? Fallen Star ? 10 [ Illusion Witch ] 626

 

Fallen Star 10

Author : Illusion Witch
[ Previous Part ]

 

സ്‌നോ നിമിഷനേരം കൊണ്ട് കെട്ടിടങ്ങൾക്ക് ഇടയിൽ കൂടി ഓടി താരയെയും കൊണ്ട് വീട്ടിൽ എത്തി. രാത്രി ആയത് കൊണ്ടും സാധാരണക്കാർക്ക് snow യുടെ വേഗത കണ്ണിൽ കാണാൻ പറ്റാത്തത് കൊണ്ടും ആരും അവരെ കണ്ടില്ല. വാതിൽ തുറക്കാൻ നിക്കാതെ ബാൽക്കണിയിൽ ആരോ തകർത്തിട്ട ജനൽ വഴി അവൾ അകത്തേക്ക് കയറി.

താര വേഗം കണ്ണന്റെ റൂമിലേക്ക് കുതിച്ചു. അവിടെ അവൾ കണ്ട കാഴ്ച…

കണ്ണൻ അവന്റെ റൂമിന്റെ മൂലയിൽ പേടിച്ചു വിറച്ച് ഇരിക്കുകയാണ്. അവന്റെ മുഖം ഒക്കെ വിളറിവെളുത്തിട്ടുണ്ട്. പേടിച്ചിട്ട് അവൻ പൂക്കുല പോലെ വിറക്കുകയാണ്. അവന്റെ നെറ്റിയിൽ മൂർച്ചയുള്ള എന്തോ കൊണ്ടത് പോലെ ഒരു മുറിവ് ഉണ്ട്. അതിൽ കൂടി ചോര നിക്കാതെ ഒഴുകുന്നുണ്ട്. അവന് മുന്നിൽ ഒരു കവചം പോലെ ആറു phantom wolf കളും നിൽക്കുന്നു. അടിമുടി കറുത്ത വസ്ത്രങ്ങൾ ധരിച്ച രണ്ടുപേർ അവയുടെ മുന്നിൽ നിൽക്കുന്നുണ്ട്. രണ്ടു curved assassin knifes അവർ ഇരുവരുടേം കയ്യിൽ ഉണ്ട്. അത് വെച്ച് അവർ phantom wolf കളെ അറ്റാക്ക് ചെയ്യുകയാണ്. അവരുടെ ഒരോ വെട്ടിനും wolf കൾ ഗോൾഡൻ ലൈറ്റ് ആയി പൊടിഞ് ഇല്ലാതെ ആവുന്നു അടുത്ത നിമിഷം താരയുടെ ഒരോ mana കുറയുകയും വീണ്ടും അവ അവയുടെ phantom wolf രൂപത്തിൽ ആവുകയും ചെയ്യുന്നു. ഒറ്റ അറ്റാക്ക് കൊണ്ട് phantom wolf കളെ കൊന്നു എങ്കിൽ അവർ രണ്ടുപേരും മിനിമം ഒരു B റാങ്ക് StarWalkers ആവും എന്ന് താരക്ക് മനസ്സിലായി. അവയ്ക്ക് റീസ്പാൻ ചെയ്യാൻ ഉള്ള കഴിവ് ഇല്ലായിരുന്നേൽ ഇതിന് മുന്നേ തന്നെ വളരെ മുന്നേ തന്നെ അവരുടെ ലക്ഷ്യം പൂർത്തിആക്കിയേനെ.

64 Comments

  1. ത്രിലോക്

    ഇതിന്റെ ബാക്കി ഉണ്ടാവോ… പ്രതീക്ഷിക്കാമോ mr. Witch

  2. Bro ivdenn poyappo avide vannu . Appo avidem poyi

  3. നാളുകൾക്ക് ശേഷം ഒരു op level കഥ വന്നിരിക്കുന്നു ?❣️

    1. Op level means?

      1. ത്രിലോക്

        OP means Over powered ?

        1. Thenks?

  4. കുറച്ചു നാളുകൾക്കു ശേഷം ഇവിടെ വന്ന നല്ല കഥകളിൽ ഒരെണ്ണമാണ് ഇതു, വളരെ മനോഹരമായി എഴുതിയിരിക്കുന്നു , കവി ഉദ്ദേശിച്ച കാര്യങ്ങൾ വായനക്കാർക്ക് മനസിലാകുന്നുണ്ടോ എന്നു ഡൗട് അടിച്ചിട്ട് വീണ്ടും വീണ്ടും അവസരം കിട്ടുമ്പോൾ അതു മനസിൽ ഫീഡ് ചെയ്യിക്കുന്ന പരിപാടി പൊളിച്ചു, അക്ഷരത്തെറ്റുകൾ വരുന്നുണ്ട് പക്ഷെ അത്രക്ക് ഇല്ല ഒരു വായനക്കാരന് മനസിലാക്കാൻ പറ്റുന്ന രീതിയിൽ മാത്രമേ ഉള്ളു, പിന്നെ ഈ status നോക്കുന്ന പരുപാടി കുറച്ചു കൂടി പോകുന്നുണ്ട് വല്ലപോളും ഒക്കെ മതി അല്ലെങ്കിൽ അത്യാവശ്യം കുറച്ചു കാര്യങ്ങൾ മാത്രം സൂചിപ്പിച്ചാൽ മതിയാകും എന്നു തോന്നുന്നു കാരണം 1 പേജ് ആണ് നമുക്ക് നഷ്ടമാകുന്നത് ?, mk യുടെ നിയോഗം പോലെ ഒരു വായനക്കാരനെ ആലോചിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയുന്ന കഥയാണ് , കഥാകൃത്തും അതിൽ ആത്മാർഥത പുലർത്തുന്നുണ്ട്, സത്യം പറഞ്ഞാൽ നല്ലൊരു ഗെയിം disighner ആവാൻ ഉള്ള എല്ലാ ക്വാളിറ്റി യും ഉണ്ട് ട്ടാ , മനോഹരം ആയി എഴുതി , പാര്ടുകൾ ഒരുപാട് ലേറ്റ് ആക്കിയും കഥ പകുതിയിൽ നിരുതിയും ആരാധകരെ വേദനിപ്പിക്കില്ല എന്നു വിശ്വസിക്കുന്നു, തിരക്കുകൾ ഉണ്ടെങ്കിൽ അത് കണക്കിൽ എടുക്കും കേട്ടോ മനുഷ്യർ അല്ലെ നമ്മൾ ഒക്കെ ,

  5. Sarath menothuparambil

    Naadu vittu poya aalu thirich vanno evdyaarnu ithra naal

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????

  7. Baki ennu varummm ennu update cheyyamoo

  8. Super. Inn kond full vaayichu. Next partinu vendi katta waiting….

    Next part eppo idum?

  9. vesthyasthamaaya oru kadha ennaarnnaalum sangathi kalakkind.
    adutha part uden thanne undaavum enn pratheekshikkunnu.

    ALL THE BEST…

  10. vesthyasthamaaya oru kadha ennaarnnaalum sangathi kalakkind.
    adutha part uden thanne undaavum enn pratheekshikkunnu.

    ALL THE BEST…

  11. Good story waiting for the next part

  12. Great work
    Inganathe fantasy themes enik vayangare ishtama
    Stroy ude flow um ellam nannayi pokind
    Last enik vayich ishtapetta theme nammude arrow bro de story anu
    Next part inu ayi kathirikkunu
    Keep up the good work
    With love
    Kora

  13. Ufff ente mwone veruthe bore adichappo ith endha saadhanam enn ariyaan vaayichatha immathiri??? item

    Waiting 4 nxt

    1. സൂപ്പർ സ്റ്റോറി ഇന്നലെയും ഇന്നും കൊണ്ട ഫുൾ വായിച്ചു ❤❤എന്താ പറയണ്ടേ പറയാൻ വാക്കുകൾ കിട്ടുന്നില്ല ???????❤❤

      അടുത്ത പാർട്ട് ഉടനെ തരണേ ഇനി ഇതു ഫുൾ വായിക്കാതെ ഒരു സമാധാനം കിട്ടില്ല എംകെ യുടെ നിയോഗം വായിക്കുന്ന പോലെ അക്ഷമയോടെ കാത്തിരിക്കുന്നു

  14. 32part ഇട്.കൂടാതെ ബാക്കിയു൦?

  15. ? നിതീഷേട്ടൻ ?

    Thirumbi vanthaach ?????????

  16. Uff nee thirich vanna ??❤️

  17. Ithu pole Ulla anime series suggest cheyuvo

    1. Ivante thanne storys ondu **true demon king of hell**

  18. Pand kathirunn vayich thrill adichirunna katha ayirunnu…. Ippo beendum aadhym muthal veendum vayichu…. Adutha part on-time il upload cheyane pls

  19. Ya mone
    Adipoli come back ???

  20. Polichu thimirtu kalakki ? itta strechil 1muthal 10 vare olla bhagal vayichu adutha bhagangalum udane taranee

  21. Bro pl il. Active aakuvo

  22. Waiting for next parts

  23. Hope you are back.

  24. നീ തിരിച്ചു വന്ന

  25. സത്യത്തിൽ എന്താ കുട്ടി നടക്കുന്നത്?

Comments are closed.