ഡാ അഭീ.. ഞാൻ വെറുതെ പറഞ്ഞതല്ലേ. അവൾ ആരായാലും നമ്മൾ വളച്ചിരിക്കും. അവൾ നിന്റെ പെണ്ണാണ്.. ഈ അഭിയുടെ പെണ്ണ്.. ഇത് ഹരിയുടെ വാക്കാ. അറിയാലോ നിനക്ക്..
[അല്ലെങ്കിലും ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പിടിപ്പിച്ചു നമ്മളെ കുഴിയിൽ ചാടിക്കണം നമ്മുടെ ചങ്കിനു അല്ലാതെ മറ്റാർക്കും പറ്റില്ലല്ലോ ??]
“”പിന്നെ!! നിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ ആണെന്ന് എനിക്ക് അറിയാലോ….””
ഞാൻ കിട്ടിയ ഗ്യാപ്പിൽ ഒരു ഗോൾ അടിച്ചു..
ഡാ തെണ്ടി..
വിടളിയ ഇതൊക്കെ ഒരു തമാശ അല്ലെ.. അപ്പോൾ നമ്മൾ ഇന്റർവെൽലിനു പോകുന്നു അവൾ ആരാണെന്ന് കണ്ടുപിടിക്കുന്നു..
“ഡീൽ..!! ”
°
പിന്നെ ഇന്റർവെൽ ആകാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു. ബെൽ അടിക്കുന്ന പ്യൂൺ ചേട്ടനെ ഒരുപാടു തവണ ഞാൻ മനസ്സിൽ സ്മരിച്ചു. പക്ഷേ ഒരു കാര്യവും ഉണ്ടായില്ല.. ?..
ഒന്നും പഠിപ്പിക്കുന്നില്ലെങ്കിലും ക്ലാസിൽ ഉള്ള ആ ഇരുപ്പ് എനിക്ക് എന്തോ ഇറിറ്റേഷൻ പോലെ തോന്നീ…
•
എങ്ങനെയോ ഇരുന്നിരുന്ന് ഇന്റർവെൽ ആക്കി.. ബെൽ അടിച്ചപ്പോൾ തന്നെ ഹറിയേം വലിച്ചോണ്ട് ഒരു ഓട്ടം ആയിരുന്നു..
ഓടി അവിടെ എത്തിയെങ്കിലും പിന്നെ എന്ത് എന്ന ഒരു ചോദ്യം ആണ് എന്റെ മനസ്സിൽ വന്നത്. കാരണം എല്ലാ ക്ലാസിലും കേറി ഇറങ്ങി അവളെ നോക്കുന്നതിൽ എനിക്കെന്തോ നാണക്കേട് തോന്നി….
പക്ഷേ ഹരിക്ക് അതൊന്നും വിഷയം അല്ലായിരുന്നു. അവൻ എന്നെയും വലിച്ചോണ്ട് എല്ലാ ക്ലാസിലും കേറി ഇറങ്ങി….
വേഗം പോന്നോട്ടെ
♥♥♥
തുടക്കം കൊള്ളാം കുട്ടാ ✨️✨️✨️…
അഭികുട്ടാ???
ഇപ്പോഴാ കണ്ടത്….നീ ഈ പരിപാടി നിർത്തിയെന്ന് പറഞ്ഞിട്ടോ….ചേച്ചി കഥ എഴുതാതെ ഇത് എഴുതിയ നിനക്ക് എൻ്റെ വക പൊങ്കാല തന്നോളാം…പിന്നെ മൊത്തത്തിൽ ഒരു ഉടായിപ്പ് നിർത്താറായില്ലെ ഡാ…പേജ് break ചെയ്ത് എണ്ണം കൂട്ടി പാവങ്ങളെ പറ്റിക്കാൻ നോക്കുന്നോ….എന്തായാലും ഞാൻ പോന്നു….വായിക്കുന്നില്ല….വേറെ ഒന്നും കൊണ്ടല്ല….നീ ഇതിൻ്റെ ക്ലൈമാക്സ് ഇട്ടിട്ടെ ഞാൻ വായിക്കൂ….നീയും നിൻ്റെ കഴയും എപ്പോൾ വേണമെങ്കിലും മുങ്ങാം…പിന്നെ വായന നിർത്തി വെച്ചേക്കുവാ…. വരാം….നീ അടുത്ത ഭാഗം വേഗം കൊടുക്ക് …
With Love
the_meCh
?????
അഭിക്കുട്ടാ….. നന്നായിട്ടുണ്ട്…. ഒരു പക്ഷെ ആ പ്രായത്തിൽ മിക്കവരുടെയും മനസ്സിൽ കടന്നു കൂടുന്ന ഒന്നായിരുന്നു പ്രണയം…. പ്രണയം എന്നല്ല… ആദ്യ പ്രണയം എന്നത്…..പക്ഷെ പതിനായിരത്തിൽ ഒന്ന് മാത്രമേ സക്സസ്സ് ആകുകയുള്ളൂ എന്ന് മാത്രം…. ആശംസകൾ…. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….??
AbhiAbhiMay 27, 2021 at 10:58 pm
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
\\\\\
നാളെ ഒരു ദിവസം തരണം please…എന്നിട്ട് vanish aayikkolu…എനിക്കും cliche വായിക്കണം
❤️❤️❤️
??❤️??
പ്രിയപ്പെട്ട അഭുകുട്ട…
ഇതൊരു ക്ളീഷേ ലൗ സ്റ്റോറി അല്ലെ…ക്ളീഷേ വീണ്ടും വായിക്കുന്നത് ചടപ്പല്ലേ അപ്പൊ പിന്നെ വായിക്കേണ്ട കാര്യം ഇല്ലല്ലോ..എന്ന ഒകെ ബെയ്…???
???
ടേക്ക് കെയർ ?
Palathum orma vannu mone…. engalu dairyaaytt padavettikoli munneriko✌
റൊമാൻസ് ആണോ ?
തുടക്കം അടിപൊളി…. സംഗതി എൻ്റെ അതെ കഥ….. ഏഴാം ക്ലാസ്സിലെ പ്രണയം പക്ഷേ സ്നേഹിച്ച പെൺകുട്ടി സ്വന്തം ക്ലാസ്സിൽ ആയിരുന്നു എന്നാ വ്യത്യാസം മാത്രം…? അഭി അവളോട് ഇഷ്ട്ടം പറയുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…
സ്നേഹത്തോടെ സിദ്ധു ?
ജീവിതത്തിലെ ഞാൻ ഒരിക്കലും പറയാൻ പോണില്ല. പക്ഷെ കഥയിലെ ഞാൻ ചെലപ്പോ പറഞ്ഞെന്നിരിക്കും.. എല്ലാടത്തും ഞാൻ തന്നെ ആണേ ആൾ..
❤️❤️
തൈ… നീയോ…??
Yes തൈ**again… നീ ഞെട്ടിയില്ലേ…ഞാനും ഞെട്ടി..
കഥ ഡിലീറ്റ് ആക്കി ഓടേണ്ടി വരുമോ ?
ഇക്കണക്കാണെങ്കിൽ വേണ്ടി വരും…
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
Yes….. I exist
ചത്തിട്ടില്ല
…പെട്ടെന്നടുത്ത പാർട്ടിട്ടോ, ഇല്ലേൽ നിന്നെ കൊല്ലും…!
…ഉളുപ്പൊണ്ടാടാ മൈ**,മൂന്നു വരിയെഴുതി പേജ് ബ്രേക്ക് ചെയ്യാൻ.. എന്നിട്ട് പതിമൂന്ന് പേജെന്ന്… നീയൊന്നും ജന്മത്ത് നന്നാവൂല്ല…!
…തുടക്കം നന്നായിട്ടുണ്ട്, ബാക്കി പോരട്ടേ, അടുത്ത വർഷമല്ല…!
_ArjunDev
അതല്ലേ ഞമ്മൾ ആദ്യമേ പറഞ്ഞത്. പേജ് ബ്രേക്ക് ചെയ്ത് വന്നപ്പോ പറ്റിപോയതാണ് പുള്ളേ. ഇത്തവണത്തേക്ക് മാപ്പാക്ക്..
മനുഷ്യനല്ലേ പുള്ളേ ?
?
?
?
??