?രുദ്ര മോക്ഷം ?️[3] 100

ആ സമയം അവനും ഒരു സ്വപ്നത്തിലായിരുന്നു

 

 

അവൻ ആ ഇടനായിയിലൂടെ വളരെ വേഗം ഓടുകായാണ് അവന്റെ ഒരു കയ്യിൽ ഒരു വാളും മറു കയ്യിൽ തൃശൂലവും (aqua man weapon )ഉണ്ടായിരുന്നു അവന് എതിരെ വരുന്നവരെ അവനെ എതിർക്കുന്നവരുടെയും തലയറുതും ആ ത്രിശൂലം പലരുടെയും നെഞ്ചിലും വയറിലും കയറി ഇറങ്ങി പോരുന്നു .

 

അവരെ എല്ലാം എതിരിട്ട് അവൻ എത്തിയത് വലിയ ഒരു ഹാളിൽ ആയിരുന്നു

 

അവിടെ അവനെ നേരിടാൻ നൂറോളം വരുന്ന പടയാളികൾ നിൽക്കുന്നു . അവൻ ഇതുവരെ നേരിട്ട പടയാളികൾ പോലെ ആയിരുന്നില്ല അവർ . അവർ മനുഷ്യരിൽ നിന്ന് വളരെ വ്യത്യസ്തർ ആയിരുന്നു

 

അവരുടെ തല മനുഷ്യരേക്കാൾ വലുപ്പം കൂടിയും ചെവി പുറത്തേക്ക് കുറച്ചു തള്ളി നിന്നും മൂക്കിന്റെ സ്ഥാനത് തുളയില്ലാത്ത നീണ്ട മൂക്കും കണ്ണ് ഒരൽപ്പം പുറത്തേക്ക് തള്ളി ചുണ്ടുകൾക്ക് മുന്നിലേക്ക് വന്ന കൂർത്ത പല്ലുകളും ദൃഡ ശരീരവും അജാന ബഹുവുമായവർ . അവരുടെ കൈയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന നഖങ്ങൾ ആണ് അവരുടെ ആയുധങ്ങൾ .

6 Comments

  1. ninnilaliyan pettennu kitto

    1. ഉറപ്പിക്കണ്ട. അത് കുറച്ചു എഴുതി പിന്നെ വായിച്ചു നോക്കുമ്പോൾ ഒരു അത് കിട്ടുന്നില്ല. കുറച്ചും കൂടി കഴിയുമ്പോഴേക്കും അടിപൊളി ആക്കി തരാം

  2. ❤❤❤❤❤❤

  3. കഥ കുറച് സ്പീഡ് കൂടുന്ന പോലെ. കുറച്ച കൂടെ ഡീറ്റൈൽഡ് ആയിട്ട് എഴുതിയിരുന്നെ വായിക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടിയേനെ.കഥ പ്ലോട്ട് ഇഷ്ട്ടപ്പെട്ടു??

    1. ഇത് ഒരു തുടക്കം എന്നാ രീതിയിൽ ആണ് ഇനി കളികൾ വരാൻ കിടക്കുന്നൊള്ളു ?

Comments are closed.