പക്ഷേ അവൾ നടന്നു പോകുന്നത് ആറാം ക്ലാസ്സിലെ കുട്ടികളുടെ കൂടെ ആണ്. അറിൽ പഠിക്കുന്ന കുട്ടികളെ കുറച്ചൊക്കെ എനിക്കറിയാം..
ഇനി ഇവൾ അഞ്ചിൽ ആണോ. പരിചയക്കാരുടെ കൂടെ വന്നതാണോ.. അതോ ആറിലേക്ക് പുതുതായി വന്നതാണോ.. ഇങ്ങനെ കുറച്ച് സംശയങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി…
ഏതായാലും ക്ലാസ്സിൽ കേറുമ്പോ അറിയാമല്ലോ. ഏത് ക്ലാസിൽ ആണ് കേറുന്നത് എന്ന് നോക്കിയാൽ പോരെ..
അങ്ങനെ കരുതി ഞാൻ അഞ്ചിന്റെയും ആറിന്റെയും ക്ലാസ്സ് കെട്ടിടത്തിലേക്ക് നോക്കി നിന്നു.
അഞ്ചിന്നും ആറിനും വേറെ ഒരു ചെറിയ കെട്ടിടം ആണ്.ഏഴ് മുതൽ പത്തു വരെ ഉള്ള ക്ലാസുകൾ ഇപ്പുറത്തു ഉള്ള ബ്ലോക്കിലും ആണ്. ഇത് രണ്ടു നില ബ്ലോക്ക് ആണ്. മുകളിൽ ഓഡിറ്റോറിയം ആണ്. അത് പ്ലൈവുഡ് സ്ക്രീൻ വച്ച് തിരിച്ചു ക്ലാസ്സ് മുറികൾ ആക്കിയിരിക്കുന്നതാണ്. ഏഴും എട്ടും മുകളിലും. ഒൻപത്തും പത്തും ക്ലാസുകൾ ഇതിനു താഴെയും ആണ്. അത് പക്കാ ക്ലാസ്സ് മുറികൾ ആണ്..
വേഗം പോന്നോട്ടെ
♥♥♥
തുടക്കം കൊള്ളാം കുട്ടാ ✨️✨️✨️…
അഭികുട്ടാ???
ഇപ്പോഴാ കണ്ടത്….നീ ഈ പരിപാടി നിർത്തിയെന്ന് പറഞ്ഞിട്ടോ….ചേച്ചി കഥ എഴുതാതെ ഇത് എഴുതിയ നിനക്ക് എൻ്റെ വക പൊങ്കാല തന്നോളാം…പിന്നെ മൊത്തത്തിൽ ഒരു ഉടായിപ്പ് നിർത്താറായില്ലെ ഡാ…പേജ് break ചെയ്ത് എണ്ണം കൂട്ടി പാവങ്ങളെ പറ്റിക്കാൻ നോക്കുന്നോ….എന്തായാലും ഞാൻ പോന്നു….വായിക്കുന്നില്ല….വേറെ ഒന്നും കൊണ്ടല്ല….നീ ഇതിൻ്റെ ക്ലൈമാക്സ് ഇട്ടിട്ടെ ഞാൻ വായിക്കൂ….നീയും നിൻ്റെ കഴയും എപ്പോൾ വേണമെങ്കിലും മുങ്ങാം…പിന്നെ വായന നിർത്തി വെച്ചേക്കുവാ…. വരാം….നീ അടുത്ത ഭാഗം വേഗം കൊടുക്ക് …
With Love
the_meCh
?????
അഭിക്കുട്ടാ….. നന്നായിട്ടുണ്ട്…. ഒരു പക്ഷെ ആ പ്രായത്തിൽ മിക്കവരുടെയും മനസ്സിൽ കടന്നു കൂടുന്ന ഒന്നായിരുന്നു പ്രണയം…. പ്രണയം എന്നല്ല… ആദ്യ പ്രണയം എന്നത്…..പക്ഷെ പതിനായിരത്തിൽ ഒന്ന് മാത്രമേ സക്സസ്സ് ആകുകയുള്ളൂ എന്ന് മാത്രം…. ആശംസകൾ…. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….??
AbhiAbhiMay 27, 2021 at 10:58 pm
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
\\\\\
നാളെ ഒരു ദിവസം തരണം please…എന്നിട്ട് vanish aayikkolu…എനിക്കും cliche വായിക്കണം
❤️❤️❤️
??❤️??
പ്രിയപ്പെട്ട അഭുകുട്ട…
ഇതൊരു ക്ളീഷേ ലൗ സ്റ്റോറി അല്ലെ…ക്ളീഷേ വീണ്ടും വായിക്കുന്നത് ചടപ്പല്ലേ അപ്പൊ പിന്നെ വായിക്കേണ്ട കാര്യം ഇല്ലല്ലോ..എന്ന ഒകെ ബെയ്…???
???
ടേക്ക് കെയർ ?
Palathum orma vannu mone…. engalu dairyaaytt padavettikoli munneriko✌
റൊമാൻസ് ആണോ ?
തുടക്കം അടിപൊളി…. സംഗതി എൻ്റെ അതെ കഥ….. ഏഴാം ക്ലാസ്സിലെ പ്രണയം പക്ഷേ സ്നേഹിച്ച പെൺകുട്ടി സ്വന്തം ക്ലാസ്സിൽ ആയിരുന്നു എന്നാ വ്യത്യാസം മാത്രം…? അഭി അവളോട് ഇഷ്ട്ടം പറയുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…
സ്നേഹത്തോടെ സിദ്ധു ?
ജീവിതത്തിലെ ഞാൻ ഒരിക്കലും പറയാൻ പോണില്ല. പക്ഷെ കഥയിലെ ഞാൻ ചെലപ്പോ പറഞ്ഞെന്നിരിക്കും.. എല്ലാടത്തും ഞാൻ തന്നെ ആണേ ആൾ..
❤️❤️
തൈ… നീയോ…??
Yes തൈ**again… നീ ഞെട്ടിയില്ലേ…ഞാനും ഞെട്ടി..
കഥ ഡിലീറ്റ് ആക്കി ഓടേണ്ടി വരുമോ ?
ഇക്കണക്കാണെങ്കിൽ വേണ്ടി വരും…
ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
Yes….. I exist
ചത്തിട്ടില്ല
…പെട്ടെന്നടുത്ത പാർട്ടിട്ടോ, ഇല്ലേൽ നിന്നെ കൊല്ലും…!
…ഉളുപ്പൊണ്ടാടാ മൈ**,മൂന്നു വരിയെഴുതി പേജ് ബ്രേക്ക് ചെയ്യാൻ.. എന്നിട്ട് പതിമൂന്ന് പേജെന്ന്… നീയൊന്നും ജന്മത്ത് നന്നാവൂല്ല…!
…തുടക്കം നന്നായിട്ടുണ്ട്, ബാക്കി പോരട്ടേ, അടുത്ത വർഷമല്ല…!
_ArjunDev
അതല്ലേ ഞമ്മൾ ആദ്യമേ പറഞ്ഞത്. പേജ് ബ്രേക്ക് ചെയ്ത് വന്നപ്പോ പറ്റിപോയതാണ് പുള്ളേ. ഇത്തവണത്തേക്ക് മാപ്പാക്ക്..
മനുഷ്യനല്ലേ പുള്ളേ ?
?
?
?
??