അവളുടെ ശ്വാസഗതി വല്ലാണ്ട് ഉയർന്നിട്ടുണ്ടായിരുന്നു അതിനനുസരിച്ചു അവളുടെ മാറിടം താഴ്ന്ന് പൊങ്ങുന്നു .
അവൾ വേഗം അടുത്ത് വെച്ച വെള്ളം എടുത്ത് കുടിച്ചു .
അപ്പോഴാണ് അവൾക്ക് ഒന്ന് ശ്വാസം നേരെ വീണത്
പിന്നീട് അവൾ ചിന്തിച്ചു
••• ഞാൻ ഇപ്പോൾ കണ്ട സ്വപ്നം എന്താനത് . എന്റെ കൂടെ ഉണ്ടായിരുന്ന ആ പുരുഷൻ അത് രുദ്രൻ സാർ ആയിരുന്നില്ലേ . ഞാൻ സാറുമായി •••
ആ സ്വപ്നം ഓർക്കുന്നതോറും അവൾ വല്ലാണ്ട് പൂത്തുലഞ്ഞു . അവളുടെ കവിളിലേക്ക് രക്തം ഇറച്ച് കയറി ശരീരത്തിനെല്ലാം വല്ലാത്ത ഒരു കുളിര്
സാറിനെ കണ്ടപ്പോൾ തന്നെ തനിക്ക് എന്തോ ഒരു പ്രേത്യേക അനുഭൂതി ആയിരുന്നില്ലേ . ഒരു പൂർണത വെന്ന രീതിയിൽ ആയിരുന്നില്ലേ . അപ്പൊ ഇതാണോ . LOVE AT FIRST SIGHT അവൾക് അത് ഓർക്കുന്നത് എല്ലാം ഒരു അനുഭൂതി ആയിരുന്നു
അവൾ എന്തൊക്കെയോ അലോജിച്ച് മയക്കത്തിലേക്ക് വീണു
✨️✨️✨️✨️✨️✨️✨️✨️✨️✨️
ninnilaliyan pettennu kitto
ഉറപ്പിക്കണ്ട. അത് കുറച്ചു എഴുതി പിന്നെ വായിച്ചു നോക്കുമ്പോൾ ഒരു അത് കിട്ടുന്നില്ല. കുറച്ചും കൂടി കഴിയുമ്പോഴേക്കും അടിപൊളി ആക്കി തരാം
❤❤❤❤❤❤
?❤️
കഥ കുറച് സ്പീഡ് കൂടുന്ന പോലെ. കുറച്ച കൂടെ ഡീറ്റൈൽഡ് ആയിട്ട് എഴുതിയിരുന്നെ വായിക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടിയേനെ.കഥ പ്ലോട്ട് ഇഷ്ട്ടപ്പെട്ടു??
ഇത് ഒരു തുടക്കം എന്നാ രീതിയിൽ ആണ് ഇനി കളികൾ വരാൻ കിടക്കുന്നൊള്ളു ?