?അസുരൻ (The Beginning ) ? part 8[ Vishnu ] 372

ആദ്യം തന്നെ ഒരു സോറി…ഞാൻ ഇത് എഴുതുമ്പോൾ അത്ര നല്ല മാനസിക അവസ്ഥയിൽ ആയിരുന്നില്ല..അപ്പോൾ എല്ലാം കുഴഞ്ഞു മറിഞ്ഞു എന്തൊക്കെയോ ആയി..അത് നോക്കാതെ ഞാൻ ഇവിടെ പോസ്റ്റുകയും ചെയ്തു…അതിനു ആദ്യം തന്നെ സോറി…

അസുരൻ 8 വായിച്ചവർ ഇത് വായികേണ്ടതാണ്..ആ ഭാഗം പൂർണമായും മാറ്റിയിട്ട്ണ്ട്..ഒപ്പം കുറെ ഭാഗങ്ങൾ കൂടുതൽ വന്നിട്ടുണ്ട്….

 

Example… ഇതിനുമുൻപ് ഞാൻ ഇട്ട അസുരൻ 8  justice league ആയിട്ടും ഇപ്പോൾ ഇടുന്നത് snyder cut ആയിട്ടും കണക്കാക്കാം…

 

കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്…കുറെ ഭാഗങ്ങൾ കളഞ്ഞിട്ടുണ്ട്…കുറെ ഭാഗങ്ങൾ പുതുതായി വന്നിട്ടുണ്ട്..എല്ലാരും സപ്പോർട്ട് ചെയ്യണം..

 

ലൈകും കമന്റും തന്നു സഹായിക്കണം…

 

എന്നു വിഷ്ണു…

 

ഇതൊരു സസ്പെൻസ് ത്രില്ലർ ആണ്..ആദ്യ ഭാഗം തൊട്ട് വായിച്ചില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല….

View post on imgur.com

Updated: May 6, 2021 — 9:42 am

53 Comments

  1. വിഷ്ണു ബ്രോ ഞാൻ അസുരൻ ഇപ്പോഴാണ് വായിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് ഉത്തരങ്ങൾ വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ ഗോവിന്ദ് ജോണിനെ അനേഷിച്ചത് അവൻ ഗോവിന്ദനെയും അർജുനെയും അപയപെടുത്താൻ ശ്രേമിച്ചു അതോണ്ടല്ലേ പക്ഷേ ഹേമ വന്ന് ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ ഗോവിന്ദ് എന്തിന് ശരത്തിനെ വിട്ടു ? ഈ സംശയം ഒന്ന് തീർത്തു തരാമോ ?

    1. അതുവരെ ഗോവിന്ദിന് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ലായിരുന്നു…പിന്നെ അടുത്ത ഭാഗം കൂടി വായിച്ചാൽ കുറച്ചു കൂടി മനസ്സിലാകും ❤️❤️

      പിന്നെ അവനെ വിട്ടത് അല്ലല്ലോ പിടിച്ചു മാറ്റുന്നതല്ലേ

  2. വായിക്കാൻ കുറെ വൈകി പോയി…… .ഈ ഭാഗവും അടിപൊളി ആണ്..വിഷ്ണുവർധൻ കിടിലൻ പേര്……ഇനി അവൻ ആരാണ് എന്താണ് എന്നൊക്കെ ആണ്……. ജോസിനും ടീമിനും നല്ല പണി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു കൂടെ മറ്റുള്ളവർക്കും…..

Comments are closed.