?ഇണക്കുരുവികൾ? [ പ്രണയരാജ] 158

?ഇണക്കുരുവികൾ?

Enakkuruvikal | Author :

Pranaya Raja

എൻ്റെ പേര്  നവീൻ , ഇടത്തരം കുടുംബത്തിലെ ആൺതരി. അച്ഛൻ അമ്മ അനിയത്തി  അടങ്ങുന്ന ചെറിയ കുടുംബം. എൻ്റെ എല്ലാ കുട്ടിക്കളിക്കും കൂട്ടുനിൽക്കുന്ന അമ്മ, എന്നു വെച്ച് ദേഷ്യം വന്നാ നല്ല പെട കിട്ടും  അത് വേറെ കാര്യം. ഞാനും അമ്മയും  ചങ്കാണ്, എന്തു കാര്യം ഒരു കൂട്ടുകാരി എന്നപ്പോലെ ഞാൻ ഷെയർ ചെയ്യാറുണ്ട്, ഞാൻ അമ്മയോട് ഇമോഷണലി അറ്റാച്ച്ട് ആണ്. അതു ഞാൻ പുറത്തു  കാട്ടാറില്ലേലും അമ്മയുടെ വാക്കുകൾ ഞാൻ തട്ടാറില്ല. അതാണ്  എൻ്റെ ജീവിതം മാറ്റി മറിച്ചതും.  അതു ഞാൻ വഴിയേ പറയാം.

അച്ഛൻ അങ്ങേർക്കു ഞാൻ ജീവനാണ് എന്നാൽ അതു പുറത്തു കാണിക്കാത്ത പ്രകൃതം, ചീത്ത പറയാനാണ് കൂടുതൽ ഇഷ്ടം, എന്നാൽ കളിത്തമാശയിലും  കൂടും. എന്നോട് പ്രേമിച്ചോളാൻ ഒക്കെ മൂപ്പരു തന്നെ പറഞ്ഞിട്ടും ഉണ്ട്. ഇന്നത്തെ കാലത്ത് പെണ്ണു കിട്ടാൻ പാടാണു പോലും അതെനിക്കിട്ടു വെച്ചതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കഠിനാധ്വാനിയാണ് കക്ഷി, അതു കൊണ്ട് തന്നെ കാശിനു പഞ്ഞമില്ല എന്നാൽ അനാവിശ്യ ചിലവുകൾ അനുവദിക്കില്ല. ഫോൺ  ബൈക്ക് പോലുള്ളവ സ്വയം പണിയെടുത്ത് വാങ്ങണമെന്നാണ് മൂപ്പരുടെ പക്ഷം , അതു കൊണ്ട്  തന്നെ പണിയെടുത്തു തന്നെ ആണ് ഞാൻ ഫോൺ വാങ്ങിയത്

   എനിക്കുള്ളത് എൻ്റെ അനിയത്തി, വെരി  ഡേൻജർ ഐറ്റം,  എൻ്റെ ശത്രു, പാര എന്നൊക്കെ പറയാം . നേരിൽ കാണുമ്പോ  കീരിയും പാമ്പുമാണ് ഞങ്ങൾ . എന്നാൽ ജീവൻ്റെ ജീവൻ ആയ ഒരു  ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ട്. എനിക്കൊനെന്നാൽ  അവർക്കു പൊള്ളും തിരിച്ച്  എനിക്കും അങ്ങനെ തന്നെയാണ് . കക്ഷിയുടെ  സേവിംഗ്സ്  എനിക്കായിട്ടാണ് ചിലവാക്ക കൂടുതലും

ഇവരുടെ ആരുടെയും പേരു പറഞ്ഞിട്ടില്ല അല്ലേ? പേരു പറയും മുന്നെ അവരെ ഒക്കെ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളു.
അച്ഛൻ: രാമദാസൻ
അമ്മ: ശാലിനി
അനിയത്തി : നിത്യ

Updated: January 19, 2021 — 9:46 pm

39 Comments

  1. ആദിത്യാ

    മാഷേ ബാക്കി ന്തിയെ ?

    1. D€ADL¥ CAPTAIN

      Frnds ethinte baki KK il und avide nok

      1. Avadem pakuthik vechu nirthiyatha broi ivade varum ennoke ittapo paranju ipo vere storyil bussy ayi athu kazhinjal chilapol varumayirikum

  2. Sahoo
    Evede bhaki part onnum kanan illalo

  3. മുത്തെ…

    വായിച്ചിട്ടില്ല ട്ടോ.. തുടർക്കഥ വായിക്കാൻ പറ്റിയ മൂടിലല്ലാ.. അവിടെ ഞാൻ ഇത് വായിച്ചിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ കാരണം തുടർ കഥ ക്ലൈമാക്സ് വരാതെ വായിക്കുന്നത് വിരളം ആണ്… ഇത് പക്ഷേ ഒരു 3-4 പാർട്ട് ഒക്കെ ആവുമ്പോൾ വായിച്ചു തുടങ്ങാം എന്ന് ഉറപ്പു തരുന്നു…

    ♥️♥️♥️♥️♥️♥️

  4. Ente pahaya ethinte baki avde epm varunn aakamshabarithanaytt kathirikkumpo evde aadym muthalo????? cheythayipoyi? eni ethra kathirikkanavo nirthiyidethonnethan?….

  5. കാത്തിരിക്കുവായിരുന്നു…

    സ്നേഹത്തോടെ ഹൃദയം..❤️❤️❤️❤️

  6. Continue
    Good theame

  7. Bro ith adyam mudale ano…kore ayille vayichitt connection vitt poyi?

    1. പ്രണയരാജ

      Starting

  8. “തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്”

    ഇതെന്തിനാണ് ഇവിടെ പറയുന്നത് ?

    1. പ്രണയരാജ

      Munne kk itta file thanne post chaithatha edit chaiyan vittu

    2. Continue
      Nice theme

  9. രാജാ….????

  10. രാഹുൽ പിവി

    ❤️❤️❤️

  11. *തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്*

    ഇ ചോദ്യം എനിക്ക് ഇഷ്ട്ടപെട്ടില്ലേ കാലങ്ങളോളം കാത്തിരുന്നു posting തുടങ്ങിയപ്പോ ഇങ്ങനെ ഒരു ചോദ്യം വേണ്ടട്ടോ വേണ്ട ഇനി ആവർത്തിക്കരുത്

    ഏട്ടൻ ഇട്ടോ വേണ്ടവർ വായിക്കും ഏട്ടന് ഇതു പോസ്റ്റ്‌ ചെയ്തിട്ട് പൈസ ഒന്ന്നും കിട്ടില്ലല്ലോ വായിക്കുന്നവർക്കും കിട്ടില്ല ഏട്ടന് വേണ്ടത് സപ്പോർട്ട് +സ്നേഹം അത് ഇ സ്റ്റോറി കാത്തിരുന്നു വായിക്കുന്നയിൽ നിന്ന് കിട്ടുന്നുമുണ്ട് പിന്നെ എന്തിനു സഹോ

    Keep going……

    W8ing…….

    1. പ്രണയരാജ

      Muthee avide itta athe part thanna post cahaithath atha aa last line , athu edit chaiyan njanum vittu poyi

  12. Mad krishMad krish January 19, 2021 at 11:10 pm
    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട്‌ rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..

    എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
    6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it

    Am waiting……… ??

    1. പ്രണയരാജ

      19 njan edit chaiyam muthee.. don’t worry

      1. Tnx dude ?????

        Njan paranjond mattanda ettanode thonnunnel mathi

        Njan paranjanne ollu??

  13. MRIDUL K APPUKKUTTAN

    ?????????????

    1. പ്രണയരാജ

      ??

  14. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    രാജാവേ ❤️❤️❤️❤️

    1. പ്രണയരാജ

      Ys mutheee

  15. പ്രണയരാജ

    ഇണക്കുരുവികൾ റീ പോസ്റ്റ് തുടങ്ങി. ഇതിൻ്റെ ബാക്കിയും ഇവിടെ തന്നെ ആയിരിക്കും. ഈ കഥ എല്ലാ കമൻറിലും ചോദിക്കുന്നവർക്കായി. Feb ലാസ്റ്റ് ആവുമ്പോയേക്കും ഇതിൻ്റെ പുതിയ ഭാഗം വരുന്ന രീതിയിലാണ് പോസ്റ്റിംഗ് സോ അതു വരെ കാത്തിരിക്കുക. പിന്നെ എൻ്റെ മറ്റു കഥകൾ ചോദിച്ചവരോട്, ഇവിടെ 2 കഥ പെൻഡിംഗ് ഉണ്ട് അതാണ് ഞാൻ ഇവിടെ ഇടാൻ മടിക്കുന്നത്. അതിൽ ചില കഥകൾ പകുതി ആയതാണെങ്കിലും ഇട്ടാൽ അപ്പോ ചോദ്യം വരും ഉള്ളത് തീർത്തിട്ടു പോരെ പുതിയത് എന്ന്. അതാ ഇടാത്തത്. യൂണിവേർസ് ഒക്കെ ഇവിടെ ഡ്രാഫ്റ്റ് ആക്കി വെച്ചിട്ടുണ്ട് തീരുന്നതിനനുവരിച്ച് പോസ്റ്റ് ചെയ്യുന്നതാവും നന്നാവുക.

    1. Tnx dude kore kathirunnu

  16. ആദിത്യാ

    മാഷേ ഇങ്ങള് വേറെ siteil ഇണക്കുരുവികൾ part 19 വരെ പോസ്റ്റ് ചെയ്തിട്ടില്ല……. അയിന്റെ ബാക്കി ന്താ ഇടാത്തത് ??

    1. പ്രണയരാജ

      അവിടം ഞാൻ ഉപേക്ഷിച്ചതല്ലെ ബ്രോ…
      ആ കഥ ഇവിടെ വരും … 19 പാർട്ട് വരുന്ന വരെ കാത്തിരിക്കണം

      1. ആദിത്യാ

        എത്ര വേണേലും waite cheyaatto……. ഇടുല്ലോ അത് മതി…..❣️❣️❣️❣️

      2. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അധികാരം കാട്ടുന്നതുമല്ല കുറ്റപ്പെടുത്തുന്നതുമല്ല അപേക്ഷ ആണ് ഇങ്ങോട്ട് കൊണ്ടുവരുമ്പോ 19th പാർട്ട്‌ rewire ചെയ്തൂടെ ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് അത് തട്ടികൂട് ആയിരുന്നു എന്നത് അപ്പോ പറ്റുമെങ്കിൽ അത് ഒന്നു മാറ്റി കൂടെ plzzzz ഏട്ടനും കൂടി തോന്നുനുണെങ്കിൽ മതി കഥകൾ അത് എഴുതുന്നവന്റെ അവകാശം ആണലോ എന്നാലും എന്റെ opinion പറഞ്ഞന്നേ ഒള്ളു നല്ലതാണേൽ എടുക്കാൻ അല്ലേ വിട്ടുകള…..

        എന്തായാലും ful സപ്പോർട്ട് ഉണ്ടാവും അത് പറയാൻ cmt ഇട്ടു ശീലം ഇല്ല സൊ കഥവായിച്ചാലും ഇവിടേ എന്നെ കാണാം എന്നിലെ ആകെ ഇട്ടിട്ടുള്ളതെ 7
        6, 7 പേർക്ക അതിൽ ഏട്ടൻ ഉണ്ട്ട്ടോ ഇടണം എന്ന് കട്ടക്ക് തോണിയാളെ ഇടാറുള്ളു leave it

        Am waiting……… ???

  17. ❤️❤️❤️❤️❤️

  18. ❤️❤️❤️❤️

    1. പ്രണയരാജ

      Muthee

  19. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First ??????

Comments are closed.