ഞാനും അവളും 4 വയസു വ്യത്യാസമുണ്ട്, തിരിഞ്ഞു കളിയും ചുറ്റലും എല്ലാം കഴിഞ്ഞു ഞാൻ ഡിഗ്രി പഠിക്കാൻ തീരുമാനിച്ചു. ഇവിടം മുതലാണ് എൻ്റെ ജീവിതം വഴിതിരിയാൻ ഇടയാക്കുന്നത് അത് വഴിയേ പറയാം. എന്നാൽ എൻ്റെ ഡിഗ്രി ആഗ്രഹം എനിക്കൊരു മുട്ടൻ പണി തന്നെ തന്നു. അത് അച്ഛൻ്റെ കഴിവാണ് കേട്ടോ? പെങ്ങൾ ചേർന്ന കോളേജിൽ തന്നെ എന്നെയും ചേർത്തി. ഇതിലും നാറിയ പരിപാടി വേറെ ഉണ്ടോ?
ഒരു പ്രൈവറ്റ് കോളേജ്, KMCT അവൾ അവിടെ Bcom എടുത്തു. ഞാൻ BA English എടുത്തത്. വെറെ വെറെ ക്ലാസുകൾ. Bcom എടുക്കാൻ അച്ചൻ നിർബന്ധിച്ചെങ്കിലും അതീന്ന് നൈസായിട്ടു ഊരി അല്ലെ എട്ടിൻ്റെ പണി കിട്ടും. പാരകൾ ഒന്നിച്ചു പഠിക്കുന്നതെ പാടാണ് ഒരു ക്ലാസിൽ കൂടി ആയാൽ പറയണോ? ക്ലാസുകൾ മോശമില്ലാതെ പോയി തുടങ്ങി. Bcom 3 ബാച്ചുണ്ട് BBA രണ്ട് BA ഒന്നേ ഉണ്ടായിരുന്നൊള്ളു. ചെറിയ ചെറിയ റാഗിംഗ് അതെല്ലാം ഞാൻ എൻജോയ് ചെയ്തു തുടങ്ങി.
ക്ലാസിൽ ഫ്രൻഡ്സ് ഇല്ലാത്തത് എനിക്കൊരു ചടപ്പുളവാക്കി എന്നത് സത്യമാണ്. കാരണം വയസിൽ നല്ല വ്യത്യാസം എനിക്കുണ്ട് എന്നതും ഞാനും എൻ്റെ അനിയത്തിയും ഒന്നിച്ച് ഇവിടെ ഫസ്റ്റ് ഇയറായി വന്നതും എല്ലാർക്കും അറിയാം അല്ലെ എൻ്റെ പാര അനിയത്തി പാട്ടാക്കി എന്നു പറയാം. അത് പലരെയും എന്നിൽ നിന്ന് അകൽച്ച ഉണ്ടാക്കാൻ ഇടയായി. അതു കാര്യമാക്കാതെ വന്നവരുടെ കളിയാക്കൽ കാരണം ഞാൻ അവരിൽ നിന്നും അകന്നു എന്നും പറയാം
അങ്ങനെ ഇരിക്കുമ്പോ ആണ് ആ സംഭവം അരങ്ങേറിയത് . എൻ്റെ കമ്പനി കൂടാൻ ആളുകളുടെ നിര തന്നെ വന്നെന്നു പറയാം. അന്നു ഉച്ച സമയം 3rd ഇയറിലെ കുറച്ചു നാറികൾ എൻ്റെ അനിയത്തിയെയും അവളുടെ കൂട്ടുകാരിയെയും തടഞ്ഞു നിർത്തി. അതിലെ ഒരുത്തൻ അനിയത്തിയുടെ കൂട്ടുകാരിയോട് ഇഷ്ടമാണെന്നു പറഞ്ഞു. അവൾ താൽപര്യം ഇല്ലെന്നും പറഞ്ഞു. പിന്നെ അവൻ കുറച്ചു കൂടുതൽ ആയി. അപ്പോ എൻ്റെ അനിയത്തി ഇടപ്പെട്ടു.
നിത്യ: അല്ല മാഷേ? തനിക്കു ചെവി കേക്കില്ലേ?
അവൻ: നിനക്കെന്താടി നാവിനു നീട്ടം
നിത്യ: എനിക്കു നാവിനു നല്ല നീട്ടാ അതിനു തനിക്കെന്ന വേണം
അവൻ: എടി പൊലയാടി മോളെ
നിത്യ : അതു നിൻ്റെ അമ്മേനെ വിളിക്കെടാ നാറി
അവൻ: തള്ളക്കു വിളിക്കുന്നോടി
എന്നും പറഞ്ഞു. അവളുടെ കൈക്കു കയറി പിടിച്ചു, അതു നിത്യയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
നിത്യ: കൈ വിടെടാ . എനിക്കിവിടെ തന്നെ ചോദിക്കാനും പറയാനും ആളുണ്ട്
അവൻ: നിൻ്റെ മൊണ്ണ ചേട്ടൻ ഉണ്ടെന്നുള്ള ധൈര്യമാണോ ടി
നിത്യ: ആണെടാ പുന്നാര മോനെ
അവൻ: അവൻ എന്നെ എന്തൊണ്ടൊക്കാനാ ടി
നിത്യ: അതവൻ വന്നാലറിയാ
അവൻ: എന്നാലതൊന്നറിയണമല്ലോ
നിത്യ : പൊന്നു മോനെ, അവൻ വരണവരെ നീ ഈ കൈ വിടല്ലേ
മാഷേ ബാക്കി ന്തിയെ ?
Frnds ethinte baki KK il und avide nok
Avadem pakuthik vechu nirthiyatha broi ivade varum ennoke ittapo paranju ipo vere storyil bussy ayi athu kazhinjal chilapol varumayirikum
Sahoo
Evede bhaki part onnum kanan illalo
Super
മുത്തെ…
വായിച്ചിട്ടില്ല ട്ടോ.. തുടർക്കഥ വായിക്കാൻ പറ്റിയ മൂടിലല്ലാ.. അവിടെ ഞാൻ ഇത് വായിച്ചിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ കാരണം തുടർ കഥ ക്ലൈമാക്സ് വരാതെ വായിക്കുന്നത് വിരളം ആണ്… ഇത് പക്ഷേ ഒരു 3-4 പാർട്ട് ഒക്കെ ആവുമ്പോൾ വായിച്ചു തുടങ്ങാം എന്ന് ഉറപ്പു തരുന്നു…
♥️♥️♥️♥️♥️♥️
Ente pahaya ethinte baki avde epm varunn aakamshabarithanaytt kathirikkumpo evde aadym muthalo????? cheythayipoyi? eni ethra kathirikkanavo nirthiyidethonnethan?….
കാത്തിരിക്കുവായിരുന്നു…
സ്നേഹത്തോടെ ഹൃദയം..❤️❤️❤️❤️
Continue
Continue
Good theame
Bro ith adyam mudale ano…kore ayille vayichitt connection vitt poyi?
Starting
“തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്”
ഇതെന്തിനാണ് ഇവിടെ പറയുന്നത് ?
Munne kk itta file thanne post chaithatha edit chaiyan vittu
Continue
Nice theme
രാജാ….????
❤️❤️❤️
*തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്*
ഇ ചോദ്യം എനിക്ക് ഇഷ്ട്ടപെട്ടില്ലേ കാലങ്ങളോളം കാത്തിരുന്നു posting തുടങ്ങിയപ്പോ ഇങ്ങനെ ഒരു ചോദ്യം വേണ്ടട്ടോ വേണ്ട ഇനി ആവർത്തിക്കരുത്
ഏട്ടൻ ഇട്ടോ വേണ്ടവർ വായിക്കും ഏട്ടന് ഇതു പോസ്റ്റ് ചെയ്തിട്ട് പൈസ ഒന്ന്നും കിട്ടില്ലല്ലോ വായിക്കുന്നവർക്കും കിട്ടില്ല ഏട്ടന് വേണ്ടത് സപ്പോർട്ട് +സ്നേഹം അത് ഇ സ്റ്റോറി കാത്തിരുന്നു വായിക്കുന്നയിൽ നിന്ന് കിട്ടുന്നുമുണ്ട് പിന്നെ എന്തിനു സഹോ
Keep going……
W8ing…….
Muthee avide itta athe part thanna post cahaithath atha aa last line , athu edit chaiyan njanum vittu poyi
Mad krishMad krish January 19, 2021 at 11:10 pm
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട് rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..
എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it
Am waiting……… ??
19 njan edit chaiyam muthee.. don’t worry
Tnx dude ?????
Njan paranjond mattanda ettanode thonnunnel mathi
Njan paranjanne ollu??
?????????????
??
രാജാവേ ❤️❤️❤️❤️
Ys mutheee
ഇണക്കുരുവികൾ റീ പോസ്റ്റ് തുടങ്ങി. ഇതിൻ്റെ ബാക്കിയും ഇവിടെ തന്നെ ആയിരിക്കും. ഈ കഥ എല്ലാ കമൻറിലും ചോദിക്കുന്നവർക്കായി. Feb ലാസ്റ്റ് ആവുമ്പോയേക്കും ഇതിൻ്റെ പുതിയ ഭാഗം വരുന്ന രീതിയിലാണ് പോസ്റ്റിംഗ് സോ അതു വരെ കാത്തിരിക്കുക. പിന്നെ എൻ്റെ മറ്റു കഥകൾ ചോദിച്ചവരോട്, ഇവിടെ 2 കഥ പെൻഡിംഗ് ഉണ്ട് അതാണ് ഞാൻ ഇവിടെ ഇടാൻ മടിക്കുന്നത്. അതിൽ ചില കഥകൾ പകുതി ആയതാണെങ്കിലും ഇട്ടാൽ അപ്പോ ചോദ്യം വരും ഉള്ളത് തീർത്തിട്ടു പോരെ പുതിയത് എന്ന്. അതാ ഇടാത്തത്. യൂണിവേർസ് ഒക്കെ ഇവിടെ ഡ്രാഫ്റ്റ് ആക്കി വെച്ചിട്ടുണ്ട് തീരുന്നതിനനുവരിച്ച് പോസ്റ്റ് ചെയ്യുന്നതാവും നന്നാവുക.
Tnx dude kore kathirunnu
മാഷേ ഇങ്ങള് വേറെ siteil ഇണക്കുരുവികൾ part 19 വരെ പോസ്റ്റ് ചെയ്തിട്ടില്ല……. അയിന്റെ ബാക്കി ന്താ ഇടാത്തത് ??
അവിടം ഞാൻ ഉപേക്ഷിച്ചതല്ലെ ബ്രോ…
ആ കഥ ഇവിടെ വരും … 19 പാർട്ട് വരുന്ന വരെ കാത്തിരിക്കണം
എത്ര വേണേലും waite cheyaatto……. ഇടുല്ലോ അത് മതി…..❣️❣️❣️❣️
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട് rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..
എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it
Am waiting……… ???
❤️❤️❤️❤️❤️
❤️❤️❤️❤️
3rd
Muthee
♥️❤️
❤️❤️
First ??????