?THE ALL MIGHT? 5 [HASAN㋦TEMPEST] 123

 

 

??????????

 

 

 

ആ stone പൊട്ടിത്തെറിച്ച് സ്‌ഫോടനം ഉണ്ടായപ്പോൾ അതിൽ നിന്നും

കുട്ടികളെ സംരക്ഷിക്കാൻ അവിടെ ഉണ്ടായിരുന്ന ഒരു Saint SS rank

magical shield create ചെയ്തു . അത് അവിടെയുണ്ടായിരുന്ന അച്ചുവിനേയും പ്രവിയേയും ഉൾപ്പടെ എല്ലാ കുട്ടികളേയും കവർ ചെയ്ത് ഒരു അർധ ഗോളത്തിൽ അവരെ മൂടി (എന്നാലും ഗോളത്തിനു അകത്തു നടക്കുന്നതും പുറത്ത് നടക്കുന്നതും അവർക്ക് കാണാൻ കഴിയുമായിരുന്നു , അതു പോലെ ഷീൽടിനു പുറത്ത് നിൽക്കുന്നവർക്ക് അകത്ത് നടക്കുന്നതും കാണാൻ കഴിയും)

അച്ചുവും പ്രവിയും ആദ്യമായാണ് അങ്ങനെ ഒരു shield കാണുന്നേ അവർ പഠിച്ച basic magic ൽ shield front ൽ വരുന്ന ഒരു visible ആയിട്ടുള്ള ഒരു glass like (⏹️ ഇത് പോലെ വരുന്ന പലക കണക്കുള്ള സാദനം ) rectangular large plate ആണു.

 

 

 

ആ സ്ഫോടനത്തിൽ നിന്നുള്ള ഒരു മിന്നൽ പിണർ  വന്നു shield-ൽ തട്ടിയിട്ടും shield നു ഒന്നും സംമ്പവിച്ചില്ല.

 

 

 

 

അങ്ങനെ എല്ലാം കെട്ടടങ്ങിയപ്പോൾ Saint Shield പിൻവലിച്ചു.

ശേഷം ഇരുന്നിടത്ത് തന്നെ പോയി ചമൃം പടഞ്ഞിരുന്നു , കൈ രണ്ടും മടിയിൽ കൊണ്ട്  “?? ” ഈ രീതിയിൽ വെച്ച് കൽട്ടിവേറ്റ് .( പവർ , റാങ്ക് എന്നിവ കൂട്ടാൻ വേണ്ടി  ചെയ്യുന്ന പ്രക്രിയ )

 

 

പെട്ടെന്നാണ് , ഒരു പെണ്ണ്കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്.

 

 

എല്ലാവരും കരച്ചിൽ കേട്ട ദിശയിലേക്ക് നോക്കിയപ്പോൾ കണ്ടത്

വാവിട്ട് കരഞ്ഞുകൊണ്ട് ഓടി വരുന്ന……….

 

 

അച്ചുവും പ്രവിയും ആദിശയിലേക്ക് നോക്കിയപ്പോൾ കണ്ടത്

കരഞ്ഞു കൊണ്ട് പാഞ്ഞു വരുന്ന അനുവിനേയും അവളുടെ പിന്നാലെ പായുന്ന ജസീലയേയുമാണ്.

 

 

 

??????????

 

 

 

തന്റെ Cultivation levelലെക്കാളും high energy എടുത്തവൾ പാഞ്ഞു

 

 

 

21 Comments

  1. Asugam Mari pettannu varan saadhikkatte..all the best bro ❤️?. Page’s kootti ezhuthu bro…

    1. Bro nan rewrite cheythallon alochikuva
      ഇതിൽ എന്തോ കുറെയൊക്കെ missing aanu

  2. Guys nan paniyaayi ഹോസ്പിറ്റലിൽ ആണ്
    So next part varaan വൈകും ?

    1. പനി മാറിയോ

  3. Next part ennany bro

    1. ഞാൻ ഹോസ്പിറ്റലിൽ നിന്നും മടങ്ങി വനിട്ട്‌ ??

  4. ഈ പാർട്ടും മനോഹരം ആയിരുന്നു,പറഞ്ഞ അഭിപ്രായം പരിഗണിച്ചതിന് വളരെ സന്തോഷം?, എന്നെ സ്മരിച്ചതിന് thanks. സ്പീഡ് ഒരു അല്പം കുറക്കണെ ബ്രോ.പിന്നെ ഒരുകാര്യം പറയാനുള്ളത് 5 പാർട്ട് ഒക്കെ ആയില്ലേ കുട്ടേട്ടന് mail ചെയ്യൂ auther ആക്കാൻ

    1. Nokkam bro ?

  5. പറഞ്ഞ അഭിപ്രായങ്ങൾ കണക്കിലെടുത്തതിന്പെരുത്ത് സന്തോഷം ?.ee പാർട്ടും നന്നായിട്ടുണ്ട് ❣️. ഒരു scifi fantacy സ്റ്റോറി ആയത് കൊണ്ട് തന്നെ സന്ദർഭങ്ങളെ narrate ചെയ്താൽ വായിക്കുന്നവർക്കും ആ ഇമ്പാക്ട് കിട്ടും, ബ്രോ അത് ചെയ്തിട്ടുണ്ട് bt സ്വൽപ്പം സ്പീഡ് കൂടുതലാണ്. സ്പേസ് കൊറക്കണം കേട്ടോ, ee ജോണറിൽ ആയത്കൊ ണ്ട് തന്നെ കൊറേശേ കൊറേശേ വായിക്കുമ്പോ ഒന്നും ആവൂല. സാവധാനം എഴുതി ഒരുപാട് ലേറ്റ് ആവാതെ തന്നാൽ മാത്രം മതി ?.പനി ആണെന്ന് കണ്ടു ഹെൽത്ത്‌ നോക്കൂ, ഭേതമായിട്ട് കാണാം ടേക്ക് കെയർ ബ്രോ ?.

    “Rajagopal” ബ്രോയുടേയും’ thats ma പിതാശ്രി ?

    1. ???

  6. റെഡ് ഡ്രാഗൺ

    പനി ഒക്കെ മാറിയിട്ട് ഒരു 30 പേജ് ആക്കി അടുത്ത പാർട്ട്‌ കൊണ്ടുവരൂ ❤

    1. നോക്കാം ബ്രോ

  7. Ee partum nannayittund?❤️ Kadha nalla theme aanu. Nalla flow ind. Pinne kalaghattam parangath upakaaramayi. Idhupole kadha mumpott potte. Pinne pattunna pole page kooti idaan sramikkukka. Appol next partil kannam. Continue your good work.
    Snehathode ❤️
    Sree

    1. Ok bro ♥️

    1. ???

  8. 5,15 page ആകുമ്പോള്‍ പോസ്റ്റ് ചെയ്യേണ്ട, കുറച്ചും കൂടി പേജ് കൂട്ടി തരണം. പിന്നെ space കണ്ടമാനം ഇണ്ട് അതും കൂടി പരിഹരിച്ചോളോ. കഥ പോളിയാണ് നീയും പോളിയാണ് ?

    1. Thanks ?
      പിന്നെ ഞാൻ പോളിയാണെന്ന് എനിക്കറിയാം ??

  9. Kurachkuduthal eyuthan noke kadha adipoli ane

    1. പനി ആണ് മുത്തെ
      അതാ കുറച്ച് എഴുതി ഇടുന്നെ ?

Comments are closed.