അവർക്ക് പിന്നിൽ കൂട്ടിൽ അകപ്പെട്ട കിളിയെ പോലെ ഇരുമ്പഴിയിൽ ആകപ്പെട്ട ഒരു സ്ത്രീയെ കണ്ട മാത്രയിൽ അവന്റെ കണ്ണുകൾ തിളങ്ങി . അവളുടെ ശരീരത്തിൽ നിന്ന് വരുന്ന രക്തം കാണെ അവന്റെ ദേഷ്യം ഉച്ചസ്ഥാഴിയിൽ എത്തി .
അവന്റെ പിന്നിൽ ഒരു ആളനക്കം കേട്ടപ്പോൾ അവൻ തിരിഞ്ഞ് നോക്കി . അപ്പോൾ അവൻ കണ്ടു അവന്റെ പിന്നിൽ അണിനിരണ ആറുപേരെ അതിൽ നിവർത്തി പിടിച്ച ചിറകുകളുമായി കണ്ണിൽ അതീവ ക്രോധത്തോടെ നിൽക്കുന്ന രണ്ട് സ്ത്രീ രൂപങ്ങൾ
ഇവർ ഏഴുപേർ അവർ നൂറോളം വരുന്ന പടയാളികൾ . അവർക്ക് പുറകിൽ കൂട്ടിലടക്കപ്പെട്ട സുന്ദരിയായ ആ സ്ത്രീ .
ആ എഴുപേരും ഒരേ സമയം ആ പടയാളികൾക്ക് ഇടയിലേക്ക് കുതിച്ചു
അവൻ കുതിച്ചു മുന്നേറുമ്പോൾ ആണ് പിന്നിൽ നിന്ന് ഒരു സ്ത്രീയുടെ വേദനകൊണ്ടുള്ള അലറൽ കേട്ടത് .
അവൻ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടു വയറിൽ നിന്ന് രക്തം ഒലിപ്പിച്ചു കിടക്കുന്നവളെ . അവന്റെ പ്രാണനെ . അവന്റെ പ്രണയത്തെ .
അവൻ ഓടി അവളുടെ അടുത്തേക്ക് വന്നു അവളെ അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി . അവന്റെ കണ്ണും അവളുടെ കണ്ണും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു .
ninnilaliyan pettennu kitto
ഉറപ്പിക്കണ്ട. അത് കുറച്ചു എഴുതി പിന്നെ വായിച്ചു നോക്കുമ്പോൾ ഒരു അത് കിട്ടുന്നില്ല. കുറച്ചും കൂടി കഴിയുമ്പോഴേക്കും അടിപൊളി ആക്കി തരാം
❤❤❤❤❤❤
?❤️
കഥ കുറച് സ്പീഡ് കൂടുന്ന പോലെ. കുറച്ച കൂടെ ഡീറ്റൈൽഡ് ആയിട്ട് എഴുതിയിരുന്നെ വായിക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടിയേനെ.കഥ പ്ലോട്ട് ഇഷ്ട്ടപ്പെട്ടു??
ഇത് ഒരു തുടക്കം എന്നാ രീതിയിൽ ആണ് ഇനി കളികൾ വരാൻ കിടക്കുന്നൊള്ളു ?