സിൻ വഷളാന്നു കണ്ട ഞാൻ പിന്നെ ഒന്നും പറയാതെ ക്ലാസിൽ പോയി കിടന്നു. ക്ലാസിൽ മൊത്തം അടക്കിപ്പിടിച്ചുള്ള സംസാരം. സംഭവം എനിക്കും മനസിലായി ഇന്നത്തെ തല്ലു തന്നെ വിഷയം. പിന്നിട്ടാണ് ഞാൻ തല്ലിയതൊരു പണച്ചാക്കിൻ്റെ മോനാണെന്നും ആൽബി എന്നാണ് അവൻ്റെ പേരെന്നും. അവൻ്റെ അച്ഛൻ കുറച്ച് ഗുണ്ടാ പരിപാടി ഒക്കെ ഉള്ള ആളാണെന്ന് ഒക്കെ ഞാൻ അറിയുന്നത് .ഇന്ന് വൈകുന്നേരം നല്ലൊരു സീൻ ഉറപ്പിച്ചതോണ്ട് ഇവനിംഗ് ഗാപ്പിനു നോക്കി മാർഷൽ ആർട്ട് ടീമിനോടു പിന്നെ കൂട്ടുക്കാരേയും വിളിച്ചു പറഞ്ഞു. എൻ്റെ കട്ട കാപ്പുറം ടീമിനെ വിളിച്ചില്ല പക്ഷെ അതു വല്യ സീൻ ആയി ,അതു വഴിയെ അറിയാം.
അങ്ങനെ ക്ലാസ്സ് വിട്ടു ഞാൻ പുറത്തിറങ്ങി. കോളേജ് പാർക്കിംഗ് ഏരിയയിലേക്ക് എത്താറായപ്പോ ഒരു നാലഞ്ചു കാറുകൾ എന്നെ വളഞ്ഞു’. അതിൽ നിന്നു ആൽബി ആദ്യം ഇറങ്ങി. ഹോസ്പിറ്റൽ പോയുള്ള വരവാണെന്ന് മോന്ത കണ്ടാലറിയാം പിന്നെ വെളുത്ത ജൂബ അണിഞ്ഞ ഒരു മധ്യ വയസ്സ് പ്രായം തോന്നുന്ന ആരോഗ്യ ദൃഡനായ ഒരാൾ ഇറങ്ങി വന്നു. സംഭവമറിഞ്ഞു കോളേജ് പിള്ളേരു മൊത്തം ഒരു ഭാഗത്തു കൂടി.
അയാൾ: ഞാൻ കുന്നേൽ ഏലിയാസ് കേട്ടിട്ടുണ്ടാവും
ഞാൻ: ഇല്ല , ഞാനറിയില്ല
ഏലിയാസ് : എട ചെക്കനേ നീ ആരാന്നാ നിൻ്റെ വിചാരം
ഞാൻ കുറച്ചു പുച്ഛത്തോടെ
ഞാൻ: എന്താ മനസിലായില്ല
പേടിയില്ലാതെ പുച്ഛത്തോടെ എൻ്റെ സംസാരം ഏലിയാസിനെ ചൊടിപ്പിച്ചു.
ഏലിയാസ് : എടാ പിള്ളേരെ ഇങ്ങോട്ടെറങ്ങടെ എന്നിട്ടെ ഇവനൊന്നു മനസിലാക്കി കൊടുത്തേര്
വണ്ടിയിൽ നിന്നും ഗുണ്ടാ ടീമുകൾ ഇറങ്ങിയതും ഞാൻ നീട്ടി വിസിൽ അടിച്ചു. അവർ അതിശയത്തോടെ എന്നെ നോക്കുമ്പോ അവരെ വളഞ്ഞൊരു ടീം തന്നെ വന്നു. പക്ഷെ എൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ആദ്യം വന്നത് കടപ്പുറം ടീമായിരുന്നു അവർക്കു ചുറ്റും ഒരു പത്തിരുവത് പേർ പിന്നിലേക്ക് വരുന്ന ഇരുപത് മനുഷ്യ ചങ്ങല വട്ടം ഞാൻ തീർത്തു. പെട്ടെന്നായിരുന്നു എൻ്റെ കരണത്ത് ഒരടി വീണത്.
ഷാജി: പന്ന പൊലയാടി മോനെ
അടി കൊണ്ട കവിൾ ഉഴിഞ്ഞു കൊണ്ട് ഞാൻ
അയ്യോ എൻ്റെ ഷാജിയേട്ടാ
ഷാജി: മിണ്ടരുത് പുല്ലെ
ഞാൻ: എന്താ പ്രശ്നം.
ഷാജി: നി എന്താ ഞങ്ങളെ വിളിക്കാതെ ഒഴിവാക്കിയത്
അപ്പോ അതാണ് അവരുടെ പ്രശ്നം, ഞാൻ പയ്യെ തല ചെറിഞ്ഞു കൊണ്ട് പറഞ്ഞു
ഞാൻ: അണ്ണാ നിങ്ങളൊക്കെ ഇടപെടാൻ മാത്രമില്ല അതാ
ഷാജി: അതു നീ തീരുമാനിച്ചാ മതിയോ
ഞാൻ: സോറി ഷാജിയെട്ടാ
ഷാജി: ആ അതവിടെ നിക്കട്ടെ
പിന്നെ ഏലിയാസിനെ ഒന്നു നോക്കി
ഷാജി: ഏലിയാസ് മൊതലാളി എന്താ ഇവിടെ
ഏലിയാസ് ചെറുതായി പരുങ്ങുന്നുണ്ട്
ഏലിയാസ് : നി എന്താടാ ഷാജി ഇവിടെ
ഷാജി: ചോദ്യത്തിനു മറു ചോദ്യം അതല്ലല്ലോ അതിൻ്റെ ഒരു ശരി
ഏലിയാസ് : എടാ ആ ചെക്കൻ എൻ്റെ മോനെ തല്ലി
കഥകൾക്കായൊരിടം © 2024
Frontier Theme
മാഷേ ബാക്കി ന്തിയെ ?
Frnds ethinte baki KK il und avide nok
Avadem pakuthik vechu nirthiyatha broi ivade varum ennoke ittapo paranju ipo vere storyil bussy ayi athu kazhinjal chilapol varumayirikum
Sahoo
Evede bhaki part onnum kanan illalo
Super
മുത്തെ…
വായിച്ചിട്ടില്ല ട്ടോ.. തുടർക്കഥ വായിക്കാൻ പറ്റിയ മൂടിലല്ലാ.. അവിടെ ഞാൻ ഇത് വായിച്ചിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ കാരണം തുടർ കഥ ക്ലൈമാക്സ് വരാതെ വായിക്കുന്നത് വിരളം ആണ്… ഇത് പക്ഷേ ഒരു 3-4 പാർട്ട് ഒക്കെ ആവുമ്പോൾ വായിച്ചു തുടങ്ങാം എന്ന് ഉറപ്പു തരുന്നു…
♥️♥️♥️♥️♥️♥️
Ente pahaya ethinte baki avde epm varunn aakamshabarithanaytt kathirikkumpo evde aadym muthalo????? cheythayipoyi? eni ethra kathirikkanavo nirthiyidethonnethan?….
കാത്തിരിക്കുവായിരുന്നു…
സ്നേഹത്തോടെ ഹൃദയം..❤️❤️❤️❤️
Continue
Continue
Good theame
Bro ith adyam mudale ano…kore ayille vayichitt connection vitt poyi?
Starting
“തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്”
ഇതെന്തിനാണ് ഇവിടെ പറയുന്നത് ?
Munne kk itta file thanne post chaithatha edit chaiyan vittu
Continue
Nice theme
രാജാ….????
❤️❤️❤️
*തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്*
ഇ ചോദ്യം എനിക്ക് ഇഷ്ട്ടപെട്ടില്ലേ കാലങ്ങളോളം കാത്തിരുന്നു posting തുടങ്ങിയപ്പോ ഇങ്ങനെ ഒരു ചോദ്യം വേണ്ടട്ടോ വേണ്ട ഇനി ആവർത്തിക്കരുത്
ഏട്ടൻ ഇട്ടോ വേണ്ടവർ വായിക്കും ഏട്ടന് ഇതു പോസ്റ്റ് ചെയ്തിട്ട് പൈസ ഒന്ന്നും കിട്ടില്ലല്ലോ വായിക്കുന്നവർക്കും കിട്ടില്ല ഏട്ടന് വേണ്ടത് സപ്പോർട്ട് +സ്നേഹം അത് ഇ സ്റ്റോറി കാത്തിരുന്നു വായിക്കുന്നയിൽ നിന്ന് കിട്ടുന്നുമുണ്ട് പിന്നെ എന്തിനു സഹോ
Keep going……
W8ing…….
Muthee avide itta athe part thanna post cahaithath atha aa last line , athu edit chaiyan njanum vittu poyi
Mad krishMad krish January 19, 2021 at 11:10 pm
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട് rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..
എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it
Am waiting……… ??
19 njan edit chaiyam muthee.. don’t worry
Tnx dude ?????
Njan paranjond mattanda ettanode thonnunnel mathi
Njan paranjanne ollu??
?????????????
??
രാജാവേ ❤️❤️❤️❤️
Ys mutheee
ഇണക്കുരുവികൾ റീ പോസ്റ്റ് തുടങ്ങി. ഇതിൻ്റെ ബാക്കിയും ഇവിടെ തന്നെ ആയിരിക്കും. ഈ കഥ എല്ലാ കമൻറിലും ചോദിക്കുന്നവർക്കായി. Feb ലാസ്റ്റ് ആവുമ്പോയേക്കും ഇതിൻ്റെ പുതിയ ഭാഗം വരുന്ന രീതിയിലാണ് പോസ്റ്റിംഗ് സോ അതു വരെ കാത്തിരിക്കുക. പിന്നെ എൻ്റെ മറ്റു കഥകൾ ചോദിച്ചവരോട്, ഇവിടെ 2 കഥ പെൻഡിംഗ് ഉണ്ട് അതാണ് ഞാൻ ഇവിടെ ഇടാൻ മടിക്കുന്നത്. അതിൽ ചില കഥകൾ പകുതി ആയതാണെങ്കിലും ഇട്ടാൽ അപ്പോ ചോദ്യം വരും ഉള്ളത് തീർത്തിട്ടു പോരെ പുതിയത് എന്ന്. അതാ ഇടാത്തത്. യൂണിവേർസ് ഒക്കെ ഇവിടെ ഡ്രാഫ്റ്റ് ആക്കി വെച്ചിട്ടുണ്ട് തീരുന്നതിനനുവരിച്ച് പോസ്റ്റ് ചെയ്യുന്നതാവും നന്നാവുക.
Tnx dude kore kathirunnu
മാഷേ ഇങ്ങള് വേറെ siteil ഇണക്കുരുവികൾ part 19 വരെ പോസ്റ്റ് ചെയ്തിട്ടില്ല……. അയിന്റെ ബാക്കി ന്താ ഇടാത്തത് ??
അവിടം ഞാൻ ഉപേക്ഷിച്ചതല്ലെ ബ്രോ…
ആ കഥ ഇവിടെ വരും … 19 പാർട്ട് വരുന്ന വരെ കാത്തിരിക്കണം
എത്ര വേണേലും waite cheyaatto……. ഇടുല്ലോ അത് മതി…..❣️❣️❣️❣️
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട് rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..
എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it
Am waiting……… ???
❤️❤️❤️❤️❤️
❤️❤️❤️❤️
3rd
Muthee
♥️❤️
❤️❤️
First ??????