വാതിൽപൊളി വലിച്ചുതുറന്നു….
അനു…….
അയാളുടെ കണ്ണുകൾ ഒരൽപ്പം നനഞ്ഞുകൊണ്ട് വിടർന്നു…
അനുവ ല്ല…
അഭിസാരിക…
അങ്ങനെയെ വിളിക്കാവു….
ശേഷൻ , വിളക്കിലേക്ക് പുസ്തകം വലിച്ചെറിഞ്ഞുകൊണ്ട്
കട്ടിലിൽ പോയിരുന്നു…
അനു ഇരുട്ടിൽ തപ്പിതടഞ്ഞുകൊണ്ട്
അയാൾക്കാരുകിലെത്തി….
ഏട്ടാ..
ഒരിക്കൽ നിങ്ങളെന്നെ
മോഹിച്ചിരുന്നില്ലേ…
എന്റെ ശരീരത്തോടുള്ളപാതി
ഇപ്പൊ എടുത്തുകൊള്ളു…
അയാൾ
വിറയ്ക്കുന്നകൈകൾ കൊണ്ട്
അവളുടെ കഴുത്തിൽ ഭ്രാന്തമായി ഞെരിച്ചു…
ശ്വാസം മുട്ടി പിടയ്ക്കുന്ന അവളുടെ
മാറിൽ നഗംപോറിച്ചുശക്തമായി അമർത്തി…
പ്രാണൻ മുറിഞ്ഞുപോകുന്ന വേദനയിലും
അവൾ കരഞ്ഞില്ല….
ഉടുതുണി മുഴുവൻ വലിച്ചുകീറിയതിന്റെ
ചുകന്ന പാടുകൾ മേലാസകലം വരഞ്ഞുകാണപ്പെട്ടു…
മുഴുവൻ ആൺകരുത്തും അവളുടെതുടയിടുക്കിലേക്ക്
വന്യമായി ആർത്തലച്ചു….
മുലക്കണ്ണികടിച്ചുവലിച്
അവശേഷിച്ച കുറച്ചുപാലും
പിശാശിനെപ്പോലെ ഊറ്റികുടിക്കാൻ ശ്രമിച്ചപ്പോൾ മാത്രം
അവളൊന്നു കുതറിമാറി…
നെഞ്ചിൽ അമർന്ന് നിരങ്ങിമൂളികൊണ്ട്
ബീജംഒഴുക്കിയപ്പോൾ മാത്രം അയാളവളെമുറുക്കെ
ചേർത്തുപിടിച്ചു….
ശരീരം മൊത്തം നീറിയിട്ടും
അവൾക്കയാളെ ചേർത്തുപിടിച്ചു ചുമ്പിക്കാൻ തോന്നി…
കിതപ്പൊടുങ്ങിയിട്ടും
ആ നിശബ്ദത ഒരു കീറൽപോലും കൂടാതെ കനത്തു തന്നെ തുടർന്നു…
അവൾക്കുള്ളിൽ വെപ്രാളമായിരുന്നു..
എന്റെ കുഞ്ഞ്…
അവനുണർന്നുകാണുമോ..?
ശേഷാ…… കുറച്ചു ഭക്ഷണം വേണം..
കഴിയുമെങ്കിൽ കുറച്ചുരൂപായും…
അയാൾ ഒന്നും മിണ്ടാതെ ഇരുട്ടിൽ അകത്തേമുറിയിലേക്ക് നടന്നു..
അനു , മേശയിൽ തപ്പിതടഞ്ഞു,
തീപ്പെട്ടി എടുത്തു വിളക്ക് കത്തിച്ചു…,
അയാൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പുസ്തകത്തിലെ
പാതി കാണുന്ന അക്ഷരങ്ങളിലേക്ക് നോക്കി..
അനു…….
അവൾ ആകാംഷയോടെ ആ പുസ്തകം തുറന്നു നോക്കി,
“നെഞ്ചുരുകിരക്തം
വാർന്നുതീർന്നുമരവിച്ചകരളിലും
അനു , അനു…,.. മന്ത്രണം മാത്രമോ…. ”
ഹൃദയം
പൊട്ടിപോകും പോലെ,അവൾക്കൊരു
വിതുമ്പൽ അനുഭവപ്പെട്ടു..
ആർത്തിയോടെ വായിച്ചെടുക്കുന്ന
വരികളിലെല്ലാം അവൾ തേങ്ങികൊണ്ട് കരയാൻ തുടങ്ങി…
“ഓരോ പെണ്ണുടലിലും ദേവി..,
നിന്റ മാദകഗന്ധം ഞാൻ തിരയുന്നു “..
എന്റെ ദൈവമെ… ഞാൻ കാരണം ഇത്രയേറെ മുറിപ്പെട്ടൊരു
മനുഷ്യനുണ്ടായിരുന്നോ…..?
ചെമ്പുപാത്രത്തിൽ
ചോറുമായി വരുന്നഅയാളെ കണ്ടപ്പോൾ
അനു തേങ്ങലുകൾ അടക്കിപിടിക്കാൻ ശ്രമിച്ചു…