“നമ്മൾ തമ്മിൽ നേരിട്ട് സംസാരിച്ചത് ഇന്നലെയാണ്… പക്ഷെ എനിക്ക് കുറെ കാലം ആയി അവളോട് സംസാരിക്കുന്നതുപോലെ…അവൾ കല്യാണം കഴിച്ചു എന്ന് പറയുമ്പോൾ ഒരു വല്ലായ്മ…”
“എടാ നീ ഇങ്ങനെ സങ്കടപെടുകയൊന്നും വേണ്ട…”
“ആഹ്‌ട…”
അപ്പോഴാണ് ഗോവിന്ദ് അവനെ ആരോ നോക്കുന്നത് കണ്ടത്…അയാൾ അവനെ തന്നെ ആണ് നോക്കുന്നത്….അയാളുടെ ശ്രദ്ധ അവനിൽ മാത്രം ആയിരുന്നു….
അവനു അതൊരു വല്ലായ്മ തോന്നി…അപ്പോഴാണ് ഗണപതിയും അവനെ കണ്ടത്….
“പൈലി…വാടാ….”
അതും പറഞ്ഞു ഗണപതി അവനെ ക്ഷണിച്ചു….
എന്നാൽ അവരുടെ അടുത്തു എത്തിയ പൈലിയുടെ മുഖത്തു ഒരു സന്തോഷം ആണ് വന്നത്….അവൻ ഗോവിന്ദിനെ തന്നെ നോക്കി….
വിഷ്ണു….. പൈലി ഗോവിന്ദിനെ വിളിച്ചു….
അത് കേട്ട ഗോവിന്ദ് എന്നാൽ ശ്രെദ്ധിച്ചില്ല….
“ചേട്ടന് ആൾ മാറി പോയതാ…എന്റെ പേര് ഗോവിന്ദ്….”
“എടാ വിഷ്ണു നീ എന്താ ഈ പറയുന്നേ….ടാ ഞാൻ ആഹ്‌ട പൈലി…നിനക്കു ഓർമയില്ലേ…”
“താൻ പോടോ …ഒന്നാമത്തെ മനുഷ്യൻ ആകെ മൂഞ്ചി ഇരിക്കുവാ അപ്പോഴാ ഓരോരോ…ഞാൻ പോകുവാ ഗണപതി…” അതും പറഞ്ഞു ഗോവിന്ദ് ബാറിൽ നിന്നും ഇറങ്ങിപ്പോയി…
എന്നാൽ ഇത് കേട്ട ഗണപതി ഞെട്ടി….
“ഡാ പൈലി നീ എന്താ അവനെ വിളിച്ചേ…”
“എടാ ഗണപതി അവനെ തേടിയാടാ ഞാൻ ഇവിടെ വന്നത്…എടാ അവൻ ആഹ്‌ട വിഷ്ണു…”
20
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..