“”ലെക്സി നീ കുടിച്ചിട്ടുണ്ടോ നീ എന്തെക്കെ പ്രാന്ത് ആണ് ഈ വിളിച്ചു പറയുന്നത് എനിക്ക് ദേഷ്യം വരുന്നുണ്ട്. ലെക്സി നിനക്ക് ഇതെക്കെ അങ്ങനെ പെട്ടെന്നു അവൻസാനിപ്പിക്കാൻ പറ്റുവോ. എടാ നമ്മുടെ ആ സ്വപ്നം അത് നമുക്ക് നേടി എടുക്കണ്ടേ…..””
“”ഇല്ലാ പീറ്റർ ഇനി ഒന്നിനും ഞാൻ ഇല്ലാ. എന്നെ വിട്ടേക് ഇനി നമ്മൾ തമ്മിൽ കാണില്ല. നീ എന്നെ തപ്പി വരരുത് ഞാൻ പോകുവാണ് ഗുഡ് ബൈ……….”” അയാൾ തന്റെ ഫോൺ കട്ട് ആക്കി ദൂരേക്കേറിഞ്ഞു. ആ സമയം തന്നെ ആകാശത്തെ മൂടി നിന്നാ കാർ മേഘങ്ങൾ മഴ ആയി പരിണമിച്ചു. അയാൾ ആ മഴ നിന്ന് നനഞു. ഒരു തരത്തിൽ പറഞ്ഞാൽ മഴ ആയാളുടെ പാപങ്ങൾ ചെറിയ ശതമാനത്തോളം എങ്കിലും കഴുകി കളയുന്ന പോലെ….. അയാൾ തന്റെ കാറിൽ കേറി എങ്ങോട്ടെന്ന് അറിയാതെ അതിവേഗം മറഞ്ഞു പോയി…….
ഇത് ഒരു അവസാനമാണ് Lexy എന്നാ ALEXIN LOPEZ എന്നാ അധോലോകം ഭരിക്കുന്ന ഒരു വാടക കൊലയാളിയുടെ ഒരു അധ്യായത്തിന്റെ അവസാനം. എന്നാൽ ഇത് മറ്റൊരു തുടക്കം കൂടി ആണ് Alexin lopez ഇന്റെ പുതിയ ഒരു ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിന്റെ തുടക്കം…….
ഞാൻ എന്റെ ഒരു പുതിയ കഥ ഇവിടെ തുടങ്ങുകയാണ്. എഴുത്തും വായനയും വലിയ ശീലം ഇല്ലാത്ത മനുഷ്യൻ ആണ് ?. അതുകൊണ്ട് തന്നെ അക്ഷരത്തെറ്റ് കാണും… പതിയെ ശെരിയാക്കാൻ ശ്രേമിക്കാം ?. ഇത് എന്റെ ‘THE DEVIL AND THE CHILD ‘എന്നാ കഥയുടെ ഒരു ടീസർ ആയിട്ടോ തുടക്കം ആയിട്ടോ എക്കെ നിങ്ങക്ക് കാണാം. ഈ ഭാഗത്തു ഞാൻ എന്റെ devil ഇനെ ചെറുതായി ഒന്ന് പരിചയപെടുത്തിട് ഉണ്ട് വരും ഭാഗങ്ങളിൽ devil നെ കുറിച് കൂടുതൽ അറിയാം അടുത്താ ഭാഗത്തു നമ്മുടെ child ആരാന്ന് പരിചയപെടുത്താം. പിന്നെ നിങ്ങക്ക് ഒരു കാര്യം അറിയാവോ ഇവിടെ ഡെവിളിനെക്കാളും ഡെയിഞ്ചർ child? ആ.പിന്നെ നമ്മുടെ കഥ തുടങ്ങിയത് ഇത്തിരി സീരിയസ് ആയിട്ട് ആണേലും കഥ മൊത്തത്തിൽ ഒരു ആക്ഷൻ, റൊമാൻസ്, കോമഡി എല്ലാം ഉള്ളതാട്ടോ. അപ്പൊ എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ? അടുത്ത ഭാഗം ആയി ഞാൻ പെട്ടന്നു വരവേ ?
ഇൻട്രോ മാത്രമേ ഒള്ളോ ബ്രോ.
All the best for your ventures
നന്നായിട്ടുണ്ട് ബ്രാേ ?
?????♥️
കൊള്ളാം ഇൻഡ്രോ നന്നായിട്ടുണ്ട് ????????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??????❤️
എഴുത് ബ്രോ… Full Support ⚡️
അപ്പോൾ പോയിട്ട് കൂടുതൽ പേജോടെ പെട്ടന്ന് വന്നാട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️
നല്ലൊരു ടീസർ കണ്ട പോലെ ഉണ്ട് വിവരണം. വരും അധ്യായങ്ങളിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.
Polikk broo
കൊള്ളാം ബ്രോ ഫുള്ള് സപ്പോർട്ട് ❤️
love
Nice begining bro. All the best.
Waiting..
നല്ലരീതിയിൽ എഴുതി ഒരുപാട് കാത്തിരിപ്പിക്കാതെ കംപ്ലീറ്റ് ചെയ്യാൻ ശ്രമിക്കണം
Full suport
Polichu adukku bro
Vaa vaa pettann vaa??