“എങ്ങോട്ട് പോവാൻ…? പോടാ ചെക്കാ., ഞാനിവിടെ നിക്കും. വേണേ മാറ്…!”
“കീത്തൂവേ…”
“എന്റെ പൊന്നൂ ഇതെന്തൊരു നാണാ നിനക്ക്…? ശെരിക്കും നമ്മളിൽ ആരാ പെണ്ണ്…? ആരാ ആണ്…?”
“അത് ഞാൻ നിനക്ക് പിന്നെ പറഞ്ഞ് തരാം. ഇപ്പൊ മോള് ഇറങ്ങ്…!”
“ഓഹ്… നീ നോക്കിക്കോടാ പൊന്നൂസേ ഇന്ന് രാത്രിയോടെ നിന്റെ എല്ലാ നാണവും ഞാൻ മാറ്റി തന്നിരിക്കും…!”
“ഏഹ് എന്തോ…?”
“ഏയ്…! ഒന്നൂല്ലാ., ഞാനെന്നാ വെളിയില് നിക്കാവേ…!”
അവള് നേരത്തെ പറഞ്ഞതില് എന്തോ ഭീഷണിയില്ലേന്നൊരു സംശയം…! ഇനിയവളെങ്ങാനും എന്നെ പീഡിപ്പിക്കോ…?
ഏയ് ചിലപ്പോ തോന്നലായിരിക്കും…! എന്റെ കീത്തു പാവമാ…!
എന്നാൽ…!?
Arelum nammude harshan bro ayit contact undo undel pulik story onnu finish cheyan para pulide asukam oke mariyo
Super ❤️