??[ആദിശേഷൻ]-08 20

ഡാ ശേഷാ……നിനക്കോർമയുണ്ടോ..?

 

ആ രാത്രി

ആർത്തലച്ചു മഴ പെയ്തിരുന്നു…

 

ഞാൻ നിന്റെ

ചുകന്നുതുടുത്ത

കവിളുകളിൽ

ആദ്യമായൊന്നു ചുംബിച്ചു…

 

നീ ശക്തിയായി വരിഞ്ഞു മുറുക്കി

എന്റെ മേൽചുണ്ടുകളിൽ

ഗാഢമായി ചുംബിച്ചു…

 

ആ രാത്രി ഏറെ നമ്മൾ

സംസാരിച്ചിരുന്നില്ല…

 

പ്രണയത്തിന്റെ അക്ഷരങ്ങൾ

ഉമിനീരിൽ കുതിർന്നു

മറ്റൊരു ഭാഷയ്ക്ക്

രുപം നൽകി..

 

നീ

എന്റെ തവിട്ടുനിറംകലർന്ന

തീരെ ചെറു മുലക്കണ്ണികളിൽ

പതിയെ വിരലോടിച്ചു..

 

ഞാൻ  നിന്റെ

മുടിയിഴകളെ

തഴുക്കുകയായിരുന്നു

ഏറ്റവും ശാന്തമായി ..

 

പിന്നെ എപ്പോൾ മുതലാണ്

നമ്മൾ

വന്യമായി

മഴയ്‌ക്കൊപ്പം ആർത്തലച്ചു

പെയ്യാൻ തുടങ്ങിയത് എന്നോർമ്മയില്ല..

 

ഹാ..

സിരകളിലാകെ

ഒരു മദിപ്പിക്കും ലഹരി .

 

നിന്റെ വിയർപ്പൂർന്നിറങ്ങിയ

മാറിടങ്ങളിൽ

ഒരു വിറയാർന്ന ആകർഷണം ഞാൻ കണ്ടു …

 

ഉടൽ മുഴുവൻ വശ്യമായ

വിയർപ്പിന്റെ ഗന്ധം.  ..

 

വിയർപ്പിൽ വഴുക്കി

ഭ്രാന്തമായ്

രതിമുരൾച്ചകൾ അലർച്ചകളാവുന്നതൊന്നും ശ്രെദ്ധിക്കാതെ നമ്മൾ. .

 

ഉടൽ നൊന്തതും

ഉമിനീരിൽ രക്തം

ച്ചുവച്ചതും  ഒന്നും അറിയാതെ തമ്മിൽ…

 

ഹാ..

നീ ഓർക്കുന്നുവോ

 

ഓർമ്മിക്കാൻ

നീറുന്നൊരു അടയാളം

ലഹരിയാണെന്നുപറഞ്ഞ

ആ രാത്രി

അതെനിക്ക്

ഓർമകളിലിന്നും

പ്രീയപ്പെട്ടതാണ്  .

 

?©️?

 

 

Updated: October 3, 2023 — 12:05 pm