ഓടി ചാടി ഹാളിലെത്തുമ്പോ daddy അവിടിരുന്ന് വെളുക്കനെ ചിരിക്കണുണ്ട്…!
“എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ, നിങ്ങൾക്കൊന്ന് പോയി ഉറങ്ങി കൂടെ മനുഷ്യാ…?”
“ഞാനുറങ്ങിക്കോളാം…, അത് മക്കള് വിട്… എന്നിട്ടിപ്പോ ഭാര്യ പറഞ്ഞത് വാങ്ങി കൊടുക്കാൻ നോക്ക്…!”
Damn it…
വാതിൽ തുറക്കേണ്ടതായി വന്നില്ല…, നേരത്തെ പോയി വന്നപ്പോ അടക്കാതിരുന്നത് എന്ത് കൊണ്ടും നന്നായി…!
3am…
2 am ന് അവൾക്ക് മസാല ദോശ വാങ്ങി കൊടുത്തെങ്കിൽ, 3 am ന് പൊറോട്ടയും ചിക്കനും എനിക്ക് നിസ്സാരം…!
Iam barry allen , or the flash…!
ഇന്നലെ കണ്ട സീരീസും മനസ്സിലിട്ടൊരു കുതിപ്പായിരുന്നു ഞാൻ, അതും ബൈക്കില്… 😁
ജീവിക്കാനുള്ള കൊതി കൊണ്ട് ചോദിക്കുവാ, ഈ പരീക്ഷണം നിർത്തിക്കൂടെ…?
Le ലവൻ… “no way…!”
Thnks… അപ്പൊ പാക്കലാം…!
ലലലാ..ലലല ലാലാ..ലലലാ..ലലല ലാലാ..
ദൂരെ കിഴക്കുദിക്കിൻ…
ആ…മാണിക്യ ചെമ്പഴുക്ക..
ഞാനിങ്ങെടുത്തുവെച്ചേ…
..എന്റെ വെറ്റില താമ്പാളത്തില്‍..
നല്ല തളിര്‍ വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
വെക്കം പുകല നന്നായ് ഞാന്‍ വെട്ടി അരിഞ്ഞു വെച്ചേ
ഇനി നീ എന്നെന്റെ അരികില്‍ വരും..
കിളി പാടും കുളിര്‍ രാവില്‍ ഞാനരികില്‍ വരാം..
പറയൂ മൃദുലേ എന്തു പകരം തരും…
നല്ല തത്തക്കിളി ചുണ്ടന്‍ വെറ്റില നൂറൊന്നു തേച്ചു തരാം..
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം..
ദൂരെ കിഴക്കുദിക്കിൻ…
ആ…മാണിക്യ ചെമ്പഴുക്ക..
ഞാനിങ്ങെടുത്തുവെച്ചേ…
..എന്റെ വെറ്റില താമ്പാളത്തില്‍..
കണ്ണില്‍ വിളക്കു വച്ച് രാത്രി എന്നെയും കാത്തിരിക്കെ
തെക്കേ തൊടിക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ..
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും…
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ ചുണ്ടത്തു മുത്തം തരും..
ഒരു കൃഷ്ണതുളസിപ്പു നുള്ളി മുടിതുമ്പില്‍ ചാര്‍ത്തീ തരും..
ദൂരെ കിഴക്കുദിക്കിൻ…
ആ…മാണിക്യ ചെമ്പഴുക്ക..
ഞാനിങ്ങെടുത്തുവെച്ചേ…
..എന്റെ വെറ്റില താമ്പാളത്തില്‍..
എടാ പട്ടിl… ഇവിടേലും സ്വയിരം താടാ…. കാലാ…!
Bro super story bro nalla feelundo bro kathakal okke next part undo
Baki ille brthr
Waiting…….