?അസുരൻ (The Beginning ) ? part 8[ Vishnu ] 372

ഒരു വലിയ ഹോട്ടൽ ആയിരുന്നു…..വളരെ അധികം ആൾക്കാരാൾ നിറഞ്ഞിരുന്നു…

 

അവിടെ ഒരു പുറത്തു മഞ്ഞു പെയ്യുന്നുണ്ടായിരുന്നു…കുറെയധികം ആൾകാർ ആയുധങ്ങൾ പിടിച്ചു അവിടെ നിൽക്കുന്നുണ്ടായിരുന്നു…

 

പെട്ടെന്ന് ഒരാൾ അവിടേക്ക് കയറി വന്നത്…ഒരു കോട്ടും സ്യുട്ടും ഇട്ടു വന്ന ആൾ മെല്ലെ അവിടെ നിരീക്ഷിച്ചു..

 

അയാളുടെ മുഖത്തു ഒരു മുഖം മൂടിയും ഉണ്ടായിരുന്നു…അയാൾ പതിയെ എല്ലായിടത്തും കണ്ണുകൾ പായിച്ചു…

 

.പെട്ടെന്നാണ് അയാൾ അയാളുടെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോൾ എടുത്തു അങ്ങോട്ടു എറിഞ്ഞത്… 

 

അത് അവിടെ വീണതും അതിൽ നിന്നും ഒരു പച്ച നിറം വരുകയും ആ നിമിഷം തന്നെ അതിൽ നിന്നും ഒരു പച്ച നിറമുള്ള വാതകം അവിടെ നിറഞ്ഞു…

 

അത് നിറഞ്ഞ ഉടൻ അവൻ ആ ആയുധങ്ങൾ പിടിച്ച ആൾക്കാരില്നിന്നും അവൻ വളരെ വിദഗ്ധമായി ഒഴിഞ്ഞുമാറി സ്റ്റയറുകൾ വഴി മുകളിലേക്ക് കയറി…

 

അപ്പോഴാണ് അവന്റെ പുറത്തു ശക്തമായി ചവിട്ടു കിട്ടിയത്..ആ ചവിട്ടിൽ അവൻ താഴെ വീണു പോയി….

 

അവൻ മെല്ലെ എഴുന്നേറ്റു..മുൻപിൽ നിന്ന ആൾ ഒരു ഇന്ത്യക്കാരനെ പോലെ ഉണ്ടായിരുന്നു..അതേ ഇന്ത്യക്കാരൻ തന്നെ ആണ്..

 

അയാളുടെ പേശികൾ ഒക്കെ നന്നായി ഉറച്ചിരുന്നു….അയാൾ പതിയെ ഫൈറ്റിങ് സ്ഥാൻസിൽ നിന്നു…ചവിട്ടു കിട്ടിയവനും എഴുന്നേറ്റു നിന്നു…

 

മുൻപിൽ നിന്ന ഇന്ത്യക്കാരനെ നോക്കുമ്പോൾ ഒരു സൈനികനെ പോലെ ഉണ്ടായിരുന്നു..

 

15

 

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.