ആ പെരു ജോസ് പറഞ്ഞതും ആദ്യം അവൻ ഒന്നു ഞെട്ടിയെങ്കിലും പിന്നെ ആണ് മുഖത്തു ചിരി വന്നത്….
“ഭാസ്കരനോ..അയാൾ എന്തിന്….”
” ആ ഗോവിന്ദ് എന്ന് പറഞ്ഞവന്റെ അടുത്ത കൂട്ടുകാരൻ ആണ് അയാളുടെ മകൻ അർജുൻ ..”
ജോണ് അതു പറഞ്ഞതും വിനോദിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പം ആവുകയാണ് ചെയ്തത്…
“ജോണെ…നീ പേടിക്കേണ്ട…ഭാസ്കരനെയും ഗോവിന്ദിനെയും ഞാൻ പൂട്ടിക്കോളം…അർജുൻ നിന്റെ കൈകൊണ്ട് തന്നെ തീരും…ആള്കാരെ ഒക്കെ ഞാൻ ആക്കിത്തരാം…,”
അത് കേട്ട ജോണിന് ആശ്വാസം ആയി..
“പക്ഷെ ….നീ പറഞ്ഞ ആ പെണ്കുട്ടികൾ ഇല്ലേ…അവരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം..നീ അവരുടെ ഫോട്ടോ കാണിച്ചേ…”
അത് കേട്ട ഉടൻ അവൻ അവന്റെ ഇൻസ്റ്റയിൽ നിന്നും ജെസിയുടെ അക്കൗണ്ടിൽ നിന്നും ഒരു ചിത്രം എടുത്തു കാണിച്ചു…അത് ഒരു ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു…ജെസ്സിയും അഞ്ജുവും ഒപ്പം….ഗൗരിയും ….
അതിൽ ഗൗരിയെ കണ്ട വിനോദിന്റെ കണ്ണുകൾ തിളങ്ങി….തേടി കൊണ്ടിരിക്കുന്ന ആളും മുൻപിൽ..ഒരു വെടിക്ക് രണ്ടു പക്ഷി…
” വിനോദ് ഏട്ടാ ..ഒരു കാര്യം ഉണ്ട്..ആ അഞ്ജുവിനെ മാത്രം ആദ്യം ഒന്നു തരുമോ..അത് എന്റെ വാശി ആയിപ്പോയി….അവൾ ആദ്യം എന്റെ കൈകൾ കൊണ്ട് നരഗിക്കണം….”
“ഒക്കെ അഞ്ചു നീ എടുത്തോ…പക്ഷെ ഇവൾ ഗൗരി ഇവളെ അന്ന് രാത്രി തന്നെ ഞാൻ കടത്തും…”
10
വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?
അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️
പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ
വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..