എന്നാൽ അവൾ അവൻ വരുന്നത് കണ്ടെങ്കിലും ഒരു ഭയവും ഇല്ലാതെ അവന്റെ അടുത്തേക്ക് നടന്ന് അടുക്കുകയാണ് .. അവൾക്ക് എന്തോ ഒരു ലക്ഷ്യം ഉണ്ടായിരുന്നു .. അവന്റെ അടുത്ത് എത്താറായപ്പോൾ അവൾ നിന്നു . അവൻ ഓടി വന്ന് അവളുടെ നേരെ അവന്റെ കയ്യിലുള്ള ആ വാൾ വീശി .
അപ്പോഴും അവളുടെ കണ്ണിൽ ഭയത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു . അവന്റെ മുഖത്തേക്ക് ശക്തിയായിട്ടുള്ള നോട്ടം മാത്രം
വീശിയ വാൾ കഴുത്തിലേക്ക് എത്താൻ എത്താറായപ്പോൽ അത് നിന്നു . അവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി . പെടുന്നനെ അവൻ അവളുടെ കഴുത്തിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു അവളുടെ ചെഞ്ചുണ്ട് സ്വന്തമാക്കി
ആ സമയം മറ്റു 6 പേർ അവിടെ നിന്ന് നടന്നു പോകുന്നത് അവർ അറിയുന്നുണ്ടായിരുന്നു
ninnilaliyan pettennu kitto
ഉറപ്പിക്കണ്ട. അത് കുറച്ചു എഴുതി പിന്നെ വായിച്ചു നോക്കുമ്പോൾ ഒരു അത് കിട്ടുന്നില്ല. കുറച്ചും കൂടി കഴിയുമ്പോഴേക്കും അടിപൊളി ആക്കി തരാം
❤❤❤❤❤❤
?❤️
കഥ കുറച് സ്പീഡ് കൂടുന്ന പോലെ. കുറച്ച കൂടെ ഡീറ്റൈൽഡ് ആയിട്ട് എഴുതിയിരുന്നെ വായിക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടിയേനെ.കഥ പ്ലോട്ട് ഇഷ്ട്ടപ്പെട്ടു??
ഇത് ഒരു തുടക്കം എന്നാ രീതിയിൽ ആണ് ഇനി കളികൾ വരാൻ കിടക്കുന്നൊള്ളു ?