?THE ALL MIGHT ?
Author : HASAN㋦TEMPEST
THEME :- FANTACY, MYTH , HAREM , LOVE AND ROMANCE , ACTION
( ഇത്രേം പോരെ ?)
First time ആണ് സഹിക്കുക , ക്ഷമിക്കുക , തിരുത്തുക
സവിനയം HASAN㋦TEMPEST ?
എങ്ങും കുരാകൂരിരുട്ട് വന്യമായ അന്തരീക്ഷം
അകലേ നിന്ന് എന്നെ ആരോ വിളിക്കുന്നുണ്ട് പക്ഷേ ഒന്നും വക്തമല്ല.
പെട്ടന്ന് ഒരു ചുവന്ന ശോഭ അവനരികിലൂടെ കടന്ന് പോയി ☄️
അവൻ അതിനെ പിന്തുടർന്നു ഒടുവിൽ എത്തി പെട്ട സ്ഥലം കണ്ട് അവന്റെ ശ്വാസം നിലകുന്നതായി തോന്നി. ചോരയിൽ കുതിർന്ന് കിടക്കുന്ന തന്റെ മാതാപിതാക്കൾ ………………..
അവർക്ക് അടുത്ത് നിന്നും ഒരു ഡയമൊണ്ട് ? വെട്ടിതിളങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു. അവൻ സാവദാനം അത് കയ്യിലെടുത്തു
ഉടനേ അത് വെട്ടിത്തിളങ്ങി അതിൽ നിന്ന് പ്രകാശം അവന്റെ ള്ളളിലേക്ക് പ്രവേശിക്കാൻ തുടങ്ങി അവനു തന്റെ നിയന്ത്രണം നഷ്ടമാക്കുന്നത് മനസ്സിലായി.
എന്നാൽ അവൻ പോലും അറിഞ്ഞിരുനില്ല അത് അവനെ മാറ്റിമറിക്കുന്ന കാര്യമാണെന്ന് ……………………………….
തുടരണോ വേണ്ടയോ എന്ന് comment ചെയ്യണേ
പിന്നെ ഒന്ന് like ചെയ്യുക and കൊല്ലില്ലെങ്കിൽ പറയുക
with love HASAN㋦TEMPEST
♥
SECOND PART UPLOADED ??
Starting is good bakhi eyuthi ayake bro⚡⚡⚡⚡⚡
upload ചെയ്തു എപ്പോ വരും എന്ന് അറിയില്ല ?
Something ഇറുക്ക് ?. എഴുതന്നെ,കൂടെ കാണും ?. ഇടക്ക് വെച്ച് പൂവാതിരുന്നാ മാത്രം മതി. ?
Povilla but page koottan ariyilla
Pinne innale upload cheyyan aayi type cheyth vechu but enghaneyo poyi ?
ഈ Profile pic എങ്ങനാ upload ചെയ്യുന്നേ
WordPress ന്നൊരു app ഇണ്ട് അതിൽ ഇബിടെ കൊടുത്ത mail വെച്ച് ലോഗിൻ ചെയ്ത്, dp വെച്ചാൽ അ dp ഇവിടെ വരും
തുടാതിരിക്കുന്നതാണ് നല്ലത്.
???
Super ???
? ittello
ബാക്കി പോരട്ടെ ⚡⚡
??
Fan bro
Enikk enghaneya page kootande enn ariyilla allenghil 10 page ittene
Parann tharumo
Itello
Kollam bro?
Continue cheyuka cheythal comolete akkiya pookave edal veche nerthe pokaruthee okeyy koode kannum epolumm
Page koottan ariyilla mwthe ??
Ariyamenghil parann tha ?
പേജ് കൂട്ടാൻ കുറച്ചും കൂടി എഴുതണം ഒരു 3000,4000 വാക്കുകൾ.
Sechi ????????????
ബിഗ് fan
Ok thanks ini set akkam
Looks fine, please continue
♥️♥️♥️♥️
Thanks bro