അങ്ങനെ സംഭവബഹുലമായ കറങ്ങി ചുറ്റലിനൊടുവിൽ വീട്ടിലേക്ക് എത്തി.
“പൊന്നുവേ ഉറങ്ങാൻ പോവാ…!”
“അല്ല, ഫുട്ബോൾ കളിക്കാൻ പോവാ., കൂടുന്നോ കീപ്പർ ആയിട്ട് നിർത്താം…!”
ഷീണം കാരണം നല്ല ഉറക്കം പിടിച്ച് വന്നതാ. എന്നാ ചെവിക്കുള്ളിലൂടെ ഊളിയിട്ട് കേറിയ അവളുടെ ശബ്ദം കേട്ടപ്പോ എനിക്കങ്ങോട്ട് പൊളിഞ്ഞു.
കുണുങ്ങി ചിരിയോടെ അവളെന്റെ മെത്തേക്ക് വലിഞ്ഞ് കേറിയിരുന്നു.
“ഇറങ്ങി കിടക്കെടി…!”
മോശം പറയരുത്, മുടിഞ്ഞ കനമായിരുന്നു. എന്നാലതിന്റെ അഹങ്കാരമൊന്നും അവൾക്കില്ല…!
“പൊന്നുവേ…”
ഞാൻ മിണ്ടിയില്ല…!
“പൊന്നൂ…”
ഇനിയും മിണ്ടാണ്ടിരുന്ന അവള് കടിക്കും…!
“അഹ്…!”
“ഫസ്റ്റ് നൈറ്റ് ആഘോഷിച്ചാലോ…?”
“അതിനെന്ത്…, ഏഹ്…?”
വീണ്ടും ചിരി. എന്നാലതൊരു കൊലച്ചിരി ആയിരുന്നെന്ന് അപ്പൊ പുറിയലേ, ഇപ്പൊ പുറിയിത്.
ഹോ, പിച്ചി ചീന്തി കളഞ്ഞവളെന്നെ…! പെരുമാളേ…!
“you cheet you bloody cheet…!”
“ഇപ്പൊ മാറിയോടാ നിന്റെ നാണം ഏഹ്…?”
എന്നെ പോലെ തന്നെ, ചിലപ്പോ എന്നേക്കാൾ വേദന തന്നാണ് അവൾക്ക്. എങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല. അതെങ്ങനെ കൈയും കാലും തലയും വച്ച് ഇറങ്ങിയിരിക്കുവല്ലേ…!
“ഏയ്… എന്തിനാ കീത്തുവേ…?”
“കൊതി കൊണ്ട് പൊന്നുവേ…, അല്ലാതെ… അല്ലാതെ നിന്നെ കളിയാക്കിയത് പോലൊന്നുമല്ല…!”
“വേദന ഇല്ലേടി പെണ്ണേ…?”
“പിന്നെ ഇല്ലാണ്ടിരിക്കോ…?”
ഉറപ്പിച്ചിരുന്നു ഞാൻ., ആ മിഴികൾ നിറഞ്ഞത് വേദന കൊണ്ടാണെന്ന്.
“പൊന്നൂ…”
“മ്മ്…!”
“നിനക്കെഴുന്നേൽക്കാൻ പറ്റോടാ…?”
“എന്തിനാ…?”
“വിരിച്ച ഷീറ്റ് മൊത്തം blood ആടാ., മാറ്റി വിളിക്കണ്ടേ…?”
“ഓഹ് എനിക്കൊന്നും വയ്യ…!”
“ഇങ്ങനൊരു മടിയൻ…!”
“മടിയൊന്നുമില്ല പെണ്ണേ…?”
“പിന്നെ…?”
“പിന്നെ…? ആവോ, എനിക്കറിഞ്ഞൂടാ…!”
“അറപ്പില്ലേടാ കുഞ്ഞാ…?”
“എണീച്ച് പോയെടി., ഓരോന്ന് കാട്ടി കൂട്ടിയപ്പോ ഇല്ലാത്ത അറപ്പാ ഇപ്പൊ…!”
വിതുമ്പി പോയിരുന്നു അവൾ, പറഞ്ഞതിന്റെ അർഥം പോലും അറിയാതെ വിളിച്ച് കൂവേം ചെയ്തു., മണ്ടമറിയാൻ…!
“സോറി…!”
“പോടാ., നിനക്ക് വേദന തോന്നുന്നില്ലേ പൊന്നേ…?”
“ഉണ്ട്, എന്നാലും നിന്നോളം ഇല്ലടി., ഞാൻ ആലോചിക്കണത്… എന്താന്നോ…”
“എന്താ…?”
“എന്തൊക്കെയാ പെണ്ണേ നീ ചെയ്തേ…? ഉഫ്… എന്റെ ഉയിരിനൊന്നും പറ്റാത്തത് തെക്കുള്ള അപ്പുപ്പൻ ചെയ്ത പുണ്യം…!”