?️ഒരു ക്ലീഷേ ലവ് സ്റ്റോറി?️[Abhi] 117

വരാനുള്ളതൊന്നും അല്ലെങ്കിലും വഴിയിൽ തങ്ങില്ലല്ലോ. നമുക്കുള്ളത് ആരോ പറഞ്ഞത് പോലെ ഓട്ടോറിക്ഷ പിടിച്ചയാലും വരും.. അതുപോലെ ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ…

 

ഇനി ഞാൻ ആരാണെന്ന് പറയാം..

എന്റെ പേര് അഭിലാഷ്.. പുത്തൻപുരക്കൽ സുരേന്ദ്രന്റെയും ഗീതയുടെയും ഏക പുത്രൻ.. അച്ഛന് സാധാ കൂലിപ്പണി ആയിരുന്നു അമ്മ ജോലിക്കൊന്നും പോയിരുന്നു ഇല്ല. എന്നിട്ടും വളരെ സന്തോഷത്തോടെ തന്നെ ആണ് ഞങ്ങൾ ജീവിക്കുന്നത്. അടുത്തിടെ ആണ് എനിക്ക് ജോലി കിട്ടിയത്.. ഞാൻ ചെന്നൈ ഉള്ള ഒരു it ബേസ്ഡ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്.എനിക്ക് ജോലി കിട്ടിയത്തോട് കൂടി അച്ഛനോട് പണിക്ക് പോകണ്ട എന്ന് ഏതൊരു മകനെ പോലെയും ഞാൻ പറഞ്ഞതാണ്.. പക്ഷേ ആര് കേൾക്കാൻ. അച്ഛൻ ഇപ്പോഴും പണിക്ക് പോകും നേരതത്തെ പോലെ ദിവസേന ഇല്ല. വല്ലപ്പോഴും മാത്രം…..

 

നമ്മൾ പറഞ്ഞു വന്നത് അതല്ലല്ലോ..

ഇന്ന് എന്റെ കല്യാണം ആയിരുന്നു….

എല്ലാവരും കൂടി എന്നെ first നൈറ്റ്‌ ആഘോഷിക്കാൻ ഉന്തിത്തള്ളി റൂമിൽ കേറ്റിയിരിക്കുകയാണ്…

അതിനിപ്പോ എന്താണ് ഇത്രക്ക് പ്രശ്നം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഒരു പ്രശ്നം ഉണ്ട്‌!!ഒരു വലിയ പ്രശ്നം..

അത് എന്താണെന്ന് അറിയണമെങ്കിൽ നിങ്ങൾ അഞ്ചാറു വർഷങ്ങൾ പുറകോട്ട് പോകണം.. അതായത് എന്റെ ജീവിതത്തിലെ (എന്റെ മാത്രമല്ല എല്ലാവരുടെയും തന്നെ )മനോഹര കാലഘട്ടമായ പ്ലസ് ടു പഠിക്കുന്ന സമയം…

 

 

27 Comments

  1. ആർക്കും വേണ്ടാത്തവൻ

    വേഗം പോന്നോട്ടെ

  2. നിധീഷ്

    ♥♥♥

  3. തുടക്കം കൊള്ളാം കുട്ടാ ✨️✨️✨️…

  4. അഭികുട്ടാ???

    ഇപ്പോഴാ കണ്ടത്….നീ ഈ പരിപാടി നിർത്തിയെന്ന് പറഞ്ഞിട്ടോ….ചേച്ചി കഥ എഴുതാതെ ഇത് എഴുതിയ നിനക്ക് എൻ്റെ വക പൊങ്കാല തന്നോളാം…പിന്നെ മൊത്തത്തിൽ ഒരു ഉടായിപ്പ് നിർത്താറായില്ലെ ഡാ…പേജ് break ചെയ്ത് എണ്ണം കൂട്ടി പാവങ്ങളെ പറ്റിക്കാൻ നോക്കുന്നോ….എന്തായാലും ഞാൻ പോന്നു….വായിക്കുന്നില്ല….വേറെ ഒന്നും കൊണ്ടല്ല….നീ ഇതിൻ്റെ ക്ലൈമാക്സ് ഇട്ടിട്ടെ ഞാൻ വായിക്കൂ….നീയും നിൻ്റെ കഴയും എപ്പോൾ വേണമെങ്കിലും മുങ്ങാം…പിന്നെ വായന നിർത്തി വെച്ചേക്കുവാ…. വരാം….നീ അടുത്ത ഭാഗം വേഗം കൊടുക്ക് …

    With Love
    the_meCh
    ?????

  5. ചെമ്പരത്തി

    അഭിക്കുട്ടാ….. നന്നായിട്ടുണ്ട്…. ഒരു പക്ഷെ ആ പ്രായത്തിൽ മിക്കവരുടെയും മനസ്സിൽ കടന്നു കൂടുന്ന ഒന്നായിരുന്നു പ്രണയം…. പ്രണയം എന്നല്ല… ആദ്യ പ്രണയം എന്നത്…..പക്ഷെ പതിനായിരത്തിൽ ഒന്ന് മാത്രമേ സക്സസ്സ് ആകുകയുള്ളൂ എന്ന് മാത്രം…. ആശംസകൾ…. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….??

  6. AbhiAbhiMay 27, 2021 at 10:58 pm
    ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം
    \\\\\

    നാളെ ഒരു ദിവസം തരണം please…എന്നിട്ട് vanish aayikkolu…എനിക്കും cliche വായിക്കണം

  7. ❤️❤️❤️

  8. മല്ലു റീഡർ

    പ്രിയപ്പെട്ട അഭുകുട്ട…

    ഇതൊരു ക്ളീഷേ ലൗ സ്റ്റോറി അല്ലെ…ക്ളീഷേ വീണ്ടും വായിക്കുന്നത് ചടപ്പല്ലേ അപ്പൊ പിന്നെ വായിക്കേണ്ട കാര്യം ഇല്ലല്ലോ..എന്ന ഒകെ ബെയ്‌…???

    ???

    1. ടേക്ക് കെയർ ?

  9. Palathum orma vannu mone…. engalu dairyaaytt padavettikoli munneriko✌

    1. റൊമാൻസ് ആണോ ?

  10. തുടക്കം അടിപൊളി…. സംഗതി എൻ്റെ അതെ കഥ….. ഏഴാം ക്ലാസ്സിലെ പ്രണയം പക്ഷേ സ്നേഹിച്ച പെൺകുട്ടി സ്വന്തം ക്ലാസ്സിൽ ആയിരുന്നു എന്നാ വ്യത്യാസം മാത്രം…? അഭി അവളോട് ഇഷ്ട്ടം പറയുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു ?

    1. ജീവിതത്തിലെ ഞാൻ ഒരിക്കലും പറയാൻ പോണില്ല. പക്ഷെ കഥയിലെ ഞാൻ ചെലപ്പോ പറഞ്ഞെന്നിരിക്കും.. എല്ലാടത്തും ഞാൻ തന്നെ ആണേ ആൾ..

      ❤️❤️

  11. തൈ… നീയോ…??

    1. മല്ലു റീഡർ

      Yes തൈ**again… നീ ഞെട്ടിയില്ലേ…ഞാനും ഞെട്ടി..

      1. കഥ ഡിലീറ്റ് ആക്കി ഓടേണ്ടി വരുമോ ?

        1. മല്ലു റീഡർ

          ഇക്കണക്കാണെങ്കിൽ വേണ്ടി വരും…

          1. ഞാനും എന്റെ കഥകളും എപ്പോൾ വേണമെങ്കിലും വാനിഷ് ആകാം

    2. Yes….. I exist

      ചത്തിട്ടില്ല

      1. …പെട്ടെന്നടുത്ത പാർട്ടിട്ടോ, ഇല്ലേൽ നിന്നെ കൊല്ലും…!

    3. …ഉളുപ്പൊണ്ടാടാ മൈ**,മൂന്നു വരിയെഴുതി പേജ് ബ്രേക്ക്‌ ചെയ്യാൻ.. എന്നിട്ട് പതിമൂന്ന് പേജെന്ന്… നീയൊന്നും ജന്മത്ത് നന്നാവൂല്ല…!

      …തുടക്കം നന്നായിട്ടുണ്ട്, ബാക്കി പോരട്ടേ, അടുത്ത വർഷമല്ല…!

      _ArjunDev

      1. അതല്ലേ ഞമ്മൾ ആദ്യമേ പറഞ്ഞത്. പേജ് ബ്രേക്ക്‌ ചെയ്ത് വന്നപ്പോ പറ്റിപോയതാണ് പുള്ളേ. ഇത്തവണത്തേക്ക് മാപ്പാക്ക്..
        മനുഷ്യനല്ലേ പുള്ളേ ?

  12. ??

Comments are closed.