??[ആദിശേഷൻ]-10 25

 

കഴിക്കൂ…

 

ആ വെളിച്ചത്തെ ഭയന്നുകൊണ്ട് അയാൾ

ഇരുട്ടിലേക്ക് നൂന്നുകയറി..

 

എനിക്കിത് വാരിതരാമോ… ?

 

ശേഷനോടിവന്നവളെ മുറുക്കെപിടിച്ചു

പൊട്ടിക്കരഞ്ഞു…

 

ദൈവം തിരിച്ചുതന്നു എനിക്ക് നിന്നെ,

മഹാദേവാ…

 

അയാൾ കെട്ടിപിടിച്ചുകൊണ്ട് ആകാശത്തേക്ക് കൈകൂപ്പിഅലറി…

 

അനുന് ആ നിമിഷത്തെ വിശ്വോസിക്കാനായില്ല..

 

പെട്ടന്ന് അവൾ കുതറി മാറിക്കൊണ്ട് പറഞ്ഞു…

 

എനിക്ക് പോണം…

 

എന്റെ കുഞ്ഞ്…

 

അയാളവളെ ഒന്നുകൂടി ആർദ്രമായി ചേർത്തുപിടിച്ചുകൊണ്ടു

മെല്ലെ ചെവിയിൽ പറഞ്ഞു…

 

നമ്മുടെ കുഞ്ഞ്…….

 

?©️?

 

 

Updated: October 3, 2023 — 12:07 pm