ഞങ്ങളുടെ ബ്ലോക്കിൽ നിന്നും നോക്കിയാൽ കാനാവുന്ന ത്രയും ദൂരം മാത്രമേ അഞ്ചം ക്ലാസും ആറാം ക്ലാസും ഉള്ള ബ്ലോക്ക്. അവിടെ വരാന്തയിൽ നിൽക്കുന്നവരെ ഇവിടെ നിന്ന് നോക്കിയാൽ ക്ലിയർ ആയിട്ട് കാണാം…
അങ്ങനെ അവളും കൂട്ടരും ക്ലാസിൽ കേറുന്നതും നോക്കി ഞാനും ഹരിയും വരാന്തയിൽ നിൽക്കുകയാണ്. അപ്പോഴാണ് കറക്റ്റ് ആയിട്ട് ടീച്ചർ വന്നു ക്ലാസിൽ കേറാൻ പറയുന്നത്. ടീച്ചറിന്റെ കയ്യിലെ വടി കണ്ടപ്പോൾ തന്നെ ഞാനും ഹരിയും ഓടി ക്ലാസിൽ കയറി. വെറുതെ എന്തിനാ ആദ്യ ദിവസം തന്നെ തല്ല് മേടിക്കുന്നെ എന്ന് കരുതി..
ക്ലാസിൽ ആകെ ബഹളമയം ആണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണ്.. ഞാനും ഹരിയും സീറ്റിൽ പോയിരുന്നു.. എനിക്ക് ആണെങ്കിൽ അവളുടെ ക്ലാസ്സ് അറിയാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അത് കണ്ടിട്ട് ഹരി പറഞ്ഞു..
“അളിയാ നീ വിഷമിക്കണ്ട. ഇന്റർവെൽ ആകട്ടെ നമുക്ക് അഞ്ചിലും ആരിലും പോയി നോക്കാം അപ്പോൾ അറിയാലോ ആ പെണ്ണ് ഏത് ക്ലാസ്സിൽ ആണെന്ന്..”
വേഗം പോന്നോട്ടെ
♥♥♥
തുടക്കം കൊള്ളാം കുട്ടാ ✨️✨️✨️…
അഭികുട്ടാ???
ഇപ്പോഴാ കണ്ടത്….നീ ഈ പരിപാടി നിർത്തിയെന്ന് പറഞ്ഞിട്ടോ….ചേച്ചി കഥ എഴുതാതെ ഇത് എഴുതിയ നിനക്ക് എൻ്റെ വക പൊങ്കാല തന്നോളാം…പിന്നെ മൊത്തത്തിൽ ഒരു ഉടായിപ്പ് നിർത്താറായില്ലെ ഡാ…പേജ് break ചെയ്ത് എണ്ണം കൂട്ടി പാവങ്ങളെ പറ്റിക്കാൻ നോക്കുന്നോ….എന്തായാലും ഞാൻ പോന്നു….വായിക്കുന്നില്ല….വേറെ ഒന്നും കൊണ്ടല്ല….നീ ഇതിൻ്റെ ക്ലൈമാക്സ് ഇട്ടിട്ടെ ഞാൻ വായിക്കൂ….നീയും നിൻ്റെ കഴയും എപ്പോൾ വേണമെങ്കിലും മുങ്ങാം…പിന്നെ വായന നിർത്തി വെച്ചേക്കുവാ…. വരാം….നീ അടുത്ത ഭാഗം വേഗം കൊടുക്ക് …
With Love
the_meCh
?????
അഭിക്കുട്ടാ….. നന്നായിട്ടുണ്ട്…. ഒരു പക്ഷെ ആ പ്രായത്തിൽ മിക്കവരുടെയും മനസ്സിൽ കടന്നു കൂടുന്ന ഒന്നായിരുന്നു പ്രണയം…. പ്രണയം എന്നല്ല… ആദ്യ പ്രണയം എന്നത്…..പക്ഷെ പതിനായിരത്തിൽ ഒന്ന് മാത്രമേ സക്സസ്സ് ആകുകയുള്ളൂ എന്ന് മാത്രം…. ആശംസകൾ…. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….??
AbhiAbhiMay 27, 2021 at 10:58 pm
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
\\\\\
നാളെ ഒരു ദിവസം തരണം please…എന്നിട്ട് vanish aayikkolu…എനിക്കും cliche വായിക്കണം
❤️❤️❤️
??❤️??
പ്രിയപ്പെട്ട അഭുകുട്ട…
ഇതൊരു ക്ളീഷേ ലൗ സ്റ്റോറി അല്ലെ…ക്ളീഷേ വീണ്ടും വായിക്കുന്നത് ചടപ്പല്ലേ അപ്പൊ പിന്നെ വായിക്കേണ്ട കാര്യം ഇല്ലല്ലോ..എന്ന ഒകെ ബെയ്…???
???
ടേക്ക് കെയർ ?
Palathum orma vannu mone…. engalu dairyaaytt padavettikoli munneriko✌
റൊമാൻസ് ആണോ ?
തുടക്കം അടിപൊളി…. സംഗതി എൻ്റെ അതെ കഥ….. ഏഴാം ക്ലാസ്സിലെ പ്രണയം പക്ഷേ സ്നേഹിച്ച പെൺകുട്ടി സ്വന്തം ക്ലാസ്സിൽ ആയിരുന്നു എന്നാ വ്യത്യാസം മാത്രം…? അഭി അവളോട് ഇഷ്ട്ടം പറയുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…
സ്നേഹത്തോടെ സിദ്ധു ?
ജീവിതത്തിലെ ഞാൻ ഒരിക്കലും പറയാൻ പോണില്ല. പക്ഷെ കഥയിലെ ഞാൻ ചെലപ്പോ പറഞ്ഞെന്നിരിക്കും.. എല്ലാടത്തും ഞാൻ തന്നെ ആണേ ആൾ..
❤️❤️
തൈ… നീയോ…??
Yes തൈ**again… നീ ഞെട്ടിയില്ലേ…ഞാനും ഞെട്ടി..
കഥ ഡിലീറ്റ് ആക്കി ഓടേണ്ടി വരുമോ ?
ഇക്കണക്കാണെങ്കിൽ വേണ്ടി വരും…
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
Yes….. I exist
ചത്തിട്ടില്ല
…പെട്ടെന്നടുത്ത പാർട്ടിട്ടോ, ഇല്ലേൽ നിന്നെ കൊല്ലും…!
…ഉളുപ്പൊണ്ടാടാ മൈ**,മൂന്നു വരിയെഴുതി പേജ് ബ്രേക്ക് ചെയ്യാൻ.. എന്നിട്ട് പതിമൂന്ന് പേജെന്ന്… നീയൊന്നും ജന്മത്ത് നന്നാവൂല്ല…!
…തുടക്കം നന്നായിട്ടുണ്ട്, ബാക്കി പോരട്ടേ, അടുത്ത വർഷമല്ല…!
_ArjunDev
അതല്ലേ ഞമ്മൾ ആദ്യമേ പറഞ്ഞത്. പേജ് ബ്രേക്ക് ചെയ്ത് വന്നപ്പോ പറ്റിപോയതാണ് പുള്ളേ. ഇത്തവണത്തേക്ക് മാപ്പാക്ക്..
മനുഷ്യനല്ലേ പുള്ളേ ?
?
?
?
??