അവൻ : . മോളെ
ഈ സമയം എൻ്റെ ക്ലാസിൽ പഠിക്കുന്ന ജിഷ്ണു അതു കണ്ട് അവൻ്റെ അടുത്ത് ചെന്നു സംസാരിച്ചു
ജിഷ്ണു : ചേട്ടാ ആ പെണ്ണിനെ വിട്ടെ എൻ്റെ ക്ലാസിലെ പയ്യൻ്റെ പെങ്ങളാ
അവൻ: ടാ ചെക്കാ ചെലക്കാതെ പോടാ
അവൻ ബലമായി ആ കൈ വിടുവിപ്പിക്കാൻ നോക്കിയപ്പോ അവൻ ജിഷ്ണുവിനെ തള്ളിയിട്ടു അവൻ്റെ കൂട്ടുക്കാർ ജിഷ്ണനെ പൊതിരെ തല്ലി. ഈ സമയം ക്ലാസ്സിൽ ഒരുത്തൻ പാഞ്ഞു വന്നു പറഞ്ഞു ജിഷ്ണുനെ ആരോ തല്ലിയെന്ന്
‘ക്ലാസിലെ ആൺ പട അങ്ങോട്ടു പാഞ്ഞു. ഞാൻ വെറുതെ ഒരു രസത്തിനായി അവരുടെ പിന്നാലെ ചെന്നു. അവിടെക്ക് അടുക്കാൻ ആവുമ്പോ നിത്യയുടെ കൈ പിടിച്ചൊരുത്തൻ നിൽക്കുന്നത് കാണുന്നത്. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു. കാര്യം പന്തികേടാണെന്നു തോന്നിയ ഞാൻ എടാ എന്നു ഉറക്കെ വിളിച്ചു. എൻ്റെ മുന്നെ പാഞ്ഞു കൊണ്ടിരുന്ന പട അവിടെ നിന്നു തിരിഞ്ഞു നോക്കുമ്പോ ശരവേഗത്തിൽ പായുന്ന എന്നെയാണ് കണ്ടെത്. എൻ്റെ ശബ്ദം കേട്ട ഉടനെ നിത്യ അവനെ നോക്കി വളിച്ച ഒരു ചിരി പാസ്സാക്കി.
അവളുടെ ചിരി നോക്കി എന്തോ പറയാനായി അവൻ വാ തുറക്കും മുന്നെ എൻ്റെ കിടിലൻ മൂന്നു പഞ്ച് അവൻ്റെ മൂക്കിൽ തന്നെ കൊണ്ടു . പൈപ്പിൽ നിന്നും വെള്ളം വരുന്ന പോലെ അവൻ്റെ മൂക്കിൽ നിന്നും ചോര വന്നതു കണ്ട് അവൻ്റെ കൂട്ടുക്കാരും എൻ്റെ ക്ലാസ്സിലെ പിള്ളേരും ഒന്നു ഞെട്ടി. എന്നാൽ ഇതൊക്കെ എന്ത് എന്ന പോലെ നിൽക്കുന്ന എൻ്റെ പെങ്ങളെ എല്ലാരും ആശ്ചര്യത്തോടെ നോക്കി. അവളുടെ കൂട്ടുക്കാരി അവളെ പിടിച്ചു നീക്കി അവളെ തന്നെ നോക്കി
നിത്യ: എടി വലിക്കല്ലെ അടിപൊളി തല്ലു കാണാം, ചേട്ടായി വന്നില്ലെ
അവൾ: നീ എന്താടി പറയണെ
നിത്യ: അവനെ നിനക്കറിയില്ല മോളെ അവനെന്നെ തല്ലും വേറെ ആരേലും എന്നെ തൊട്ടാ അവൻ്റെ കാര്യം പോക്കാ
നിത്യയുടെ ചിരിച്ചോണ്ടുള്ള ആ നിപ്പുകണ്ട് അവളുടെ കൂട്ടുക്കാരി ആശ്ചര്യത്തോടെ എന്നെ നോക്കി. അവിടെ ഉണ്ടായിരുന്ന അവൻ്റെ അഞ്ചു കൂട്ടുക്കാർ എനിക്കരികിലേക്ക് പാഞ്ഞു വന്നു. 3 മിനിറ്റു കൊണ്ട് ദേ കിടക്കുന്നു അഞ്ചും നിലത്ത് അനങ്ങാൻ വറ്റാത്ത വിതം. ഒരു സിനിമാ സ്റ്റൈൽ അടി. ആർക്കും ഒന്നും മനസിലായിട്ടില്ല . എല്ലാവരുടെ മുഖത്തു അവിശ്വസനനീയമായ എന്തോ കണ്ട പ്രതീതി. കളരി, കിക്ക് ബോക്സിംഗ് ,കരാട്ട പിന്നെ ജപ്പാൽ കരാട്ട അങ്ങനെ കൊറെ മാർഷൽ ആർട്ട്.
കൈവശം ഉള്ള വിരുതൻ ആണെന്ന് എന്നെ കണ്ടാൽ പറയില്ലേലും അതാണ് സത്യം
ക്ലാസ്സ് വിട്ടു പോവുമ്പോ കാണാടാ പന്നി എന്നും പറഞ്ഞ് അവരോടിപ്പോയി
നിത്യ: പൊളിച്ചെടാ പൊളിച്ച്
ഞാൻ: ചെലക്കാണ്ടെ വിട്ടോ
നിത്യ : ഇല്ലെ നി എന്താക്കും പറ
ഞാൻ: നീ പോയേ
നിത്യ: ഇല്ലെങ്കിലോ ?
കഥകൾക്കായൊരിടം © 2024
Frontier Theme
മാഷേ ബാക്കി ന്തിയെ ?
Frnds ethinte baki KK il und avide nok
Avadem pakuthik vechu nirthiyatha broi ivade varum ennoke ittapo paranju ipo vere storyil bussy ayi athu kazhinjal chilapol varumayirikum
Sahoo
Evede bhaki part onnum kanan illalo
Super
മുത്തെ…
വായിച്ചിട്ടില്ല ട്ടോ.. തുടർക്കഥ വായിക്കാൻ പറ്റിയ മൂടിലല്ലാ.. അവിടെ ഞാൻ ഇത് വായിച്ചിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ കാരണം തുടർ കഥ ക്ലൈമാക്സ് വരാതെ വായിക്കുന്നത് വിരളം ആണ്… ഇത് പക്ഷേ ഒരു 3-4 പാർട്ട് ഒക്കെ ആവുമ്പോൾ വായിച്ചു തുടങ്ങാം എന്ന് ഉറപ്പു തരുന്നു…
♥️♥️♥️♥️♥️♥️
Ente pahaya ethinte baki avde epm varunn aakamshabarithanaytt kathirikkumpo evde aadym muthalo????? cheythayipoyi? eni ethra kathirikkanavo nirthiyidethonnethan?….
കാത്തിരിക്കുവായിരുന്നു…
സ്നേഹത്തോടെ ഹൃദയം..❤️❤️❤️❤️
Continue
Continue
Good theame
Bro ith adyam mudale ano…kore ayille vayichitt connection vitt poyi?
Starting
“തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്”
ഇതെന്തിനാണ് ഇവിടെ പറയുന്നത് ?
Munne kk itta file thanne post chaithatha edit chaiyan vittu
Continue
Nice theme
രാജാ….????
❤️❤️❤️
*തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്*
ഇ ചോദ്യം എനിക്ക് ഇഷ്ട്ടപെട്ടില്ലേ കാലങ്ങളോളം കാത്തിരുന്നു posting തുടങ്ങിയപ്പോ ഇങ്ങനെ ഒരു ചോദ്യം വേണ്ടട്ടോ വേണ്ട ഇനി ആവർത്തിക്കരുത്
ഏട്ടൻ ഇട്ടോ വേണ്ടവർ വായിക്കും ഏട്ടന് ഇതു പോസ്റ്റ് ചെയ്തിട്ട് പൈസ ഒന്ന്നും കിട്ടില്ലല്ലോ വായിക്കുന്നവർക്കും കിട്ടില്ല ഏട്ടന് വേണ്ടത് സപ്പോർട്ട് +സ്നേഹം അത് ഇ സ്റ്റോറി കാത്തിരുന്നു വായിക്കുന്നയിൽ നിന്ന് കിട്ടുന്നുമുണ്ട് പിന്നെ എന്തിനു സഹോ
Keep going……
W8ing…….
Muthee avide itta athe part thanna post cahaithath atha aa last line , athu edit chaiyan njanum vittu poyi
Mad krishMad krish January 19, 2021 at 11:10 pm
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട് rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..
എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it
Am waiting……… ??
19 njan edit chaiyam muthee.. don’t worry
Tnx dude ?????
Njan paranjond mattanda ettanode thonnunnel mathi
Njan paranjanne ollu??
?????????????
??
രാജാവേ ❤️❤️❤️❤️
Ys mutheee
ഇണക്കുരുവികൾ റീ പോസ്റ്റ് തുടങ്ങി. ഇതിൻ്റെ ബാക്കിയും ഇവിടെ തന്നെ ആയിരിക്കും. ഈ കഥ എല്ലാ കമൻറിലും ചോദിക്കുന്നവർക്കായി. Feb ലാസ്റ്റ് ആവുമ്പോയേക്കും ഇതിൻ്റെ പുതിയ ഭാഗം വരുന്ന രീതിയിലാണ് പോസ്റ്റിംഗ് സോ അതു വരെ കാത്തിരിക്കുക. പിന്നെ എൻ്റെ മറ്റു കഥകൾ ചോദിച്ചവരോട്, ഇവിടെ 2 കഥ പെൻഡിംഗ് ഉണ്ട് അതാണ് ഞാൻ ഇവിടെ ഇടാൻ മടിക്കുന്നത്. അതിൽ ചില കഥകൾ പകുതി ആയതാണെങ്കിലും ഇട്ടാൽ അപ്പോ ചോദ്യം വരും ഉള്ളത് തീർത്തിട്ടു പോരെ പുതിയത് എന്ന്. അതാ ഇടാത്തത്. യൂണിവേർസ് ഒക്കെ ഇവിടെ ഡ്രാഫ്റ്റ് ആക്കി വെച്ചിട്ടുണ്ട് തീരുന്നതിനനുവരിച്ച് പോസ്റ്റ് ചെയ്യുന്നതാവും നന്നാവുക.
Tnx dude kore kathirunnu
മാഷേ ഇങ്ങള് വേറെ siteil ഇണക്കുരുവികൾ part 19 വരെ പോസ്റ്റ് ചെയ്തിട്ടില്ല……. അയിന്റെ ബാക്കി ന്താ ഇടാത്തത് ??
അവിടം ഞാൻ ഉപേക്ഷിച്ചതല്ലെ ബ്രോ…
ആ കഥ ഇവിടെ വരും … 19 പാർട്ട് വരുന്ന വരെ കാത്തിരിക്കണം
എത്ര വേണേലും waite cheyaatto……. ഇടുല്ലോ അത് മതി…..❣️❣️❣️❣️
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട് rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..
എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it
Am waiting……… ???
❤️❤️❤️❤️❤️
❤️❤️❤️❤️
3rd
Muthee
♥️❤️
❤️❤️
First ??????