?അസുരൻ (The Beginning ) ? part 8[ Vishnu ] 372

“ഇതാര് ലക്ഷ്മിയോ…കുറെ ആയല്ലോ കണ്ടിട്ടു…” അവരെ കണ്ടയുടൻ ജയശങ്കര വാല്യർ എഴുന്നേതുകൊണ്ടു അവരുടെ അടുത്തേക്ക് പോയി…

 

“വയസായില്ലേ വാല്യരെ…ഇപ്പൊ അധികം ഒന്നും ഇറങ്ങാറില്ല…” ലക്ഷ്മി പറഞ്ഞു…

 

“ഇതെന്താ ഇപ്പൊ പെട്ടെന്ന്….”

 

“ഒരാളുടെ ജാതകം നോക്കണം…”

 

“വാ….”

 

അതുകേട്ടയുടൻ വാല്യർ അവരെയും കൊണ്ടു അദ്ദേഹത്തിന്റെ കവടി നിരത്തുന്ന സ്ഥലത്തേക്ക് നടന്നു..അദ്ദേഹം പെട്ടെന്ന് തന്നെ എല്ലാം തയ്യാറാക്കി….

 

“ആരുടെയാ അർജുന്റെ ആണോ…” വാല്യർക്ക് ലക്ഷ്‌മി ജാതകം കൊടുത്തയുടൻ  ചോദിച്ചു…

 

“അല്ല….” ലക്ഷ്‌മി പറഞ്ഞു…

 

“പിന്നെ…”

 

ലക്ഷ്‌മി ഒന്നും മിണ്ടിയില്ല…

 

അതുകണ്ട വാല്യർ ഒന്നും പറഞ്ഞില്ല….

 

വേഗം തന്നെ അയാൾ കവടി നിരത്തി….

 

കുറച്ചുനേരത്തിന് ശേഷം അദ്ദേഹം പറയാൻ ആരംഭിച്ചു…

 

” ജീവനോടെ ഉണ്ട്…”

 

അത് കേട്ടപ്പോൾ ആണ് ലക്ഷ്മിക്ക് സമാധാനം ആയത്…

 

“സമയം അത്ര നല്ലതല്ല..എന്നാൽ വൈകാതെ തന്നെ നല്ല സമയത്തേക്ക് കയറാം കയറാതെ ഇരിക്കാം..എന്നാൽ മരണ സാധ്യതയും കാണുന്നുണ്ട്…

 

ആ വെല്ലുവിളി കടന്നുകിട്ടിയാൽ പിന്നെ ആർക്കും പിടിച്ചാൽ കിട്ടില്ല..നാശത്തിന്റെ രാജാവാണ്…എതിരെ നില്കുന്നവനെ ഭസ്മം ആക്കാൻ കഴിവുള്ളവൻ..വേദന… അതാണ് അവനെ ഇങ്ങനെ ആക്കിയത്…

 

27

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.