?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 4 ?[ADM] 2623

സ്വയം ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറായി…………

 

“നീ അനുഭവിക്കാൻ പോവുന്നതേ ഉളളൂ അഭീ…………..”അന്ന് ചേട്ടത്തി കല്യാണ ദിവസം എന്നോട് പറഞ്ഞ അതെ വാക്കും പറഞ്ഞു കൊണ്ട് അവൾ കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി ………

ഞാൻ അവിടെ തന്നെ ഇരുന്നു……..കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ മനസ്സ് പറഞ്ഞെങ്കിലും….പാടില്ല…ഞാൻ ചെയ്ത തെറ്റിന് ഞാൻ തന്നെ ശിക്ഷ അനുഭവിക്കണം എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തി………..

 

കുറച്ചു സമയത്തിന് ശേഷം ഏട്ടനും അവളുടെ അച്ഛനും അമ്മാവന്മാരും കൂടി കുളത്തിനടുത്തേക്ക് വന്നു……….എന്റെ രൂപം കണ്ടതും അവരുടെ മുഖത്തു ദേഷ്യം ഇരച്ചു കയറുന്നത് ഞാൻ അറിഞ്ഞു……….

 

പിന്നെ കുറച്ചു സമയത്തേക്ക് എനിക്ക് എന്താ നടന്നതെന്ന് മനസിലായില്ല………എല്ലാരും കൂടി എന്നെ പൊതിരെ തല്ലി …………എവിടെയൊക്കെയോ നന്നായിക്കോ വേദനിച്ചു…….ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞു…….ഒരു വിരൽ കൊണ്ട് പോലും ഞാൻ എതിർത്തില്ല…..എല്ലാം ഞാൻ സ്വയം ഏറ്റുവാങ്ങി……….

 

കുറെ മർദിച്ചതിനു ശേഷം അവർ എന്നെ വലിച്ചോണ്ട് വീട്ടിലേക്ക് നടന്നു……..വീടിന്റെ മുന്നിൽ എത്തിയിട്ടും അവർ വീണ്ടും അടിച്ചോണ്ടിരുന്നു……… എന്നെ വലിച്ചോണ്ട് അമ്മയുടെ മുന്നിലേക്കിട്ടു …അമ്മയുടെ കണ്ണ് കരഞ്ഞു കലങ്ങിയിരുന്നു……..എങ്കിലും ആ മുഖത്തു ദേഷ്യം തന്നെ ആയിരുന്നു…….

“ഠപ്പേ”

“ഠപ്പേ”

“ഠപ്പേ ഠപ്പേ ….”
‘അമ്മ എന്റെ കവിളിൽ മാറി മാറി നിർത്താതെ അടിച്ചു………….

“ഇറങ്ങെടാ…………ഇപ്പൊ ഇറങ്ങണം ഇവിടുന്ന് …….ഇനി മേലാൽ എന്റെ കൺവെട്ടത്തു പോലും വരരുത്……….ഞാൻ മരിച്ചാൽ പോലും വരരുത്……..”

എന്നെ വലിച്ചു തള്ളിക്കൊണ്ട് ‘അമ്മ പറഞ്ഞു………അതായിരുന്നു അവസാനം..വീണ വീഴ്ചയിൽ നിന്നും എഴുനേറ്റു ഞാൻ ഉമ്മറത്തു നിൽക്കുന്നവരെ നോക്കി………അമ്മു കരയുകയാണെങ്കിലും ഞാൻ നോക്കിയപ്പോൾ വെറുപ്പോടെ നോട്ടം മാറ്റിക്കളഞ്ഞു…….ആര്യ മുഖത്തു വിജയീ ഭാവം വെച്ച് കൊണ്ട് മേമയുടെ തോളിൽ തലവെച്ചു ഏങ്ങി കരയുകയാണ് ……ഏട്ടന്റെ മുഖത്തും ദേഷ്യം…..ബാക്കി അവിടെ കൂടി നിന്നവരുടെ മുഖത്തൊക്കെ ദേഷ്യം ………

പക്ഷെ ഏടത്തിയുടെ മുഖത്തു മാത്രം സങ്കടം…….ആ കണ്ണ് നിറഞ്ഞിരുന്നോ …എന്ന എന്റെ ചിന്തയെ ശരി വെച്ചുകൊണ്ട് ആ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ തയൊട്ടിറ്റി……….

Updated: March 1, 2022 — 8:46 pm

436 Comments

  1. butterfly simon ?

    ❤?

  2. നീതു ചന്ദ്രൻ

    ഇതിന്റെ ക്ലൈമാക്സ്‌ പോയോ ?

  3. Bro സത്ഥ്യം പറയാലോ enthokke mistakes vannitundelum climax വായിച്ച് kazhinjappo njan കരഞ്ഞു I know it’s a story but
    Abhiyude sthanath nammale kand nokiya karanj povum

    1. Niyokke enthuvada karayan karanangal kandupidikkano ?

      1. അരുണിമ

        ??

  4. തൃലോക്

    ഡാ… നീ എന്തിനാ അത് remove ചെയ്തേ…

    പറയുന്നവർ പറയട്ടെ…. അവരോട് പോവാൻ പറ.. നീ കഥ മാറ്റി എഴുതാൻ പോകുവാണോ…

    Shame on you ??????
    അത് നല്ലൊരു ending ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്…

    1. Sathyam bro
      But athil kurach parts missing undaarnu
      Athokke set akitt aa ending thanne veranam ennane enteyum aagraham

      1 suryak avanod enthokkeyo parayan undaayirunnu

      2 surya akhiyod enthaan paranjath

      3 abhi marichath arinjappo akhiyude kannukal vidarnu enn parayunnund athil
      Appo avan santhoshichirunnu athinte karyam

      4 divyayum navneethum abhiyod entho thett cheythittund athum paranjitilla

      5 missing ayeen sheesham abhi evde aayirunnu enno athine patti onum paranjitilla

      6 hospital mdyumaayi abhiyude bendham

      7 surya engane marichu enn paranjitilla

      Angane pala karyangalum missing anu
      So athokke ulpeduthi onude post cheyyanam ennane ente abhiprayam

    2. ജാക്കി

      ഒന്ന് പോടേയ്
      ഇത്രക്ക് മോശം എൻഡിങ് & കഥ പറയുന്ന രീതി ഞാനീയടുത്തു കണ്ടിട്ടില്ല ?

  5. വായനക്കാരൻ

    താലിയല്ല പ്രധാനം
    സ്നേഹമാണ് പ്രധാനം
    ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിൽ താലിയുടെ പേരും പേരും പറഞ്ഞ് കടിച്ചുപിടിച്ച് ജീവിക്കരുത്
    ഇഷ്ടമുള്ളവരാണ് ഒന്നിച്ചു ജീവിക്കേണ്ടത്
    താലി കെട്ടി എന്നുവെച്ചു ഇല്ലാത്ത സ്നേഹം പൊട്ടിമുളക്കുകയൊന്നുമില്ല
    അങ്ങനെ താലിയുടെ പേരും പറഞ്ഞ് ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ നിന്നാൽ ആ ജീവിതം ഒരു തരം വീർപ്പുമുട്ടലാവും
    ജീവിതം ഒന്നേ ഉള്ളു
    അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ആസ്വദിച്ചു ജീവിക്കണം
    നഷ്ടപ്പെടുത്തിയ സമയം ഒരിക്കലും തിരികെ വരില്ല
    സൂര്യക്ക് ഉള്ളിൽ അഭിയോട് സ്നേഹം ഉണ്ടേൽ അവൾ ആദ്യം ചെയ്യേണ്ടത് അഖിയോട് സത്യം പറഞ്ഞു അഖിയുമായുള്ള വിവാഹ ബന്ധം വേർപ്പിരിയുകയാണ്
    എന്നിട്ട് അവൾക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കണം

    1. Sherinna എടാ മണ്ട സൂര്യക്ക് one side love അല്ലെ അഭിക്ക്പി തിരിച്ചു ഇഷ്ടല്ലലോ പിന്നെ എന്തിന്ഇഷ്ടപെട്ട ആളോടൊപ്പം ജീവിക്കാൻ വേണ്ടി അഖി യുമായി വേർപിരിയണ്ട ആവശ്യം

  6. എന്റെ കമെന്റിനു വല്ല റീപ്ലേ കിട്ടിയോ എന്ന് നോക്കാനുള്ള സാവകാശം പോലും തന്നിലല്ലോ ദുഷ്ട്ടാ ???

    1. അതേന്നേ. ഹനിക്കും അതാ പറ്റിയേ ഞാൻ ഒരു കമന്റ് ഇട്ട് കുറച്ച് കഴിഞ്ഞ് കേറി നോക്കുമ്പോ കഥയുടെ കഥകഴിഞ്ഞ്

  7. എങ്ങനെ എഴുതിയാലും വേണ്ടില്ല അവനെ കൊല്ലാതിരുന്നാൽ മതി അവൻ നല്ല ഒരു കഥാപാത്രം ആണ്

    1. 5th part ethinna boosee kalanjeiii ..
      Any problems

  8. Bro sorry to tell negative comments
    Evide vanne vayikunade tanne oru samadanatine veendiyaane
    Story nadakumbol ende sambavikaam pakshe climax positive aakanam athum ethupolate love + family Stories

  9. അങ്ങനെ നീയൊക്കെക്കൂടി എന്നെ കുരിശിൽ കേറ്റാൻ ഞാൻ സമ്മതിക്കില്ലെടാ മാങ്ങാത്തൊലിയന്മാരെ… ? എന്റെ രക്തം ക്ഷത്രീയ രക്തമാണ്… തായത്തില്ലെടാ??

    ഇതിനു പ്രതികാരം വീട്ടും… ഞാൻ മാറ്റി എഴുത്തും…
    എന്നെങ്കിലും ഒരു പ്രധീക്ഷിക്കാത്ത മുഹൂർത്തത്തിൽ ഞാൻ അത് പബ്ലിഷും ചെയ്യും…

    എന്നാലും എന്തൊക്കെയാടോ പറയുന്നേ… ഇമ്മാതിരി കമ്മെന്റുകളെ ഞാൻ എന്റെ ക്യാരിയറിൽ കണ്ടിട്ടില്ല…?എഴുതണ്ട എന്നു വിചാരിച്ച എന്റെ മനസ് മാറ്റിയ എല്ലാ കമന്റോളികളും…… അല്ലെങ്കിൽ വേണ്ട… നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ ?

    ഇന്നലെ മൂപ്പരുടെ അടുത്തായിരിന്നു അപ്പൊ കയറിയതാ എയറിൽ✈️✈️… ദാ ഇപ്പൊ ഇറങ്ങി വരുന്ന വഴിയാ… ?

    മൂപര് പറയാ ഈ കഥ ഇങ്ങനെ എഴുതിയത് കൊണ്ട് അവിടെയും നിൽക്കാൻ സമ്മതിക്കില്ലെന്ന്… അപ്പൊ എന്താ ചെയ്യാ

    ഒരുപാട് നന്നാക്കും എന്നൊന്നും പറയുന്നില്ല… എന്നാലും എന്തെങ്കിലും ഒക്കെ ആക്കും..

    ഇനി എന്തേലും ചോദിക്കാനുണ്ടേൽ ഈ കംമെന്റിനു തായേ ചോദിച്ചാൽ മതി… എന്തേലും ചോദിക്കണ്ടേ എന്നും വെച്ചു എപ്പോ വരുമെന്ന് ചോദിച്ചോണ്ടിരിക്കണ്ട… വരും അത്ര തന്നെ….

    ചിലപ്പോ ഞാൻ ട്രാക്കും മാറ്റും… ചിലപ്പോ ക്‌ളീച്ച ആവും… ചിലപ്പോ ഒന്നും ആയില്ലെന്നും വരും…

    കുറെ ആൾക്കാർ ചോദിച്ചു കഞ്ചാവ് വലിച്ചിട്ടാണോ എഴുതിയെന്ന്…. ഇത്രയും നാൾ വലിച്ചില്ലായിരുന്നു ഇനി അങ്ങോട്ട് വലിച്ചിട്ടു എഴുത്തും ✋?✋?

    1. മീശ മാധവൻ

      എന്റെ പൊന്നു മോനെ ?? അവസാന നാളെ ബുദ്ധി തോന്നിയാലോ ?. നിന്റെ ഈ കമന്റ്‌ കണ്ടിട്ട് ചിരി വന്നു ??.. ആ നാളെ കാര്യം.. നിനക്ക് സൗകര്യം ഉള്ളപ്പോ ഇട്ട മതീ… ? നിന്നെ തെറ്റി വിളിച്ച ആൾക്കാരെ (ഞൻ ഉലപ്ടെ ?)നിനക്ക് എങനെ പ്രതികാരം ചെയ്തോ ??

    2. മണവാളൻ

      ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭറാജിൽ മാത്രേ കണ്ടിട്ടൊള്ളു, വെൽഡൺ മൈ ബോയ്..

      ❤❤❤❤❤❤❤❤❤❤❤❤❤

      1. Avare ni eppo kandath

        1. മണവാളൻ

          അത് അന്നോട് എന്തിനാ ഞാൻ പറയുന്നത്

          1. Enikkum poi kanana ?

    3. ഒരു കണക്കിന് airil കേറ്റിയത് നന്നായി. അടുകൊണ്ടാണല്ലോ ഇപ്പൊ മാറ്റി എഴുതുന്നെ.

      ADM ne airil കേറ്റാൻ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.??

      ❤❤❤

    4. അത് എന്തായാലും ഒരു ന്നല്ല തീരുമാനം തന്നെ ആയിരുന്നു. സത്യം പറയാമല്ലോ ഇന്നലെ കഥ വായിച്ചതിൽ ശേഷം ഞാൻ ഒരുപാട് തെറി വിളിച്ചിട്ടുണ്ട് നിങ്ങളെ. അങ്ങനെ ഒരു അവസാനം എനിക് ഇഷ്ടം അയില അത് ആണ് പ്രധാന കാരണം. പിന്നെ ഇനി വരുന്ന പാർട്ടിയിൽ കാണാം അത് എങ്ങനെ ആയാലും കുഴപ്പം ഇല്ല പക്ഷെ ഇപ്പോൾ ഉള്ളത് പോലെ ആകാതിരുന്നാൽ മതി ??

    5. ഉണ്ണിയേട്ടൻ

      നീ മുത്താണ് ?

    6. ഇവിടുത്തെ പ്രമുഖരെ കൊണ്ട് ഞങ്ങൾ climax തിരുത്തിച്ചിട്ടുണ്ട്
      പിന്നല്ലേ ……… climax ഉസാർ ആയില്യാച്ചാ അന്നെ ഞങ്ങള് ഇഞ്ഞിo സ്ഥിരായിട്ട് എയറിൽ ആക്കും പിന്നെ കീഴ്പ്പോട്ട് ഇറങ്ങാന്ന് സ്വപ്നേ നിരിക്കണ്ടാ കുട്ട്യേ —– ?????????

    7. ആഞ്ജനേയദാസ്

      ശേ… ചുമ്മാതിരുന്നു മടുത്തപ്പോൾ ഇവനെ claimax ന്റെ പേരിൽ തെറി പറയാൻ വന്നതാ… ??

      പക്ഷെ crct സമയത്തിന് ഓൻ claimax delete ചെയ്തു…

      അല്ല…… പുള്ളേര് എയറിൽ കേറ്റി delete ചെയ്യിപ്പിച്ചു ????

      ഇനി ഇതിന് ഒരു claimax ഒണ്ടേൽ, അങ്ങനെ എഴുതാൻ ഉദ്ദേശമുണ്ടെൽ, ഈ പ്രാവശ്യം land ചെയ്ത flight പിടിക്കാതെ നോക്കിക്കോണം…..,(പിന്നേം എയറിൽ കേറരുതെന്ന്….)?

    8. അങ്ങനെ വഴിക്ക് വാ

    9. അതെ…. നമ്മളെയൊക്ക ചെകിട്ടത്തടി തരുന്ന കഥയായിരിക്കണം….

    10. അതെ… ഇത് വായനക്കാരുടെ വിജയം???….

    11. ഞങ്ങൾ എല്ലാരും താങ്ങളുടെ കഥയെ എത്ര ഇഷ്ട്ടപ്പെടുന്നു എന്ന് മനസ്സിലായില്ലേ climax ആണ് പ്രശ്നം ആയത് അത് മാറ്റി പാർട്ട് കൂട്ടി എഴുത്തിയാലും നന്നായിരിക്കും

    12. ?✨N! gHTL?vER✨?

      Bro.. മാറ്റി എഴുതണം എന്നൊന്നും വ്യക്തിപരമായ അഭിപ്രായം ഇല്ല.. എല്ലാവരും love stories il sad ending ഇഷ്ടപ്പെടുന്നില്ല..5 th പാർട്ട്‌ വളരെ ടച്ചിങ് ആരുന്നു..പക്ഷെ പെട്ടന്ന് പറഞ്ഞു നിർത്തിയ ഫീൽ വന്നു. ഞാൻ ഒരിക്കലും exepct ചെയ്തില്ല ഞങ്ങടെ ചെക്കനെ ഇല്ലായ്മ ചെയ്യുമെന്ന്.. സത്യം.ആവിഷ്കാര സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് പരിഭവം ഇല്ല .എഴുത്തിൽ താങ്കൾ ഒരു സിംഹം ആണ് ??

    13. Bro climax aavan samayam aayittila
      Iniyum oru 5 part engilum minimum idaan pattum

      Please story enganelum ezhuthi theerkathe
      Ezhuthaan pattuna maximum ezthiyitt climax mathi bro
      It’s a request

    14. ?കറുമ്പൻ?

      നിന്നോടും നിൻ്റെ കഥയോടും ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞു പോയതാണ് ഭായ് നിനക്ക് വിഷമം ആയങ്കിൾ ക്ഷമ ചോദിക്കുന്നു.
      sorry

    15. കഥയുടെ ending sad ആയാലും കുഴപ്പമില്ല, കമ്പ്ലീറ്റ് ആകാതെ വെച്ച ലൂപ് ഹോൾസ് എല്ലാം കമ്പ്ലീറ്റ് ആക്കിയാമതി

  10. read aakki kondirikkumbo poyallo delete aakkiy nth patty

    1. മീശ മാധവൻ

      നീ വായിക്കാത്തത് നാളെ കാര്യമായി പോയി. വായിച്ച കഴിറഞ്ഞിരുന്നെകി ?? നീ ഇവനെ പോവിട്ടു പൂച്ചിച്ചാനെ ( sorrg speeling wrong ann ?)

      1. മീശ മാധവൻ

        *നല്ല

      2. ദേ… അല്ലെങ്കിൽ വേണ്ട… ഞാൻ ഒന്നും പറയുന്നില്ല ?

      3. Soorya aaryande mondakk pottikkinnad vare ethi satham parayady enn paranj theernn adtha page nokkyappo sadanam nahi 21 page vaych ithippo vellatha oru avastha aayi ppoyallo

    2. നീ ഭാഗ്യവനാടാ കുട്ടാ. വായിച്ചില്ലല്ലോ

  11. നീലത്താമര

    It’s a Dangerous poison.
    അങ്ങനെയേ ഈ കഥയെ വിശേഷിപ്പിക്കാൻ പറ്റുന്നൊള്ളു…
    അമിത പ്രതീക്ഷയോടെ വായിച്ചത് കൊണ്ടും പിന്നെ ക്ലൈമാക്സിന്റെ എൻഡിലേക്ക് എത്തിക്കുന്നതിൽ വന്ന പാകപിഴവ് കൊണ്ടും കഥ എനിക്ക് ഒട്ടും ഉൾകൊള്ളാൻ കഴിഞ്ഞില്ല… അതുകൊണ്ടാണ് അപ്പൊ അങ്ങനെ ഒരു കമെന്റ് ഇട്ടത്. ഈ 4 പാർട്ടിൽ ഉണ്ടായിരുന്ന മികവ് അതിന് ഉണ്ടായിരുന്നു എങ്കിൽ എന്റെ അവസ്ഥയെ കുറിച്ച് എനിക്ക് ഓർക്കാൻ കൂടെ വയ്യ… ഇങ്ങനെയൊക്കെ ആയിട്ട് തന്നെ സൂര്യയും അഭിയുംകൂടെ എന്റെ സ്വസ്ഥത എടുത്ത് പന്ത് തട്ടി കളിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ അവ്യക്തമായി കിടന്നിരുന്നു അത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പരാജയവും. എല്ലാം കൂടെ കൂട്ടി കെട്ടി ഒരു കരയ്ക്ക് അടുപ്പിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ…???

    Anyway let the next attempt be a success?

    1. നിനക്കിനിയും മതിയായില്ലെടി??.. എരി കേറ്റി എന്നെ ദൃഢങ്ങപുളിതനാക്കിയിട്ട്.. ഇവന്മാരുടെയൊക്കെ വായിലുള്ള തെറിയും കേൾപ്പിച്ചു… എന്റെ അഭിമാനത്തെ കളങ്കപ്പെടുത്തിയ നിന്നോട് ദൈവമല്ല… ഞാൻ തന്നെ ചോദിക്കും..

      Anyway താങ്ക്സ് നീലതാമര… ഇതൊക്കെ ഒരു രസല്ലേ…

      1. മണവാളൻ

        ഡാ അവളെ ഒന്നും പറയണ്ട വിട്ടേക്, ??? ADM ആറാടാൻ പോവുകയാണ് ?

        1. നിന്നോടും കൂടിയ പരട്ടെ ??… നീയൊക്കെ കൂടി…

          ഉവ്വ നോക്കിയിരുന്നോ ആരാടുന്നത്… നീയൊക്കെ എന്റെ പിന്നാലെ നടക്കും അടുത്ത പാർട്ട്‌ എവിടെന്നും ചോയ്ച്ച…. എന്നെ ഇങ്ങനെ തെറികേൾപ്പിച്ചതിൽ ഞാൻ അങ്ങനെ പ്രതികാരം ചെയ്യും

          1. മണവാളൻ

            അരുത് നീ കടുംകൈ ഒന്നും കാണിക്കരുത് ??? മര്യാദക്ക് നല്ലരീതിയിൽ വേഗം തന്നോണം

      2. നീലത്താമര

        ???

        1. അരുണിമ

          ഇനി ക്ലൈമാക്സ്‌ എഴുതേണ്ട… ഇത്രയും മതി.. ശരിക്കും പറഞ്ഞാൽ ഒരു കഥയുടെ എല്ലാ ഉത്തരവാദിത്തവും കഥകൃതിനാണ്.. അയാൾക്ക് അയാളുടെ കഥാപാത്രങ്ങളെ കൊല്ലാനും വളർത്താനും അധികാരമുണ്ട്..
          ഈ part വരെ ഒരു ശരാശരി വായനക്കാരന്റെ കണ്ണിൽ അഭിയുടെയും ആര്യയുടെയും പ്രണയകഥ ആയിരുന്നു.. എന്നാൽ ക്ലൈമാക്സ്‌ ആയി വന്നപ്പോ എല്ലാം കൂടി തകിടം മറിഞ്ഞു.. എല്ലാം കൂടി ചേർന്ന് പടക്കകടയ്ക്കു തീപ്പിച്ചപോലെ ആയി..

  12. അല്ല climax പാർട്ട്‌ ഉണ്ടായിരുന്നല്ലോ. അപ്പോൾ ന്നോക്കിയപ്പോൾ കാണാൻ ഇല്ല എന്തു പറ്റി ??‍♂️

    1. ക്ലൈമാക്സ്യോ ഏത് ക്ലൈമാക്സ്‌… എനിക്കറിയാന്മേലാ

      1. മണവാളൻ

        ??

      2. അത് കേട്ടാ മതി ???

        കിടുകാച്ചി ഐറ്റം തന്നെ തരണേ ❤️❤️❤️

      3. നീലകുറുക്കൻ

        Hahaha.. ഇങ്ങനെയും ചെയ്യാം. ☺️

      4. സമാധാനം… ഒരു സൂപ്പർ ഭാഗം വരട്ടെ…… Still waiting….for it….?

Comments are closed.