പഴയ കാലത്തിലേക്ക് അവൻ ചിന്ത കൊണ്ട് പോയെങ്കിലും അവന്റെ മനസിലേക്ക് കൂടുതൽ വന്നത് ശിവാനിയുടെ മുഖം ആണ് .
എന്ത് കൊണ്ടാണ് തനിക്ക് അവളുടെ ചിന്ത മാത്രം വരുന്നത് എന്നാണ് അവന്റെ ചിന്ത
എന്ത് കൊണ്ടാണ് അവളെ ഞാൻ കൊണ്ട് വന്നത് . കളവ് ചെയ്ത് ജീവിക്കുന്നവളാണ് . പിന്നെ എന്ത് കൊണ്ട് ഞാൻ അവളെ വീട്ടിൽ വരെ കയറ്റി താമസിപ്പിച്ചു . ആദ്യ കാഴ്ചയിൽ തന്നെ എന്തോ ഒരു ഇത് ഒരു സ്പെഷ്യൽ ഫീലിംഗ് തോന്നിയതല്ലേ . എന്ത് കൊണ്ട് . ഇനി എങ്ങാനും LOVE AT FIRST SIGHT ആണോ .
*അല്ല ഞാൻ ഇത് എന്തൊക്കെയാ ചിന്തിച്ച് കൂട്ടുന്നെ .
ninnilaliyan pettennu kitto
ഉറപ്പിക്കണ്ട. അത് കുറച്ചു എഴുതി പിന്നെ വായിച്ചു നോക്കുമ്പോൾ ഒരു അത് കിട്ടുന്നില്ല. കുറച്ചും കൂടി കഴിയുമ്പോഴേക്കും അടിപൊളി ആക്കി തരാം
❤❤❤❤❤❤
?❤️
കഥ കുറച് സ്പീഡ് കൂടുന്ന പോലെ. കുറച്ച കൂടെ ഡീറ്റൈൽഡ് ആയിട്ട് എഴുതിയിരുന്നെ വായിക്കുമ്പോൾ ഉള്ള ഒരു ഫീൽ കിട്ടിയേനെ.കഥ പ്ലോട്ട് ഇഷ്ട്ടപ്പെട്ടു??
ഇത് ഒരു തുടക്കം എന്നാ രീതിയിൽ ആണ് ഇനി കളികൾ വരാൻ കിടക്കുന്നൊള്ളു ?