?THE ALL MIGHT? 5 [HASAN㋦TEMPEST] 123

 

ക്ലാസിൽ ഇന്ന് സംഭവിച്ച സുന്ദരമായ ഓർമകളും അയവിറക്കി ഇരിക്കുകയായിരുന്നു അനുക്കുട്ടി .

 

 

 

പെട്ടന്നാണ്  എന്തോ ഭൂമികുലുക്കുന്ന രീതിയിൽ ഉള്ള വലിയ അതി ഗംഭീരമായ ഒരു ഉഗ്ര ശബ്ദം അവളുടെ കാതുകളിലേക്ക് ഇരച്ചെത്തിയത് .

 

 

അതിന്റെ ശബ്ദ കാഠിന്യം സഹിക്കാൻ വയ്യാതെ അവൾ ചെവി പൊത്തി അലറി , അവളിൽ ഭയം നിഴലിച്ചു………..

 

ആ സ്‌ഫോടനത്തിന്റെ  കാഠിന്യത്താൽ ആ അക്കാദമിയിലെ മുഴുവൻ ചില്ലുകളും പൊടിഞ്ഞ്  തരിപ്പണമായി.

 

 

സെക്യൂരിറ്റി അലാറം മുഴങ്ങാൻ തുടങ്ങി

 

സ്‌പെല്ല് പവർ റീഡറിൽ (ഒരു മാജിക്കൽ Device ആണ് , ഒരു സ്പെല്ലിന്റെയോ അറ്റാക്കിന്റെയോ റാങ്ക് അത് പറഞ്ഞ് തരും , Ranks ചെറുതിൽ നിന്നും വലുതിലേക്ക് :- (F<E<D<C2<C1<B2<B1<A3<A2<A1<S<SS<SSS) ഇതാണ് പവർ അറാക്ക് റാങ്ക് ഇതിൽ F ഏറ്റവും കുറഞ്ഞ റാങ്കും A 1 ഏറ്റവും High റാങ്കും ആണ് S, SS,SSS എന്നിവ LEGENDARY RANKS ആണ് ആ റാങ്ക് എത്തിപ്പെടാൻ at least 5 elements ലും High എബിലിറ്റി വേണം) S റാങ്ക് അറ്റാക്ക് എന്ന് റീഡ് ചെയ്തു.

 

 

അനു തന്റെ ക്ലാസിൽ ഉള്ള സ്െ പൽ പവർ റീഡറിലേക്ക് നോക്കി S rank അറ്റാക്ക് കാണിച്ചു.

അത് നടന്ന സ്ഥലം നോക്കിയപ്പോൾ location( സ്ഥലവും spell Power reader ൽ കാണിക്കും) കണ്ടത്  Power temple ആണ്

 

അവളുടെ മനസ്സിൽ ഒരു ഇടിത്തീ വീണു……….

അവിടേക്ക് അല്ലേ അച്ചു പോയത്…………………

അവൾ ഒരു ഭ്രാന്തിയെ പോലെ അലമുറ ഇട്ടുകൊണ്ട് ഓടി .

അവിടേക്ക് വേഗം എത്താൻ വേണ്ടി അവൾ Martial technique ആയ wind steps ( വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന ഒരു technique) ഉപയോഘിച്ച് നീങ്ങാൻ തുടങ്ങി……….

 

 

അതേ സമയം masters തങ്ങളുടെ വിദ്യാർത്ഥികളെ Safe ആയിടത്തേക്ക് മാറ്റുക ആയിരുന്നു.

 

 

അപ്പോഴാണ് അനു കാറി ഓടുന്നത് ജസീലയുടെ ശ്രദ്ധയിൽ പെട്ടത്.

 

 

അവളും അനുവിനെ glycing steps ഉപയോഗിച്ച് ( വേഗത്തിൽ ഇഴുകി നീങ്ങാൻ സഹായികുന്നത് , ഇതു use cheyyan water ability വേണം ) പിന്തുടർന്നു.

 

അനു തന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് നിമിശങ്ങൾക്കുള്ളിൽ അവിടെ എത്തി.

 

അവളെ പിന്തുടർന്ന ജസീലയും അവിടെ എത്തി……..

 

21 Comments

  1. Asugam Mari pettannu varan saadhikkatte..all the best bro ❤️?. Page’s kootti ezhuthu bro…

    1. Bro nan rewrite cheythallon alochikuva
      ഇതിൽ എന്തോ കുറെയൊക്കെ missing aanu

  2. Guys nan paniyaayi ഹോസ്പിറ്റലിൽ ആണ്
    So next part varaan വൈകും ?

    1. പനി മാറിയോ

  3. Next part ennany bro

    1. ഞാൻ ഹോസ്പിറ്റലിൽ നിന്നും മടങ്ങി വനിട്ട്‌ ??

  4. ഈ പാർട്ടും മനോഹരം ആയിരുന്നു,പറഞ്ഞ അഭിപ്രായം പരിഗണിച്ചതിന് വളരെ സന്തോഷം?, എന്നെ സ്മരിച്ചതിന് thanks. സ്പീഡ് ഒരു അല്പം കുറക്കണെ ബ്രോ.പിന്നെ ഒരുകാര്യം പറയാനുള്ളത് 5 പാർട്ട് ഒക്കെ ആയില്ലേ കുട്ടേട്ടന് mail ചെയ്യൂ auther ആക്കാൻ

    1. Nokkam bro ?

  5. പറഞ്ഞ അഭിപ്രായങ്ങൾ കണക്കിലെടുത്തതിന്പെരുത്ത് സന്തോഷം ?.ee പാർട്ടും നന്നായിട്ടുണ്ട് ❣️. ഒരു scifi fantacy സ്റ്റോറി ആയത് കൊണ്ട് തന്നെ സന്ദർഭങ്ങളെ narrate ചെയ്താൽ വായിക്കുന്നവർക്കും ആ ഇമ്പാക്ട് കിട്ടും, ബ്രോ അത് ചെയ്തിട്ടുണ്ട് bt സ്വൽപ്പം സ്പീഡ് കൂടുതലാണ്. സ്പേസ് കൊറക്കണം കേട്ടോ, ee ജോണറിൽ ആയത്കൊ ണ്ട് തന്നെ കൊറേശേ കൊറേശേ വായിക്കുമ്പോ ഒന്നും ആവൂല. സാവധാനം എഴുതി ഒരുപാട് ലേറ്റ് ആവാതെ തന്നാൽ മാത്രം മതി ?.പനി ആണെന്ന് കണ്ടു ഹെൽത്ത്‌ നോക്കൂ, ഭേതമായിട്ട് കാണാം ടേക്ക് കെയർ ബ്രോ ?.

    “Rajagopal” ബ്രോയുടേയും’ thats ma പിതാശ്രി ?

    1. ???

  6. റെഡ് ഡ്രാഗൺ

    പനി ഒക്കെ മാറിയിട്ട് ഒരു 30 പേജ് ആക്കി അടുത്ത പാർട്ട്‌ കൊണ്ടുവരൂ ❤

    1. നോക്കാം ബ്രോ

  7. Ee partum nannayittund?❤️ Kadha nalla theme aanu. Nalla flow ind. Pinne kalaghattam parangath upakaaramayi. Idhupole kadha mumpott potte. Pinne pattunna pole page kooti idaan sramikkukka. Appol next partil kannam. Continue your good work.
    Snehathode ❤️
    Sree

    1. Ok bro ♥️

    1. ???

  8. 5,15 page ആകുമ്പോള്‍ പോസ്റ്റ് ചെയ്യേണ്ട, കുറച്ചും കൂടി പേജ് കൂട്ടി തരണം. പിന്നെ space കണ്ടമാനം ഇണ്ട് അതും കൂടി പരിഹരിച്ചോളോ. കഥ പോളിയാണ് നീയും പോളിയാണ് ?

    1. Thanks ?
      പിന്നെ ഞാൻ പോളിയാണെന്ന് എനിക്കറിയാം ??

  9. Kurachkuduthal eyuthan noke kadha adipoli ane

    1. പനി ആണ് മുത്തെ
      അതാ കുറച്ച് എഴുതി ഇടുന്നെ ?

Comments are closed.