അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . അവൻ കരഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു ..
പെട്ടന്ന് അവൻക്ക് പിറകിൽ നിന്ന് ഒരു കുത്തേറ്റു ••••••
അവൻ ഉറക്കിൽ നിന്ന് പെട്ടന്ന് നെട്ടി എഴുന്നേറ്റു .
അവൻ ആകെ കിതക്കുന്നുണ്ടായിരുന്നു .. അവൻ പെട്ടന്ന് അടുത്ത് വെച്ച വെള്ളം. എടുത്തു കുടിച്ചു
അപ്പോഴും അവന്റെ ഹൃദയം വല്ലാണ്ട് മിടിക്കുന്നുണ്ടായിരുന്നു .
ഞാൻ ഇപ്പൊ എന്തൊക്കെയാ കണ്ടേ .. ആ പെണ്ണ് രക്തം ഒലിപ്പിച്ചു തന്റെ നെഞ്ചിൽ കിടന്ന ആ പെണ്ണ് അവൾക്ക് ശിവാനിയുടെ മുഖമാല്ലായിരുന്നോ .. മറ്റുള്ളവർ ഒന്ന് ശ്രാവൺ മറ്റു രണ്ട് പേർ ഡേവിഡ് അവന്റെ ഭാര്യ . ബാക്കിയുള്ള ബാക്കി മൂന്ന് പേര് ആര് .. ആ ചിറക് ഉള്ളവർ മാലാഖമാർ അവർ ആര് .. ഇത് വരെ കാണാത്തവർ . ആ കൂട്ടിൽ അടക്കപെട്ടവൾക്ക് അവളുടെ മുഖത്തു കണ്ടത് സ്നേഹമല്ലായിരുന്നോ . തന്നോടുള്ള വാത്സല്യമല്ലായിരുന്നോ . തന്റെ അമ്മയെ പോലെ .
അവന് ആ നിമിഷം തന്നെ അവന്റെ അമ്മയെ വിളിക്കാൻ തോന്നി . തന്റെ അമ്മയോട് സംസാരിക്കാൻ തോന്നി . അവൻ വേഗം തന്നെ ഫോൺ എടുത്ത് അമ്മക്ക് അടിച്ചു
റിങ് പോകുന്തോറും അവന് വല്ലാണ്ട് ഒരു ഇത് . അവിടെ കാൾ എടുത്തു
“ഹലോ ”
“ഹലോ മോനെ . എന്താടാ ഈ നേരത്ത് . എന്ത് പറ്റി മോനെ ”
വല്ലാത്ത പരിഭ്രാന്തിയിൽ അവർ ചോദിച്ചു
“ഒന്നുല്ല അമ്മ . ഒന്ന് വിളിക്കാൻ തോന്നി ”
“ഈ നട്ടപാതിരക്കോ . എന്തടാ മോനെ നിനക്ക് പറ്റിയെ ”
കുഴപ്പമില്ല എന്ന് പറഞ്ഞപ്പോ അമ്മ പഴയ ഫോമിലേക്ക് വരാൻ തുടങ്ങി .
“ഞാൻ പറഞ്ഞില്ലേ അമ്മ ചുമ്മാ . അമ്മയുടെ ശബ്ദം കേൾക്കാൻ തോന്നി ”
“നിനക്കല്ലേ എന്നൊട് സംസാരിക്കാൻ മടി . ഞാൻ വിളിച്ചാൽ എടുക്കില്ലല്ലോ ”
“അമ്മ . അത് പിന്നെ ”
“മോനെ . മോൻ അമ്മയോട് ഷമിക്ക് . അന്ന് അറിയാണ്ട് വായിൽ നിന്ന് വന്ന് പോയതാ . മോൻ ഒന്ന് വാ എനിക്ക് മോനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് മോനെ ”
പെട്ടന്ന് വിതുമ്പി കൊണ്ടവലർ പറഞ്ഞു ..
” ഞാൻ വരും അമ്മ . വളരെ പെട്ടന്ന് . അന്ന് അമ്മക്ക് തന്ന വാക്ക് പാലിച്ചു കൊണ്ട് ” അവന്റെ ശബ്ദം ദൃഢമായിരുന്നു
“അമ്മേ ഞാൻ വെക്കട്ടെ . ഞാൻ വിളിക്കാം . bi mma i love you ”
മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഫോൺ വെച്ചു
പിന്നെ അവന്റെ മനസ്സിൽ ആ സ്വപ്നം അല്ലായിരുന്നു ഉണ്ടായിരുന്നത് . പ്രതികാരം . മാത്രം നാളത്തെ കാര്യങ്ങൾ ഒന്നും കൂടെ ചിന്തിച്ച് അവന് മയങ്ങി പോയി …
ninnilaliyan pettennu kitto
ഉറപ്പിക്കണ്ട. അത് കുറച്ചു എഴുതി പിന്നെ വായിച്ചു നോക്കുമ്പോൾ ഒരു അത് കിട്ടുന്നില്ല. കുറച്ചും കൂടി കഴിയുമ്പോഴേക്കും അടിപൊളി ആക്കി തരാം
❤❤❤❤❤❤
?❤️
കഥ കുറച് സ്പീഡ് കൂടുന്ന പോലെ. കുറച്ച കൂടെ ഡീറ്റൈൽഡ് ആയിട്ട് എഴുതിയിരുന്നെ വായിക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടിയേനെ.കഥ പ്ലോട്ട് ഇഷ്ട്ടപ്പെട്ടു??
ഇത് ഒരു തുടക്കം എന്നാ രീതിയിൽ ആണ് ഇനി കളികൾ വരാൻ കിടക്കുന്നൊള്ളു ?