?THE ALL MIGHT? 5 [HASAN㋦TEMPEST] 123

 

നടന്ന കാര്യങ്ങൾ മുഴുവൻ അനു അച്ചുവിനെ കെട്ടിപ്പിടിച്ചു കൊണ്ട്

താഴെ കിടന്ന് കൊണ്ട്  പറഞ്ഞു.

 

എല്ലാം കേട്ട ശേഷമാണ് എല്ലാവർക്കും കാര്യം മനസ്സിലായത് .

 

 

 

അനുവിന് തന്നോടുള്ള സ്നേഹവും വാൽസല്യവും എത്രയും ഉണ്ടെന്ന് അവനു മനസ്സിലായി.

 

 

അച്ചു അനുവിന്റെ നെറ്റിയിൽ ഒരു സ്നേഹ ചുമ്പനം നൽകി

അച്ചുവിൽ നിന്നും  അനുവിനു ഉമ്മ കിട്ടിയപ്പോൾ അവളുടെ മുഖം മുഴുവൻ നാണത്താൽ ചുവന്നു.

 

“അതേ ഇത് അക്കാദമിയാണ് അല്ലാതെ ബെഡ്ഡ് റൂം അല്ല ഫസ്റ്റ് നൈറ്റ് ആഘോശിക്കാൻ…………”

 

 

പ്രവിയുടെ വക “Comment ” ,  അവിടെ  ഉള്ള എല്ലാവരും ചിരിക്കാൻ തുടങ്ങി.

 

 

അനുവിന്റെയും അച്ചുവിന്റെയും മുഖം നാണത്താൽ ഒന്നുടേ ചുവന്നു

 

അത് ” comment “പറഞ്ഞത് മാത്രമേ പ്രവിക്ക് ഒർമ്മ ഉള്ളൂ ………

പുറം പൊളിയുന്ന ഒരു സൗണ്ടും അമ്മേ…. എന്ന നീട്ടി വിളിയുമാണ് കേട്ടത്. പൊളിച്ചത് അനുവും കരഞ്ഞതു പ്രവിയും……..

എല്ലാവരും ഒന്നൂടെ ആർത്ത് ചിരിച്ചു.

 

 

 

പെട്ടന്ന്   incharger വന്ന് announce ചെയ്തു :- ” Aswanth ഒഴികെ ബാക്കി എല്ലാവരും വീടുകളിലേക്ക് മടങ്ങേണ്ടതാണ്, results എല്ലാവർക്കും കോറിയർ ചെയ്യും”

 

.

.

.

.


ബാക്കി പിന്നെ ,

പനിയായത് കൊണ്ടാട്ടോ കുറച്ചെഴുതിയേ

 

ഇഷ്ടപെട്ടാൽ Like, Share, comment

പോരായിമകൾ പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു

stay home stay safe

with lub ♥️?

HASAN㋦TEMPEST

Sign out bye

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

21 Comments

  1. Asugam Mari pettannu varan saadhikkatte..all the best bro ❤️?. Page’s kootti ezhuthu bro…

    1. Bro nan rewrite cheythallon alochikuva
      ഇതിൽ എന്തോ കുറെയൊക്കെ missing aanu

  2. Guys nan paniyaayi ഹോസ്പിറ്റലിൽ ആണ്
    So next part varaan വൈകും ?

    1. പനി മാറിയോ

  3. Next part ennany bro

    1. ഞാൻ ഹോസ്പിറ്റലിൽ നിന്നും മടങ്ങി വനിട്ട്‌ ??

  4. ഈ പാർട്ടും മനോഹരം ആയിരുന്നു,പറഞ്ഞ അഭിപ്രായം പരിഗണിച്ചതിന് വളരെ സന്തോഷം?, എന്നെ സ്മരിച്ചതിന് thanks. സ്പീഡ് ഒരു അല്പം കുറക്കണെ ബ്രോ.പിന്നെ ഒരുകാര്യം പറയാനുള്ളത് 5 പാർട്ട് ഒക്കെ ആയില്ലേ കുട്ടേട്ടന് mail ചെയ്യൂ auther ആക്കാൻ

    1. Nokkam bro ?

  5. പറഞ്ഞ അഭിപ്രായങ്ങൾ കണക്കിലെടുത്തതിന്പെരുത്ത് സന്തോഷം ?.ee പാർട്ടും നന്നായിട്ടുണ്ട് ❣️. ഒരു scifi fantacy സ്റ്റോറി ആയത് കൊണ്ട് തന്നെ സന്ദർഭങ്ങളെ narrate ചെയ്താൽ വായിക്കുന്നവർക്കും ആ ഇമ്പാക്ട് കിട്ടും, ബ്രോ അത് ചെയ്തിട്ടുണ്ട് bt സ്വൽപ്പം സ്പീഡ് കൂടുതലാണ്. സ്പേസ് കൊറക്കണം കേട്ടോ, ee ജോണറിൽ ആയത്കൊ ണ്ട് തന്നെ കൊറേശേ കൊറേശേ വായിക്കുമ്പോ ഒന്നും ആവൂല. സാവധാനം എഴുതി ഒരുപാട് ലേറ്റ് ആവാതെ തന്നാൽ മാത്രം മതി ?.പനി ആണെന്ന് കണ്ടു ഹെൽത്ത്‌ നോക്കൂ, ഭേതമായിട്ട് കാണാം ടേക്ക് കെയർ ബ്രോ ?.

    “Rajagopal” ബ്രോയുടേയും’ thats ma പിതാശ്രി ?

    1. ???

  6. റെഡ് ഡ്രാഗൺ

    പനി ഒക്കെ മാറിയിട്ട് ഒരു 30 പേജ് ആക്കി അടുത്ത പാർട്ട്‌ കൊണ്ടുവരൂ ❤

    1. നോക്കാം ബ്രോ

  7. Ee partum nannayittund?❤️ Kadha nalla theme aanu. Nalla flow ind. Pinne kalaghattam parangath upakaaramayi. Idhupole kadha mumpott potte. Pinne pattunna pole page kooti idaan sramikkukka. Appol next partil kannam. Continue your good work.
    Snehathode ❤️
    Sree

    1. Ok bro ♥️

    1. ???

  8. 5,15 page ആകുമ്പോള്‍ പോസ്റ്റ് ചെയ്യേണ്ട, കുറച്ചും കൂടി പേജ് കൂട്ടി തരണം. പിന്നെ space കണ്ടമാനം ഇണ്ട് അതും കൂടി പരിഹരിച്ചോളോ. കഥ പോളിയാണ് നീയും പോളിയാണ് ?

    1. Thanks ?
      പിന്നെ ഞാൻ പോളിയാണെന്ന് എനിക്കറിയാം ??

  9. Kurachkuduthal eyuthan noke kadha adipoli ane

    1. പനി ആണ് മുത്തെ
      അതാ കുറച്ച് എഴുതി ഇടുന്നെ ?

Comments are closed.