ennit aniyathiye premikkan nadakunnu. Idinekkal mosham antagonist evide kittum. Pennenda aninte kadi theerkan ulla valla vasthuvano? Adu verum meat alla, adinte akathum oru hridayam und. Vedanikkunna oru manassu. Ithra cheap mentality ningalkokke.

      1. പെണ്ണിനെ സ്വബോധത്തോടെ റേപ്പ് ചെയ്തിരുന്നേൽ ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യില്ലായിരുന്നു..അതിനു പകരമായി അത്രേ രീതിയിൽ തിരിച്ചു അടിക്കുന്നത് സപ്പോർട്ട് ചെയ്യുന്ന നിന്നെ പിന്നെ ഞാൻ എന്ന വിളിക്കണം..?

        അതുപോലെ അനിയത്തിയെ പ്രേമിക്കാൻ തുടങ്ങിയത് അവൻ ഇവളെ റേപ്പ് ചെയ്തു കഴിഞ്ഞിട്ട് ആണോ..? അല്ലല്ലോ, അതുപോലെ ഇവൻ ചെയ്ത തെറ്റിന് അവൻ ശിക്ഷ ഏറ്റു വാങ്ങിയല്ലോ.. എന്തേലും എതിർത്തു പറഞ്ഞോ..? ഇല്ല..

        പിന്നെ ഇതെന്റെ ഒപ്പീനിയൻ ആണ്‌, അത് ചീപ്പ് ആയിട്ടോ എങ്ങനെ വേണേലും നീ എടുത്തോ, എനിക്ക് ഒന്നും ഇല്ല..

        പ്രതീകരമോ ശിക്ഷയോ, അത് ഒരാൾ ചെയ്ത രീതിയിൽ തന്നെ തിരിച്ചു അടിക്കുന്നത് അയാള് ചെയ്ത തെറ്റിന് സമം ആണ്‌.. ?

        1. Last paranjadinodu njn yojikkunnu but avanu end sikshayanu vere kodukkendad. Avane konnal ivare life pokille, pinne Avan regret cheydirnnu engil Avan atleast aniyathiye engilum ozhivakkarnnu. Adum cheydilla he is absolute selfish. Ee kadha Avante narration aanu, Avan Max avane nyayeekarikkunnu, but adil ottum regret illa. Vakkukalil mathrame ollu, avane peedipichitt illalo, Avan cheyda annathe thettu porath arinjal Surya nanankedum, idippo Avan cheyda thett veendum onnu pravarthikam akki ennalle ollu, aland avane peedipichitt illallo. Avane ididnekkal nalla reediyil engane aanu sikshikkendad. Oru aniyathi enna nilalyil cheyyan pattiya nalla siksha thanne aanu.

          1. Pinne siksha bakki ullavar kodukkumbol nivarthi illand vangal oru mahthvavum illa. Ivade Avan svandam chettante jeevidam nashipichille? Avan adu eetu prayarnnile, idu ippo siksha koduthappol react cheyyan oru nivarthiyum illatahd kond eetu vangi. Aniyathiye mumb aanu snehichad ok thanne but thett cheydadinu sheshavum avale pinnale alle Avan, avale engilum ozhivakki svayam sikshikkarnnile, appozhengulum aryakk oru karunna thonnumarnnu but onnum nadaktha pole avale pinnale poyille Avan. Allengi thettu eetu parayan ulla dayryam engilum kanikkanam aarnnu. Adum illa, purath ninn nokumbol Avan thanne thettukaran. Avan cheyda thettinu kodukkan pattiya eetavum nalla siksha, annu avane pidichirnnu engil kittumarnna siksha. Adalle ippozhum kiteetollu.

          2. foohar എന്ന രഹൂഫിനോട് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ ………..കഥയെ മാന്യമായി വിശകലനം ചെയ്യുക… ഇത് കഥയാണ് ജീവിതം അല്ല….ഇവിടെ എന്തും എഴുതാം……….ഇങ്ങനെ പലതും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്……എല്ലാവരും അതിന്റെ ഒരു സൈഡിലൂടെ നോക്കുമ്പോൾ ഞാൻ അതിനെ മറ്റൊരു സൈഡിലൂടെ നോക്കിക്കണ്ടു കൊണ്ട് എന്റെ കുറച്ചു ഐഡിയസും വെച്ചുകൊണ്ട് അത് ഇവിടെ ഒരു കഥയായി പബ്ലിഷ് ചെയ്യുന്നു……..എന്ന് വെച്ച് ഞാൻ റേപ്പിനെ അനുകൂലിക്കുന്ന വ്യെക്തിയോ അല്ലെങ്കിൽ റേപ്പ് ചെയ്തവനെ നല്ലവനാക്കി കാണിക്കുന്നവനോ ഒന്നും അല്ല…….മരിച്ചു കഥയിലോട്ട് വരുമ്പോൾ അത് എനിക്കിഷ്ടപ്പെട്ടപോലെ ഞാൻ കാണിക്കും …ചിലപ്പോ നല്ലവനാണ്,ചിലപ്പോ കെട്ടവനായും ഒക്കെ കാണിക്കും….ചിലപ്പോ റാപ്പ് ചെയ്തവനെ നായകനാക്കി മുൻപോട്ട് കൊണ്ടുപോകും ,,.അത് കഥയുടെ ഒരു ഭാഗം ആണ്……………….എങ്കിൽപ്പോലും ഇതുവരെ അഭി ഈ കഥയിലെ ഹീറോ ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല …..എന്നാലും ഇത്രയും കാലം ഇത് അഭിയുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ കൊണ്ടുപോവുക മാത്രം ആണ് ഞാൻ ചെയ്തത് …………………..ചുരുക്കി പറഞ്ഞാൽ ആദ്യം കഥ എന്ന് വെച്ചാൽ എന്താണെന്ന് മനസിലാക്കുക ………… അതിനെ എഴുത്തുകാരന്റെ വ്യൂയിലൂടെയും നോക്കിക്കാണുക…..

            ഇനിയും കുറെ പറയാനുണ്ട് പക്ഷെ ടൈപ്പ് ചെയ്യാൻ വയ്യ…….???

    2. രാഹുൽജി……ആദ്യമായിട്ടല്ല എന്ന് തോന്നുന്നു…ഏതോ ഒരുപാർട്ടിൽ കമന്റ് കണ്ട പോലെ ….സത്യം പറഞ്ഞാൽ ഞാൻ മനപ്പൂർവം കഴിഞ്ഞ പാർട്ടിൽ ഓവർ റിയാക്ഷന് ഇട്ടതാണ് ………അങ്ങനെ ആയതുകൊണ്ട് മാത്രമേ ഈ പാർട്ട് ചിലപ്പോൾ എല്ലാവര്ക്കും അക്‌സെപ്റ് ചെയ്യാൻ പറ്റുമെന്ന് ചിന്തിച്ചു ……പല മന്റും കാണുമ്പോൾ ഞാൻ ചെയ്തതായിരുന്നു ശെരി എന്നു തോന്നുന്നു …ആര്യയെ വെറുക്കുക എന്നതിലുപരി സൂര്യയെ സ്നേഹിക്കുക എന്ന പോയിന്റിലോട്ടാണ് ഞാൻ ഈ പാർട്ട് ഫോക്കസ് ചെയ്തത് ………….പിന്നെ ഇനി അങ്ങോട്ട് പ്രെഡിക്ട് ചെയ്യാൻ പറ്റാത്ത രീതിയിൽ മുൻപോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം …………എത്രത്തോളം വർക്ഔട് ആവുമെന്നറിയില്ല എന്നാലും മാക്സിമം നന്നാക്കി അടുത്ത പാർട്ട് തരാം …സ്ഥിരം ക്‌ളീഷേ ഉപയോഗിക്കാൻ മനസ്സ് വന്നില്ല അതുകൊണ്ടാ ഈ രീതിയിൽ പിടിച്ചത്
      ???

      1. പ്രേടിക്ട ചെയ്യാൻ പറ്റാത്ത രീതിയിൽ പോണം എന്നാണ് ഞാനും പറയണേ.. ഇതിൽ ഇപ്പോഴത്തെ സിറ്റുവേഷൻ വെച്ച് ക്ലിഷേ ആയി പോകാൻ ചാൻസ് ഉള്ള സംഭവം ആണ്‌ മാപ്പും കോപ്പും പറഞ്‍ ആര്യയും അവനും ഒന്നിക്കാൻ ഉള്ള പോസ്സിബിലിറ്റി.. അതിനു പകരം ഒരു ട്വിസ്റ്റ്‌ അല്ലേൽ ഡിഫറെൻറ് ആയി ഒരു സംഭവം വരും അല്ലെങ്കിൽ വരുത്തണം എന്നാണ് എന്റെ റിക്വസ്റ്റ്.. ഇനി അങ്ങനെ പറ്റിയില്ലേൽ ഒരിക്കലും ജസ്റ്റ്‌ ഒരു ഏറ്റു പറച്ചിൽ കൊണ്ട് ഒന്നിപ്പിക്കരുത് എന്നാണ് എന്റെ റിക്വസ്റ്റ് എന്നാണ് ഉദേശിച്ചേ..

        അതുപോലെ എനിക്ക് സൂര്യയുടെ കാര്യത്തിൽ ഒരുപാട് ഡൌട്ട് ഒണ്ട്.. അവളുടെ അവസാനത്തെ ആ സങ്കടം കണ്ടപ്പോ അവൻ ചെയ്ത ബലാൽകാരം അവക്ക് ഒരു കൊഴപ്പവും ഒണ്ടായിട്ടില്ല അല്ലെങ്കിൽ അവൾ ആഗ്രഹിച്ചോ അങ്ങനെ ഒരു തോന്നൽ.. കാരണം ആ സീൻ വായിച്ചപ്പോ എന്നെ ഒന്നും ചെയ്യരുത് എന്ന് മാത്രം ആണ്‌ കണ്ടോള്ളൂ.. ബാക്കി അതിനു പിന്നിൽ എന്തോ ഉള്ള പോലെ തോന്നുന്നു.. എന്തായാലും നോക്കാം..!

        ആ ഓവർ റിയാക്ഷന് കൊണ്ട് ആയിരിക്കാം ഇങ്ങനത്തെ ഒരു രീതിയിൽ കഥ മാറിയത് അല്ലെങ്കിൽ മാറ്റാൻ പറ്റുവൊള്ളൂ, അത് ഞാൻ സമ്മതിക്കുന്നു.. ബട്ട്‌ അത് വായിച്ചപ്പോ ഒരു ഇതുപോലെ തോന്നി,അത്രക്ക് റിയാക്ട ചെയ്യാണ്ടായിരുന്നുഎന്നോ.. അല്ലെങ്കിൽ വേറെ ഒരു രീതിയിൽ അവരുടെ ഇടക്ക് വാഴക് കൊണ്ടുവരായിരുന്നു എന്ന് ഒക്കെ.. എന്തായാലും ബ്രോ നോക്ക്.. ലീവിങ് ഇറ്റ് ടു യു.. അതാണ് നല്ലത്..

  9. Adipowli ???

  10. Villian abu thanne , enda samshayam! Oru Pennine pichi cheendiyavan thanne villian, adu ini ethra pashchathapichalum, endu deshyathinte peril anengilum. Avanu adu eetu parayan ulla dayryam kanikkukayum cheydilla, ennitt svandam eettane kond kettichu. Adinekkal valiya thett vere enda ullad. Here the antagonist is Abi.

  11. Vampire?‍♂️

    ❤❤Loved it…waiting for the next part??❤❤

  12. Bro adipoli
    Katha nirthalle nalla feel undu
    Next part vegam tharanne
    Really liked it and wonderful

  13. എനിക്ക്ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി…. ഇനി ജന്മത്തിൽ കള്ള് കുടിക്കരുത് എന്ന്????

    1. Kallu kudichal angane okke akumo, adokke kadayil alle. Orale manassil ulla mrugam purath verum athre kallu kudichal undaku BC pedi undakilla. Appozhum nammude ullil ullad alle varathollu, nam samoohathinte munnil mathram alla manyan engil kallu kudichalum ingane onnum cheyyilla. Njn madyapikkarilla ketti, nadyapichal engane undakum ennu friends thanna arivil aanu njn paranjad. Enikk thonnunnilla kallu kudi kond oral chindikkatha thett cheyyum ennu. Ullil ullade purath varu.

  14. Nice ayit inde man adipolii?❣️
    enthayalum adutha partil kannam aryak abhik oka enthe sambavikum ennum chettathiya kuruchumm❣️❣️❤️

  15. ɢǟքɨռɢɖɛʟɨƈǟƈʏ

    നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നുണ്ട്, അടുത്ത ഭാഗത്തിൽ എന്ത് ആകുമെന്ന് കണ്ട് അറിയണം.

  16. ബ്രോ ഇവിടുന്നു മാറി വല്ലോ pl പോയി സ്റ്റോറി എഴുതുന്നത് നല്ലത്. Adminte vaka യാതൊരു റെസ്പോൺസ് ഇല്ല. പിന്നെ mech bro yude pole akum. Evide സ്റ്റോറീസ് ഒന്നും സേഫ് അല്ല കോപ്പി അടിച്ചോണ്ടു പോകും. ??????.

    1. avideyum ivadeyum orumich postiyal pore preshnam theernille

      1. ബ്രോ ഞാൻ ആദ്യം ആയിട്ടു വായിച്ച story അർജുൻ ദേവിന്റെയാ. അത് വായിക്കാൻ വേണ്ടി matram but ഇപ്പോൾ mech preshnam karanam story delet cheythu അങ്ങേരു poyi???????.

    2. Enda ee pl, eedu site aanu adu

  17. Last വെച്ച് ത്രിൽ ആയി പോയി അടുത്ത ഭാഗം പെട്ടന്ന് താരണേ

  18. Waiting for Next Pârt ?♥️?

  19. ADM

    വായിച്ചു കിളി പോയി ഇരിക്കുന്ന ഞങ്ങളോട് തന്നെ ചോദിക്കണോ ആരാണ് വില്ലൻ ആരാണ് വില്ലത്തി ആരാണ് നടൻ നടി എന്നൊക്കെ.

    അടിപൊളി.. ????❤

    പിന്നെ ഇടയ്ക്ക് ചില അക്ഷരതെറ്റുകൾ വരുന്നുണ്ട്.. അത് ഒന്ന് കറക്റ്റ് ചെയ്യണം..

    പരീക്ഷ ഒക്കെ നമുക്ക് ഇനിയും എഴുതാം ആദ്യം കഥ എഴുതി തീർക്കു ??❤❤

    1. രഘു അണ്ണാ …എക്സാം ഒന്നും ഇല്ല …..ജോലി തിരക്കാണ് ബ്രോ …………..ഗൾഫിലെ അവസ്ഥ പറയണ്ടല്ലോ ………എന്നാലും മാക്സിമം ട്രൈ ചെയ്യാം ട്ടോ ???

  20. ❤❤❤❤❤

  21. ♥️?❤️

  22. ❤️❤️❤️

  23. Set set?❤️

Comments are closed.