?THE ALL MIGHT ?3 [HASAN㋦TEMPEST] 118

പ്രവി :- അതിനെന്താ കുഴപ്പം അവളെ കാണാൻ കൊള്ളില്ലെ

me: – ഇല്ലാന്ന് പറഞ്ഞോ ?

പ്രവി :- ആ അപ്പോ line അടിച്ചോ , നിന്റെ ജാതകത്തിൽ നിനക്ക് 6 ഭാര്യമാർ ഉണ്ടല്ലോടാ കൊച്ച് കള്ളാ

me:- പോടാ തെണ്ടി ?

പ്രവി :- ഓഹ് Boy നാൺ വന്നു അല്ലേ ??

me :- ഹും, ആരൊക്കെയാണാവോ ആ ഭാഗ്യവതികൾ ?

പ്രവി :- അതെ ഹതഭാഗ്യവതികൾ ?

me :- പ്ഫാ ………….. ??

അപ്പോഴേക്കും Announcement വന്നു

“new students എത്രയും വേഗം Assembly hall ൽ പ്രവേശിക്കുക ”

എല്ലാവരും Announcement കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു വലിയ വെളുത്ത മൂങ്ങയേ ആണ് .

എല്ലാവരിലും ആശ്ചര്യം ഉണ്ടായി

എന്നാൽ മൂങ്ങയുടെ?നോട്ടം ?️ അച്ചുവിലാരുന്നു .


കഥ ഇഷ്ടപെട്ടാൽ Like cheyyan മറക്കരുത്

Stay Home ? stay safe

Lub u all ♥️?

Take care

Pinne Ella girlsum enne onnu parighanikk ok ?

( Le athma pennu kittiyillelum single uyir da

Enikk sanghadam onnum illa ennalum cheriya oru besmam ??) വീണ്ടും വരാം ബൈ

 

ശുഭം ( ബഷീർ ഒന്നും തോന്നല്ലോ? )

12 Comments

  1. OMG 6 ഭാര്യമാരോ ?എന്തായാലും നീ തകർക്ക്

    1. അതുകൊണ്ടല്ലേ HAREM എന്ന tag ഇട്ടേ ?

  2. Nice continue. Nalla avatharanam.

    1. Thanku ?

  3. ഡിക്രൂസ് ?

    Page kurachoode kootti ezhuthanam

  4. Emojis alpam kuracholoo, presentation nannaavum
    Good luck ???

    1. ok bro

  5. ബ്രോ നല്ലൊരു ത്രെഡ് ഇണ്ട്, പേജ് കൊറച്ചും കൂടി കൂട്ടണം, ഇമോജീസ് കൊറക്കാം . പിന്നേ സീൻസ് ഇത് വരെ narrate ചെയ്തിട്ടില്ല, എവിടെയാണ് നടക്കുന്നത് ( സ്ഥലം ) etc…. പോകെ പോകെ അത് reveal cheyanne. ❣️❣️❣️❣️❣️

    1. Ok bro nan oru beginner alle porayimaghal kaanum shamikkuka ?

    1. ♥️?

Comments are closed.