? Fallen Star ? 10 [ Illusion Witch ] 626

 

‘ Domain ‘  അതാണ് ബീറ്റയുടെ skill. ബീറ്റയെ സെന്റർ ആക്കി കൊണ്ട് മാക്സിമം 10 മീറ്റർ റേഡിയസിൽ ബീറ്റക്ക് അവന്റെ ഡോമെയിൻ ഉണ്ടാക്കാൻ പറ്റും. അവന്റെ അനുവാദം ഇല്ലാതെ ഒന്നും അതിന് വെളിയിൽ പോവാണോ അതിന്റെ ഉള്ളിലേക്കു വരാനോ പറ്റില്ല, ശബ്ദത്തിനും പ്രകാശത്തിനും പോലും.

ആ റൂം മുഴുവൻ ബീറ്റയുടെ domain ആയി. ഇതിന്റെ ഉള്ളിൽ നടക്കുന്ന ശബ്ദങ്ങൾ ഒന്നും പുറത്തുകേൾക്കാതെ ഇരിക്കാൻ, ഒന്നൂടെ തെളിയിച്ചു പറഞ്ഞാൽ കണ്ണൻ ഒന്നും കേൾക്കാതെ ഇരിക്കാൻ ആണ് അവൾ അങ്ങനെ ചെയ്തത്.

 

64 Comments

  1. സുഹൃത്തേ ഇതിൻ്റെ ബാക്കി ഭാഗം ഇവിടെ update ചെയ്യൂ. എനിക്ക് ഈ കഥ വായിക്കാൻ PL ഉപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് പ്ളീസ് update story here.

  2. Ithinte baakki pl il und. Same story name

  3. Ethero entho, nannayi kadha ezuthi, ennittu complete akkande poyi. Iragi varineda malathinnu……

  4. ഈ ഭാഗം വന്ന അന്ന് തന്നെ വായിച്ചു

    എന്നും കഥ വന്നിട്ടുണ്ടോ എന്ന് നോക്കും.

    അടുത്ത ഭാഗം എന്ന് വരും എന്ന് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

    Waiting for next part

  5. Next part please update

  6. Ee story complete akkan vallo udesavum undo? april il ittathaanu pinne kandittilla

  7. ഇത് ഒരു അനിമേഷൻ സീരീസിൻ്റെ Copy ആണ്. ANIPLOT എന്ന ചാനലിൽ കിടക്കുന്നുണ്ട്. കഥ എഴുത്തുക്കാരൻ ബാക്കി കണ്ടട്ടെണ്ടാകില്ല.

    1. Bro athu എഴുതി ഫലിപ്പിക്കാനും വേണം കഴിവ് ?. ഒന്ന് poye

    2. Series name ntha,?

    3. ഭീഷമവർദ്ധൻ

      Series name ntha bro?

    4. series nte peru parayamo?

    5. സീരിസിൻ്റെ പേര് എന്താണ്?

  8. ബ്ലൈമോഗർ

    വായിക്കരുതേ പ്ലീസ്

    ഇതിനു ബാക്കി ഇല്ല

    3 സൈറ്റിൽ ഇത് പോലെ നിർത്തിയതാ

    സ്തിരം പരിപാടിയാ

    1. 3 സൈറ്റ്??????

    2. ? നിതീഷേട്ടൻ ?

      ബ്രോ ഇല്ലാ എഴുത്തുകാരുടെയും സഹജര്യങ്ങൾ ഒരുപോലെ ആകില, പലരും പല ചുറ്റുപാടുകളിൽ ഉള്ളവരാണ്. ചിലർക്ക് വേഗം partukal നൽകാൻ പറ്റും ചിലപ്പൊ എന്തെങ്കിലും കാരണങ്ങൾ കൊണ്ടു് വൈക്കും. അത് മനസ്സിലാക്കൂ plse

  9. ഒറ്റ ഇരിപ്പ്ല്‍ വായിച്ചു തീര്‍ത്തു.. വേറെ level stoey??.. Eagerly waiting for the next part.

  10. അടുത്ത ഭാഗം ഉടൻ വരുമോ

  11. ee same plot ulla anime series vallom undo? undel onn parayane

    1. നിയോഗം

  12. Super,inn aan ith kaanunnath…10 chaptersum otta iruppil vaayich theerthu…

    Waiting for the next…

  13. Brooo baki onnu vidamooo waiting annn bro onnu upload cheyyy ?

  14. വിരഹ കാമുകൻ ???

    ❤❤❤ അടുത്ത ഭാഗം

  15. നിധീഷ്

    ♥️♥️♥️♥️♥️

  16. Adipoli ….
    Waiting for next

  17. Waiting for next part.. Prthlp il April kazhinj ee kadha നിന്ന് പോയി.. അത് പോലെ akumo ഇതും.
    With love ❤️

  18. Ntammo vere level..katta
    waiting for next part

  19. Very good beginning!!!

    The plot is interesting and full of possibilities to expand it to a multi part universe. Only thing to keep in mind that the main theme and thread should not get diluted and detailed characterization for each one.

    Any story becomes a blockbuster once it touches the emotions. Only action or run of the mill kind of scenes will not make it.

    Wish you best of luck to creating a Starwalkers’ universe which will remain in readers’ memory for long long time.

  20. കുറെ ഭാഗം റിപീറ്റ് പറഞ്ഞു ചെറുതായിട്ട് ബോർ ആകാനുണ്ട്

  21. Please complete the story, it’s a request that much I love this

    With love TED

  22. Kollam onnum parayan enna pwoli. Mk yude story kuttu thonannu ❤️?❤️?❤️?

    1. Enikk arrow de poleya thonniye ?

  23. Ho antha epol evide nadannathu motham partum oru divasam kondu vaayichu kili poyi… Super

  24. അടുത്ത പാർട്ട്‌ എപ്പോഴാ വരുന്നേ

  25. നീലകുറുക്കൻ

    Hi വിച്ചൂട്ടി..

    തിരിച്ചു വന്നു ലേ..

    Hmm. വരാതിരിക്കാൻ ആവില്ലല്ലോ..

    നമ്മളൊക്കെ ഇങ്ങനെ കാത്തിരിക്കല്ലേ.. ☺️☺️

Comments are closed.