മന്ത്രവീണയും നീയേ…
ചിറകായ് നീ മാറില്ലേ
ചിരി തൂകി ചേരില്ലേ
ചിരകാലം വാഴില്ലേ
നിഴലായ് നീ തീരില്ലേ…
പ്രേമം ഈ പ്രേമം
സുഖ ശാശ്വത സായൂജ്യം
എൻ ഉള്ളിൽ ഒരു മോഹാവേശം
നീയേകി സുഖ രാഗാനന്ദം
ഞാനും നീയും ചേർന്നാൽ ജീവിത കാവ്യം സമ്പൂർണ്ണം
ശ്വാസം പോലും നീയാകുന്നു
ആശ്വാസം നിൻ മൊഴിയാകുന്നു
ഏതോ ജന്മം നീയും ഞാനും പെയ്യാ മേഘങ്ങൾ… ”
മണ്ടമറിയാൻ, എന്ത് മാത്രം ഇടി വെട്ടുന്നു…! അതിലൊന്ന്., ഒരേയൊരെണ്ണം അവന്റെ റേഡിയോമ്മേൽ പതിക്കുന്നില്ലലോ എന്റെ ബദിരിങ്ങളെ…!